Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2019 -2 December
ആറു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊന്നു
ആറു വയസുകാരിയായ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊന്നു. ശനിയാഴ്ച സ്കൂളില്‍ പോയ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം…
Read More » - 2 December
എടിഎം കാര്‍ഡിനൊപ്പം ഡ്രൈവിംഗ് ലൈസൻസും റേഷൻ കാർഡും; ഇരുപതോളം സേവനങ്ങള്‍ ഇനി ഒറ്റ കാര്‍ഡില്‍
തിരുവനന്തപുരം: എടിഎം കാര്‍ഡിനൊപ്പം ഡ്രൈവിങ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് തുടങ്ങി ഇരുപതോളം സേവനങ്ങൾ നടപ്പാക്കാനൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ കാര്‍ഡ്…
Read More » - 2 December
വധുവിന്റെ ഫോണില്‍ അര്‍ധരാത്രി ഫോട്ടോയെത്തി, സദ്യയൊരുക്കിയ വിവാഹം മുടങ്ങി: ആ വിവാദ ഫോട്ടോ ഇതാണ്
കോട്ടയം:കല്യാണത്തലേന്ന് പ്രതിശ്രുത വരന് വിവാഹിതനാണെന്ന് അറിഞ്ഞതോടെ സദ്യയൊരുക്കി കാത്തിരുന്ന കല്യാണം മുടങ്ങി. അര്‍ധരാത്രി വധുവിന്റെ വാട്സാപ്പിലേക്ക് വരന്റെ വിവാഹചിത്രം എത്തിയതോടെയാണ് കള്ളി പൊളിഞ്ഞത്.. അയച്ചത് ഭാര്യയും. ഇതോടെ…
Read More » - 2 December
ഡൽഹി കൂട്ട ബലാത്സംഗം: ഒരു കാരണവശാലും പ്രതികൾ ദയ അർഹിയ്ക്കുന്നില്ല; ദയാഹർജി തള്ളി
രാജ്യത്തെ നടുക്കിയ ഡൽഹി കൂട്ട ബലാത്സംഗ കേസിലെ പ്രതികളുടെ ദയാഹർജി ഡൽഹി സർക്കാർ തള്ളി. ഒരു കാരണവശാലും പ്രതികൾ ദയ അർഹിയ്ക്കുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി
Read More » - 2 December
രാഹുല്‍ ബജാജിന്റെ പ്രസ്താവന; വിമർശനവുമായി നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്. ബജാജ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ…
Read More » - 2 December
ക്രൂരബലാത്സംഗത്തിനിരയായി വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ടും പ്രതിഷേധം
ഹൈദരാബാദ്: തെലങ്കാനയിൽ ക്രൂരബലാത്സംഗത്തിനിരയായി യുവവനിതാ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷേത്രമടച്ചിട്ട് പ്രതിഷേധം. തെലങ്കാനയിലെ ചിൽക്കുർ ബാലാജി ക്ഷേത്രമാണ് ഞായറാഴ്ച 20 മിനിറ്റ് നേരത്തേക്ക് അടച്ചിട്ടത്. ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നില്ല.…
Read More » - 2 December
പള്ളിയില്‍ വെടിവയ്പ്; ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയിലെ പള്ളിയില്‍ അജ്ഞാതൻ വെടിയുതിർത്തു. ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
Read More » - 2 December
സമ്മേളനത്തിൽ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രക്ക് ജയ് വിളിച്ച് കോൺഗ്രസ് നേതാവ്
ന്യൂ ഡൽഹി: കോൺഗ്രസ്സ് സമ്മേളനത്തിൽ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രയ്ക്ക് ജയ് വിളിച്ച് കൊണ്ഗ്രെസ്സ് നേതാവ്. ഡൽഹിയിൽ നടന്ന പൊതുറാലിയിലാണ് കോൺഗ്രസ് നേതാവ് സുരേന്ദർ കുമാറിന്…
Read More » - 2 December
യൂണിവേഴ്സിറ്റി കോളജ് സംഘർഷം: മുഖ്യപ്രതി ‘ഏട്ടപ്പനെ’ പിടി കൂടാനാവാതെ പൊലീസ്; പ്രതി സിപിഎം കേന്ദ്രത്തിലെന്ന് സൂചന
യൂണിവേഴ്സിറ്റി കോളജ് സംഘർഷത്തിലെ മുഖ്യപ്രതിയായ എസ്എഫ്ഐ പ്രവര്ത്തകന് മഹേഷ്കുമാറിനെ ഇനിയും പിടികൂടാനാകാതെ പൊലീസ്. എന്നാല്‍ ഒരു ദിവസം വൈകി എസ്എഫ്ഐ നല്കിയ പരാതിയില്‍ പെണ്‍കുട്ടികളടക്കമുള്ള കെഎസ്യു പ്രവർത്തകര്‍ക്കെതിരെ…
Read More » - 2 December
കരയിലിരുന്ന ആമയെ കുളത്തിലേക്ക് തള്ളിയിടുന്ന പൂച്ച; വീഡിയോ വൈറലാകുന്നു
കരയിലിരുന്ന ആമയെ കുളത്തിലേക്ക് തള്ളിയിടുന്ന ഒരു രസികൻ പൂച്ചയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കരയിലിരുന്ന ആമയെ കുറച്ചുനേരം സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട് ഈ പൂച്ച. എന്നാല്‍ പിന്നീട്…
Read More » - 2 December
മുക്കുപണ്ടം വെച്ച് അരകോടിയോളം രൂപ തട്ടിപ്പ് നടത്തി: അഞ്ചുപേർ പൊലീസ് പിടിയിൽ
തിരുവനന്തപുരം: മുക്കുപണ്ടം പണയം വച്ച് അരകോടിയോളം രൂപ തട്ടിപ്പ് നടത്തിയ അഞ്ചുപേരെ പൊലീസ് പിടികൂടി. തമിഴ് നാട് ഡിണ്ടികല്‍ ചിന്നാനപ്പെട്ടി സ്വദേശി പാണ്ടി സെല്വന്, തമിഴ് നാട്…
Read More » - 2 December
ശബരിമല തീർത്ഥാടനം: യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയതോടെ പേട്ട തുള്ളലിന് എത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും വൻ വർധനവ്
ശബരിമലയിൽ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയതോടെ എരുമേലിയിൽ പേട്ട തുള്ളലിന് എത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും വൻ വർധനവ്. എല്ലാ തവണത്തേയും പോലെ ഇതര സംസ്ഥാനങ്ങളിൽ…
Read More » - 2 December
സംസ്ഥാനത്തെ നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ന്യൂനമർദ്ദം രൂപം കൊണ്ടതിനെ തുടർന്ന് നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ലക്ഷദ്വീപിനും…
Read More » - 2 December
മലപ്പുറത്ത് വീണ്ടും സദാചാര പൊലീസ് ആക്രമണം, യുവാവ് ഗുരുതരാവസ്ഥയിൽ
മലപ്പുറം: മലപ്പുറം തിരൂര്‍ പെരുമ്പടപ്പില്‍ സദാചാര പൊലീസ് ചമഞ്ഞ് യുവാവിന് നേരെ ആക്രമണം. വനിതാ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാവിനെ ഒരു സംഘം ആളുകളാണ് ചേര്‍ന്നാണ് മര്‍ദിച്ചത്.പെരുമ്പടപ്പ്…
Read More » - 2 December
ഹെല്‍മറ്റ് പരിശോധനയ്ക്ക് ഇറങ്ങുന്ന ഉദ്യോഗസ്ഥർമാർക്ക് പുതിയ നിർദേശങ്ങൾ
തിരുവനന്തപുരം: ഹെല്‍മെറ്റ് പരിശോധനയ്ക്ക് ഇറങ്ങുന്ന പോലീസുകാർക്ക് നിർദേശങ്ങളുമായി പുതിയ ഡിജിപിയുടെ സർക്കുലർ. ഹെല്‍മറ്റ് പരിശോധന കര്‍ശനമായിരിക്കണമെന്നും എന്നാൽ അതിന്റെ പേരിൽ യാത്രക്കാരുടെ ദേഹത്ത് തൊടുകയോ ദേഷ്യപ്പെടുകയോ ചെയ്യരുതെന്നും…
Read More » - 2 December
വൻ അവസരങ്ങൾ; ഇന്ത്യയിലെ നഴ്സുമാർക്ക് കുവൈത്തിലേക്ക് പറക്കാം
കുവൈത്തിൽ നഴ്സുമാർക്ക് വൻ അവസരങ്ങൾ. കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇന്ത്യയിൽനിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ്. സ്ഥിര നിയമനത്തിന് പകരം കരാർ വ്യവസ്ഥയിലാകും നിയമനം.
Read More » - 2 December
ആര്‍എസ്എസ് വേദിയിൽ സോണിയയുടെ വിശ്വസ്തനായ കോൺഗ്രസ് നേതാവ്, ഭഗവദ് ഗീതയാണ് സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയതെന്നും അഭിപ്രായം
ന്യൂഡല്‍ഹി : ഭഗവദ് ഗീതയിലെ തത്വങ്ങളാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് കരുത്തേകിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദ്ദന്‍ ദ്വിവേദി. സ്വാതന്ത്ര്യ സമര സേനാനിയായ ബാല ഗംഗാധര തിലകിനെ…
Read More » - 2 December
കരുത്തോടെ മോദി സർക്കാർ മുന്നോട്ട്; തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യന്‍ മൂലധന വിപണി നേട്ടത്തില്‍
കരുത്തോടെ മോദി സർക്കാർ കുതിക്കുമ്പോൾ തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യന്‍ മൂലധന വിപണി നേട്ടത്തില്‍. നവംബറില്‍ മാത്രം 25,230 കോടി രൂപയാണ് ഇക്വിറ്റികളിലെത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖല ഓഹരി…
Read More » - 2 December
മൃഗഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; വീട് സന്ദര്‍ശിക്കാനെത്തിയ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ തടഞ്ഞ് നാട്ടുകാർ
ഹൈദരാബാദ്: തെലങ്കാനയില്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട വെറ്ററിനറി ഡോക്ടറുടെ വീട് സന്ദര്‍ശിക്കാനെത്തിയ പ്രാദേശിക രാഷ്ട്രീയ നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നു കേസില്‍ വിചാരണയ്ക്കായി…
Read More » - 2 December
കാത്തിരിക്കൂ, തിരിച്ചുവരും ; മഹാരാഷ്ട്രയില്‍ അധികാരം തിരിച്ചുപിടിക്കുമെന്ന സൂചന നല്കി ഫഡ്നാവിസ്
മുംബൈ : ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഭരണം തിരിച്ചു പിടിക്കുമെന്ന സൂചന നല്കി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര…
Read More » - 2 December
‘നെഹ്റു കുടുംബം പരമ്പരാഗത മോഷ്ടാക്കൾ’ – സിപിഎം ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്
മൂന്നാര്‍: നെഹ്റു കുടുംബം പരമ്പരാഗത മോഷ്ടാക്കളെന്ന് സിപിഎം ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്. നെഹ്റു കുടുംബത്തിലെ അംഗങ്ങളുടെ പേരിനൊപ്പം ഗാന്ധിയുടെ പേരു വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു രാജേന്ദ്രന്റെ വിമര്‍ശനം.സ്വാതന്ത്ര്യത്തിനു…
Read More » - 2 December
ഏഴു കിലോമീറ്റര്‍ നീളത്തിൽ വിഷപ്പത; ചെന്നൈയോടു ചേര്‍ന്നുള്ള കടല്‍ത്തീരങ്ങൾ അപകടകരമായ അവസ്ഥയിൽ
ചെന്നൈ: ചെന്നൈയോടു ചേര്‍ന്നുള്ള കടല്‍ത്തീരത്തിൽ വിഷപ്പത. ഏഴു കിലോമീറ്റര്‍ നീളത്തിലാണ് വിഷപ്പത നിറഞ്ഞിരിക്കുന്നത്. ഫാക്ടറി മാലിന്യം മഴ വെള്ളത്തില്‍ കലര്‍ന്ന് കടലില്‍ പതിച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്.…
Read More » - 2 December
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചുപേര്‍ മാന്‍ഹോളില്‍ കുടുങ്ങി
പുനെ: അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ അടക്കം അഞ്ചുപേര്‍ മാന്‍ഹോളില്‍ കുടുങ്ങി. മൂന്നു പേരെ രക്ഷപ്പെടുത്തി. എന്നാൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട് 10…
Read More » - 2 December
‘സ്ത്രീകള്‍ക്കെതിരേ അതിക്രമം കാണിക്കുന്ന പുരുഷന്മാര് ആലോചിക്കേണ്ടത് സ്വന്തം വീട്ടിലെ സ്ത്രീകളെ കുറിച്ചാണ്’ – മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി: സ്ത്രീകളെ ആദരിക്കാന്‍ പുരുഷന്മാര് പഠിക്കേണ്ടത് അവനവന്റെ വീട്ടില്നിന്നുതന്നെയാണെന്ന് ആര്.എസ്.എസ്. സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. സ്ത്രീകള്‍ക്കെതിരേ അതിക്രമം കാണിക്കുന്ന പുരുഷന്മാര് ആലോചിക്കേണ്ടത് അവരുടെ വീട്ടിലുള്ള അമ്മയേയും സഹോദരിമാരേയും…
Read More » - 2 December
അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതി പിടിയിൽ
രാജ്കോട്ട്: അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22 വയസുകാരനായ ഹര്‍ദേവ് മഷ്റുവാണ് അറസ്റ്റിലായതെന്ന്…
Read More »