Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -13 November
അയോഗ്യത: കർണാടക എംഎൽഎമാർ നൽകിയ ഹർജിയില്‍ നിർണായക വിധിയുമായി സുപ്രീം കോടതി
ന്യൂ ഡൽഹി : അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ വിമത എംഎൽഎമാർ നൽകിയ ഹർജിയിൽ നിർണായക വിധിയുമായി സുപ്രീം കോടതി. 17 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയ നടപടി…
Read More » - 13 November
തലസ്ഥാനത്ത് പരസ്യമായി പ്രമുഖ ഹോട്ടലില്‍ ഗുണ്ടകളുടെ പാര്‍ട്ടി : പാര്‍ട്ടി ആഘോഷങ്ങളുടെ സിസി ടിവി ദൃശ്യം ഹോട്ടലധികൃതരോട് ചോദിച്ച അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം : ഗുണ്ടകള്‍ക്ക് രാഷ്ട്രീയ സ്വാധീനം
തിരുവനന്തപുരം: തലസ്ഥാനത്ത് പരസ്യമായി പ്രമുഖ ഹോട്ടലില്‍ ഗുണ്ടകളുടെ പാര്‍ട്ടി. പാര്‍ട്ടി ആഘോഷങ്ങളുടെ സിസി ടിവി ദൃശ്യം ഹോട്ടലധികൃതരോട് കത്ത് മുഖനെ ആവശ്യപ്പെട്ട അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ക്ക് സ്ഥലം…
Read More » - 13 November
സൗദിയിൽ നൃത്തപരിപാടിക്കിടെ യുവാവ് വേദിയിൽ കയറി നർത്തകരെ ആക്രമിച്ചു : യുവതി ഉൾപ്പെടെ നാല് പേർക്ക് കുത്തേറ്റു
റിയാദ് : നൃത്തപരിപാടിക്കിടെ യുവാവ് വേദിയിലേക്ക് പാഞ്ഞു കയറി നർത്തകരെ ആക്രമിച്ചു. വേദിയില്‍ നൃത്തം അവതരിപ്പിക്കുകയായിരുന്ന ഒരു യുവതിക്കും മൂന്ന് പുരുഷന്മാര്ക്കും കുത്തേറ്റു. മലസിലെ കിങ് അബ്ദുല്ല…
Read More » - 13 November
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കീഴടങ്ങി
കൊല്ലം: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് കീഴടങ്ങി. കൊല്ലത്ത് മുളവനയില്‍ കഴിഞ്ഞ ദിവസം രാത്രീയായിരുന്നു സംഭവം. കൊല്ലപ്പെട്ട കൃതിയുടെ ഭര്‍ത്താവ് വൈശാഖ്…
Read More » - 13 November
അയോധ്യയിൽ മസ്ജിദിന് എവിടെ ഭൂമി നൽകാമെന്നു വെളിപ്പെടുത്തി അയോദ്ധ്യ മേയർ
അയോദ്ധ്യ: പള്ളിക്കുള്ള ഭൂമി കണ്ടെത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ സർക്കാർ നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്നു അയോദ്ധ്യ മേയർ റിഷികേശ് ഉപാധ്യായ.അതേസമയം രാമജന്മഭൂമിയിൽ ക്ഷേത്രം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപം മസ്ജിദിന് സ്ഥലം…
Read More » - 13 November
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് മൂന്നാം തവണ
മുംബൈ : മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത് ഇത് മൂന്നാം തവണ. ഇതിനു മുന്‍പ് സംസ്ഥാനം 1980ലും 2014ലുമാണ് രാഷ്ട്രപതി ഭരണത്തിന് കീഴിലായത്. അടിയന്തരവസ്ഥയ്ക്ക് ശേഷം ,…
Read More » - 13 November
കടല്‍ത്തീരത്ത് നിന്ന് കിട്ടുന്നത് അതിമാരകമായ കൊക്കെയ്ന്‍ പാക്കറ്റുകള്‍ : ബീച്ചുകള്‍ അടച്ചു : കൊക്കെയ്ന്‍ എങ്ങെനെ കടല്‍ത്തീരത്ത് വന്നടിയുന്നുവെന്നോ എവിടെ നിന്നാണ് ഇതിന്റെ ഉറവിടമെന്നോ പൊലീസിന് അജ്ഞാതം
കടല്‍ത്തീരത്ത് നി പാരീസ്: കടല്‍ത്തീരത്ത് നിന്ന് കിട്ടുന്നത് അതിമാരകമായ കൊക്കെയ്ന്‍ പാക്കറ്റുകള്‍ .കിലോകണക്കിന് കൊക്കെയ്ന്‍ പാക്കറ്റുകളാണ് തീരത്ത് വന്നടിയുന്നത്. തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ കടല്ത്തീരങ്ങളിലാണ് കൊക്കെയ്ന്‍ പാക്കറ്റുകള്‍ അടിഞ്ഞുകൂടിയത്.…
Read More » - 13 November
വൻനാശം വിതച്ച് കാട്ടുതീ; അണയ്ക്കാനാകാതെ ഭരണകൂടം വന്‍ പ്രതിസന്ധിയില്‍
സിഡ്നി: ഓസ്ട്രേലിയയില്‍ വൻനാശം വിതച്ച് കാട്ടുതീ. കാട്ടിലെ മരങ്ങള്‍ ഉരസിയാണ് ആദ്യം കാട്ടുതീക്ക് തുടക്കമായതെന്നും കനത്തകാറ്റും അന്തരീക്ഷ താപനിലയിലെ കൂടുതലും കാട്ടൂതീയെ നിയന്ത്രണാതീതമാക്കിയെന്നുമാണ് അഗ്നിശമന സേനാ വിഭാഗം…
Read More » - 13 November
സ്ഥിരമായി പശു കടയില്‍ വരുന്നു, ഫാന്‍ ചുവട്ടില്‍ മൂന്ന് മണിക്കൂര്‍ ചെലവഴിച്ച് മടക്കം: വിൽപ്പന വർധിച്ചെന്ന് ഉടമ
വസ്ത്രകടയില്‍ സ്ഥിരം അതിഥിയായി ഒരു പശു.പശുവിന്റെ പതിവ് സന്ദര്‍ശനം വഴി വില്‍പ്പന ഉയര്‍ന്നതായി കടയുടമ പറയുന്നു. കഴിഞ്ഞ ആറുമാസമായി മുടങ്ങാതെ പശു കടയില്‍ എത്തുന്നതായി ആന്ധ്ര പ്രദേശിലെ…
Read More » - 13 November
വ്യാജ രേഖ ചമച്ച് പ്രമുഖ കൊട്ടരം ഉടമകളറിയാതെ 300 കോടിയ്ക്ക് വിറ്റു : തട്ടിപ്പിലെ കണ്ണികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്
ഹൈദ്രാബാദ് :വ്യാജ രേഖ ചമച്ച് പ്രമുഖ കൊട്ടരം ഉടമകളറിയാതെ വിറ്റു. ഹൈദ്രാബാദ് നിസാമിന്റ കൊട്ടാരമാണ് വ്യാജ രേഖകള്‍ ഉണ്ടാക്കി 300 കോടിയ്ക്ക് മറിച്ചു വിറ്റത്. കശ്മീരിലുള്ള ഒരു…
Read More » - 13 November
ലിബിയന്‍ സയാമീസ് ഇരട്ടകളെ നാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും
ജിദ്ദ: ലിബിയന്‍ സയാമീസ് ഇരട്ടകളെ നാളെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കും. റിയാദിലെ നാഷനല്‍ ഗാര്‍ഡ് മന്ത്രാലയത്തിനു കീഴിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സെന്റർ കുട്ടികള്‍ക്കായുള്ള കിങ്…
Read More » - 13 November
ദേശീയ പാതയില്‍ ബസും കാറും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
ഹരിപ്പാട്: ദേശീയ പാതയില്‍ ബസും കാറും കൂട്ടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. അമിതവേഗത്തില്‍ വന്ന കെഎസ്ആര്‍ടിസി മിന്നല്‍ ഡീലക്സ് ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം. കാറില്‍ കുടുംബത്തോടൊപ്പംരുന്ന യാത്ര…
Read More » - 13 November
ചെന്നൈ ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമയുടെ ആത്മഹത്യ; അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ പിതാവ്
ചെന്നൈ: ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ പിതാവ്. വകുപ്പ് അധ്യാപകരുടെ മാനസ്സിക പീഡനം മൂലമെന്നാണ് കുട്ടിയുടെ പിതാവിന്റെ ആരോപണം.…
Read More » - 13 November
മഹാഭാരത കാലഘട്ടത്തിലെ തലസ്ഥാന നഗരമായിരുന്ന ഇന്ദ്രപ്രസ്ഥം വീണ്ടെടുക്കാൻ പുരാവസ്തുവകുപ്പ്, ചരിത്രാതീതകാലത്തെ മുഴുവന്‍ തെളിവുകളും പുറത്തെത്തിക്കാൻ ശ്രമം
ന്യൂഡല്‍ഹി: മഹാഭാരത കാലഘട്ടത്തിലെ തലസ്ഥാന നഗരമായിരുന്ന ഇന്ദ്രപ്രസ്ഥം വീണ്ടെടുക്കാനുള്ള പുരാവസ്തുവകുപ്പിന്റെ ശ്രമം ഊര്‍ജ്ജിതമാകുന്നു. നിലവില്‍ പുരാനാകില എന്നറിയപ്പെടുന്ന സ്ഥലത്താണ് പാണ്ഡവ രാജധാനിയായിരുന്ന ഇന്ദ്രപ്രസ്ഥം എന്നാണ് അനുമാനം. ആയിരക്കണക്കിന്…
Read More » - 13 November
സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കില്ല; കാരണം സാമ്പത്തിക പ്രതിസന്ധി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കില്ല.പുതിയ തദ്ദേശസ്ഥാപനങ്ങള്‍ വരുന്നത് സര്‍ക്കാരിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും പ്രളയ ദുരന്ത പശ്ചാത്തലത്തില്‍ ഇത് താങ്ങാന്‍…
Read More » - 13 November
ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ജോളിയുടെ പുതിയ മൊഴി് : അന്നമ്മയെ എന്ത് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് ജോളി : വീണ്ടും കേസില്‍ ട്വിസ്റ്റ്
കൂടത്തായി കൊലപാതക പരമ്പര : അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് ജോളിയുടെ പുതിയ മൊഴി് : അന്നമ്മയെ എന്ത് ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് ജോളി : വീണ്ടും കേസില്‍ ട്വിസ്റ്റ്…
Read More » - 13 November
പാലാരിവട്ടം പാലം അഴിമതിക്കേസ് പുതിയ വഴിത്തിരിവിലേക്ക്; കൂടുതൽ തെളിവുകൾ ലഭിച്ചു
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് പുതിയ വഴിത്തിരിവിലേക്ക്. മുഹമ്മദ് ഹനീഷ് ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഹനീഷിനെതിരെയുള്ള ചില മൊഴികളും തെളിവുകളും അന്വേഷണ…
Read More » - 13 November
മഹാരാഷ്ട്രയില്‍ വൻ ട്വിസ്റ്റ്; രാഷ്ട്രീയ നാടകത്തില്‍ നിര്‍ണ്ണായക നീക്കം
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് എത്തിയെങ്കിലും രാഷ്ട്രീയ കക്ഷികൾ സർക്കാറുണ്ടാക്കാനുള്ള നീക്കം തകൃതിയായി നടത്തുകയാണ്.സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന് ബിജെപി സൂചന നൽകിക്കഴിഞ്ഞു. അതെ സമയം പൊതുമിനിമം പരിപാടി…
Read More » - 13 November
പരിഹാരം പ്രതീക്ഷിച്ചുള്ള നീണ്ട കാത്തിരിപ്പിന് വിരാമം; മുഖ്യമന്ത്രിക്ക് ഇനി ഓൺലൈനായി പരാതികൾ നൽകാം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും പരാതികൾ ഇനി ഓൺലൈനായി നൽകാം. www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പരാതി നൽകാൻ കഴിയുന്നത്. പന്ത്രണ്ടായിരത്തോളം സർക്കാർ ഓഫീസുകളെ ഈ ഓൺലൈൻ…
Read More » - 13 November
രാജ്യം ആകാക്ഷയോടെ കാത്തിരിയ്ക്കുന്ന ആ പ്രധാന മൂന്ന് കേസുകളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും
ന്യൂഡല്‍ഹി : രാജ്യം ആകാക്ഷയോടെ കാത്തിരിയ്ക്കുന്ന ആ പ്രധാന മൂന്ന് കേസുകളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും .ചീഫ് ജസ്റ്റിസ് ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ…
Read More » - 13 November
വിദേശ സംഭാവന, നിയമ ലംഘനം നടത്തിയ 1800 സംഘടനകള്‍ക്ക് ഇനി വിദേശ ധനസഹായം സ്വീകരിക്കാന്‍ കഴിയില്ല
ന്യൂഡല്‍ഹി: ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് പ്രകാരം നിയമ ലംഘനം നടത്തിയ 1800 സംഘടനകള്‍ക്കെതിരെ നടപടിയെടുത്ത് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും വിദ്യാഭ്യാസ രംഗത്തുള്ള സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ളവക്ക്…
Read More » - 13 November
തനിച്ച് താമസിച്ചിരുന്ന വൃദ്ധ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം, ഒളിവിലായിരുന്ന ബംഗ്ലാദേശിത്തൊഴിലാളികളെ പോലീസ് പിടികൂടി
ചെങ്ങന്നൂര്‍: വീട്ടില്‍ പണിക്കെത്തിയ അന്യദേശ തൊഴിലാളികള്‍ വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ചും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. സംഭവത്തിൽ ഒളിവിലായിരുന്ന ഇവരുടെ വീട്ടില്‍ പുറംപണിക്ക്…
Read More » - 13 November
ലതാ മങ്കേഷ്കറുടെ നിലയെക്കുറിച്ച് അധികൃതർ വ്യക്തമാക്കുന്നതിങ്ങനെ
മുംബൈ: ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ഗായിക ലതാ മങ്കേഷ്കറുടെ നില ഗുരുതരമായി തുടരുന്നതായി റിപ്പോർട്ട്. ന്യൂമോണിയയും കടുത്ത ശ്വാസതടസ്സവും മൂലം…
Read More » - 13 November
മണ്ഡല മാസത്തിന് ദിവസങ്ങള്‍ മാത്രം :ശബരിമല, സുപ്രീംകോടതി വിധി : സര്‍ക്കാര്‍ അതീവ ജാഗ്രതയില്‍ : സുരക്ഷയ്ക്ക് പതിനായിരം പൊലീസുകാര്‍
തിരുവനന്തപുരം: ശബരിമലയിലെ മണ്ഡല -മകര വിളക്ക് തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം. ഈ ദിവസങ്ങളിലാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം സബന്ധിച്ചുള്ള റിവ്യൂ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി വരാനിരിയ്ക്കുന്നത്.…
Read More » - 13 November
ശബരിമല വിമാനത്താവളം; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമല വിമാനത്താവളം തീര്‍ഥാടകര്‍ക്കു മാത്രമല്ല, തിരുവല്ല, ചെങ്ങന്നൂര്‍ മേഖലകളിലുള്ളവര്‍ക്കും പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര…
Read More »