Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -12 November
കർണാടക ഉപതെരഞ്ഞെടുപ്പ്: വലിയ രാഷ്ട്രീയ അട്ടിമറി നടക്കുമോ? ജെഡിഎസ് ബിജെപി പാളയത്തിലേക്ക്
ഡിസംബര്‍ 5 ന് നടക്കാനിരിക്കുന്ന കർണാടക ഉപതെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ അട്ടിമറി നടക്കുമെന്ന് റിപ്പോർട്ട്. ഉപതെരഞ്ഞെടുപ്പിന് ശേഷം ജെഡിഎസ് ബിജെപി പാളയത്തിലേക്ക് എത്തുമെന്ന സൂചനയാണ് ജെഡിഎസ്…
Read More » - 12 November
രാസവസ്തുക്കളുമായി നഴ്സറിയിലെത്തിയ യുവാവ് കുട്ടികളെ ആക്രമിച്ചു : നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു: രണ്ട് പേരുടെ നില ഗുരുതരം
ബെയ്ജിങ്: രാസവസ്തുക്കളുമായി നഴ്സറി സ്കൂളിലെത്തിയ യുവാവ് കുട്ടികളെ ആക്രമിച്ചു. 50-ഓളം കുട്ടികള്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. കോങ് എന്ന് പേരുള്ള 23-കാരനാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ്…
Read More » - 12 November
കാണാതായ സ്കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം അയൽക്കാരന്റെ വീട്ടിലെ ബാഗിൽ
വിജയവാഡ: കാണാതായ എട്ടുവയസുകാരിയുടെ മൃതദേഹം അയൽക്കാരന്റെ വീട്ടിലെ ബാഗിൽ. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് കുട്ടിയെ കാണാതായത്. മകളെ കാണാതായതിനെ തുടർന്ന് അമ്മ…
Read More » - 12 November
ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു; സംഭവം വൈക്കത്ത്
കോട്ടയം: ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു. കോട്ടയം വൈക്കം കാരിക്കോട് വെള്ളൂര്‍ പൊലീസ് സ്റ്റേഷന് സമീപത്താണ് അപകടം. കുട്ടികളെ ഇറക്കിവിട്ട് വരുമ്പോഴായിരുന്നു അപകടം. കാരിക്കോട് ഗീവര്‍ഗീസ് മെമ്മോറിയല്‍…
Read More » - 12 November
ഞങ്ങൾ പിന്തുണയ്ക്കില്ല, മഹാരാഷ്ട്രയില്‍ ശിവസേനയും, എൻ സി പിയും ജനങ്ങളെ വഞ്ചിക്കുകയാണ്;- അസാദുദ്ദീന്‍ ഒവൈസി
മഹാരാഷ്ട്രയില്‍ ശിവസേനയും, എൻ സി പിയും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി. ഞങ്ങള്‍ ഒരിക്കലും ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയോ ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയോ പിന്തുണയ്ക്കില്ല.
Read More » - 12 November
മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം; കോൺഗ്രസിനെ വിമർശിച്ച് ആം ആദ്മി പാർട്ടി
ന്യൂഡൽഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ താമസം വരുത്തുന്ന കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ആംആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ്മ മേനോന്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക സഖ്യം എതിര്‍ത്ത് കോണ്‍ഗ്രസ്…
Read More » - 12 November
പ്രചോദനമായ പ്രിയടീച്ചറെ കാണാന്‍ സില്‍വര്‍ മെഡലിസ്റ്റ് എത്തി
തിരുവനന്തപുരം: സൗത്ത് കൊറിയയില്‍ നടന്ന വേള്‍ഡ് ബോഡി ബില്‍ഡിംഗ് ആന്റ് സ്പോര്‍ട്സ് ഫിസിക്ക് (WBPF) മത്സരത്തില്‍ സില്‍വര്‍ മെഡല്‍ നേടിയ ഷിനു ചൊവ്വ ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 12 November
റോഡില്‍ കിടന്ന പാര്‍ട്ടി കൊടിമരം കണ്ടപ്പോള്‍ സൈഡിലേയ്ക്ക് എടുത്തു : സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ലോറി ഇടിച്ചുതെറുപ്പിച്ചു
കോയമ്പത്തൂര്‍: റോഡില്‍ കിടന്ന കൊടിമരം കണ്ടപ്പോള്‍ സൈഡിലേയ്ക്ക് എടുത്തു. സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ലോറി ഇടിച്ചുതെറുപ്പിച്ചു. കോയമ്പത്തൂര്‍ ദേശീയപാതയിലായിരുന്നുസംഭവം. അപകടത്തില്‍ ഗ ുരുതരമായി പരിക്കേറ്റ രാജശ്വേരി(30)…
Read More » - 12 November
ശബരിമല യുവതീ പ്രവേശനം: വ്യാഴം അല്ലെങ്കിൽ വെള്ളി; വിധി കാത്ത് വിശ്വാസികൾ
ശബരിമല യുവതീ പ്രവേശന റിവ്യൂ ഹർജിയിൽ സുപ്രീം കോടതി വ്യാഴാഴ്ച അല്ലെങ്കിൽ വെള്ളിയാഴ്ച വിധി പറയും. സുപ്രീം കോടതി റെജിസ്റ്ററി പ്രകാരം നാളെ ശബരിമല വിഷയത്തിൽ വിധി…
Read More » - 12 November
മാവോയിസ്റ്റുകള്‍ തീവ്രവാദത്തിനു വഴിമാറുന്നുവോ?
കെ ആര് ഉണ്ണിനായര് ചേലക്കര കുറച്ചു കാലമായി ഇന്ത്യയില്‍ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനങ്ങളും രീതികളും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ മാവോയിസ്റ്റുകള്‍ തീവ്രവാദികളായി മാറുകയോ , മാവോയിസത്തെ കയ്യിലൊതുക്കി തീവ്രവാദികള്‍ അജണ്ട…
Read More » - 12 November
ദുബായിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ദുബായ്: ഡിസംബറില്‍ ദുബായിലെ സ്കൂളുകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ദുബായ് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ സ്മരണ ദിനം പ്രമാണിച്ച്…
Read More » - 12 November
രണ്ട് താക്കോലും കൈയ്യിലുണ്ടോ? ഇനി മോഷണം പോയ വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിക്കണമെങ്കിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഇനി മോഷണം പോയ വാഹനത്തിന് ഇന്‍ഷുറന്‍സ് ലഭിക്കണമെങ്കിൽ രണ്ട് താക്കോലും കമ്പനിക്ക് നൽകണം. അല്ലാത്ത പക്ഷം വാഹനത്തിന്റെ ഇന്‍ഷുറന്‍സ് ക്ലെയിം തള്ളിയേക്കാം. കാറുവാങ്ങുമ്പോള്‍ രണ്ട് താക്കോലുകളാണ് കമ്പനി…
Read More » - 12 November
ആള്‍ക്കൂട്ട ആക്രമണത്തിനിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കിയ യുവാവിന്റെ പെണ്‍സുഹൃത്തും വിഷം കഴിച്ചു : അതീവ ഗുരുതരാവസ്ഥയില്‍
കോഴിക്കോട് : ആള്‍ക്കൂട്ട ആക്രമണത്തിനിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കിയ യുവാവിന്റെ പെണ്‍സുഹൃത്തും വിഷം കഴിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആള്‍ക്കൂട്ട…
Read More » - 12 November
‘ബംഗാളിയെക്കൊണ്ട് പാടിക്കുന്നത് ശരിയാണോ? വിമര്‍ശനത്തിന് കിടിലന്‍ മറുപടിയുമായി കൈലാസ് മേനോന്
എടക്കാട് ബെറ്റാലിയന് 06 എന്ന സിനിമയിലെ ‘നീ ഹിമമഴയായ് വരൂ… ഹൃദയം അണി വിരലാല്‍ തൊടൂ…’ എന്ന പാട്ട് മലയാളികള്‍ ഏറ്റെടുത്തിരിക്കുകയാണ്. കൈലാസ് മേനോന് എന്ന യുവസംഗീത…
Read More » - 12 November
എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 800 ഗ്രാം സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. മലപ്പുറം സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന 800 ഗ്രാം സ്വര്‍ണ്ണമാണ്…
Read More » - 12 November
സാധാരണക്കാരെ ആദരിക്കുന്ന നില ഉദ്യോഗസ്ഥർ സ്വീകരിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം•സാധാരണക്കാരെ അവഗണിക്കുന്നതിന് പകരം ആദരിക്കുന്ന നിലയാണ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുജനസേവനരംഗത്തെ നൂതനആശയാവിഷ്കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ദർബാർ ഹാളിൽ വിതരണം ചെയ്യുകയായിരുന്നു. ഭരണസംവിധാനത്തിൽ…
Read More » - 12 November
ഗുരുവായൂര്‍ ക്ഷേത്ര ഭണ്ഡാരത്തിന് സമീപം വെടിയുണ്ട; പൊലീസ് അന്വേഷണം ആരംഭിച്ചു
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഉപയോഗ ശൂന്യമായ വെടിയുണ്ടയുടെ ഭാഗം കണ്ടെത്തി. നാലമ്പലത്തിനകത്ത് ഭണ്ഡാരത്തിന് സമീപത്തു നിന്നാണ് വെടിയുണ്ടയുടെ ഭാഗം ലഭിച്ചത്. വെടുയുണ്ടയുടെ ഈയ്യഭാഗമാണ് കണ്ടെത്തിയത്.
Read More » - 12 November
എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെ ഇറക്കി
ദുബായ് : എയര്‍ ഇന്ത്യ വിമാനം ദുബായ് വിമാനത്താവളത്തില്‍ അടിയന്തരമായി താഴെ ഇറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി താഴെ ഇറക്കിയത്.…
Read More » - 12 November
സിനിമാ പ്രദര്‍ശനവും ഷൂട്ടിംഗും നിര്‍ത്തിവച്ച് സിനിമാ ബന്ദിനൊരുങ്ങി ചലച്ചിത്രമേഖല
തിരുവനന്തപുരം: ജിഎസ്ടിക്ക് പുറമേ സിനിമാ ടിക്കറ്റില്‍ നിന്ന് വിനോദ നികുതി ഈടാക്കുന്നതിനെതിരെ നവംബര്‍ 14ന് ഷൂട്ടിംഗും സിനിമാ പ്രദര്‍ശനവും നിര്‍ത്തിവച്ച് സിനിമാ ബന്ദ് നടത്താനൊരുങ്ങി ചലച്ചിത്രമേഖല. ചലച്ചിത്ര…
Read More » - 12 November
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം തന്നെ പോംവഴി : ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യത്തിന് ആശയക്കുഴപ്പം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
മഹാരാഷ്ട്രയിൽ ആർക്കെങ്കിലും സർക്കാർ ഉണ്ടാക്കാനാവുമെന്ന് കരുതുന്നില്ലെന്ന് ഗവർണർ ഭഗത് സിങ് കോഷിയാരി. അത് സംബന്ധിച്ച റിപ്പോർട്ട് അദ്ദേഹം കേന്ദ്ര സർക്കാരിനും നൽകി. അതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാഷ്ട്രപതി…
Read More » - 12 November
‘ആറു കുഞ്ഞുങ്ങളെ സമ്മാനിച്ച തന്റെ ജീവിതസഖിക്ക് അവളുടെ അച്ഛനമ്മമാരെയും സഹോദരങ്ങളെയും കണ്ടെത്തിക്കൊടുക്കണം’ യുവാവിന്റെ ആഗ്രഹം പങ്കുവെച്ച് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
സിനിമയെ വെല്ലുന്നതാണ് ആമിനയുടെ കഥ. ഉത്തരേന്ത്യയിലെ ഒരു ഗ്രാമത്തില്‍ നിന്നും നാടോടി നൃത്തസംഘത്തിനൊപ്പം വഴിയെതെറ്റിയാണ് ആമിന എന്ന നാടോടിപെണ്‍കുട്ടി കട്ടപ്പനയിലെത്തുന്നത്. ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകനായ പി.ടി.…
Read More » - 12 November
ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; സൗത്ത് സെന്‍ട്രല്‍ റെയില്‍വേയില്‍ അവസരം , അപേക്ഷ ക്ഷണിച്ചു
അവസാന തീയതി - ഡിസംബര്‍ എട്ട്
Read More » - 12 November
കോടികള്‍ വിലമതിയ്ക്കുന്ന പട്ടൗഡി പാലസിനെ കുറിച്ചും ഉടമസ്ഥാവകാശത്തെ കുറിച്ചും പുതിയ വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന്
കോടികള്‍ വിലമതിയ്ക്കുന്ന പട്ടൗഡി പാലസിനെ കുറിച്ചും ഉടമസ്ഥാവകാശത്തെ കുറിച്ചും പുതിയ വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം സെയ്ഫ് അലി ഖാന് മുംബൈ :കോടികള്‍ വിലമതിയ്ക്കുന്ന പട്ടൗഡി പാലസിനെ കുറിച്ചും…
Read More » - 12 November
ഇടുക്കി മലനിരകളില്‍ നിന്ന് പുതിയ ഇനം ചിതലുകളെ കണ്ടെത്തി; പേര് ‘ദിനേശനും’ ‘മണികണ്ഠനും
ഇടുക്കി മലനിരകളില്‍നിന്ന് കണ്ടെത്തിയ രണ്ട് പുതിയ ഇനം ചിതലുകൾക്ക് പേരിട്ടു. ‘കൃഷ്ണകാപ്രിടെര്‍മിസ് ദിനേശന്’ (Krishnacapritermes dineshan), ‘കൃഷ്ണകാപ്രിടെര്‍മിസ് മണികണ്ഠന്’ (Krishnacapritermes mannikandan) എന്നിങ്ങനെയാണ് ഇവയ്ക്ക് പേരു നല്‍കിയിരിക്കുന്നത്.…
Read More » - 12 November
തുമ്പികൈ കൊണ്ട് പ്ലാവിന് നിന്നും ചക്ക ഇട്ട് തിന്നുന്ന കാട്ടുകൊമ്പൻ; വീഡിയോ വൈറലാകുന്നു
ചക്കപ്പഴം കഴിക്കാനായി നാട്ടിലിറങ്ങിയ ഒരു കാട്ടുകൊമ്പന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനാണ് ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കാട്ടുകൊമ്പന് ഏറെ പണിപ്പെട്ടാണ് പ്ലാവില്‍ നിന്നും ചക്ക…
Read More »