Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -21 November
ക്ലാസില്‍ മല വിസര്‍ജനം നടത്തിയ കുട്ടിയ്ക്ക് വിസര്‍ജ്യം പൊതിഞ്ഞുകെട്ടി ബാഗിലാക്കി കൊടുത്തുവിട്ട സംഭവം : അധ്യാപികയ്ക്ക് തിരിച്ചടിയായി കോടതി വിധി
നെടുങ്കണ്ടം: ക്ലാസില്‍ മല വിസര്‍ജനം നടത്തിയ കുട്ടിയ്ക്ക് വിസര്‍ജ്യം പൊതിഞ്ഞുകെട്ടി ബാഗിലാക്കി കൊടുത്തുവിട്ട സംഭവം,അധ്യാപികയ്ക്ക് തിരിച്ചടിയായി കോടതി വിധി. നിക്കറിനുള്ളില്‍ മലവിസര്‍ജനം നടത്തിയ ഒന്നാംക്ലാസ് വിദ്യാര്‍ഥിയുടെ ബാഗിലാണ്…
Read More » - 21 November
നിരന്തരം പുകവലിക്കുന്ന ഒരാളുടെ ശ്വാസകോശത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു
ചൈന: മുപ്പതുവര്‍ഷം പുകവലിക്ക് അടിമയായി അടുത്തിടെ ആശുപത്രിയില്‍ മരിച്ച ഒരു രോഗിയുടെ ശ്വാസകോശത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ വൈറലാകുന്നത്. ചൈനയിലെ ജിയാങ്സുവിലെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്…
Read More » - 21 November
താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തി: അഞ്ച് പേര് കസ്റ്റഡിയില്‍
ആഗ്ര: താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ അഞ്ച് റഷ്യന്‍ പൗരന്മാര് കസ്റ്റഡിയില്‍. ബുധനാഴ്ചയാണ് ഇവരെ ആഗ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചരിത്ര സ്മാരകമായ താജ്മഹലിന്റെ പരിസരത്ത് ആളില്ലാ…
Read More » - 21 November
കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ശ്രമം പാളി; സൗമിനിയുടെ രാജി ഉടൻ ഉണ്ടാകില്ല
കൊച്ചി മേയർ സൗമിനിയുടെ രാജി ഉടൻ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. അതേസമയം, സൗമിനി ജയിനെ പുറത്താക്കാനുള്ള കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ അടുത്ത ശ്രമവും പാളി
Read More » - 21 November
‘കാറിടിപ്പിച്ചും കമ്പിവടി കൊണ്ട് മർദ്ദിച്ചും ക്രൂരത ‘രണ്ടുവർഷത്തെ ആട് ജീവിതത്തിൽ നിന്നും ജീവനും ജീവിതവും തിരികെ കിട്ടിയ അന്‍ഷാദ് ഇപ്പോഴും ഷോക്കിൽ നിന്ന് മുക്തനായില്ല
അമ്പലപ്പുഴ: ‘ഞാന്‍ രക്ഷപ്പെട്ടു. ഇവര്‍ എന്നെ രക്ഷപ്പെടുത്തി. ഇനി നാട്ടില്‍വന്ന് മകനെ ഒന്നുകാണണം’. അന്‍ഷാദ് കരയുകയായിരുന്നോ ചിരിക്കുകയായിരുന്നോ എന്ന് ഭാര്യ റാഷിദയ്ക്ക് മനസ്സിലായില്ല. ചൊവ്വാഴ്ച രാത്രിയിലായിരുന്നു ആ…
Read More » - 21 November
കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്കാരം ഗ്രെറ്റ തുന്‍ബെര്‍ഗിന്
സ്റ്റോക്ക് ഹോം: കുട്ടികളുടെ അന്താരാഷ്ട്ര സമാധാന പുരസ്കാരം സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിന്. ലോകമെമ്പാടുമുള്ള സ്കൂള്‍ വിദ്യാര്‍ഥികളുമായി ചേര്‍ന്ന് കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഗ്രെറ്റ നടത്തിയ…
Read More » - 21 November
വാടക ഗർഭധാരണം: അനാരോഗ്യ പ്രവണതകൾ തടയാൻ ലക്ഷ്യമിടുന്ന ബില്ലിൽ കർശന വ്യവസ്ഥകൾ; ബിൽ ഇന്ന് രാജ്യസഭ പാസക്കാക്കും
വാടക ഗർഭധാരണത്തിന് ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ബിൽ ഇന്ന് രാജ്യസഭ പാസക്കാക്കും. സ്വവർഗാനുരാഗികൾ, വിവാഹ ബന്ധം ഉപേക്ഷിച്ചവർ, പങ്കാളി ഇല്ലാത്ത രക്ഷിതാവ്, വിധവകൾ, ലിവ് ഇൻ കപ്പിൾസ്,…
Read More » - 21 November
മരുന്നുകള്‍ ഇനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും… പുതിയ പദ്ധതിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി : മരുന്നുകള്‍ ഇനി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും… പുതിയ പദ്ധതിയുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഓവര്‍ ദ് കൗണ്ടര്‍ (ഒടിസി) മരുന്നുകളുടെ തരംതിരിച്ച പട്ടിക തയാറാക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നു.…
Read More » - 21 November
ശക്തമായ ഭൂചലനം; നാശനഷ്ടങ്ങള്‍ ഇല്ലെന്ന് റിപ്പോർട്ട്
ബാങ്കോക്ക്: വടക്കന്‍ തായ്ലന്‍ഡിന്റേയും ലാവോസിന്റേയും അതിര്‍ത്തി പ്രദേശത്ത് ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാര്യമായ നാശനഷ്ടങ്ങള്‍ ഇതുവരെ…
Read More » - 21 November
വീട്ടിൽ ഈ സൗകര്യങ്ങൾ ഉള്ളവർക്ക് ഇനി സാമൂഹിക സുരക്ഷാ പെന്ഷന് കിട്ടില്ല
തിരുവനന്തപുരം: വീട്ടില്‍ എസിയും 1000 സിസിയില്‍ കൂടുതല്‍ ശേഷിയുള്ള കാറുമുള്ളവര്‍ക്ക് ഇനി മുതല്‍ സാമൂഹിക സുരക്ഷാ പെന്ഷൻ ലഭിക്കില്ല. മികച്ച ഭൗതിക സൗകര്യങ്ങളുള്ളവരെ പെന്ഷന് അര്‍ഹതാ പട്ടികയില്‍…
Read More » - 21 November
വൻ തീപിടിത്തം: തൊടുപുഴയിൽ കിടക്ക നിർമ്മാണ ഫാക്ടറി കത്തി നശിച്ചു
തൊടുപുഴയിൽ ഈസ്റ്റേൺ സുനിദ്രയുടെ കിടക്ക നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടിത്തം. മണക്കാട്ടെ കിടക്ക നിർമാണ ഫാക്ടറിൽ ആണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. അഗ്നിശമന…
Read More » - 21 November
ടെലികോം കമ്പനികള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം : എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും തീരുമാനം ഏറെ ഗുണകരം
ന്യൂഡല്‍ഹി : ടെലികോം കമ്പനികള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ടെലികോം കമ്പനികള്‍ സ്പെക്ട്രം വാങ്ങിയ ഇനത്തിലുള്ള കുടിശ്ശിക അടയ്ക്കുന്നതിനുള്ള മൊറട്ടോറിയം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കമ്പനികള്‍ക്ക് രണ്ടു…
Read More » - 21 November
കാല്‍വഴുതി തോട്ടില്‍ വീണ വയോധിക മൂവാറ്റുപുഴയാറിലൂടെ ഒഴുകിയത് 20 മണിക്കൂര്‍, ജീവിതം തിരിച്ചു കിട്ടിയത് 9 കിലോമീറ്റർ ദൂരെ നിന്ന്
പിറവം: കാല്‍വഴുതി തോട്ടില്‍ വീണ വയോധിക മൂവാറ്റുപുഴയാറിലൂടെ ഒഴുകിയത് 20 മണിക്കൂര്‍. ഒരു രാവും പകലിന്റെ പകുതിയും മൂവാറ്റുപുഴയാറിലെ കുത്തൊഴുക്കിനെ അതിജീവിച്ച സൗത്ത് മാറാടി ചേലാടി പുത്തന്‍പുരയില്‍…
Read More » - 21 November
യുഎപിഎ കേസ്: അലനും താഹയും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും തെറ്റുതിരുത്താന്‍ അവസരം നല്‍കണമെന്നും പിബി
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയും ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും തെറ്റുതിരുത്താന്‍ അവസരം നല്‍കണമെന്നും സിപിഎം പൊളിറ്റ് ബ്യൂറോയില്‍ അഭിപ്രായം.
Read More » - 21 November
ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യരംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും നവകേരള നിര്‍മാണത്തിനും അഭിപ്രായങ്ങള്‍ തേടി ഡോക്ടര്‍മാരുമായും മുതിര്‍ന്ന എഞ്ചിനിയര്‍മാരുമായും കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചര്‍ച്ച…
Read More » - 21 November
പ്രായപൂര്‍ത്തി ആകാത്ത സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു
തിരുവനന്തപുരം; പ്രായപൂര്‍ത്തി ആകാത്ത സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറിഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. സഹോദരങ്ങള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞാണ് വിദ്യാര്‍ത്ഥി മരിച്ചത്. ചെറുകുന്നം…
Read More » - 21 November
രാജ്യത്ത് കർശനമായ പരിശോധന; അനധികൃത താമസക്കാർ പിടിയിൽ
കുവൈത്തിലെ ജിലീബ് അൽ ശുയൂഖ് പ്രദേശത്ത് അനധികൃത താമസക്കാരെ കണ്ടെത്താൻ കർശന പരിശോധന നടത്തി. വിവിധ സർക്കാർ ഏജൻസികളുടെ നേതൃത്വത്തിൽ ബുധനാഴ്ച നടത്തിയ പരിശോധനയിൽ 140 അനധികൃത…
Read More » - 21 November
ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ കോടികളുടെ ജി.എസ്.ടി. തട്ടിപ്പ് ,രണ്ടു പൊന്നാനി സ്വദേശികൾ അറസ്റ്റിൽ
വളാഞ്ചേരി: ബിനാമി പേരില്‍ രജിസ്ട്രേഷന് നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ കോടികളുടെ ജി.എസ്.ടി. തട്ടിപ്പ് നടത്തിയ കേസില്‍ രണ്ടു പേരെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി…
Read More » - 21 November
അദ്ധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു
സുല്‍ത്താന്‍ ബത്തേരി: അദ്ധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. സര്‍വജന ഹൈസ്കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറീന് (10) ആണ് മരിച്ചത്.ക്ലാസ് മുറിയിലെ…
Read More » - 21 November
കോട്ടയത്ത് പതിനൊന്നുവയസുകാരിയെ ‘അമ്മ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണം കേട്ട് ഞെട്ടലോടെ നാട്ടുകാർ
കോട്ടയം: ആറാംക്ലാസ് വിദ്യാര്‍ത്ഥിയായ മകളെ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ശ്വാസം മുട്ടിച്ച് അമ്മ കൊലപ്പെടുത്തി. കോട്ടയം രാമപുരം ളാലം നെപ്പിച്ചുഴ കാനത്തില്‍ വീട്ടില്‍ എം.ജി കൊച്ചുരാമന്റെ മകള്‍…
Read More » - 21 November
പിന്‍സീറ്റിലിരിക്കുന്നവർക്കും ഹെൽമറ്റ്; പരിശോധന കർശനമാക്കാൻ നിർദേശം
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ പിന്നില്‍ ഇരിക്കുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ പരിശോധന കർശനമാക്കാൻ നിർദേശം. വാഹന പരിശോധനയുടെ പേരിലുള്ള പ്രാകൃത വേട്ടയാടല്‍ ഉണ്ടാകുകയില്ലെന്നും ബോധവല്‍ക്കരണത്തിലൂടെ നിയമം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും…
Read More » - 21 November
ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരേ കേസ്; രണ്ട് ശിഷ്യരെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു
അഹമ്മദാബാദ്: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തില്‍ തടഞ്ഞുവെച്ചെന്ന പരാതിയില്‍ വിവാദ ആള്‍ദൈവം സ്വാമി നിത്യാനന്ദയ്ക്കെതിരെ പൊലീസ് കേസെടുത്തു. നാല് കുട്ടികളെ തട്ടിക്കൊണ്ടുപോയതിനും അന്യായമായി തടങ്കലില്‍ വെച്ചതിനുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍…
Read More » - 21 November
അന്നമ്മ തോമസിനെ വധിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ജോളി
കോഴിക്കോട്: വ്യാജ ബിരുദം പിടിക്കപ്പെടുമെന്ന ഘട്ടത്തിലാണ് ഭര്‍തൃ മാതാവായ അന്നമ്മ തോമസിനെ വധിച്ചതെന്ന് ജോളിയുടെ കുറ്റസമ്മതം. ബിരുദാനന്തര ബിരുദധാരിയാണെന്ന് വ്യക്തമാക്കി പൊന്നമറ്റം വീട്ടിലെത്തിയ ജോളിയെ ജോലിക്ക് പോകാന്‍…
Read More » - 21 November
കോൺഗ്രസ് മൃദുഹിന്ദുത്വനിലപാട് സ്വീകരിക്കുന്നെന്നു ലീഗിന് പരാതി: നേതാക്കൾ സോണിയയെ കണ്ടു
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സമീപകാലത്തായി മൃദു ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നുവെന്ന വിമര്‍ശനവുമായി മുസ്ലിം ലീഗ്. ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ പോലും കോണ്‍ഗ്രസ് ഈ നിലപാട് സ്വീകരിക്കുന്നതെന്നാരോപിച്ചു ലീഗ്…
Read More » - 21 November
ഗായിക ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് ഇങ്ങനെ
മുംബൈ: ഗായിക ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയില്‍ നിലയില്‍ പുരോഗതി. മുംബൈയിലെ ആശുപത്രിയിലെത്തി ലതാ മങ്കേഷ്കറെ സന്ദർശിച്ച ശേഷം ബോളിവുഡ് സംവിധായകന് മധുര് ഭണ്ഡാര്‍കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.…
Read More »