Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -12 November
ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ 10,000 രൂപ പിഴ; ആവര്‍ത്തിച്ചാല്‍ 20,000 രൂപ
ന്യൂഡല്‍ഹി•നികുതിദായകരുടെ സൗകര്യാർത്ഥം, സ്ഥിരമായ പെര്‍മനന്റ് അക്കൗണ്ട് നമ്പറിന് (പാന്‍) പകരമായി 12 അക്ക ബയോമെട്രിക് ഐഡി നമ്പർ ഉപയോഗിക്കാൻ ആധാർ കാർഡ് ഉടമകൾക്ക് ആദായനികുതി വകുപ്പ് അടുത്തിടെ…
Read More » - 12 November
നാഗ നൃത്തവുമായി നവവരന്; വിവാഹം വേണ്ടെന്ന് വധു; പോലീസ് എത്തി; ഒടുവില്‍ സംഭവിച്ചത്
ബറൈലി: ഇന്ന് മിക്ക വിവാഹങ്ങളിലും നൃത്തവും പാട്ടും ഒക്കെ പതിവാണ്. നോര്‍ത്ത് ഇന്ത്യയിലാണെങ്കില്‍ നാഗ നൃത്തവും ഇതിലുള്‍പ്പെടും. എന്നാല്‍ നൃത്തം കാരണം ഒരു വിവാഹം തന്നെ മുടങ്ങിയിരിക്കുകയാണ്.…
Read More » - 12 November
‘എപ്പോഴും ഡിക്ഷ്ണറി വായിച്ച് നടക്കുന്ന കിറുക്കനാണ് ഞാനെന്നാണ് ആളുകള്‍ കരുതുന്നത്’ കിടിലന്‍ മറുപടി നല്കി ശശിതരൂര്‍
നാവുളുക്കുന്ന കടുകട്ടി ഇംഗ്ലീഷ് വാക്കുമായി എത്തി ആളുകളെ ഞെട്ടിക്കാറുണ്ട് ശശി തരൂര്‍ എംപി. ശശി തരൂറിന്റെ ഇംഗ്ലീഷ് മനസിലാവുന്നില്ലെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പോലും തുറന്നു പറഞ്ഞിട്ടുണ്ട്.…
Read More » - 12 November
നാല് ജില്ലകളിൽ എയർസ്ട്രിപ്പ് പരിഗണനയിൽ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം•ഇടുക്കി, വയനാട്, കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ എയർസ്ട്രിപ്പ് സ്ഥാപിക്കുാൻ ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതിന്റെ പ്രായോഗികതലത്തിലേക്കു കടക്കുന്നതേയുള്ളൂ. ശബരിമല തീർഥാടകർക്കുമാത്രമല്ല, തിരുവല്ല, ചെങ്ങന്നൂർ…
Read More » - 12 November
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സെഞ്ച്വറി രാജു മാത്യു അന്തരിച്ചു
കോട്ടയം•പ്രശസ്ത നിര്‍മാതാവും സെഞ്ച്വറി ഫിലിംസ് ഉടമയും ഫിലിം ചേംബര്‍ മുന്‍ പ്രസിഡന്റുമായിരുന്ന സെഞ്ച്വറി രാജു മാത്യു (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ…
Read More » - 12 November
തിരുവനന്തപുരം നഗരസഭാ മേയർ തിരഞ്ഞെടുപ്പ് : ഇടതു സ്ഥാനാർത്ഥിക്ക് ജയം
തിരുവനന്തപുരം :നഗരസഭാ മേയർ തിരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥിക്ക് ജയം. ഇടതു മുന്നണിയുടെ കെ ശ്രീകുമാർ തിരുവനന്തപുരം മേയറാകും. 35നെതിരെ 42 വോട്ടുകൾ നേടി ബി.ജെ.പി സ്ഥാനാര്‍ത്ഥി എം.ആര്…
Read More » - 12 November
മഹാരാഷ്ട്ര ഭരണത്തിന്റെ കാര്യത്തില്‍ തീരുമാനമായി
ന്യൂഡല്‍ഹി•സര്‍ക്കാര്‍ രൂപീകരണത്തില്‍ അനശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ധാരണ. ഇന്ന് ചേര്‍ന്ന അടിയന്തിര കേന്ദ്ര മന്ത്രി സഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. നിയമവശങ്ങള്‍ കൂടി…
Read More » - 12 November
ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം; 16പേർക്ക് ദാരുണാന്ത്യം,നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു
ധാക്ക : ട്രെയിനുകള്‍ തമ്മിൽ കൂട്ടിയിടിച്ച് 16പേർക്ക് ദാരുണാന്ത്യം. ബംഗ്ലാദേശിലെ ബ്രഹ്മന്ബാരിയയിൽ പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം. ധാക്കയില്‍ നിന്നും ചിറ്റഗോങ്ങില്‍നിന്നും വന്ന ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു.…
Read More » - 12 November
ഭാര്യയുടെ തോക്കെടുത്ത് തെരുവുനായയെ ഡോക്ടര്‍ വെടിവെച്ചു
ബെംഗളുരു: വീടിന് മുന്നില്‍ നിന്ന് നിര്‍ത്താതെ കുരച്ച തെരുവുനായയെ ഡോക്ടര്‍ വെടിവെച്ചു. തെരുവുനായയെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ചതിന് ഡോ. സി ശ്യാം സുന്ദരെ(75) പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ…
Read More » - 12 November
കാശ്മീരിൽ ഏറ്റുമുട്ടൽ : ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗർ : ഏറ്റുമുട്ടലിൽ ഭീകരനെ സൈന്യം വധിച്ചു. ജമ്മു കാഷ്മീരിലെ ഗന്ദേര്‍ബാല്‍ ജില്ലയിൽ സുരക്ഷാസേനയുമായി ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. കുലൻ മേഖലയിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ…
Read More » - 12 November
ആരോഗ്യകേന്ദ്രം തുടങ്ങുന്നതിന് കെട്ടിടമില്ല; സ്വന്തം വീട് നല്കി യുവാവ്
പാനൂര്‍: നാട്ടിലൊരു പ്രാഥമിക ആരോഗ്യം കേന്ദ്രത്തിനായി നാട്ടുകാരും ജനപ്രതിനിധികളും യോഗം ചേര്‍ന്നു. കരിയാട് മേഖലയില്‍ അര്‍ബന്‍ പിഎച്ച്സി അനുവദിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിരുന്നു. എന്നാല്‍ പിഎച്ച്സി തുടങ്ങുന്നതിന്…
Read More » - 12 November
പിക്കപ്പ് വാൻ തോട്ടിലേക്കു മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം
തൊടുപുഴ: പിക്കപ്പ് വാൻ തോട്ടിലേക്കു മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം. ഇടുക്കിയിൽ അടിമാലി കുരിശുപാറ തോട്ടിക്കാട്ടിൽ മനു മണിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. പീച്ചാട് നിന്നു…
Read More » - 12 November
ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ജീവനൊടുക്കി : പെൺകുട്ടി വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ : സംഭവം മലപ്പുറത്ത്
പരാതിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് 15 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Read More » - 12 November
നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍; മണ്ണില്‍ പണിയെടുക്കുന്നവന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ? പരിഹാസവുമായി ജോയ് മാത്യു
‘ ജോലിയെടുത്തു തളരുന്ന നഗര ജീവികള്‍ക്ക് ഉല്ലസിക്കാന്‍ ബീയര്‍ പബ്ബുകള്‍ ! മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെയെന്ന്…
Read More » - 12 November
വൃദ്ധദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി; മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നു സംശയം : രണ്ടു പേർ കസ്റ്റഡിയിൽ
ചെങ്ങന്നൂര്‍: വൃദ്ധദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ കൊടുകുളഞ്ഞിയിൽ ആഞ്ഞിലിമൂട്ടിൽ എപി ചെറിയാൻ (75) ഭാര്യ ലില്ലി ചെറിയാൻ (68) എന്നിവരാണ് മരണപ്പെട്ടത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് സംശയം.…
Read More » - 12 November
ജനിച്ച കുഞ്ഞിന് ബുള്‍ബുള്‍ എന്നു പേരിട്ട് ദമ്പതികള്‍
കൊല്‍ക്കത്ത: ജനിച്ച കുഞ്ഞിന് ബുള്‍ബുളെന്ന് പേരിട്ട് മാതാപിതാക്കള്‍. ബംഗാളില്‍ ബുള്‍ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെയാണ് മിഡ്നാപുര് സ്വദേശികളായ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. തിങ്കളാഴ്ചയായിരുന്നു സിപ്ര എന്ന യുവതിക്ക് ഡോക്ടര്‍മാര്‍…
Read More » - 12 November
ശിവസേനയ്ക്ക് പിന്തുണ നല്‍കാനുള്ള എന്‍സിപി-കോണ്‍ഗ്രസ് തീരുമാനം ഭാവിയില്‍ വലിയ രാഷ്ട്രീയ തിരിച്ചടിയാകും ; ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മതേതര മുഖം അഴിഞ്ഞു വീഴുന്നതാവും ശിവസേന സഖ്യം
മുംബൈ : മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ശിവസേനയ്ക്ക്, എന്‍സിപി-കോണ്‍ഗ്രസ് പിന്തുണ നൽകുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അതിനുള്ള ചർച്ചകൾ വേഗത്തിൽ നടക്കുന്നു. എന്നാൽ പിന്തുണ നല്‍കാനുള്ള എന്‍സിപി-കോണ്‍ഗ്രസ്…
Read More » - 12 November
ഓഹരി വിപണിക്ക് ഇന്ന് അവധി : വ്യാപാരമില്ല
മുംബൈ : ഓഹരി വിപണിക്ക് ഇന്ന് അവധി. ഗുരുനാനാക് ജയന്തി പ്രമാണിച്ച് ആണ് അവധി. ഡെറ്റ്, കറന്‍സി വിപണികള്‍ക്കും അവധിയാണ്. മ്മോഡിറ്റി എക്സ്ചേഞ്ചില്‍ രാവിലത്തെ വ്യാപാരത്തിന് അവധിയാണെങ്കിലും…
Read More » - 12 November
തെരുവ് നായയെന്ന് കരുതി വളര്‍ത്തി; സംശയം തോന്നിയ ഉടമ മൃഗാശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോള്‍ ഞെട്ടി
കാന്‍ബറ: വീടിന്റെ പൂന്തോട്ടത്തില്‍ നിന്നും കിട്ടിയ മൃഗത്തെ തെരുവ് നായയെന്ന് കരുതി വളര്‍ത്തി. എന്നാല്‍ പിന്നീട് സംശയം തോന്നിയ ഉടമ മൃഗാശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ശരിക്കും…
Read More » - 12 November
മാര്‍ബിള്‍ ദേഹത്തേയ്ക്ക് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണ മരണം
പാലക്കാട്:മാര്‍ബിള്‍ ദേഹത്തേയ്ക്ക് വീണ് രണ്ട് തൊളിലാളികള്‍ക്ക് ദാരുണ മരണം. പാലക്കാടാണ് സംഭവം. മാര്‍ബിള്‍ പാളികള്‍ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ചുമട്ടു തൊഴിലാളികളുടെ ്ദേഹത്തേക്കു വീണാണ് അപകടം. പാലക്കാട്…
Read More » - 12 November
യുഎപിഎ അറസ്റ്റ് : അലനെയും, താഹയെയും സിപിഎം പുറത്താക്കി
കോഴിക്കോട് : മാവോയിസ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ അറസ്റ്റിലായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും സിപിഎം പുറത്താക്കി. സിപിഎം ലോക്കൽ ജനറൽ ബോഡി യോഗത്തിൽ, ജില്ലാ…
Read More » - 12 November
അയോധ്യ ക്ഷേത്ര നിർമ്മാണ ട്രസ്റ്റ് : യോഗി ആദിത്യ നാഥിനെ അദ്ധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം
ന്യൂ ഡൽഹി : അയോധ്യ ക്ഷേത്ര നിർമ്മാണ ട്രസ്റ്റിന്റെ അദ്ധ്യക്ഷനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയമിക്കണമെന്ന് കേന്ദ്ര സർക്കാരിന് നിവേദനം. രാമജന്മഭൂമി ന്യാസ് തലവൻ നൃത്യ…
Read More » - 12 November
അയോധ്യ: പ്രതിഷേധം തുടരുമെന്ന് പോപ്പുലര്‍ ഫ്രണ്ട്
ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കോടതിവിധിയിലെ നീതിനിഷേധത്തിനെതിരേ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ വിളംബരം പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശത്തിന്റെ തിരിച്ചുപിടിക്കലാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന…
Read More » - 12 November
മരടിലെ ഫ്ളാറ്റുകള്‍ തകര്‍ക്കാന്‍ വെറും 12 സെക്കന്‍ഡ് : സ്്ഫോടനത്തിന് മുമ്പ് ജനങ്ങളെ ഒഴിപ്പിയ്ക്കും
കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ തകര്‍ക്കാന്‍ വെറും 12 സെക്കന്‍ഡ്. സ്്ഫോടനത്തിന് മുമ്പ് ജനങ്ങളെ ഒഴിപ്പിയ്ക്കും. മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കുന്നതിന്…
Read More » - 12 November
മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ അന്വേഷിക്കണം, മൃതദേഹം സംസ്കരിക്കാൻ അനുമതി : ഹൈക്കോടതി
കൊച്ചി : പാലക്കാട് അട്ടപ്പാടി മഞ്ചക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്കരിക്കാൻ അനുമതി നൽകി ഹൈക്കോടതി ഉത്തരവ്. അതേസമയം ഏറ്റുമുട്ടൽ അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു.…
Read More »