Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -10 November
എ എച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥിനെതിരേ എസ്ഡിപിഐ പരാതി നല്കി
ആലപ്പുഴ: അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിലൂടെ നിരന്തരം വിദ്വേഷപ്രചാരണം നടത്തിയെന്നാരോപിച്ച് രാഷ്ട്രീയ ബജ്റംഗ്ദള്‍ / അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാക്കളായ പ്രതീഷ് വിശ്വനാഥ്, ശ്രീരാജ് കൈമള്‍ എന്നിവര്‍ക്കെതിരേ…
Read More » - 10 November
സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയ്ക്ക് ഗവര്‍ണറുടെ ക്ഷണം, സേന കേന്ദ്ര സര്‍ക്കാരില്‍ നിന്നും രാജിവയ്ക്കണമെന്ന് എൻസിപി
മുംബൈ: സര്‍ക്കാരുണ്ടാക്കാനാവില്ലെന്ന് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അറിയിച്ചതോടെ രണ്ടാമതുള്ള ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കൊശയാരി.അതേസമയം, എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും അടുപ്പിക്കാനുള്ള ശ്രമം…
Read More » - 10 November
ശബരിമലയില്‍ മണ്ഡല-മകര വിളക്കുകാലത്തെ സുരക്ഷ മേല്‍നോട്ടം ആര്‍ക്കാണ് എന്നതിനെ കുറിച്ച് പുതിയ തീരുമാനം
പത്തനംതിട്ട: ശബരിമലയില്‍ മണ്ഡല മാസാരംഭത്തിന് ഇനി ദിവസങ്ങള്‍ മാത്രം. മണ്ഡല-മകര വിളക്ക് കാലത്തെ സുരക്ഷാ മേല്ല്നോട്ടം എസ്പിമാര്ക്ക് തന്നെയാണ്. പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളുടെ സുരക്ഷാ ചുമതല…
Read More » - 10 November
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി ശിവസേന, ‘എന്തുവിലകൊടുത്തും ശിവസേന മുഖ്യമന്ത്രി ഉണ്ടാവും’
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത്. അംഗബലമില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ രൂപീകരണ നീക്കത്തില്‍ നിന്ന് ബിജെപി പിന്മാറിയതിന് പിന്നാലയാണ്…
Read More » - 10 November
റോഡ് വികസനത്തിന്റെ പേരില്‍ നേപ്പാളിന്റെ ഭൂമി വ്യാപകമായി ചൈന കയ്യേറി; കൂടുതൽ വിവരങ്ങൾ പുറത്ത്
ടിബറ്റിലെ റോഡ് വികസനത്തിന്റെ മറവിൽ നേപ്പാളിന്റെ ഭൂമി വ്യാപകമായി ചൈന കയ്യേറി. ഇത്തരത്തിൽ ചൈന നേപ്പാളിന്റെ 36 ഹെക്ടര്‍ ഭൂമി അനധികൃതമായി കയ്യേറിയത്. നേപ്പാള്‍ സര്‍വ്വേ വിഭാഗമാണ്…
Read More » - 10 November
മുക്കാല്‍ കോടിയുടെ സ്വര്‍ണവുമായി മലയാളികൾ പിടിയിൽ
ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ 71.5 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലയാളികള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ അമിര്‍, നഹര്‍ എന്നിവരാണ് പിടിയിലായത്. ബെല്‍റ്റില്‍ സ്ട്രിപ്പ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു…
Read More » - 10 November
ബുള്‍ ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ച പശ്ചിമബംഗാളിന് കേന്ദ്രസഹായ വാഗ്ദാനം
ന്യൂഡല്‍ഹി: ബുള്‍ ബുള്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ച പശ്ചിമബംഗാളിന് കേന്ദ്രസഹായ വാഗ്ദാനം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത നാശനഷ്ടമുണ്ടായ പശ്ചിമ ബംഗാളിലെ ജനങ്ങള്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി…
Read More » - 10 November
‘ശിവസേനയുമായുള്ള ബന്ധം വിനാശകരം’, കൊണ്ഗ്രെസ്സ് നേതാക്കൾക്ക് അതൃപ്തി
മുംബൈ: ശിവസേനയുടെ പിന്തുണ സ്വീകരിക്കുന്നത് പാര്‍ട്ടിക്ക് വിനാശകരമാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ഭൂരിപക്ഷമില്ലാത്തതിനാല്സര്ക്കാര് രൂപവത്കരണത്തിനില്ലെന്ന് ബി.ജെ.പിഗവര്ണറെ അറിയിച്ചിരുന്നു. കോണ്‍ഗ്രസിന്റെയും ശിവസേനയുടെയും തീരുമാനമാണ് ഇനിനിര്ണായകം. ഈ…
Read More » - 10 November
ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താഴ്ന്ന പന്ത്രണ്ടുകാരനെ രക്ഷപ്പെടുത്തി പോലീസ് സംഘം
ആലപ്പുഴ: അമ്പലക്കുളത്തിൽ മുങ്ങി താഴ്ന്ന പന്ത്രണ്ടുകാരന് രക്ഷകരായി പോലീസ്. കളർകോട് ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ കുതിരപ്പന്തി സ്വദേശിയായ 12 വയസുള്ള മുഹമ്മദ് ഇർഫാനെയാണ് അതുവഴി പട്രോളിങ്ങിനെത്തിയ ആലപ്പുഴ സൗത്ത്…
Read More » - 10 November
അയോധ്യ വിധി: പള്ളി പണിയുന്നതിനു വേണ്ടി ലഭിക്കുന്ന അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കണമോ എന്ന് പൊരിഞ്ഞ ചർച്ച; സുന്നി വഖഫ് ബോർഡ് പറഞ്ഞത്
അയോധ്യ വിധി പുറത്തുവന്നതിന് പിന്നാലെ പള്ളി പണിയുന്നതിനു വേണ്ടി ലഭിക്കുന്ന അഞ്ച് ഏക്കർ സ്ഥലം സ്വീകരിക്കണമോ എന്ന് സുന്നി വഖഫ് ബോർഡിൽ പൊരിഞ്ഞ ചർച്ച. ഇത് സംബന്ധിച്ച്…
Read More » - 10 November
‘സിദ്ധുവിനെ കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നെങ്കില്‍ അദ്ദേഹം ഇന്നൊരു ഹീറോ ആകുമായിരുന്നു’ ഇമ്രാൻ ഖാൻ -പാക് മന്ത്രി സംഭാഷണം പുറത്ത്
ന്യൂഡല്‍ഹി:കര്‍ത്താപ്പൂര്‍ ഇടനാഴിയുമായി ഉദ്ഘാടനവുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാനും പാക് വിവര സാങ്കേതിക മന്ത്രി ഫിര്‍ദോസ് ആഷിക് അവാനും…
Read More » - 10 November
വിരമിക്കുന്നതിന് മുമ്പ് ഗൊഗോയിക്ക് തീര്‍പ്പുകല്‍പ്പിക്കേണ്ടത് സുപ്രധാനവിഷയങ്ങള്‍; നിര്‍ണായകമായി ശബരിമലയും
134 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ആണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് തീര്‍പ്പുകല്‍പ്പിച്ചത്. നവംബര്‍ 17ാടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിന്…
Read More » - 10 November
ഇടിമിന്നലേറ്റ് രണ്ട് തടവുകാര്‍ക്ക് പരിക്ക്; സംഭവം കണ്ണൂർ സെൻട്രൽ ജയിലിൽ
കണ്ണൂർ: ഇടിമിന്നലേറ്റ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ട് തടവുകാര്‍ക്ക് പരിക്ക്. മണിബാലന്‍, റിയാസ് എന്നിവര്‍ക്കാണ് പരിക്ക്. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ…
Read More » - 10 November
യുവാവിനെ ഓട്ടോയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത : അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
കണ്ണൂര്‍: യുവാവിനെ ഓട്ടോയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഓട്ടോ അപകടത്തില്‍ പരിക്കേറ്റു മരിച്ച നിലയില്‍…
Read More » - 10 November
വൈറ്റില-കുണ്ടന്നൂര്‍ മേല്‍പാല നിര്‍മാണം: കരാറുകാര്‍ക്ക് കുടിശിക തുക കിഫ്ബിയില്‍ നിന്നും നൽകും; നടപടികൾ ഇങ്ങനെ
വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാല നിര്‍മാണത്തില്‍ കരാറുകാര്‍ക്ക് കുടിശികയിനത്തില്‍ നല്‍കാനുള്ള തുക കിഫ്ബിയില്‍ നിന്നു നല്‍കാനും ഇതിനായി ബില്ലുകള്‍ പാസാക്കാനും തീരുമാനമായി.
Read More » - 10 November
ഗോള്‍ പോസ്റ്റ് തലയില്‍ വീണ് രണ്ട് കുട്ടികള്‍ക്ക് പരിക്ക്; സംഭവം സെൻട്രൽ സ്റ്റേഡിയത്തിൽ
തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പരിശീലനത്തിടെ ഗോള്‍ പോസ്റ്റ് തലയില്‍ വീണ് രണ്ട് കുട്ടികള്‍ക്ക് പരിക്ക്. ആകാശ്, അരുണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എറണാകുളം…
Read More » - 10 November
ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയത് വിനയായി, മൂന്നാഴ്ചയിലേറെ വിമാനത്താവളത്തിൽ ഭയന്നു കഴിഞ്ഞ സൗന്ദര്യ റാണിക്ക് ഇനി ഫിലിപ്പീൻസിൽ അഭയം
ഇറാനിയൻ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയതിന് ഇറാൻ ക്രിമിനൽ കുറ്റം ചുമത്തി അറസ്റ്റ് ആവശ്യപ്പെട്ടിരുന്ന ബഹോറെ സറി ബഹാരി എന്ന മുപ്പത്തിയൊന്നുകാരിക്ക് ഇനി ഫിലിപ്പീൻസിൽ അഭയം.
Read More » - 10 November
തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ പൂജാരി മരിച്ച നിലയില്‍
തിരുവനന്തപുരം: പാറശാലയില്‍ ക്ഷേത്രക്കുളത്തില്‍ യുവാവായ പൂജാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല പരശുവയ്ക്കല്‍ മേജര്‍ ശ്രീഭഗവതി ക്ഷേത്രത്തിലെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ശ്രീവിരാഹം സ്വദേശിയായ ലക്ഷ്മണന് (27)…
Read More » - 10 November
പ്രളയത്തെ തടുക്കാന്‍ സംസ്ഥാനത്ത് പുതിയ രണ്ട് അണക്കെട്ടുകള്‍ വരുന്നു
കോട്ടയം : പ്രളയത്തെ തടുക്കാന്‍ സംസ്ഥാനത്ത് പുതിയ രണ്ട് അണക്കെട്ടുകള്‍ വരുന്നു. മീനച്ചിലിലും മണിമലയിലും 2 അണക്കെട്ടുകളാണ് വരിക അണക്കെട്ടുകള്‍ നിര്‍മിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഉടന്‍…
Read More » - 10 November
കൊച്ചിയിൽ മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം സജീവം, ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: നഗരത്തില്‍ മസാജ് പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നു. കൊച്ചിയിലെ ഹൃദയ ഭാഗങ്ങളായ കലൂര്‍, പള്ളിമുക്ക്, ഇടപ്പള്ളി എന്നിവിടങ്ങിലാണ് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പുരുഷന്മാര്ക്ക്…
Read More » - 10 November
പിണറായി വിജയന് എടുക്കുന്ന നിലപാടുകൾ ബിജെപിയുടെ വളർച്ചയ്ക്ക് കാരണമാകുന്നതായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെയും ശബ്ദം ഒന്നാണെന്ന് തെളിഞ്ഞുവെന്നും മോദി-ഷാ പാത പിന്തുടരുന്നതിലൂടെ ഇടതുപക്ഷത്തെയും മതനിരപേക്ഷ മനസിനേയും പിണറായി…
Read More » - 10 November
അതിശയകരമായ കുതിപ്പോടെ അമേരിക്ക; ആദ്യ ഇലക്ട്രിക് പരീക്ഷണ വിമാനം നാസ അവതരിപ്പിച്ചു
ബഹിരാകാശ രംഗത്ത് അതിശയകരമായ കുതിപ്പുമായി അമേരിക്ക.ആദ്യ ഇലക്ട്രിക് പരീക്ഷണ വിമാനം നാസ പ്രദര്‍ശിപ്പിച്ചു. എക്സ് 57 മാക്സ് വെല്‍ വിമാനമാണ് കാലിഫോര്‍ണിയിലെ എയറോനോട്ടിക്സ് ലാബില്‍ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ…
Read More » - 10 November
അച്ഛനും മകളും ചേർന്ന് യുവതിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു; മുറിയിൽ പൂട്ടിയിട്ട് ഒരാഴ്ചയോളം പീഡനം
ലോസ് ആഞ്ജൽസ്: യുവതിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത അച്ഛനും മകളും പിടിയിൽ. സ്റ്റാന്‍ലി ആല്‍ഫ്രഡ് ലോട്ടണ്‍ (54), ഷാനിയ പോച്ചെ ലോട്ടണ്‍ (22) എന്നിവരാണ്…
Read More » - 10 November
ഇറാനില്‍ പുതിയ എണ്ണപ്പാടം .. വെളിപ്പെടുത്തലുമായി ഇറാന് പ്രസിഡന്റ്
ടെഹ്റാന് : ഇറാനില്‍ പുതിയ എണ്ണപ്പാടം .. വെളിപ്പെടുത്തലുമായി ഇറാന് പ്രസിഡന്റ് ഹസന് റുഹാനി. 50 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ നിക്ഷേപമുള്ള പുതിയ എണ്ണപ്പാടം കണ്ടെത്തിയതായാണ്…
Read More » - 10 November
ശിവസേനയുമായി സഖ്യം ചേർന്നത് തന്നെ തെറ്റ്, ബിജെപി സർക്കാർ രൂപീകരിക്കില്ല, കോൺഗ്രസിനൊപ്പം സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്ന ശിവസേനയ്ക്ക് ആശംസ അറിയിച്ച് ബിജെപി
മുംബൈ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്ന് ബിജെപി തീരുമാനം. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തങ്ങൾക്ക് വേണ്ടത്ര…
Read More »