Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -21 November
പാലാരിവട്ടം പാലം പൊളിക്കുന്നതിന് മുൻപ് ഭാര പരിശോധന നടത്തണമെന്നു ഹൈക്കോടതി : സർക്കാർ എതിർപ്പ് തള്ളി
കൊച്ചി : പാലാരിവട്ടം പാലം പൊളിക്കൽ സമ്പന്ധിച്ച് സർക്കാരിന് തിരിച്ചടി. പാലം പൊളിക്കുന്നതിന് മുൻപ് ഭാര പരിശോധന നടത്തണമെന്ന് ഹൈക്കോടതി അറിയിച്ചു. പാലാരിവട്ടം പാലം പൊളിക്കുന്നത് ചോദ്യം…
Read More » - 21 November
‘ഗൂഗിള്‍ പറയുന്നത് കേട്ടോ, വെബ്സൈറ്റ് കണ്ടോ, എഡ്യൂക്കേഷണല്‍ കണ്‍സള്‍ട്ടന്‍സികളുടെ ഉപദേശം കേട്ടോ മാത്രം ഏതു കോളേജില്‍ പോകണമെന്ന് തീരുമാനിക്കരുത്’- മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കേണ്ടത്
കുട്ടികളുടെ ഉപരിപഠനവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്ക് എപ്പോഴും സംശയങ്ങളാണ്. ഏതാണ് നല്ല രാജ്യം? ഏതാണ് നല്ല യൂണിവേഴ്സിറ്റി? എന്നിങ്ങനെ നിരവധി സംശയങ്ങളാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് മുരളി തുമ്മാരുകുടി…
Read More » - 21 November
വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി ഉത്തരവ് തള്ളി ഹൈക്കോടതി : കേസില്‍ വെറുതെ വിട്ട പ്രതികള്‍ക്ക് നോട്ടീസ്
തിരുവനന്തപുരം: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ നല്കിയ അപ്പില്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. പ്രതികളെ വെറുതെവിട്ട പോക്സോ കോടതി ഉത്തരവിനെതിരെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. ഇതോടെ കേസില്‍ വിചാരണ…
Read More » - 21 November
ഹരേന്‍ പാണ്ഡ്യ കൊലക്കേസ് : പ്രതികളുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യയുടെ കൊലപാതക കേസിലെ പ്രതികള്‍ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം അറിയിച്ചു. കേസിലെ പ്രതികള്‍ സമര്‍പ്പിച്ച…
Read More » - 21 November
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശ സമിതി : പ്രഗ്യാ സിംഗ് താക്കൂര്‍ എംപിയെയും ഉൾപ്പെടുത്തി
ന്യൂ ഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി ഉപദേശ സമിതിയിൽ ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപിയായ പ്രഗ്യാ സിംഗ് താക്കൂറിനെയും ഉൾപ്പെടുത്തി. കേന്ദ്ര പ്രതിരോധ വകുപ്പ്…
Read More » - 21 November
എന്ത് കാര്യത്തിനാണാവോ വര്‍ഷം 600 കോടി ഗ്രാന്റും കൊടുത്തു രാജ്യ തലസ്ഥാനത്ത് ഈ അരാജക കോട്ടയെ ഇന്ത്യന്‍ യൂണിയന് ഇങ്ങനെ തീറ്റി പോറ്റി വളര്‍ത്തി തലയിലേറ്റി നടക്കുന്നത്- ശങ്കു ടി ദാസ്
‘സവിതാ ബാബി യഥാര്‍ത്ഥത്തില്‍ ഗുജറാത്തി ആണോ?’ ജെ.എന്‍.യുവിലെ കഴിഞ്ഞ വര്‍ഷത്തെ പ്രസിദ്ധമായ റിസര്‍ച് പേപ്പര്‍ ആണ്. ഇത്ര ഗൗരവമായ ഗവേഷണത്തെ ഒക്കെ പ്രചോദിപ്പിച്ച ഈ സവിതാ ബാബി…
Read More » - 21 November
പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ കറന്‍സി നോട്ടുകളുടെ പെരുമഴ : മഴ പോലെ വര്‍ഷിച്ചത് 2000,500.100 നോട്ടുകള്‍
കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ കറന്‍സി നോട്ടുകളുടെ പെരുമഴ. കൊല്‍ക്കത്തയിലാണ് സംഭവം. 2000,500.100 ന്റെ നോട്ടുകളാണ് ആകാശത്ത് നിന്ന് പറന്നു വീണത്. കൊല്‍ക്കത്തയിലെ ബെന്റിക്സ്ട്രീറ്റില് ആദായനികുതി…
Read More » - 21 November
പ്രവാസികളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും എളുപ്പം പരിഹാരം : ഈ നമ്പറിലേയ്ക്ക് ഒരു മിസ്ഡ് കോള്‍ : വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം : പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും എളുപ്പത്തില്‍ പരിഹാരമാകുന്നു. . രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പരാതി നല്‍കുന്നതിന് അവസരം ഒരുക്കുകയാണ് നോര്‍ക്ക റൂട്ട്സ്. Read Also…
Read More » - 21 November
നിയമസഭയിൽ നാല് എംഎൽഎമാർക്കെതിരെ നടപടിയുമായി സ്പീക്കർ : പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം , സഭ താത്കാലികമായി നിർത്തി വെച്ചു
തിരുവനന്തപുരം : പതിനാലം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപക്കാനിരിക്കെ കെഎസ്യു മാർച്ചിനിടെ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിൽ കയറി…
Read More » - 21 November
പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയ്ക്ക് എതിരെ പൊലീസ് കേസ്
മുംബൈ : ബോളിവുഡ് നിര്‍മ്മാണ കമ്പനി യഷ് രാജ് ഫിലിംസിന് എതിരെ പൊലീസ് കേസ്. മുംബൈ പോലീസിന്റെ എക്കണോമിക് ഒഫെന്‍സ് വിംഗ് ആണ് സിനിമാ നിര്‍മാണ കമ്പനിയ്ക്കെതിരെ…
Read More » - 21 November
‘എന്റെ പൊന്നുമോള് മരിച്ചതല്ല, അവളെ ആ കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍, അനില്‍ കുമാര്‍, കൊന്നതാണ്’ – ശ്രദ്ധേയമായി സഹോദരന്റെ കുറിപ്പ്
അശ്രദ്ധമായ ഡ്രൈവിങ്ങ് കാരണം ദിവസവും എത്രയോ ജീവനുകളാണ് നിരത്തുകളില്‍ പൊലിയുന്നത്? അത്തരത്തില്‍ പൊലിഞ്ഞതാണ് ആലപ്പുഴയിലെ ജീവകാരുണ്യപ്രവര്‍ത്തകനും സാമൂഹിക രാഷ്ട്രീയരംഗത്തെ സജീവപ്രവര്‍ത്തകനുമായിരുന്ന നജീബിന്റെ മകള്‍ ഫാത്തിമയുടെ ജീവന്. നജീബിന്റെ…
Read More » - 21 November
ഭരണഘടനയുടെ കാവൽക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുന്നു : പ്രകാശ് കാരാട്ട്
തിരുവനന്തപുരം : അയോധ്യ,ശബരിമല വിധികളിൽ സുപ്രീംകോടതിക്കെതിരെ സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്. അയോധ്യ, ശബരിമല വിധികളിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഭൂരിപക്ഷ വാദത്തിന് സന്ധിചെയ്തു. കോടതി…
Read More » - 21 November
. കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായം : പത്ത് കോടി വരെ മുതല്‍മുടക്കുള്ള ബിസിനസ് തുടങ്ങാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണ്ട : വിശദാംശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: . കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായം കുറിച്ച് പുതിയ നിയമം. സംസ്ഥാനത്ത് ഇനി മുന്‍കൂര്‍ അനുമതി വാങ്ങാതെ 10 കോടി വരെ മുതല്‍ മുടക്കുളള…
Read More » - 21 November
മഞ്ചികണ്ടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
പാലക്കാട് മഞ്ചികണ്ടിയിൽ നടന്ന മാവോയിസ്റ്റ് തുണ്ടർബോൾട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. പൊലീസ് ആണ് അജ്ഞാത മൃതദേഹം എന്ന നിലയിൽ സംസ്കരിക്കുക.
Read More » - 21 November
വാളയാര്‍ കേസ്: പോക്സോ കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
വാളയാര്‍ പീഡനക്കേസിൽ പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിയ്ക്കെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
Read More » - 21 November
എംഎൽഎയുടെ പൗരത്വം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
ന്യൂഡല്‍ഹി: തെലങ്കാന രാഷ്ട്രസമിതി എംഎല്‍എ ചിന്നാമനേനി രമേശിന്റെ പൗരത്വം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ഇയാള്‍ ജര്‍മന്‍ പൗരനാണെന്നും ചട്ടലംഘനം നടത്തിയാണ് ഇന്ത്യന്‍ പൗരത്വം നേടിയതെന്നുമാണ്…
Read More » - 21 November
ചെളിയില്‍ കുളിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ട്
യൂത്ത് കോണ്‍ഗ്രസ് പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജോസ് കെ ചെറിയാനും അനിഷയും തമ്മില്‍ നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായി. ന്യൂജനറേഷന് വിവാഹം വ്യത്യസ്തമാക്കുന്നത് ഫോട്ടോഷൂട്ടുകളിലൂടെയാണ്.…
Read More » - 21 November
മാവോയിസ്റ്റ് – മുസ്ലീം തീവ്രവാദ ബന്ധം ആരോപിച്ചുള്ള പി മോഹനന്റെ പ്രസംഗം; അനാവശ്യ വിവാദം സൃഷ്ടിച്ച് യുഡിഎഫ് നേതൃത്വം
മാവോയിസ്റ്റ് - മുസ്ലീം തീവ്രവാദ ബന്ധം ആരോപിച്ചുള്ള സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസംഗം അനാവശ്യ വിവാദമാക്കാനൊരുങ്ങി യുഡിഎഫ് നേതൃത്വം.
Read More » - 21 November
കൊച്ചി വിമാനത്താവളത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ദേവസ്വംബോര്‍ഡിന്റെ പ്രത്യേക കൗണ്ടര്‍
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി ദേവസ്വംബോര്‍ഡിന്റെ പ്രത്യേക കൗണ്ടര്‍. കേരളത്തിനു പുറത്തു നിന്നും വരുന്ന ശബരിമല തീര്‍ഥാടകര്‍ക്കു സഹായമൊരുക്കാനാണ് കൊച്ചി വിമാനത്താവളത്തില്‍ ദേവസ്വം ബോര്‍ഡ് പ്രത്യേക…
Read More » - 21 November
ഒവൈസി സാക്കിര്‍ നായിക്കിനേക്കാള്‍ അപകടകാരിയെന്ന് തസ്ലീമ നസ്റിന്
വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിനേക്കാള്‍ അപകടകാരിയാണ് എ.ഐ.എം.ഐ.എം പ്രസിഡന്റും എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയെന്ന് എഴുത്തുകാരി തസ്ലീമ നസ്റിന്. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. സാക്കിര്‍…
Read More » - 21 November
രാജ്യത്തുടനീളം കടൽത്തീരം ശുചീകരണം; മാലിന്യക്കൂമ്പാരത്തിൽ ഒന്നാംസ്ഥാനത്ത് കേരളം
ചെന്നൈ: കേരളത്തിലെ ബീച്ചുകൾ മാലിന്യങ്ങളുടെ കൂമ്പാരമായി മാറുന്നതായി റിപ്പോർട്ട്. നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ.) രാജ്യത്തുടനീളം നടത്തിയ കടൽത്തീര ശുചീകരണത്തിൻറെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 21 November
കൊച്ചി വിമാനത്താവളത്തിലെ റൺവേ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
കൊച്ചി വിമാനത്താവളത്തിലെ റൺവേ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 150 കോടി രൂപയാണ് റൺവേ നവീകരണച്ചെലവ്. ഇതിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനം ഇന്നലെ രാവിലെ അവസാനിപ്പിച്ച്, വൈകിട്ട് ആറിന്…
Read More » - 21 November
ആംബുലൻസില്ല, 70കാരന്റെ മൃതദേഹം ആശുപത്രിയില്‍ നിന്ന് കൊണ്ടു പോയത് പിക്കപ്പ് ജീപ്പില്‍, സംഭവം കേരളത്തിൽ
പീരുമേട്: ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചയാളുടെ മൃതദേഹം വീട്ടില്‍ എത്തിച്ചത് പിക്കപ് ജീപ്പില്‍. ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് പിക്കപ്പ് ജീപ്പില്‍ മൃതദേഹം വീട്ടിലെത്തിക്കേണ്ടി വന്നത്. ആശുപത്രിയില്‍ നിന്ന്…
Read More » - 21 November
യാക്കോബായ സഭയോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം : ഓര്‍ത്തഡോക്സ് സഭാധ്യക്ഷനോട് അഭ്യര്‍ത്ഥനയുമായി ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍
കൊച്ചി: യാക്കോബായ സഭയോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷനോട് അഭ്യര്‍ത്ഥനയുമായി ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍. യാക്കോബായ സഭയുമായുള്ള തര്‍ക്കങ്ങള്‍ക്ക് രമ്യമായ പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം. ഓര്‍ത്തഡോക്സ്…
Read More » - 21 November
ജംബോ കമ്മിറ്റി: ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിൽ തർക്കം; നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ്
ജംബോ കമ്മിറ്റിയെ ചൊല്ലി ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിൽ തർക്കം. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് തർക്കമുണ്ടായത്.
Read More »