Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -20 November
മഹാരാഷ്ട്ര രാഷ്ട്രീയപ്രതിസന്ധി : ശരദ് പവാറിന് സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശം.. പിന്നെ രാഷ്ട്രപതി വാഗ്ദാനം
ന്യൂഡല്‍ഹി : മഹാരാഷ്ട്ര രാഷ്ട്രീയപ്രതിസന്ധി എങ്ങുമെത്താതെ നില്ക്കുമ്പോള് മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കൊപ്പം നില്‍ക്കണമെന്ന് എന്‍സിപി നേതാവ് ശരദ് പവാറിന് സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശം. അതിനിടെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍…
Read More » - 20 November
ശ്രീപത്മനാഭന്റെ അനുഗ്രഹത്തിനും പ്രീതിക്കുമായി നടത്തുന്ന മുറ ജപത്തിന് ആരംഭം : ആറ് വര്‍ഷത്തിലൊരിയ്ക്കല്‍ നടക്കുന്ന മുറജപത്തില്‍ പങ്കു ചേര്‍ന്നാല്‍…
തിരുവനന്തപുരം : ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ ആറ് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മുറ ജപത്തിന് വ്യാഴാഴ്ച ആരംഭമാകുന്നു. നാടിന്റെയും വ്യക്തിയുടെയും ശുദ്ധീകരണമാണ് മുറജപം. ശ്രീപത്മനാഭന്റെ അനുഗ്രഹത്തിനും പ്രീതിക്കുമായാണ് മുറജപം…
Read More » - 20 November
ഒമാനില്‍ ശക്തമായ മഴ : ഗതാഗതം സ്തംഭിച്ചു …റോഡുകള്‍ അടച്ചു
മസ്കറ്റ് : ഒമാനില്‍ ശക്തമായ മഴ, ഗതാഗതം സ്തംഭിച്ചു …റോഡുകള്‍ അടച്ചു. മസ്കറ്റ്, മുസന്ദം, ദോഫാര്‍, ബുറൈമി ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയും കാറ്റും. ഇറാനില്‍ ഉത്ഭവിച്ച ന്യൂനമര്‍ദം…
Read More » - 20 November
സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ച നാലുപേര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്ന് സൂചന
തിരുവനന്തപുരം : സ്പീക്കറുടെ ഡയസില്‍ കയറി പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി വരുമെന്ന് സൂചന . ഷാഫി പറമ്പില്‍ എംഎല്‍എയ്ക്കെതിരേയുള്ള പൊലീസ് നടപടിയിലുള്ള പ്രതിപക്ഷ പ്രതിഷേധത്തിലാണ് നടപടി ഉണ്ടാവുക .…
Read More » - 20 November
കൂടത്തില്‍ ജയമാധവന്‍ നായരുടെ മരണം: കൊലപാതകം : കള്ള സാക്ഷി പറയാന്‍ ഓട്ടോ ഡ്രൈവര്‍ക്ക് വാഗ്ദാനം ചെയ്തത് ലക്ഷങ്ങള്‍
തിരുവനന്തപുരം : കരമന കൂടത്തില്‍ കുടുംബത്തിലെ ജയമാധവന്‍ നായരുടെ(63) മരണം സ്വഭാവികമല്ല, അത് കൊലപാതകമാണെന്ന് ഏകദേശ സ്ഥിരീകരണം. മരണവുമായി ബന്ധപ്പെട്ട് കള്ള സാക്ഷിയെ സൃഷ്ടിക്കാന്‍ ഗൂഢാലോചന നടന്നതായി…
Read More » - 20 November
സോണിയയ്ക്കും കുടുംബത്തിനും എസ്പിജി സുരക്ഷ നല്‍കില്ല ; ഉറച്ച നിലപാടുമായി ആഭ്യന്തരമന്ത്രാലയം
ന്യൂഡല്‍ഹി : നെഹ്രു കുടുംബത്തിനു എസ് പി ജി സുരക്ഷ പിന്‍വലിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം .ഇന്ത്യയിലെ മന്ത്രിമാരുടേയും ദേശീയ നേതാക്കളുടേയും സുരക്ഷ തീരുമാനിക്കുന്നത് രാഷ്ട്രീയ…
Read More » - 20 November
സിസ്റ്റര്‍ അഭയയുടേത് കൊലപാതകം : കേസിലെ ഏറ്റവും നിര്‍ണായക മൊഴി പുറത്ത് : മരണ കാരണം തലയോട്ടിയുടെ മധ്യ ഭാഗത്തെ ആഴത്തിലുള്ള മുറിവ് : കണ്ടെത്തലുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടേത് കൊലപാതകം, കേസിലെ ഏറ്റവും നിര്‍ണായക മൊഴി പുറത്ത്. സിസ്റ്റര്‍ അഭയ മരിച്ചത് തലയ്ക്കേറ്റ മാരക ക്ഷതം കൊണ്ടാണെന്നാണ് നിര്‍ണായക മൊഴി പുറത്തുവന്നിരിക്കുന്നത്. ഫോറന്‍സിക്…
Read More » - 20 November
ജെ എൻ യു പ്രക്ഷോഭം, അമിത് ഷാ ഇടപെടുന്നു, നിര്‍ദേശം ഇങ്ങനെ
ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവിന് എതിരെ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന പ്രക്ഷോഭത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുന്നു. സ്ഥിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മാനവ വിഭവശേഷി…
Read More » - 20 November
ഊബര്‍ മാതൃകയില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സംവിധാനം : ആദ്യം തലസ്ഥാനത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് ഊബര്‍ മാതൃകയില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്സി സംവിധാനം ആരംഭിയ്ക്കുന്നു. തിരുവനന്തപുരം നഗരത്തിലാണ് സര്‍ക്കാറിന്റെ ഓണ്‍ലൈന്‍ സംവിധാനം ആദ്യം എത്തുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ…
Read More » - 20 November
മാവോയിസ്റ്റുകളെ മുസ്ളീം തീവ്രവാദികൾ പിന്തുണയ്ക്കുന്നതിന് തെളിവുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണം : ഡി. രാജ
ഇസ്ലാമിക തീവ്രവാദികള്‍ മാവോയിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്നെന്ന സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ രംഗത്ത്. മുസ്ലിം തീവ്രവാദികള്‍ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതിന് തെളിവ് എവിടെയെന്ന്…
Read More » - 20 November
രോഗിയായ വീട്ടമ്മയ്ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കി മാല കവര്‍ന്ന കേസ് : 22 കാരി അറസ്റ്റില്‍
തൃശൂര്‍ : രോഗിയായ വീട്ടമ്മയ്ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കി മാല കവര്‍ന്ന കേസ് . 22 കാരി അറസ്റ്റിലായി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ…
Read More » - 20 November
കൃതിയുടെ വിവാഹത്തിന്റെ ടിക്ടോക് വൈറലാവുന്നു, ആഹ്ളാദം ദുരന്തത്തിലേക്കെന്ന് അറിയാതെ ഉല്ലസിച്ച് കൃതി
കോട്ടയം: ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്ലത്ത് നടന്ന കൃതി കൊലക്കേസ് ഒരു നാടിനെ ഒന്നാകെ നൊമ്പരപ്പെടുത്തിയ സംഭവമാണ്. ഇപ്പോള്‍ കൃതിയുടേയും രണ്ടാം ഭര്‍ത്താവ് വൈശാഖിന്റെയും വിവാഹദിനത്തിലെ ടിക്ക് ടോക്ക്…
Read More » - 20 November
കോട്ടയത്ത് പതിനൊന്നുകാരിയെ അമ്മ കൊലപ്പെടുത്തി
കോട്ടയം: ഉഴവൂരില്‍ കുട്ടിയെ അമ്മ കഴുത്തുഞെരിച്ചു കൊന്നു. പതിനൊന്നു വയസ്സുകാരി സൂര്യയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ ഷാലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് പൊലീസ്…
Read More » - 20 November
വിമാനത്തില്‍ സീറ്റ് വിന്‍ഡോ അടക്കുന്നതിനെ ചൊല്ലി തര്‍ക്കം; വീഡിയോ വൈറലാവുന്നു
വിമാനത്തിനുള്ളില്‍ സീറ്റ് വിന്‍ഡോ അടയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ വൈറലാവുന്നു. വിന്‍ഡോ സീറ്റിനു തൊട്ടടുത്ത് ഇരിക്കുന്ന യാത്രികനും തൊട്ടു പുറകില്‍ ഇരിക്കുന്ന യാത്രികനും തമ്മിലായിരുന്നു തര്‍ക്കം. ‘പാസഞ്ചര്‍ ഷെയിമിങ്’…
Read More » - 20 November
പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ മാറ്റി : നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാം
മുംബൈ: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ നിയന്ത്രണങ്ങള്‍ മാറ്റി. നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപവരെ പിന്‍വലിക്കാം. വായ്പ വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ബാങ്കിന്റെ പ്രവര്‍ത്തനം…
Read More » - 20 November
ആന്ധ്രപ്രദേശ് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ലുലു ഗ്രൂപ്പ് : ഇനി ആന്ധ്രയില്‍ നിക്ഷേപത്തിനില്ല
ഹൈദരാബാദ്: പ്രമുഖ പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പിന്റെ വ്യവസായ സംരഭത്തിന് ആന്ധ്രയില്‍ വിലക്ക്. ഇതോടെ ആന്ധ്രപ്രദേശ് സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ലുലു ഗ്രൂപ്പ് രംഗത്ത് എത്തി.…
Read More » - 20 November
കാറിന്റെ ഡോര്‍ തുറന്ന് കരടി ഉള്ളില്‍ കയറി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കാലിഫോര്‍ണിയ: വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ തുറന്ന് കരടി ഉള്ളില്‍ കയറി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കാലിഫോര്‍ണിയയിലെ സൗത്ത് ലേക്ക് താഹോയിലുള്ള ഒരു വീട്ടില്‍…
Read More » - 20 November
ഇസ്ലാമിക തീവ്രവാദികൾ മാവോയിസ്റ്റുകളെ സഹായിക്കുന്നുവെന്ന നിലപാടിൽ ഉറച്ച് പി മോഹനൻ, ഉദ്ദേശിച്ചത് ആരെയെന്നു വ്യക്തമാക്കി പുതിയ പ്രസ്താവന
കോഴിക്കോട്: ഇസ്ലാമിക തീവ്രവാദികൾ മാവോയിസ്റ്റുകളെ സഹായിക്കുന്നുവെന്ന നിലപാടിൽ ഉറച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. എൻഡിഎഫിനേയും പോപ്പുലർ ഫ്രണ്ടിനേയുമാണ് താൻ ഉദ്ദേശിച്ചതെന്നും മോഹനൻ വ്യക്തമാക്കി.…
Read More » - 20 November
ആന്റിബയോട്ടിക് മരുന്നുകള്‍ ശരീരത്തിന് നേര് വിപരീതഫലം : ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഇരുപതാം നൂറ്റാണ്ടില്‍ വൈദ്യശാസ്ത്രരംഗത്തെ സുപ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് ആന്റിബയോട്ടിക്കുകള്‍. 1929 ല്‍ അലക്സാണ്ടര്‍ ഫ്ലെമിങ് ആണ് ആദ്യമായി ഇവ വികസിപ്പിച്ചത്. പെനിസിലിന് കണ്ടുപിടിക്കുമ്പോള്‍ത്തന്നെ അലക്സാണ്ടര്‍ ഫ്ലെമിങ് അതിന്റെ വിവേകപൂര്‍വമല്ലാത്ത…
Read More » - 20 November
‘ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ആദിവാസികള്‍ക്ക് മെച്ചപ്പെട്ട ജീവിതമാര്‍ഗമുണ്ടാക്കാനുള്ള സഹായമായി മാറും’ അഭിമാനകരമായ നേട്ടമാണിതെന്നും മന്ത്രി എ.കെ ബാലന്
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികള്‍ വനത്തില്‍ നിന്ന് ശേഖരിക്കുന്നതും കൃഷി ചെയ്തുണ്ടാക്കുന്നതുമായ ഉല്‍പ്പന്നങ്ങളുടെ വിപണന സ്റ്റാള്‍ നിയമസഭാ സമുച്ചയത്തില്‍ മന്ത്രി എകെ ബാലന് ഉദ്ഘാടനം ചെയ്തു. 200 പരം…
Read More » - 20 November
പ്രധാനമന്ത്രിയെ കാണാന്‍ ശരദ് പവാറെത്തിയതോടെ അങ്കലാപ്പുമായി ശിവസേന, ഞങ്ങള്‍ എന്‍ഡിഎ ഉപേക്ഷിച്ചിട്ടില്ലെന്ന് ഉപരാഷ്ട്രപതിക്ക് കത്ത്
ന്യൂഡല്‍ഹി : മഹാരാഷ്ടയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ചര്‍ച്ചകള്‍ തുടരുന്നതിനിടെ എന്‍ സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനെത്തി . സംസ്ഥാനത്തെ കാര്‍ഷിക…
Read More » - 20 November
സി.പി.എം സംഘ്പരിവാറിന് വഴിമരുന്നിട്ടു കൊടുക്കുന്നു – വെല്‍ഫെയർ പാർട്ടി
തിരുവനന്തപുരം•സംഘ്പരിവാര്‍ ഉയർത്തുന്ന വാദങ്ങളെ കേരളത്തില്‍ അതേപടി ആവർത്തിക്കുകയും സംഘ്പരിവാറിന്റെ പോലീസ് നയം നടപ്പാക്കുകയും വഴി സി.പി.എം സംഘ്പരിവാറിന് വഴിമരുന്നിട്ടുകൊടുക്കുകയാണെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവിച്ചു. സിപിഎം…
Read More » - 20 November
വൈറസ് പടരുന്നു : വാട്സ്ആപ്പ് പുതിയ പതിപ്പിലേയ്ക്ക് മാറ്റാന്‍ ഉപഭോക്താക്കള്‍ക്ക് കേന്ദ്ര ഏജന്‍സി നിര്‍ദേശം
ന്യൂഡല്‍ഹി: വൈറസ് പടരുന്നു, വാട്സ്ആപ്പ് പുതിയ പതിപ്പിലേയ്ക്ക് മാറ്റാന്‍ ഉപഭോക്താക്കള്‍ക്ക് കേന്ദ്ര ഏജന്‍സി നിര്‍ദേശം നല്കി. വാട്സ്ആപ്പിലെ വീഡിയോ ഫയലുകള്‍ വഴിയാണ് വൈറസുകള്‍ മൊബൈല്‍ ഫോണുകളിലെത്തുന്നത്. ഇതൊഴിവാക്കാന്‍…
Read More » - 20 November
ദേശീയ പൗരത്വ ബിൽ ബംഗ്ലാദേശി നുഴഞ്ഞു കയറ്റം ഏറ്റവും കൂടുതലുള്ള ബംഗാളിൽ നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് മമത
ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ ഇന്ത്യ മുഴുവൻ നടപ്പിലാക്കുമെന്ന ചരിത്രപരമായ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കുന്നതിനാല്‍ പൗരത്വ…
Read More » - 20 November
മുസ്ലിം യുവാവ് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടി: 12 പേര് അറസ്റ്റില്‍
ഗുവാഹത്തി•മധ്യ അസമില്‍ ഹൊജായ് ജില്ലയിൽ, മുസ്ലിം യുവാവ് പ്രായപൂര്‍ത്തിയാകാത്ത ഹിന്ദു പെണ്‍കുട്ടിയുമായി ഒളിച്ചോടിയ,’ലവ് ജിഹാദ്’ ആരോപണം ഉയര്‍ന്ന കേസില്‍ പ്രധാന പ്രതികളടക്കം 12 പേരെ പോലീസ് അറസ്റ്റ്…
Read More »