Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -13 November
വിദേശ സംഭാവന, നിയമ ലംഘനം നടത്തിയ 1800 സംഘടനകള്‍ക്ക് ഇനി വിദേശ ധനസഹായം സ്വീകരിക്കാന്‍ കഴിയില്ല
ന്യൂഡല്‍ഹി: ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് പ്രകാരം നിയമ ലംഘനം നടത്തിയ 1800 സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും വിദ്യാഭ്യാസ രംഗത്തുള്ള സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവക്ക്…
Read More » - 13 November
തനിച്ച് താമസിച്ചിരുന്ന വൃദ്ധ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം, ഒളിവിലായിരുന്ന ബംഗ്ലാദേശിത്തൊഴിലാളികളെ പോലീസ് പിടികൂടി
ചെങ്ങന്നൂര്‍: വീട്ടില്‍ പണിക്കെത്തിയ അന്യദേശ തൊഴിലാളികള്‍ വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ചും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. സംഭവത്തിൽ ഒളിവിലായിരുന്ന ഇവരുടെ വീട്ടില്‍ പുറംപണിക്ക്…
Read More » - 13 November
ലതാ മങ്കേഷ്കറുടെ നിലയെക്കുറിച്ച് അധികൃതർ വ്യക്തമാക്കുന്നതിങ്ങനെ
മുംബൈ: ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗായിക ലതാ മങ്കേഷ്കറുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. ന്യൂമോണിയയും കടുത്ത ശ്വാസതടസ്സവും മൂലം…
Read More » - 13 November
മണ്ഡല മാസത്തിന് ദിവസങ്ങള്‍ മാത്രം :ശബരിമല, സുപ്രീംകോടതി വിധി : സര്‍ക്കാര്‍ അതീവ ജാഗ്രതയില്‍ : സുരക്ഷയ്ക്ക് പതിനായിരം പൊലീസുകാര്‍
തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല -മകര വിളക്ക് തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം. ഈ ദിവസങ്ങളിലാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം സബന്ധിച്ചുള്ള റിവ്യൂ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി വരാനിരിയ്ക്കുന്നത്.…
Read More » - 13 November
ശബരിമല വിമാനത്താവളം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിമാനത്താവളം തീര്‍ഥാടകര്‍ക്കു മാത്രമല്ല, തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളിലുള്ളവര്‍ക്കും പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര…
Read More » - 13 November
15, 13 വയസ്സുള്ള കുട്ടികളെ കാമുകന് കാഴ്ചവച്ചു; മഞ്ചേരിയില്‍ കുട്ടികളുടെ അമ്മ അറസ്റ്റില്‍
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്മക്കളെ കാമുകന് കാഴ്ചവെച്ച് പണം വാങ്ങിയെന്ന കേസില്‍ കുട്ടികളുടെ ‘അമ്മ അറസ്റ്റിൽ. പട്ടിക വര്‍ഗ്ഗത്തിലെ കുറിച്യ വിഭാഗത്തില്‍പ്പെട്ട 15, 13 വയസ്സുള്ള കുട്ടികളാണ് പരാതിക്കാര്‍.…
Read More » - 13 November
സംസ്ഥാനത്ത് പ്രമുഖ മൊബൈൽ ഫോൺ കമ്പനികളുടെ പേരിൽ വ്യാജ മൊെബെല്‍ ഫോണുകള്‍ വ്യാപകമാകുന്നു
ആലപ്പുഴ: പ്രമുഖ മൊെബെല്‍ ഫോണ്‍ കമ്പനികളുടെ ബ്രാന്‍ഡുകള്‍ വ്യാജമായി നിര്‍മിച്ചു കേരളത്തിലേക്ക് കടത്തി വില്പന നടത്തുന്ന സംഘം കേരളത്തിൽ സജീവമാകുന്നു. നിയമ തടസമുണ്ടാകാതിരിക്കാന്‍ വേണ്ടി പ്രമുഖ മൊെബെല്‍…
Read More » - 13 November
ഒവൈസി ഞങ്ങളുടെ കാര്യത്തിൽ ഇടപെടേണ്ട സ്വന്തം കാര്യം നോക്കിയാൽ മതിയെന്ന് ഉത്തർപ്രദേശിലെ ഇസ്ലാമിക പണ്ഡിതന്മാർ
ലക്നൗ: അയോധ്യ വിധിക്കെതിരെ പ്രതികരിച്ച ഹൈദരാബാദ് എംപിയും എഐഎംഐഎം അദ്ധ്യക്ഷനുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ ബറൈലിയിലെ ഇസ്ലാമിക പണ്ഡിതന്മാര്. ഒവൈസി മുസ്ലീങ്ങളെ തെറ്റിധരിപ്പിക്കുകയാണ്. ഇതിലൂടെ സമുദായങ്ങളെ തമ്മിലടിപ്പിക്കാനാണ് അദ്ദേഹം…
Read More » - 13 November
മകനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നത് തടയാനെത്തിയ അമ്മ കുഴഞ്ഞ് വീണ് മരിച്ചു
പത്തനാപുരം: മകനെ ചിലർ മർദ്ദിക്കുന്നത് തടയാനായി ഓടിയെത്തിയ ‘അമ്മ കുഴഞ്ഞു വീണു മരിച്ചു.കടയ്ക്കാമണ്‍ കോളനിയില്‍ സോമരാജന്റെ ഭാര്യ ശാന്തയാണ് (62) മരിച്ചത്. ക്ഷേത്രഉപദേശക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള…
Read More » - 13 November
പരീക്ഷയെഴുതാൻ കഴിയില്ല; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ കണ്ടെത്തിയ പോംവഴി കണ്ട് ഞെട്ടി അധ്യാപകർ
തൃശൂര്‍: പരീക്ഷയെഴുതാതിരിക്കാൻ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്ത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍. അടുത്ത സുഹൃത്തുക്കളായ 4 വിദ്യാര്‍ഥികളുടെ കയ്യൊടിഞ്ഞത് ഒരേ ദിവസമാണ്. തുടർന്ന് അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പരീക്ഷ…
Read More » - 13 November
ആശുപത്രിയിൽ നിന്ന് കവിത ട്വീറ്റ് ചെയ്ത് ശിവസേന നേതാവ് സഞ്ജയ് റാവുത്ത്
മുംബൈ: സര്‍ക്കാര്‍ രൂപീകരണത്തിനു കൂടുതല്‍ സമയം വേണമെന്ന ആവശ്യം ഗവര്‍ണര്‍ നിരസിച്ചതിനു പിന്നാലെ ആശുപത്രി കിടക്കയിൽ നിന്ന് ട്വിറ്ററില്‍ കവിതയുമായി ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത്.’നമ്മള് വിജയിക്കുമെന്ന’…
Read More » - 13 November
ഗോവ ബീച്ചുകളിലെ പരസ്യ മദ്യപാനം ഇനി നടക്കില്ല; കർശന നടപടിക്കൊരുങ്ങി സർക്കാർ
പനാജി: ഗോവ ബീച്ചുകളിലെ പരസ്യ മദ്യപാനം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ബീച്ചുകളില്‍ കൂടുതല്‍ പോലീസിനെ നിയോഗിക്കുമെന്നും മദ്യപാനം കര്‍ശനമായി തടയുമെന്നും…
Read More » - 13 November
അറ്റകുറ്റപ്പണി; ചില ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: ഷൊര്‍ണൂര്‍ യാര്‍ഡില്‍ നടക്കുന്ന അറ്റകുറ്റപ്പണി മൂലം ചില ട്രെയിനുകള്‍ റദ്ദാക്കി. ചിലതിനു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. 20ന് കോഴിക്കോട് – തൃശൂര്‍ (56664), തൃശൂര്‍ -കോഴിക്കോട് (56663)…
Read More » - 13 November
സിനിമയില്ലാത്തതുകൊണ്ടാണ് കമല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയത്; രൂക്ഷവിമർശനവുമായി പളനിസ്വാമി
ചെന്നൈ: നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്‍ഹാസനെതിരെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി രംഗത്ത്. സിനിമയില്ലാത്തതുകൊണ്ടാണു കമല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും രാഷ്ട്രീയത്തില്‍…
Read More » - 13 November
ജനത്തെ ഭീതിയിലാക്കി കിനാലൂരില്‍ മുഖംമൂടി ആക്രമണം തുടരുന്നു : വീട്ടമ്മയെ കെട്ടിയിട്ട് അപായപ്പെടുത്താനുള്ള ശ്രമം
ബാലുശ്ശേരി :ജനത്തെ ഭീതിയിലാക്കി കിനാലൂരില്‍ മുഖംമൂടി ആക്രമണം തുടരുന്നു. ഇന്നലെ പുലര്‍ച്ചെ വീട്ടമ്മയെ കെട്ടിയിട്ട് അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. കൈതച്ചാല്‍ ജയപ്രകാശന്റെ ഭാര്യ ശ്രീജ (37)ക്കു നേരെയാണ്…
Read More » - 12 November
ശിശുസംരക്ഷണ കേന്ദ്രത്തില്‍ വനിതാ ഉദ്യോഗസ്ഥയെ കുട്ടികൾ മർദിച്ചു
ശിശുസംരക്ഷണ കേന്ദ്രത്തില്‍ വനിതാ ഉദ്യോഗസ്ഥയെ കുട്ടികൾ മർദിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. റായ്ബറേലി ഗാന്ധിസേവ നികേതിനാലാണ് ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസറായ മമ്ത ദുബെ ആക്രമിക്കപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും…
Read More » - 12 November
വീട്ടുകാര്‍ ടിവി കാണുന്നതിനിടെ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കാറില്‍ രക്ഷപ്പെട്ടു : യുവാവിനെ കണ്ടെ ത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി
കുണ്ടറ: വീട്ടുകാര്‍ ടിവി കാണുന്നതിനിടെ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് കാറില്‍ രക്ഷപ്പെട്ടു .യുവാവിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.കൊല്ലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുളവന കശുവണ്ടി…
Read More » - 12 November
നെടുമ്പാശേരി വിമാനത്താവളത്തില്‍ വിദേശ കറന്‍സികളുമായി ഒരാള്‍ പിടിയില്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ 7 ലക്ഷം രൂപയുടെ വിദേശ കറന്‍സികളും നിരോധിത നോട്ടുകളും ആയി ഒരാള്‍ പിടിയില്‍. തോമസ് വര്‍ഗീസ് എന്നയാളാണ് സിഐഎസ്എഫിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും നിരോധിത…
Read More » - 12 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ഉടൻ തന്നെ സ്ഥിരതയുള്ള സർക്കാർ വരും; നിലപാട് വ്യക്തമാക്കി ഫഡ്നാവിസ്
മഹാരാഷ്ട്രയിൽ ഉടൻ തന്നെ സ്ഥിരതയുള്ള സർക്കാർ വരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നതിന് പിന്നാലെയാണ് അദ്ദേഹം പ്രതികരണം നടത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ശ്രമം…
Read More » - 12 November
സെക്സ് സംബന്ധിച്ച് റോബോട്ട് സേ്ാഫിയയുടെ വെളിപ്പെടുത്തല്‍ : സോഫിയയുടെ വെളിപ്പെടുത്തല്‍ ശാസ്ത്രലോകം ഗൗരവമായി കാണുന്നു
ലിസ്ബണ്‍: സെക്സ് സംബന്ധിച്ച് റോബോട്ട് സേ്ാഫിയയുടെ വെളിപ്പെടുത്തല്‍ .സോഫിയയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് ചര്‍ച്ചാ വിഷയം. തനിക്ക് ലൈംഗിക പ്രവര്‍ത്തികളില്‍ താല്‍പ്പര്യമില്ലെന്ന റോബോട്ട് സോഫിയയുടെ വെളിപ്പെടുത്തലാണ് ശാസ്ത്രലോകത്ത്…
Read More » - 12 November
പാലാരിവട്ടം മേല്‍പ്പാലത്തിലെ അഴിമതി : മുന്‍ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരയെുള്ള അന്വേഷണം : നിലപാട് വ്യക്തമാക്കി വിജിലന്‍സ്
കൊച്ചി : മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെതിരെ അഴിമതി കേസില്‍ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി വിജിലന്‍സ്. കേസില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്ന്…
Read More » - 12 November
ശീഘ്രസ്ഖലനം ഒരു പ്രശ്നമാണെങ്കിൽ സ്വയം പരിഹരിച്ചാലോ? സെക്സിന്റെ രസം രതിമൂർച്ഛയിൽ എത്തുമെന്ന് ഉറപ്പ്
ലൈംഗികബന്ധത്തില്‍ സ്ഖലനം നീട്ടിക്കൊണ്ടുപോകാനായാല് ലൈംഗികാനുഭൂതി അതിന്റെ പാരമ്യത്തിലെത്തും. സ്ഖലനം താമസിക്കുന്നത് ഇണയ്ക്കും കൂടുതല്‍ ലൈംഗിക സംതൃപ്തി നല്‍കും. പക്ഷേ നിരവധി പുരുഷന്മാര് ശീഘ്രസ്ഖലനം എന്ന പ്രശ്നം നേരിടുന്നവരാണ്.…
Read More » - 12 November
സൗദിയിൽ ശൈശവ വിവാഹം നിയന്ത്രിക്കാൻ നിയമം വരുന്നു; മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ
ശൈശവ വിവാഹം നിയന്ത്രിക്കാൻ സൗദിയിൽ പുതിയ നിയമം വരുന്നതായി റിപ്പോർട്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആണ് നിയമം നടപ്പാക്കുന്നത്. വിവിധ സമിതികൾ നടത്തിയ പഠനത്തിൽ 18 വയസിന്…
Read More » - 12 November
ആഗ്രഹിച്ചത് ചെറിയ പട്ടിക, ജംബോ കരട് പട്ടികയിൽ സംതൃപ്തനാണോ? മുല്ലപ്പള്ളി പറഞ്ഞത്
ആഗ്രഹിച്ചത് ചെറിയ പട്ടിക ആയിരുന്നെന്നും കെപിസിസി പുനസംഘടനയില്‍ ഒരു രീതിയിലും തൃപ്തനല്ലെന്നും തുറന്നടിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഗ്രൂപ്പ് നേതാക്കളുടെ പിടിവാശിക്ക് മുന്നിലാണ് ഒരാൾക്ക് ഒരു…
Read More » - 12 November
വീട്ടില്‍ മദ്യശാല തുടങ്ങാന്‍ ലൈസന്‍സ് : സര്‍ക്കാര്‍ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ
വീട്ടില്‍ മദ്യശാല തുടങ്ങാന്‍ ലൈസന്‍സ്, സര്‍ക്കാര്‍ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ.മദ്യശാല തുടങ്ങാന്‍ ലൈസന്‍സ് അനുവദിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. വഴിക്കടവ് പഞ്ചായത്തിലെ വെള്ളക്കട്ടയിലാണ് പട്ടികജാതി…
Read More »