Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -3 December
വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റ് ദീപ മോഹനനെ ബഹിഷ്ക്കരിയ്ക്കും … പ്രശ്ന പരിഹാരത്തിന് ബാര്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ തളളി അഭിഭാഷകര്‍
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ മജിസ്ട്രേറ്റ് ദീപ മോഹനനെ ബഹിഷ്ക്കരിയ്ക്കും, പ്രശ്ന പരിഹാരത്തിന് ബാര്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അഭിഭാഷകര്‍ തള്ളി. കോടതിയില്‍ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും…
Read More » - 3 December
കെഎസ്ആർടിസി ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി
കൊല്ലം: കെഎസ്ആർടിസി ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കി. അമിതമായി പുക തള്ളി ഓടിയതും സ്പീഡ് ഗവർണർ പ്രവർത്തിപ്പിക്കാതിരുന്നതും മൂലമാണ് മോട്ടോർ വാഹന വകുപ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയത്.…
Read More » - 3 December
രാജ്നാഥ് സിങ്ങിന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ വാഹനവ്യൂഹം പാര്‍ലമെന്റിന് സമീപത്തെ അതിസുരക്ഷാ മേഖലയില്‍വച്ച് തടയാന്‍ ശ്രമം.35 വയസുള്ള യുവാവാണ് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവാവിനെ…
Read More » - 3 December
ഹെല്‍മെറ്റ് ധരിക്കാതെ ഇന്ന് പിടിയിലായത് അഞ്ഞൂറിലേറെ പേർ
തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് യാത്ര ചെയ്ത 537 പേരെ ഇന്ന് പിടികൂടി. ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് ഡ്രൈവര്‍മാരുള്‍പ്പടെ ആകെ 1,046 പേരാണ്…
Read More » - 3 December
ഹ്യുണ്ടായ് മോട്ടോര്‍സ് മാനേജ്മെന്റുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി
കൊറിയയില്‍ സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഹ്യുണ്ടായ് മോട്ടോര്‍സ് മാനേജ്മെന്റുമായി ചര്‍ച്ച നടത്തി. ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചും ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന വാഹനങ്ങളെക്കുറിച്ചുമാണ് ചര്‍ച്ച നടത്തിയത്.…
Read More » - 3 December
പ്രിയങ്ക ഗാന്ധിയുടെ വസതിയിലെ സുരക്ഷാവീഴ്ച; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വദ്രയുടെ വസതിയിലുണ്ടായ സുരക്ഷാവീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. മൂന്ന് ഉദ്യോഗസ്ഥരെ സംഭവത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…
Read More » - 3 December
തിരുവനന്തപുരത്ത് പട്ടിണി മൂലം മണ്ണു തിന്ന സംഭവം ഹൃദയഭേദകം : കുമ്മനം രാജശേഖരൻ
തിരുവനന്തപുരം• തിരുവനന്തപുരത്ത് പട്ടിണി മൂലം മണ്ണു തിന്ന സംഭവം ഹൃദയഭേദകമെന്ന് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. കുഞ്ഞുങ്ങള്‍ മണ്ണ് വാരിത്തിന്ന സംഭവം ഹൃദയഭേദകമാണ്. കേരളം…
Read More » - 3 December
വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം : രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടരുന്നു : മകളെ നഷ്ടപ്പെട്ട വേദനയ്ക്കിടയിലും ആ അമ്മ പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്ത് രാജ്യം
ഹൈദരാബാദ്: മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടരുന്നു .മകളെ നഷ്ടപ്പെട്ട വേദനയ്ക്കിടയിലും ആ അമ്മ പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് രാജ്യം. പ്രതികള്‍ക്ക് തക്കതായ…
Read More » - 3 December
സ്ത്രീകളും കുട്ടികളും ബലാത്സംഗം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി തെലങ്കാന പോലീസിന്റെ സർക്കുലർ, പ്രതിഷേധം ശക്തം
തെലങ്കാനയില്‍ വനിതാ മൃഗ ഡോക്ടര്‍ ക്രൂര ബാലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ പോലീസിന്റെ സർക്കുലർ വിവാദമാകുന്നു. കുറ്റക്കാര്‍ക്ക് എതിരെ ജനങ്ങള്‍ തെരുവുകളില്‍ പ്രതിഷേധവും സമരങ്ങളുമായി…
Read More » - 3 December
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം വെടിവച്ച് കൊന്ന് മൃതദേഹം ചുട്ടുകരിച്ചു
പാറ്റ്ന: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം വെടിവച്ച് കൊന്ന് മൃതദേഹം ചുട്ടുകരിച്ചു. ബിഹാറിലെ ബുക്സാറിലാണ് സംഭവം. മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് പൊലീസ്…
Read More » - 3 December
വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഏറെ നിര്‍ണായകമായത് നരസിംഹയുടെയും സത്യയുടെയും ഇടപെടല്‍
ഹൈദ്രാബാദ് : വെറ്ററിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ഏറെ നിര്‍ണായകമായത് നരസിംഹയുടെയും സത്യയുടെയും ഇടപെടലുകളായിരുന്നു. നരസിംഹ അത് പറയുമ്പോള്‍ വിറയ്ക്കുകയായിരുന്നു. അസാധാരണമായി എന്തോ കത്തിയെരിയുന്നത് കണ്ടു…
Read More » - 3 December
രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. മണ്ഡലത്തില്‍ വിവിധ പരിപാടികളിലും കോണ്‍ഗ്രസ് ബൂത്തു തല പ്രവര്‍ത്തകരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. ബത്തേരി…
Read More » - 3 December
അച്ഛനില്‍ നിന്നും നേരിട്ട വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക പീഡനം: ഒടുവിൽ അച്ഛനെ കൊലപ്പെടുത്തി സഹോദരിമാർ
മോസ്കോ: അച്ഛനില്‍ നിന്നും നേരിട്ട വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക, ശാരീരിക പീഡനങ്ങള്‍ക്കൊടുവില്‍ അയാളെ കൊലപ്പെടുത്തിയ സഹോദരിമാർക്ക് രണ്ടു ദശാബ്ദക്കാലത്തെ തടവ് ശിക്ഷ. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് യഥാക്രമം…
Read More » - 3 December
കേന്ദ്ര സര്‍ക്കാരിന്റെ പിന്മാറ്റം കേരളത്തോടുള്ള അവഗണനയും അനീതിയുമാണ് – മുഖ്യമന്ത്രി പിണറായി വിജയന്
സംസ്ഥാന സര്‍ക്കാര്‍ ഭൂമി കൈമാറുകയും എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്തിട്ടും കണ്ണൂര്‍ അഴീക്കലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറുന്നത്…
Read More » - 3 December
വീടുകളില്‍ വൈന്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത .. സത്യാവസ്ഥ വെളിപ്പെടുത്തി എക്സൈസ് മന്ത്രി ടിപി. രാമകൃഷ്ണന്.
ന്യൂഡല്‍ഹി : വീടുകളില്‍ വൈന്‍ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത .. സത്യാവസ്ഥ വെളിപ്പെടുത്തി എക്സൈസ് മന്ത്രി ടിപി. രാമകൃഷ്ണന്.. വീടുകളില്‍ വൈന്‍ നിര്‍മിയ്ക്കാം. ഇതിന് സര്‍ക്കാര്‍…
Read More » - 3 December
വിമാനത്തിൽനിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു; സംഭവമിങ്ങനെ
കുവൈറ്റ്: ഖത്തർ എയർവേയ്സ് വിമാനത്തിൽനിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു. അസ്വാഭാവിക പെരുമാറ്റത്തെ തുടർന്നാണ് ദോഹയിലേക്ക് പോകാനെത്തിയ ആളെ കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് പുറത്താക്കിയത്. ഇലക്ട്രോണിക് സിഗററ്റുമായായിരുന്നു ഇയാൾ വിമാനത്തിൽ…
Read More » - 3 December
നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം
തിരുവനന്തപുരം: നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം. മോട്ടോര്‍വാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. രണ്ട് ആഡംബര കാറുകളുടെ നികുതി…
Read More » - 3 December
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനി മെല്‍ബണ്‍ അല്ല, ഇന്ത്യയിൽ : അടുത്ത വർഷം ആദ്യം ഉദ്ഘാടനം
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പണി അഹമ്മദാബാദില്‍ പൂര്‍ത്തിയാകുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ പണി പൂര്‍ത്തിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 63 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന…
Read More » - 3 December
ഫാത്തിമയുടെ മരണത്തിനു മുമ്പ് എഴുതിയ ആത്മഹത്യ കുറിപ്പ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത
ചെന്നൈ: ഫാത്തിമയുടെ മരണത്തിനു മുമ്പ് എഴുതിയ ആത്മഹത്യ കുറിപ്പ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് മരിക്കുന്നതിന് മുമ്പ് എഴുതിയത് തന്നെയെന്ന് ഫോറന്‍സിക് വിഭാഗം…
Read More » - 3 December
ഗ്രാമ പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കി
തിരുവനന്തപുരം•ഇടുക്കി ജില്ലയിലെ തൊടുപുഴ ഇടവെട്ടി ഗ്രാമപഞ്ചായത്തംഗം തോട്ടുപറമ്പിൽ വീട്ടിൽ ടി.എം.മുജീബിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി. ഇടവെട്ടി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ അംഗമായ…
Read More » - 3 December
എതിർപ്പുകൾ വിലപ്പോയില്ല: എസ്പിജി സുരക്ഷ നിയമഭേദഗതി ബില്‍ രാജ്യസഭയിലും പാസായി, എസ്പിജി സുരക്ഷ ഇനി രാജ്യത്ത് ഒരാൾക്ക് മാത്രം
ന്യൂഡല്‍ഹി:വിവാദങ്ങള്‍ നിലനില്‍ക്കെ എസ്പിജി സുരക്ഷനിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കി. 1988 ലെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം പാസാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഉയര്‍ത്തിയ…
Read More » - 3 December
കെ. എം. ബഷീറിന്റെ ഫോണ്‍ ഏതോ അജ്ഞാതന്‍ ഉപയോഗിയ്ക്കുന്നു : ബഷീര്‍ മരിച്ചിട്ട് നാല് മാസം : വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റ് ആയത് ഇന്നലെ രാത്രി
തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമന് ഐഎഎസ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെ. എം. ബഷീറിന്റെ ഫോണ്‍ അജ്ഞാതന്‍ ഉപയോഗിയ്ക്കുന്നു എന്നതിന് തെളിവ്. ബഷീര്‍ മരിച്ചിട്ട്…
Read More » - 3 December
സഫാരി പാര്‍ക്കില്‍ വാഹനത്തെ പിന്തുടര്‍ന്ന കടുവയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാര്‍
വന്യജീവിസങ്കേതം സന്ദര്‍ശിക്കുന്നതിനിടെ യാത്രക്കാരെ പിന്തുടര്ന്ന് കടുവ. രാജസ്ഥാനിലെ വന്യജീവി സങ്കേതത്തിലെത്തിയ സന്ദര്‍ശക സംഘത്തെയാണ് കടുവ പിന്തുടര്ന്നത്. സവായ് മാധോപുരിലെ രണ്ഥാംഭോര് ദേശീയ ഉദ്യാനത്തില്‍ ഞായറാഴ്ചയാണ് സംഭവം. ഉദ്യാനത്തില്‍…
Read More » - 3 December
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : വിവിധ തസ്തികളിൽ തൊഴിലവസരം, എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം
കാക്കനാട്: എറണാകുളം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെൻററിൽ ഡയറക്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് , ഓഫീസർ, ടീം ലീഡർ , റിലേഷൻഷിപ്പ് മാനേജർ, ബ്രാഞ്ച് ഡെവലപ്മെൻറ്…
Read More » - 3 December
രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ കൊന്നൊടുക്കിയ ബിജെപി പ്രവർത്തകരുടെ കണക്കുകൾ പുറത്തുവിട്ട് അമിത് ഷാ
ന്യൂഡല്‍ഹി: എസ്.പി.ജി സുരക്ഷ പ്രധാനമന്ത്രിക്ക് മാത്രമാക്കിക്കൊണ്ടുള്ള നിയമ ഭേദഗതി രാജ്യസഭ പാസാക്കി. 1988ലെ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് രാജ്യസഭ പാസാക്കിയത്. മുമ്പ് ലോക്സഭ…
Read More »