Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -12 November
അയോധ്യ സരയൂനദീതീരത്ത് കാര്‍ത്തിക പൂര്‍ണ്ണിമ ദിവസമായ ഇന്ന് ജനലക്ഷങ്ങള്‍ ഒത്തുകൂടി
അയോധ്യ സരയൂനദീതീരത്ത് കാര്‍ത്തിക പൂര്‍ണ്ണിമ ദിവസമായ ഇന്ന് ജനലക്ഷങ്ങള്‍ ഒത്തുകൂടി. ഭക്തര്‍ സരയൂ നദിയില്‍ മുങ്ങിനിവര്‍ന്ന് പ്രാര്‍ത്ഥന നടത്തി ദീപം തെളിയിച്ചു. ശ്രീരാമക്ഷേത്ര വിധി വന്ന ശേഷം…
Read More » - 12 November
കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ ആറ് പ്രവാസി തൊഴിലാളികള്‍ മരിച്ച നിലയില്‍ : വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല
മസ്കറ്റ് : കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ ആറ് പ്രവാസികളായ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്സിലാണ് തൊഴിലാളികള്‍ അപകടത്തില്‍പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.…
Read More » - 12 November
അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂട്; വീണ്ടും ന്യൂനമർദം ഉണ്ടാകുമെന്ന് സൂചന
തിരുവനന്തപുരം: ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടുമെന്ന് സൂചന. അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്ത് പതിവിലേറെ ചൂടാണ് അനുഭവപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ന്യൂനമര്‍ദ സാധ്യത വിലയിരുത്തുന്നത്.…
Read More » - 12 November
സി പി എമ്മിലെ സി പി ഐ മാവോയിസ്റ്റുകളുടെ യുഎപിഎ അറസ്റ്റ്: മാവോവാദികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ നൽകും
സി പി എമ്മിലെ സി പി ഐ മാവോയിസ്റ്റുകളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ നൽകും. കോഴിക്കോട്…
Read More » - 12 November
രാമക്ഷേത്ര നിര്‍മാണത്തിനൊപ്പം മസ്ജിദ് നിര്‍മാണവും…മസ്ജിദ് നിര്‍മാണത്തിന് അയോധ്യയിലെ നാല് സ്ഥലങ്ങള്‍ക്ക് മുന്‍ഗണന : വിശദാംശങ്ങള്‍ പുറത്തുവിടാതെ ജില്ലാ മജിസ്ട്രേറ്റ്
അലഹാബാദ് : രാമക്ഷേത്ര നിര്‍മാണത്തിനൊപ്പം മസ്ജിദ് നിര്‍മാണവും…മസ്ജിദ് നിര്‍മാണത്തിന് അയോധ്യയിലെ നാല് സ്ഥലങ്ങള്‍ക്ക് മുന്‍ഗണന. വിശദാംശങ്ങള്‍ പുറത്തുവിടാതെ ജില്ലാ മജിസ്ട്രേറ്റ്. സുപ്രീം കോടതി വിധി പ്രകാരമാണ് മസ്ജിദ്…
Read More » - 12 November
മണ്ഡലകാല സമയത്ത് ശബരിമല ഡ്യൂട്ടിക്ക് വനിതാ പോലീസിനെ നിയമിക്കുന്ന കാര്യത്തിൽ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: മണ്ഡലകാല സമയത്ത് ശബരിമല ഡ്യൂട്ടിക്കായി സന്നിധാനത്ത് വനിതാ പൊലീസിനെ വിന്യസിക്കില്ലെന്ന് തീരുമാനം. സന്നിധാനത്തിന് പകരം നിലയ്ക്കലും പമ്പയിലുമായി 150 വനിതാ പൊലീസുകാരെ വിന്യസിക്കും. മണ്ഡലകാല സമയത്ത്…
Read More » - 12 November
പിന്തിരിപ്പിക്കാൻ ശ്രമം; ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി
മദ്യത്തിന് അടിമയായിരുന്ന ഭർത്താവിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. അതിനുശേഷം ഭാര്യയുടെ അറുത്തെടുത്ത തലയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉത്തർപ്രദേശിൽ ആഗ്രയിലായിരുന്നു സംഭവം.ടിവി മെക്കാനിക്കായ…
Read More » - 12 November
കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല നിരാഹാര സമരം
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ അനിശ്ചിതകാല നിരാഹാര സമരം.ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.ആര്.ടി.സിയിലെ ഭരണാനുകൂല യൂണിയന്റെ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം. ശമ്പള വിതരണം കൃത്യമാക്കിയില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന്…
Read More » - 12 November
ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവധിയില്‍; പകരം മറ്റ് ചുമതല മറ്റ് മൂന്ന് പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ മൂന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അവധിയില്‍. പകരം മറ്റ് മൂന്ന് പേർ ചുമതല വഹിക്കും. ദുബായില്‍ ഔദ്യോഗിക പരിപാടിക്കായി…
Read More » - 12 November
ലഖ്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസ്: ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ ലാഭ കുതിപ്പിലേക്ക്
ഇന്ത്യയിലെ ആദ്യ സ്വകാര്യതീവണ്ടിയായ ലഖ്നൗ-ഡല്‍ഹി തേജസ് എക്സ്പ്രസ് ലാഭ കുതിപ്പിലേക്ക്. 21 ദിവസംകൊണ്ട് ലഭിച്ചത് 70 ലക്ഷം രൂപയുടെ ലാഭമാണ്. ടിക്കറ്റ് വില്‍പ്പനവഴി 3.70 കോടി രൂപയാണ്…
Read More » - 12 November
ഡി.കെ. ശിവകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനെ നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ശിവകുമാറിനെ ബംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നു നവംബര്‍…
Read More » - 12 November
തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്
തിരുവനന്തപുരം : തലസ്ഥാനത്തെ കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് . കൗണ്‍സില്‍ ഹാളില്‍ രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്. എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായി ചാക്ക കൗണ്‍സിലറായ…
Read More » - 12 November
നഴ്സുമാർക്ക് ഇനി മാലിയിലേക്ക് പോകാം; നോർക്ക റൂട്ട്സ് മുഖേന അപേക്ഷകൾ ക്ഷണിച്ചു
നഴ്സുമാർക്ക് ഇനി മാലിയിലേക്ക് പോകാം. നോർക്ക റൂട്ട്സ് മുഖേന അപേക്ഷകൾ ക്ഷണിച്ചു. മാലിയിലെ പ്രമുഖ മൾട്ടി സ്പെഷ്യാലിറ്റി ടെർഷ്യറി കെയർ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്സ്,…
Read More » - 12 November
സിഗ്നല്‍ മത്സ്യത്തെ ഇന്ത്യയിലാദ്യമായി കേരളതീരത്തുനിന്ന് കണ്ടെത്തി
തിരുവനന്തപുരം: അപൂര്‍വ ജനുസ്സില്‍പ്പെടുന്ന സിഗ്നല്‍ മത്സ്യത്തെ ഇന്ത്യയിലാദ്യമായി കേരളതീരത്തുനിന്ന് കണ്ടെത്തി. കേരളതീരത്ത് 70 മീറ്റര്‍ താഴ്ചയുള്ള മണല്‍ത്തട്ടില്‍നിന്നാണ് ഇവയെ ട്രോളര്‍ ഉപയോഗിച്ച് കണ്ടെത്തിയത്. ആദ്യമായാണ് ഒരു സിഗ്നല്‍…
Read More » - 12 November
കശ്മീരിലെ നിർത്തിവെച്ച ട്രെയിന്‍ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും
കശ്മീരിലെ നിർത്തിവെച്ച ട്രെയിന്‍ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും. ശ്രീനഗര്‍ – ബരാമുള്ള റൂട്ടിലെ സര്‍വീസുകളാവും ആദ്യം പുനരാരംഭിക്കുക. കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370…
Read More » - 12 November
കെപിസിസി സമർപ്പിച്ച ഭാരവാഹി പട്ടികയിലെ കൂടുതൽ വിവരങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികയുടെ വിശദാംശങ്ങള്‍ പുറത്ത്. വൈസ് പ്രസിഡന്റ് ആയി പതിനൊന്നു പേരുടെ പട്ടികയാണ് കെപിസിസി നൽകിയിരിക്കുന്നത്. വർക്കല കഹാർ, അടൂർ പ്രകാശ്, ശൂരനാട് രാജശേഖരൻ,…
Read More » - 12 November
കെട്ടിട നിർമാണച്ചട്ടങ്ങളിൽ മാറ്റം; ചെലവ് വർധിക്കും
റിയൽ എസ്റ്റേറ്റ് മേഖല സജീവമാകാൻ കേന്ദ്രം ഇളവുകളും, സഹായങ്ങളും പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ വന്നിരിക്കുകയാണ്. 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടവും 2011-ലെ കേരള…
Read More » - 12 November
കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളപ്പൊക്കവും കനത്ത നാശനാഷ്ടവും ഉണ്ടാക്കിയ മഴ കൃത്രിമമായി പെയ്യിച്ചത്
ദുബായ്: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴ ക്ലൗഡ് സീഡിങ്ങിലൂടെ പെയ്യിച്ച കൃത്രിമ മഴയെന്ന് അധികൃതർ. യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
Read More » - 12 November
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം: പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പമ്പയിലും അനുബന്ധ പ്രദേശങ്ങളിലും പുതിയ പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. തീര്‍ത്ഥാകടരുടെ സുരക്ഷിതയാത്ര ലക്ഷ്യമാക്കി സേഫ് സോൺ പദ്ധതിയാണ് മോട്ടോർ വാഹന…
Read More » - 12 November
അവധിയാഘോഷിക്കാന്‍ ദുബായിലെത്തിയ മലയാളി സംഘത്തിന് നേരെ വാഹനം പാഞ്ഞുകയറി; ഒരാള്‍ കൊല്ലപ്പെട്ടു; മൂന്നുപേർക്ക് ഗുരുതര പരിക്ക്
ദുബായ്: അവധിയാഘോഷിക്കാന്‍ ദുബായിലെത്തിയ മലയാളി സംഘത്തിന് നേരെ വാഹനം പാഞ്ഞുകയറി അപകടം. ഒരാൾ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റു. കായംകുളം സ്വദേശി സുരേഷ് ബാബുവിന്റെ മകന്…
Read More » - 12 November
പ്രവാസികള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നം മാനസിക സമ്മര്‍ദ്ദവും വിഷാദ രോഗവുമാണെന്ന് ഡോ. പോള്‍
ഗള്‍ഫില്‍ പ്രവാസി കുടുംബങ്ങളില്‍ സന്തോഷം അന്യമാകുന്നത് ഗൗരവത്തോടെ കാണണമെന്ന് അക്രഡിറ്റഡ് ഇന്റര്‍നാഷനല്‍ മാസ്റ്റര്‍ ട്രെയ്നറും ലൈഫ് കോച്ചുമായ ഡോ. പോള്‍. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന പ്രശ്നം…
Read More » - 12 November
ബിജെപിയ്ക്ക് എതിരെ പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള അമിതാവേശവും നെട്ടോട്ടവും: ശിവസേനയിലെ പ്രമുഖ നേതാവ് ആശുപത്രിയിൽ
മഹാരാഷ്ട്ര: ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ലീലാവതി ഹോസ്പിറ്റലില്‍ ഇപ്പോള്‍ ചികിത്സയിലാണ് അദ്ദേഹം. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയാണ് അദ്ദേഹത്തെ…
Read More » - 12 November
ധനകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമാകാൻ ഒരുങ്ങി മൻമോഹൻ സിംഗ്; ഉപരാഷ്ട്രപതി നാമനിർദേശം ചെയ്തു
ധനകാര്യ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗമാകാൻ ഒരുങ്ങി മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിംഗ്. ബിജെപി നേതാവ് ദിഗ്വിജയ് സിംഗിന് പകരം ആണ് മൻമോഹൻ സിംഗ്…
Read More » - 12 November
അയയില്‍ കിടന്ന ഷര്ട്ടെടുത്തിട്ട ഒന്‍പതാം ക്ലാസുകാരന്റെ കണ്പോളയില് അണലി കടിച്ചു
കൊച്ചി: അയയില്‍ കിടന്ന ഷര്ട്ടെടുത്തിട്ട ഒന്‍പതാം ക്ലാസുകാരന്റെ കണ്പോളയില് അണലി കടിച്ചു. കദളിക്കാട് പാറയ്ക്കല്‍ വീട്ടീല് ജസ്റ്റിസിന്റെ മകന് ജിന്‍സനെയാണ് അണലി കടിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴിന്…
Read More » - 12 November
നെഹ്റു കുടുംബത്തിന്റെ സുരക്ഷ ഏറ്റെടുത്ത് സി.ആര്.പി.എഫ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മക്കളായ മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര എന്നിവരുടെ സുരക്ഷ ഏറ്റെടുത്ത് സി.ആര്.പി.എഫ്.…
Read More »