Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -17 November
ലേബർ വിസ നിർത്തലാക്കുമോ? സൗദി തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നതിങ്ങനെ
റിയാദ്: സൗദിയിൽ ലേബർ വിസ നിർത്തലാക്കുമെന്ന തരത്തിൽ പ്രചരിച്ച വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി തൊഴിൽ മന്ത്രാലയം. ലേബർ പ്രൊഫഷനിലുള്ള വിസകൾ ഭാവിയിൽ തൊഴിൽ മന്ത്രാലയം നിർത്തലാക്കുമെന്ന തരത്തിൽ…
Read More » - 17 November
അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട : ഏഷ്യക്കാര്‍ അറസ്റ്റില്‍
അബുദാബി :യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അബുദാബിയില്‍ നിന്നാണ് വന്‍ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തത്. ട്രക്കില്‍ ഒളിപ്പിച്ച നിലയിലാണ് 450 കിലോ ലഹരിമരുന്ന് പൊലീസ് പിടിച്ചെടുത്തത്.…
Read More » - 17 November
ടൂറിസം മേഖലയെ ഹരം കൊള്ളിക്കാൻ പിണറായിയുടെ പബ് ഉടൻ; നീക്കങ്ങൾ ഇങ്ങനെ
ടൂറിസം മേഖലയെ ഹരം കൊള്ളിക്കാൻ പിണറായി സർക്കാരിന്റെ പബ് ഉടൻ. 'നാം മുന്നോട്ട്' എന്ന പ്രതിവാര സംവാദ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ടൂറിസം, ഐ.ടി മേഖലകൾക്ക്…
Read More » - 17 November
ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് മകൻ കുഴിമാടം ഒരുക്കി; കേസെടുക്കാൻ പോലീസിന് വനിതാ കമ്മീഷന്റെ നിർദേശം
മലപ്പുറം: ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് കുഴിമാടം ഒരുക്കിയ മകനെതിരെ കേസെടുക്കാൻ പോലീസിന് വനിതാ കമ്മീഷന്റെ നിർദേശം. മകൻ ഒത്തുതീർപ്പിന് തയ്യാറാകാത്തതോടെയാണ് കേസെടുക്കാൻ തിരൂർ പൊലീസിന് നിർദേശം നൽകിയിരിക്കുന്നത്. തിരുനാവായ…
Read More » - 17 November
ഇന്ന് വൃശ്ചികം ഒന്ന് – ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും നാളുകള്‍
ഇന്ന് വൃശ്ചികം ഒന്ന് – ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടേയും നാളുകള്‍.ഭക്തി സാന്ദ്രമായ, ശരണമന്ത്രങ്ങളാല്‍ മുഖരിതമായ മണ്ഡലകാലത്തിന് ഇന്ന് ആരംഭം കുറിക്കുകയാണ്. കലിയുഗവരദനായ ശ്രീധര്‍മ്മ ശാസ്താവിന്റെ…
Read More » - 17 November
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ഇടമൺ- കൊച്ചി പവർ ഹൈവേ പദ്ധതി യാഥാർഥ്യത്തിലേക്ക്’; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമാകുന്ന ഇടമൺ- കൊച്ചി പവർ ഹൈവേ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി…
Read More » - 17 November
ഇരുചക്രവാഹനത്തിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം : ഇളവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി : കേന്ദ്രം കൊണ്ടുവന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍
കൊച്ചി:സംസ്ഥാനത്ത് ഇനി മുതല്‍ ഇരുചക്രവാഹനത്തിന് പുറകിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം. ഇളവ് നല്‍കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇതോടെകേന്ദ്രം കൊണ്ടുവന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും.. മോട്ടോര്‍…
Read More » - 17 November
കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍
മസ്കറ്റ്: ആരോഗ്യമേഖലയിലും സ്വദേശിവൽക്കരണം ശക്തമാക്കി ഒമാന്‍. സ്വദേശിവൽക്കരണ തോത് 71 ശതമാനം എത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സുൽത്താൻ ഖാബൂസ് സർവകലാശാലക്ക് കീഴിലുള്ള കോളജസ് ഓഫ് മെഡിസിൻ…
Read More » - 17 November
അപകടം: പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. പാലപ്പെട്ടിയിൽ നിന്ന് മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കുണ്ടുകടവ്…
Read More » - 17 November
ക്വീന്‍ എലിസബത്തിന്റെ മാതൃകയിൽ ഇന്ത്യയ്ക്ക് കപ്പൽ; നിര്‍മ്മിച്ചു നല്കാന് തയ്യാറെന്ന് ബ്രിട്ടന്
ക്വീന്‍ എലിസബത്തിന്റെ മാതൃകയിൽ ഇന്ത്യയ്ക്ക് കപ്പൽ നിര്‍മ്മിച്ചു നല്കാന് തയ്യാറെന്ന് ബ്രിട്ടന്. വിമാന വാഹിനി കപ്പല്‍ ആണ് ബ്രിട്ടന് നിർമ്മിക്കുന്നത്. കപ്പല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാമെന്നും ബ്രിട്ടന് അറിയിച്ചിട്ടുണ്ട്.
Read More » - 17 November
കെഎസ്ആർടിസി ശബരിമല സർവീസ്; കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു
കൊച്ചി: ശബരിമല സർവീസുകൾക്കായി കെഎസ്ആർടിസി കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. കോടതി ഉത്തരവ് പ്രകാരം താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതാണ് കെ എസ് ആർ ടി സിയെ പ്രതിസന്ധിയിലാക്കിയത്.…
Read More » - 17 November
ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റേത് തൂങ്ങിമരണമോ? എഫ്ഐആർ പുറത്ത്
മദ്രാസ് ഐഐടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിൻേത് തൂങ്ങിമരണമെന്ന് പൊലീസ്. ഇത് സംബന്ധിച്ച വിശദീകരണം എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഫാത്തിമ വിഷമിച്ചിരുന്നത് കണ്ടുവെന്ന സഹപാഠികളുടെ മൊഴിയും എഫ്ഐആറിലുണ്ട്. നൈലോൺ കയറിലാണ്…
Read More » - 17 November
ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് പാളം തെറ്റി
വിജയവാഡ: ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്സ്പ്രസ് (12626) പാളം തെറ്റി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ വെച്ചാണ് പാളം തെറ്റിയത്. പാന്‍ട്രി കാറാണ് പാളംതെറ്റിയതെന്നാണ് റിപ്പോർട്ട്. ആര്‍ക്കും പരിക്കില്ല. തീവണ്ടിക്ക്…
Read More » - 17 November
ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞില്ല; ‘എംഎൽഎ ബ്രോ’യെ പരിപാടിയിൽ നിന്നു പാർട്ടി വെട്ടി
വട്ടിയൂർക്കാവിൽ പാർട്ടിയുടെ വെട്ടി നിരത്തൽ തുടരുബോൾ ‘എംഎൽഎ ബ്രോ വി.കെ.പ്രശാന്തിന് തട്ടു കിട്ടി. ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ മധുരം മായും മുൻപേ ‘എംഎൽഎ ബ്രോ’യെ ഉദ്ഘാടന പരിപാടിയിൽ നിന്നു…
Read More » - 17 November
പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം; പ്ലാസ്റ്റിക് നൽകുന്നവർക്ക് വയറ് നിറയെ ഭക്ഷണം നൽകാൻ പദ്ധതി
മലപ്പുറം: പ്ലാസ്റ്റിക് മാലിന്യം നൽകുന്നവർക്ക് വയറ് നിറയെ ഭക്ഷണം നൽകുന്ന പദ്ധതിയുമായി മലപ്പുറം നഗരസഭ. പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം എന്ന പേരിലാണ് പദ്ധതി. മാലിന്യം ശേഖരിച്ച്…
Read More » - 17 November
സാമ്പത്തിക പ്രതിസന്ധി: വരുമാനം കൂട്ടാനുള്ള മാർഗങ്ങളുമായി കേരള സർക്കാർ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന സംസ്ഥാനത്തെ രക്ഷിക്കാനുള്ള നീക്കവുമായി പിണറായി സർക്കാർ. ഇതിന്റെ ആദ്യ പടിയെന്നോളം വരുമാനംകൂട്ടാനുള്ള മാർഗങ്ങളെപ്പറ്റി സർക്കാർ ചർച്ചതുടങ്ങി. ഇതിന്റെ ഭാഗമായി ഭൂമിയുടെ ന്യായവില…
Read More » - 17 November
കാഞ്ചിഗുദ ട്രെയിന്‍ അപകടം; ലോക്കോ പൈലറ്റ് മരണത്തിന് കീഴടങ്ങി
ഹൈദരാബാദ്: കാഞ്ചിഗുദ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ലോക്കോ പൈലറ്റ് ചന്ദ്രശേഖർ മരിച്ചു. ശനിയാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എന്‍ജിനില്‍ കുടുങ്ങിയ ചന്ദ്രശേഖറെ…
Read More » - 17 November
കെ.എസ്.ആര്.ടി.സി നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസുകൾ ആരംഭിച്ചു
പത്തനംതിട്ട: കെ.എസ്.ആര്.ടി.സി നിലയ്ക്കല്‍-പമ്പ റൂട്ടില്‍ ചെയിന്‍ സര്‍വീസുകൾ ആരംഭിച്ചു . റൂട്ടില്‍ കെ.എസ്.ആര്.ടി.സി 150 ചെയിന്‍ സര്‍വീസുകള്‍ നടത്തും. 110 നോണ്‍ എസി ബസുകളും 40 എസി…
Read More » - 17 November
ജമ്മു കശ്മീരില്‍ രണ്ട് ലഷ്കര്‍ ഇ തൊയ്ബ ഭീകരര്‍ പിടിയിലായി; പൊലീസ് പുറത്തു വിട്ട വിവരങ്ങൾ ഇങ്ങനെ
കൊടും ഭീകരരായ രണ്ട് ലഷ്കര്‍ ഇ തൊയ്ബ പ്രവർത്തകർ ജമ്മു കശ്മീരില്‍ പിടിയിലായി. കുപ്വാര ബൈപാസിലുള്ള ചെക് പോസ്റ്റില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. പരിശോധനയില്‍ നിരവധി ആയുധങ്ങളും,…
Read More » - 17 November
രാമക്ഷേത്രവും പള്ളിയും പണിയാൻ പരസ്പരം സഹായമുണ്ടാകണമെന്ന് ബാബ രാംദേവ്
ന്യൂഡല്‍ഹി: അയോധ്യ കേസിലെ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി ബാബാ രാംദേവ്. സുപ്രീം കോടതി വിധിയെ രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമായാണ് കാണുന്നതെന്നും രാമ ക്ഷേത്രം ഏറ്റവും മനോഹരമായി…
Read More » - 17 November
വീണ്ടും റെക്കോർഡുകൾ സ്വന്തമാക്കി വിരാട് കോഹ്ലി
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡില്‍ അഞ്ചാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇതോടെ മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍…
Read More » - 17 November
പല്ലുകളിലെ കറ കളയുന്നതിനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഇതാ
നമ്മളില്‍ എല്ലാവരും തന്നെ മനസ്സ് തുറന്ന് ചിരിക്കുവാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാല്‍ ചിലര്‍ക്ക് അതിന് കഴിയണമെന്നില്ല. പലപ്പോളും പല്ലിന് ചുറ്റും പറ്റിപിടിച്ചിരിക്കുന്ന കറകളായിരിക്കാം ആത്മവിശ്വാസത്തെ ചിരിക്കുന്നതിന് തടസം നില്‍ക്കുന്നത്.…
Read More » - 17 November
ലോകത്തിന്റെ ഏത് കോണിലും കിട്ടുന്ന ഗൂഗിള്‍ മാപ്സ് പരിഷ്കരിച്ചു : മലയാളം ഉള്‍പ്പെടെ 50 ഭാഷകളില്‍ വഴി പറയാന്‍ സഹായം
ലോകത്തിന്റെ ഏത് കോണിലും കിട്ടുന്ന ഗൂഗിള്‍ മാപ്സ് പരിഷ്കരിച്ചു. മലയാളം ഉള്‍പ്പെടെ 50 ഭാഷകളില്‍ വഴി പറയാന്‍ സഹായം. പുതിയ സവിശേഷത വിനോദസഞ്ചാരികള്‍ക്ക് ഒരു സ്ഥലത്തിന്റെ…
Read More » - 16 November
ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി
ഹൈദരാബാദ്: ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആളപായമില്ല.പാന്‍ട്രി കോച്ചാണ് പാളം തെറ്റിയതെന്നും ആശങ്കപ്പെടാനില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.…
Read More » - 16 November
മാവോയിസ്റ്റ് ഭീഷണി: പിണറായി വിജയന്റെ സുരക്ഷാ സന്നാഹത്തെ വിമർശിച്ച് വി മുരളീധരൻ
മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ കൂട്ടിയതിന് വിമർശനമുന്നയിച്ചിരിക്കുകയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സഞ്ചരിക്കാൻ ബുള്ളറ്റ് പ്രൂഫ് വാഹനവും നാല് കമാൻഡോകളടക്കം പതിനഞ്ച് പൊലീസ് ഉദ്യോഗസ്ഥരും വേണ്ടത്ര…
Read More »