Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -10 November
‘വിഐപികളായ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരുമൊന്നുമല്ല റെയില്‍വേ സ്റ്റേഷനിലെ എസ്കലേറ്റര്‍ ഉദ്ഘാടനം ചെയ്തത്’ ഈ മകള്‍ക്ക് കൈയടിച്ച് യാത്രക്കാര്‍
ബെംഗളൂരു: വിഐപികളായ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ഒക്കെയാവും സാധാരണ പുതിയ സംരഭങ്ങളെല്ലാം ഉദ്ഘാടനം ചെയ്യുന്നത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി കെഎസ്ആര് ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ പുതിയ…
Read More » - 10 November
മഹാരാഷ്ട്ര സർക്കാർ രൂപീകരണം: ബി ജെ പി പിന്മാറി
ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ഇല്ലെന്ന് ബി ജെ പി.
Read More » - 10 November
പൂതനയ്ക്ക് ശേഷം ബകൻ പ്രയോഗവുമായി ജി സുധാകരൻ
തിരുവനന്തപുരം: പൂതന പരാമർശത്തിന്റെ ക്ഷീണം മാറും മുന്നേ ബകൻ പ്രയോഗവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. ഇത്തവണ കിഫ്ബിയ്ക്കെതിരെയാണ് സുധാകരന്റെ രൂക്ഷ വിമർശനം. ‘പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍മാര്‍…
Read More » - 10 November
ആഞ്ഞുവീശിയ ബുള്‍ ബുള്‍ ചുഴലിക്കാറ്റിൽ കനത്ത നാശം : എട്ടു പേർ മരിച്ചു
കൊല്‍ക്കത്ത: ആഞ്ഞുവീശിയ ബുള്‍ ബുള്‍ ചുഴലിക്കാറ്റിൽ ബംഗാളിലും ബംഗ്ലാദേശിലുമായി എട്ടു പേർ മരിച്ചു, എങ്ങും കനത്ത നാശം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട് ബംഗാളിനും ബംഗ്ലാദേശ് മേഖലയിലേക്കും പ്രവേശിച്ച…
Read More » - 10 November
അയോധ്യ കേസ്: പുരാവസ്തു ഗവേഷണ വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുസ്തക രൂപത്തിൽ എത്തുന്നു
അയോധ്യ ഭൂമിതര്‍ക്കക്കേസില്‍ പുരാവസ്തു ഗവേഷണ വകുപ്പ് (എ.എസ്.ഐ) സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുസ്തക രൂപത്തിൽ എത്തുന്നു. രാമജന്മഭൂമി-ബാബറി മസ്ജിദ് സ്ഥലത്ത് സര്‍വേ നടത്തി ആര്‍ക്കിയോളജിക്കല്‍ സര്‍വേ…
Read More » - 10 November
ജവാന് ക്യാംപിനുള്ളില്‍ ജീവനൊടുക്കി
മഹാരാജ്ഗഞ്ച്•ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ച് ജില്ലയിലെ ഹർദിദാലി ക്യാമ്പിൽ ജവാന് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ശാസ്ത്ര സീമ ബാലിലെ 66-ാമത്തെ ബറ്റാലിയനിലെ സൈനികനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ്…
Read More » - 10 November
കനത്ത മഴ: ദുബായ് വിമാനങ്ങള്‍ തടസപ്പെട്ടു
ദുബായ്•ഞായറാഴ്ചയുണ്ടായ കാലാവസ്ഥാ വ്യതിയാനം രാജ്യത്തുടനീളം റോഡുകളിൽ വെള്ളപ്പൊക്കത്തിനും സ്കൂളുകൾ നേരത്തെ അടയ്ക്കുന്നതിനും പുറമേ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനങ്ങളെ തടസ്സപ്പെടുന്നതിനും ഇടയായി. Video: Heavy rain lashes…
Read More » - 10 November
ബിഎസ്-6ലേക്ക് ചുവട് വെച്ച് യമഹ : ബൈക്കുകൾ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു
ബിഎസ്-6 എൻജിനുകളോട് കൂടിയ ബൈക്കുകൾ യമഹ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. എഫ്ഇസെഡ് എഫ്ഐ, എഫ്ഇസെഡ്എസ് എഫ്ഐ. എന്നീ ബൈക്കുകളുടെ ബിഎസ്-6 പതിപ്പാണ് അവതരിപ്പിച്ചത്. ഇന്ത്യയിൽ യമഹ ബിഎസ്-6…
Read More » - 10 November
സൈക്കിള്‍ ഷോപ്പില്‍ വച്ച് യുവാവിനെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
ആന്ധ്രാപ്രദേശ്: സൈക്കിള്‍ കടയില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍ യുവാവിന് ദാരുണാന്ത്യം. രണ്ട് രൂപയെച്ചൊല്ലി ആരംഭിച്ച തര്‍ക്കത്തിനൊടുവിലാണ് ഇരുപത്തിനാലുകാരനായ യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം.…
Read More » - 10 November
കെപിസിസി പുനസംഘടനയെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷം; ഭാരവാഹികളുടെ പ്രഖ്യാപനം വൈകും
കെപിസിസി പുനസംഘടനയെ ചൊല്ലി കോൺഗ്രസിൽ തമ്മിലടി രൂക്ഷം. ഭാരവാഹികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകില്ല. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അനുസരിച്ച് തയ്യാറാക്കിയ ഭാരവാഹികളുടെ പട്ടിക ജംബോ കമ്മിറ്റിയാണെന്നാണ് ആക്ഷേപം. ഇത്…
Read More » - 10 November
സി-ഡിറ്റിൽ ഒഴിവ് : വാക് ഇൻ ഇന്റർവ്യൂ
സി-ഡിറ്റ് വെബ്സർവീസസ് ഡിപ്പാർട്ട്മെന്റ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് 15 റിസർച്ച് അസിസ്റ്റന്റ്മാരെ താത്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. സോഷ്യൽ സയൻസ് വിഷയങ്ങളിലോ, വിമൻ/ ജൻഡർ വിഷയങ്ങളിലോ ഉള്ള ബിരുദാനന്തര ബിരുദവും നിർദിഷ്ട…
Read More » - 10 November
അയോധ്യ വിധി; സുരക്ഷാ ഡ്യൂട്ടിക്കിടെ വാട്സ്ആപ്പില്‍ ചാറ്റ് ചെയ്ത പോലീസുകാരെ സസ്പെൻഡ് ചെയ്തു
ജബല്‍പുര്‍: അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ഡ്യൂട്ടിക്കു നിയോഗിച്ച പോലീസുകാർക്ക് സസ്പെൻഷൻ. മധ്യപ്രദേശിലെ ജബല്പൂരിൽ ഡ്യൂട്ടിക്കിടെ വാട്സ്ആപ്പില്‍ ചാറ്റ് ചെയ്തതിനു അഞ്ചു…
Read More » - 10 November
എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ മരണം; പട്ടികജാതി -പട്ടികവർഗ കമ്മീഷൻ കേസെടുത്തു; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ശ്രീകാര്യം സിഇടിയിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി രതീഷിന്റെ മരണത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മീഷൻ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മുപ്പത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട്…
Read More » - 10 November
മനുഷ്യ മുഖവുമായി ഒരു മത്സ്യം; ഭീതിയും അത്ഭുതവും സൃഷ്ടിച്ച് വീഡിയോ
ചൈന: മനുഷ്യന്റേതു പോലെയുള്ള കണ്ണുകളും മൂക്കും വായുമുള്ള ഒരു മത്സ്യം. വിചിത്രവും അതേസമയം ഭീതിയും അത്ഭുതവും സൃഷ്ടിക്കുന്ന ഈ മത്സ്യത്തിന്റെ വീഡിയോ വൈറലാവുന്നു. മനുഷ്യന്റെ മുഖത്തോട് നല്ല…
Read More » - 10 November
ഇന്ത്യൻ ഓയിൽ കോർപറേഷനിൽ തൊഴിലവസരം; ഉടൻ അപേക്ഷ സമർപ്പിക്കാം
അവസാന തീയതി : നവംബർ 22 എൻജിനീയറിങ്/ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുവാനുള്ള അവസാന തീയതി : നവംബർ 29
Read More » - 10 November
ലോഗാറിൽ അഫ്ഗാന് സേനയുടെ ആക്രമണം; താലിബാന് ഭീകര കമാന്റര്‍ കൊല്ലപ്പെട്ടു
അഫ്ഗാന് സേന നടത്തിയ വ്യോമാക്രമണത്തില്‍ ലോഗാര്‍ പ്രവിശ്യയില്‍ താലിബാന് ഭീകര കമാന്റര്‍ കൊല്ലപ്പെട്ടു. അഫ്ഗാന് പ്രതിരോധ വക്താവാണ് വിവരം നല്‍കിയത്. താലിബാന് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ അഫ്ഗാനില്‍ നേതൃത്വംനല്കുന്ന…
Read More » - 10 November
ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചറുകളുമായി ഫേസ്ബുക്ക് മെസഞ്ചര്‍
ചാറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാൻ മെസഞ്ചറിൽ പുതിയ ഫീച്ചറുകളുമായി ഫേസ്ബുക്ക്. പ്രൈവസി, സേഫ്റ്റി, സെക്യൂരിറ്റി എന്നീ മൂന്ന് ഫീച്ചറുകളാണ് അവതരിപ്പിച്ചത്. പ്രൈവസി, സെക്യൂരിറ്റി ഹബ് എന്നിവ പ്രൈവസി സെറ്റിങ്സുമായി…
Read More » - 10 November
നദിയില്‍ വീണ ചരിത്ര ഗവേഷകനെ രക്ഷപ്പെടുത്തി; ഇയാളുടെ ബാഗിനുള്ളില്‍ യുവതിയുടെ മുറിച്ചു മാറ്റിയ കൈകള്‍ കണ്ട് ഞെട്ടി പൊലീസ്
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: നദിയില്‍ വീണ റഷ്യയിലെ ചരിത്ര ഗവേഷകന് ഒലെഗ് സൊകോലോവിനെ രക്ഷപ്പെടുത്തുമ്പോള്‍ പൊലീസ് ഒരിക്കലും കരുതിക്കാണില്ല അദ്ദേഹത്തെ പിന്നീട് അറസ്റഅറ് ചെയ്യേണ്ടി വരുമെന്ന്. അതും കൊലപാതകക്കുറ്റത്തിന്.…
Read More » - 10 November
കെ എസ് ചിത്രയ്ക്കൊപ്പം പാട്ടുപാടി മലയാളികളെ അമ്പരിപ്പിച്ച് അറബ് ഗായകൻ : വൈറലായി സ്റ്റേജ് ഷോ വീഡിയോ
റിയാദ് : കെ എസ് ചിത്രയ്ക്കൊപ്പം പാട്ടുപാടി മലയാളികളെ അമ്പരിപ്പിച്ച് അറബ് ഗായകൻ. സൗദി അറേബ്യയിൽ നടന്ന സ്റ്റേജ് ഷോയിൽ മണിചിത്രത്താഴ് എന്ന ചിത്രത്തിലെ ‘ഒരു മുറൈ…
Read More » - 10 November
വിസ്താര തിരുവനന്തപുരം-ഡല്‍ഹി നോണ്‍-സ്റ്റോപ്പ് സര്‍വീസ് തുടങ്ങി
തിരുവനന്തപുരം•വിസ്താര എയര്‍ലൈന്‍സ് തിരുവനന്തപുരം-ഡല്‍ഹി റൂട്ടില്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ വിസ്താരയെ എയര്‍പോര്‍ട്ട് ഫയര്‍ എന്‍ജിനുകള്‍ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്. ഒരു പ്രതിദിന…
Read More » - 10 November
സൗദിയിൽ ജോലിക്കിടെ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
ജിദ്ദ : സൗദി അൽഹുംറയിൽ ജോലിക്കിടെ വെൽഡിങ് ഗ്യാസ് പൊട്ടിത്തെറിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. വയലാർ പഞ്ചായത്ത് 7–ാം വാർഡ് പൂതംവെളിയിൽ ലെനീഷ് (39) ആണ് മരിച്ചത്.…
Read More » - 10 November
മഠാധിപതി അടക്കം 4 പേര് മരിച്ച അപകടത്തില്‍ ഭാര്യാസഹോദരനും പിതാവും ഉണ്ടെന്നറിഞ്ഞത് വേദിയില്‍ കേറുന്നതിന് തൊട്ടുമുന്‍പ്; താളം ഇടറാതെ രാജീവ്
ആറ്റിങ്ങല്‍ ദേശീയപാതയില്‍ ആലംകോട് കൊച്ചുവിളയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ നാലുപേരും തല്‍ക്ഷണം മരിച്ച വാര്‍ത്ത നാട്ടുകാരില്‍ ഒരു ഞെട്ടലായിരുന്നു. മരിച്ചവര്‍ കായംകുളം ചെട്ടികുളങ്ങര മേനോംപള്ളി…
Read More » - 10 November
അൽപം വൈകിയെങ്കിലും പരമോന്നത നീതിപീഠം നമ്മുടെ ലീഡറുടെ ലെവലിലെത്തി- അയോധ്യാ വിധിയില്‍ അഡ്വ. എ.ജയശങ്കര്‍
കൊച്ചി•അയോധ്യ കേസിലെ വിധി വന്നപ്പോൾ മൺമറഞ്ഞ ലീഡര്‍ കെ.കരുണാകരനെ ഓര്‍മ്മ വന്നുവെന്ന് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ.എ.ജയശങ്കര്‍. 1983 ൽ ശബരിമലയ്ക്കടുത്ത് നിലക്കലിൽ ഒരു കുരിശു പ്രത്യക്ഷപ്പെടുകയും…
Read More » - 10 November
വി.പി സാനു വിവാഹിതനാകുന്നു
മലപ്പുറം•എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ വി.പി സാനു വിവാഹിതനാകുന്നു. രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണ വിദ്യാർത്ഥിയായ ഗാഥ.എം ദാസാണ് വധു. വിവാഹക്കാര്യം സാനു തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.…
Read More » - 10 November
വാഹനാപകടത്തിൽ ബിജെപി എംപിയ്ക്ക് പരിക്കേറ്റു
ഡെറാഡൂൺ : ബിജെപി എംപിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ഉത്തരാഖണ്ഡിൽ ഗർഹ്വാളിൽ നിന്നുള്ള എം പി തിരത് സിംഗ് റാവത്ത് സഞ്ചരിച്ച കാർ ആണ് ഹരിദ്വാറിന് സമീപനം ഭീംഗോഡ-പന്ത്…
Read More »