Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -3 December
രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും ഇനി റേഷന്‍ സാധനങ്ങള്‍ വാങ്ങാം : കേന്ദ്രസര്‍ക്കാറിന്റെ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് ഉടന്‍ പ്രാബല്യത്തില്‍
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും ഇനി റേഷന്‍ സാധനങ്ങള്‍ വാങ്ങാം. കേന്ദ്രസര്‍ക്കാറിന്റെ വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് ഉടന്‍ പ്രാബല്യത്തില്‍. വണ്‍ നേഷന്‍ വണ്‍…
Read More » - 3 December
എക്സ്പ്രസ്സ് ട്രെയിൻ പാളംതെറ്റി
അമരാവതി : യാത്രക്കിടെ എക്സ്പ്രസ്സ് ട്രെയിൻ പാളംതെറ്റി. ആന്ധ്രാപ്രദേശിൽ തിരുപ്പതിയിൽ നിന്നും ഷിർദിയിലേക്ക് പോവുകയായിരുന്നു ഷിർദി എക്സ്പ്രസ്സ് ആണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെ 9.30തിന് കൊഡൂരു റെയിൽവേ…
Read More » - 3 December
നടപ്പാതയില്‍ 12 വയസുകാരന് മുന്നില്‍ പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് 70 കാരിയായ സ്ത്രീയും 60 വയസുള്ള പുരുഷനും
ഫ്ലോറിഡ• പ്രായമായ ദമ്പതികൾ താങ്ക്സ്ഗിവിംഗ് രാത്രിയിൽ ഒരു നടപ്പാതയിൽ വച്ച് 12 വയസുകാരന് മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ക്ലിയർവാട്ടറിലെ ക്യാപിറ്റൽ തിയേറ്ററിന് പുറത്ത് നടന്ന സംഭവത്തെക്കുറിച്ച്…
Read More » - 3 December
24 ലക്ഷം ഫോളോവേഴ്സുള്ള പൂച്ച വിടവാങ്ങി
വാഷിങ്ടണ്‍: ഇന്‍സ്റ്റാഗ്രാമില്‍ 24 ലക്ഷം ഫോളോവേഴ്സുള്ള ‘ലില്‍ ബബ്’ വിടവാങ്ങി. സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള അമേരിക്കന്‍ പൂച്ചയായ ലില്‍ ബബ് നിരവധി വൈകല്യങ്ങളോടെയാണ് ജനിച്ചത്. വിടവാങ്ങിയ വിവരം…
Read More » - 3 December
അടുത്ത വർഷം മാരുതി സുസുക്കിയുടെ കാർ വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ശ്രദ്ധിക്കുക
വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി രാജ്യത്തെ പ്രമുഖ കാർ നിർമാതാക്കളായ മാരുതി സുസുക്കി. നിര്‍മാണ ചെലവ് വര്‍ധിച്ച സാഹചര്യത്തിൽ അടുത്ത വര്‍ഷം ജനുവരി മുതൽ പുതുക്കിയ വില നിലവില്‍…
Read More » - 3 December
ലാബ്രഡോറിനെ ചായം പൂശി കടുവയാക്കി- പേടിച്ചോടി കുരങ്ങന്മാര്
ശിവമോഗ: പാടത്തെ വിളകള്‍ നശിപ്പിക്കുന്ന കുരങ്ങന്മാരെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ കര്ഷകന് പരീക്ഷിച്ചത് ഒരു വ്യത്യസ്ത മാര്‍ഗമാണ്. ശിവമോഗയിലെ തൃത്താഹള്ളിയിലെ ശ്രീകാന്ത് ഗൗഡ എന്ന കര്‍ഷകനാണ് കുരങ്ങന്മാരെ അകറ്റി…
Read More » - 3 December
ഫെയ്സ് ബുക്ക് ഫോട്ടോസ് ഇനി ഗൂഗിളിലും : പുതിയ ഫീച്ചർ ഉടനെത്തും
പുതിയ ഫീച്ചറുമായി ഫെയ്സ് ബുക്ക്. ഫെയ്സ് ബുക്ക് ഫോട്ടോസ് ഇനി ഗൂഗിളിലും കാണുവാന്‍ സാധിക്കുന്ന സംവിധാനം അടുത്ത വര്‍ഷം മുതല്‍ ആഗോളതലത്തില്‍ ലഭ്യമാകും. ഉപയോക്താക്കള്‍ അപ് ലോഡ്…
Read More » - 3 December
ദക്ഷിണേഷ്യൻ ഗെയിംസിൽ വെങ്കല മെഡലണിഞ്ഞ് പി യു ചിത്ര
കാഠ്മണ്ഡു: ദക്ഷിണേഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി വെങ്കല മെഡലണിഞ്ഞ് മലയാളി അത്ലറ്റ് പി യു ചിത്ര. 1500 മീറ്ററിലാണ് താരം വെങ്കല മെഡൽ നേടിയത്. Also read : ബാഡ്മിന്റൺ…
Read More » - 3 December
എട്ട് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി
കല്‍ബുര്‍ഗി: എട്ട് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ ചിഞ്ചോളി താലൂക്കിലാണ് അതിദാരുണമായ സംഭവം നടന്നത്. രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല. വീട്ടുകാർ…
Read More » - 3 December
കേരളം ഹെലികോപ്റ്ററിനായി ചെലവഴിക്കുന്നത് ഒന്നരക്കോടി, ഛത്തീസ്ഗഢില്‍ നിരക്ക് പകുതി മാത്രം
തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്. അതീവ നക്സല്‍ ബാധിത സംസ്ഥാനമായ ഛത്തീസ്ഗഢില്‍ കേരളം ഇപ്പോള്‍ കൊടുക്കാന്‍ തീരുമാനിച്ചതിനേക്കാള്‍ പകുതി വാടക…
Read More » - 3 December
കോതമംഗലം ചെറിയപള്ളി തർക്കം : നിർണായക തീരുമാനവുമായി ഹൈക്കോടതി
കൊച്ചി : ഓർത്തഡോക്സ്-യാക്കോബായ തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയപള്ളി കേസിൽ നിർണായക തീരുമാനവുമായി ഹൈക്കോടതി. ചെറിയപള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് നിർദേശിച്ചു. സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്ന…
Read More » - 3 December
സംശയാസ്പദമായനിലയില്‍ മൂന്നുയാത്രക്കാരെ വിമാനത്താളവത്തിൽ പിടികൂടി : സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം : സംശയാസ്പദമായനിലയില്‍ മൂന്നുയാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ. വാഹനപാര്‍ക്കിങ് മേഖലയില്‍ നിന്നും ചെന്നൈ സ്വദേശികളായ അബ്ദുല്‍ ബാസിദ്, സെയ്യദ് അബുതാഹിര്‍, മുഹമ്മദ് സാദിഖ് എന്നിവരെയാണ് തിങ്കളാഴ്ച…
Read More » - 3 December
ദുബായില്‍ തന്റെ കട്ടിലിൽ കിടന്നുറങ്ങിയതിന് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി
ദുബായ്•അൽ ക്വൂസ് വ്യവസായ മേഖലയിലെ താമസസ്ഥലത്ത് കട്ടിലിൽ ഉറങ്ങാൻ കിടന്ന റൂംമേറ്റിനെ കൊന്ന കുറ്റത്തിന് തൊഴില്‍ രഹിതനായ ഏഷ്യക്കാരന് കുറ്റക്കാരനാണെന്ന് ദുബായ് ക്രിമിനൽ കോടതി കണ്ടെത്തി. പ്രതിക്ക്…
Read More » - 3 December
ഹസ്തദാനം ചെയ്യാന്‍ കഴിയാതെ സങ്കടപ്പെട്ട് വീട്ടിലെത്തിയ കുഞ്ഞ് അയിഷയെ ഞെട്ടിച്ച് അബുദാബി കിരീടാവകാശി വീട്ടിലെത്തി
അബുദാബി: ഹസ്തദാനം ചെയ്യാന്‍ കഴിയാതെ സങ്കടപ്പെട്ട കുഞ്ഞ് അയിഷയെ സമാധാനിപ്പിക്കാന്‍ ഒടുവില്‍ അബുദാബി കിരീടാവകാശി വീട്ടിലെത്തി. അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ്…
Read More » - 3 December
ബീച്ചില്‍ കഷ്ണങ്ങളാക്കി സ്യൂട്ട്കെയ്സിലാക്കിയ നിലയില്‍ പുരുഷന്റെ മൃതദേഹം
മുംബൈ•മുംബൈയിലെ കടൽത്തീരത്ത് അജ്ഞാതന്റെ ശരീരഭാഗങ്ങൾ സ്യൂട്ട്കേസിൽ നിറച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകുന്നേരം മഖ്ദൂം ഷാ ബാബ ദേവാലയത്തിനടുത്തുള്ള മഹിം ബീച്ചിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കറുത്ത സ്യൂട്ട്കേസ്…
Read More » - 3 December
ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തി : യുവാവ് ജീവനൊടുക്കി
ആഗ്ര : ഒരുമിച്ച് ആത്മഹത്യ ചെയ്യാൻ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തിയ യുവാവ് പിന്നീട് ജീവനൊടുക്കി. ഉത്തർപ്രദേശിലെ ആഗ്രയിലാണു ഞെട്ടിക്കുന്ന സംഭവം നടന്നത്. മധ്യപ്രദേശിലെ മൊറീന ജില്ലയിലെ ചിച്ചാവാലി…
Read More » - 3 December
ഇന്നത്തെ സ്വർണ വില : നിരക്കിങ്ങനെ
കൊച്ചി : സംസ്ഥാനത്ത് ഇന്ന് മാറ്റമിലാതെ സ്വർണ വില. പവന് 28,320 രൂപയിലും ഗ്രാമിന് 3,540 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച്ചയാണ് പവന് 80 രൂപ കുറഞ്ഞു…
Read More » - 3 December
ദേശീയ അവാര്‍ഡ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഏറ്റുവാങ്ങി
തിരുവനന്തപുരം: 2019ലെ ഭിന്നശേഷി ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവില്‍ നിന്ന്…
Read More » - 3 December
മാമാങ്കം സിനിമക്കുമേല്‍ ചാവേറായി സജീവ് പിള്ളയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്
തിരുവനന്തപുരം: ചാവേറുകളുടെ കഥ പറയുന്ന മലയാളത്തിന്റെ മെഗാപ്രൊജക്ടായ മാമാങ്കം സിനിമയുടെ മുന്‍ സംവിധായകനും തിരക്കഥാകൃത്തുമായ സജീവ് പിള്ള മാമാങ്കം എന്ന പേരില്‍ സിനിമയുടെ കഥ നോവല്‍ ആയി…
Read More » - 3 December
തന്റെ കട്ടിലില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി
ദുബായ് : താമസ സ്ഥലത്ത് തന്റെ കട്ടിലില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രവാസിക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. മൂന്ന് വര്‍ഷം തടവും ശേഷം നാട് കടത്താനുമാണ്…
Read More » - 3 December
ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയിൽ നിന്ന് ഈ താരം മാത്രം മത്സരിക്കും
ന്യൂ ഡൽഹി : ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിൽ ഇന്ത്യയിൽ നിന്ന് ലോക് ചാമ്പ്യൻ പി വി സിന്ധു മാത്രം മത്സരിക്കും. ഈ കലണ്ടർ വർഷത്തിൽ ഏറ്റവും…
Read More » - 3 December
ഇന്‍ഡിഗോയ്ക്ക് പണി കൊടുത്ത് വീണ്ടും പ്രാറ്റ് ആന്‍ഡ് വിറ്റ്നി എന്ജിന്
ചെന്നൈ•ഇന്‍ഡിഗോയ്ക്ക് വീണ്ടും പണി കൊടുത്ത് പ്രാറ്റ് ആന്‍ഡ് വിറ്റ്നി എന്ജിന്. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് പറന്ന വിമാനത്തിന്റെ എന്‍ജിനാണ് തകരാറുണ്ടായത്. വിമാനം (വിടി-ഐടിസി) 6 ഇ -6215…
Read More » - 3 December
വിദേശരാജ്യങ്ങളില്‍ മെഡിക്കല്‍ പഠനത്തിന് തയ്യാറാകും മുമ്പ് ഇതൊന്നു അറിയൂ
പുറം രാജ്യങ്ങളില്‍ പോയി ഉന്നത വിദ്യാഭാസം നേടുക എന്നുള്ളത് ഈ കാലഘട്ടത്തില്‍ നമ്മുടെ നാട്ടിലെ യുവജനങ്ങള്‍ക്ക് സ്വപ്നതുല്യമായ കാര്യമാണ്. ഇതില്‍ തന്നെ കൂടുതല്‍ പേരും ഡോക്ടര്‍ ആവണം…
Read More » - 3 December
‘എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവില്ല’ ശാരദക്കുട്ടി
തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീ പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്പ്പിച്ചതില് പ്രതികരിച്ച് എഴുത്തുകാരി ശാരദക്കുട്ടി. എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം…
Read More » - 3 December
ഓണ്‍ലൈന്‍ കോണ്ടം വില്പനയുടെ കണക്കുകള്‍ പുറത്ത് : രാജ്യത്ത് ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിച്ച സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തില്‍ നിന്നുള്ള ഒരു നഗരവും ഇടം നേടി
രാജ്യത്തെ ഓണ്‍ലൈന്‍ കോണ്ടം വില്പനയുടെ കണക്കുകള്‍ പുറത്ത്. മെട്രോ- ഇതര നഗരങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിച്ചതെന്നു സ്നാപ്ഡീല്‍ അവകാശപ്പെടുന്നു. ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായാണ് ഓണ്‍ലൈനായി…
Read More »