Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -10 November
അയോധ്യാ വിധി : 37 പേര് അറസ്റ്റില്‍
ലഖ്നൗ•അയോദ്ധ്യ കേസിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ യു.പിയിൽ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 37 പേരെ അറസ്റ്റ് ചെയ്തു. പ്രകോപനപരമായ അഭിപ്രായങ്ങൾ പോസ്റ്റുചെയ്യൽ, യുപി 112 ന് തെറ്റായ…
Read More » - 10 November
അയോധ്യ വിധി; 72 പേർക്കെതിരെ കേസ് : സുരക്ഷ വർദ്ധിപ്പിച്ചു
ന്യൂ ഡൽഹി : അയോധ്യ കേസിൽ വിധി വന്നതിനു പിന്നാലെ ഇവിടുത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ വർധിപ്പിച്ചു. നാലായിരം സി ആർ പി എഫ് ഭടന്മാരെ…
Read More » - 10 November
അയോധ്യയ്ക്കു ശേഷം ഇനി പുറത്തുവരാനുള്ളത് ശബരിമലയടക്കം മൂന്ന് സുപ്രധാന വിധികള്‍.. ആകാംക്ഷയോടെ രാജ്യം
ന്യൂഡല്‍ഹി : രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അയോധ്യ വിധിയ്ക്കു ശേഷം പുറത്തുവരാനിരിക്കുന്നത് ശബരിമലയടക്കം മൂന്ന് സുപ്രധാന വിധികള്‍. അടുത്ത ആഴ്ച ഈ കേസുകളുടെ വിധി പ്രസ്താവം…
Read More » - 10 November
സിഇടി എഞ്ചിനീയറിംഗ് കോളേജിൽ കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി : മരണത്തിൽ ദുരൂഹത
തിരുവനന്തപുരം: സിഇടി എഞ്ചിനീയറിംഗ് കോളേജിൽ കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി രതീഷ് കുമാറാണ് കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിന്റെ ശുചിമുറിയിൽ…
Read More » - 10 November
ശബരിമലയിൽ യുവതി പ്രവേശം അരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: ശബരിമല വിഷയത്തില്‍ റിവ്യു പെറ്റീഷനില്‍ സുപ്രീം കോടതി വിധി വരും വരെ യുവതി പ്രവേശം അരുതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആവശ്യപ്പെട്ടു.…
Read More » - 10 November
ഇന്ന് നബിദിനം : സംസ്ഥാനത്ത് വിപുലമായ ആഘോഷപരിപാടികള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് നബിദിനം ആഘോഷിക്കുന്നു. എ.ഡി 571 ല്‍ മക്കയില്‍ ജനിച്ച പ്രവാചകന് മുഹമ്മദ് നബിയുടെ 1493ആം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.…
Read More » - 10 November
രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മിലിട്ടറി…
Read More » - 10 November
രാജ്യത്തിന്റെ സമാധാന അന്തരീക്ഷം പോലും തകിടം മറിക്കാവുന്ന വികാരപരമായ വിഷയം കൈകാര്യം ചെയ്ത ന്യായാധിപര്‍ക്ക് ആശ്വാസം ; സഹപ്രവര്‍ത്തകര്‍ക്ക് താജില്‍ അത്താഴവിരുന്നൊരുക്കി ചീഫ് ജസ്റ്റിസ്
ഡൽഹി: രാജ്യം തന്നെ ആശങ്കയോടെ കാത്തിരുന്ന വിധി പുറപ്പെടുവിച്ചത് ഈ അഞ്ചു ന്യായാധിപന്മാർ. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. നിയുക്ത ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ, ജസ്റ്റിസ് ഡി.വൈ…
Read More » - 10 November
യുഎപിഎ അറസ്റ്റ്; അലനെയും താഹയെയും പുറത്താക്കും : ലോക്കൽ ജനറൽ ബോർഡി യോഗം വിളിക്കാൻ തീരുമാനിച്ച് സിപിഎം
കോഴിക്കോട് : മാവോയിസ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനെയും താഹയെയും പുറത്താക്കാനൊരുങ്ങി സിപിഎം. ലോക്കൽ ജനറൽ ബോർഡി യോഗം വിളിക്കാൻ…
Read More » - 10 November
ഇന്ത്യന്‍ ആണവ ഗവേഷകരെ ലക്ഷ്യമിട്ട് അത്യന്തം അപകടകാരിയായ ഇ-മെയില്‍ വൈറസ്
ബംഗളൂരു : ഇന്ത്യന്‍ ആണവ ഗവേഷകരെ ലക്ഷ്യമിട്ട് അത്യന്തം അപകടകാരിയായ ഇ-മെയില്‍ വൈറസ്. ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ (ബിഎആര്‍സി) കെഎസ്കെആര്എ ഫെലോഷിപ്പിന് അര്‍ഹരായ ഗവേഷകര്‍ക്കാണ് അപകടകരമായ…
Read More » - 10 November
റോള്‍സ് റോയ്സിന്റെ ആദ്യ എസ്യുവി; കള്ളിനനിന്റെ പുതിയ എഡിഷൻ അവതരിപ്പിച്ചു
റോള്‍സ് റോയ്സിന്റെ പ്രഥമ എസ്യുവി കള്ളിനനിന്റെ പുതിയ എഡിഷൻ കമ്പനി അവതരിപ്പിച്ചു. കറുപ്പ് നിറം പൂർണമായി ആവരണം ചെയ്താണ് പുതിയ കള്ളിനന് എത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് കള്ളിനന്…
Read More » - 10 November
ശബരിമല വിഷയത്തിൽ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് രാഹുല്‍ ഈശ്വര്‍
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രാര്ഥനായജ്ഞത്തിലൂടെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് റിവ്യൂ ഹര്‍ജികളാണ് ഇനി സുപ്രീംകോടതി…
Read More » - 10 November
ശബരിമല തീര്‍ത്ഥാടന കാലത്ത് പമ്പയിലെ പാര്‍ക്കിംഗ് സംബന്ധിച്ച് അറിയിപ്പ് ഇങ്ങനെ
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടന കാലമായ മണ്ഡല മാസം ആരംഭിയ്ക്കാന്‍ ദിവസങ്ങള്‍ ശേഷിയ്ക്കെ പമ്പയിലെ പാര്‍ക്കിംഗ് സംബന്ധിച്ച് അറിയിപ്പ ഇങ്ങനെ. പമ്പയില്‍ ഇത്തവണയും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.…
Read More » - 10 November
അയോദ്ധ്യയിൽ ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് തെളിവുകൾ നിരത്തി പറഞ്ഞതിന് തനിക്ക് നേരിടേണ്ടി വന്ന ഭീഷണികളെ കുറിച്ച് കെ കെ മുഹമ്മദ്
കൊച്ചി ; അയോദ്ധ്യക്കേസിലെ സുപ്രീം കോടതി വിധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാളാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) മുൻ റീജിയണൽ ഡയറക്ടർ (നോർത്ത്) കെ…
Read More » - 10 November
അയോധ്യ ശ്രീ രാമക്ഷേത്രം; ക്ഷേത്ര നിർമ്മാണത്തിനുള്ള ശിലകളിൽ കൊത്തുപണി നടത്തുന്നതിന് ഉടൻ വിദഗ്ധ തൊഴിലാളികളെത്തും
അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിനുള്ള ശിലകളിൽ കൊത്തുപണി നടത്തുന്നതിന് രണ്ടാഴ്ചയ്ക്കുള്ളിൽ 250 വിദഗ്ധ തൊഴിലാളികളെത്തും. ഗുജറാത്തിലെ 10 തൊഴിലാളികളാണ് ഇത്രയും കാലം കല്ലുപണി നടത്തിക്കൊണ്ടിരുന്നത്. ക്ഷേത്ര നിർമാണം മൂന്നുമാസത്തിനുള്ളിൽ…
Read More » - 10 November
അന്താരാഷ്ട്ര ബ്രാന്‍ഡ് കമ്പനികളുടെ വ്യാജ ടീഷര്‍ട്ടുകള്‍ പിടികൂടി
കുവൈറ്റ്: അന്താരാഷ്ട്ര ബ്രാന്‍ഡ് കമ്പനികളുടെ വ്യാജ ടീഷര്‍ട്ടുകള്‍ കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച സംഘം പിടിയിൽ. ദോഹ തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ആകെ…
Read More » - 10 November
സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ കണ്ണട നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍ : ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
ജപ്പാന്: സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ കണ്ണട നിരോധനം ഏര്‍പ്പെടുത്തി അധികൃതര്‍. ജപ്പാനിലാണ് സംഭവം. തൊഴിലിടങ്ങളില്‍ വനിതാ ജീവനക്കാര്‍ കണ്ണട ധരിക്കാന്‍ പാടില്ലെന്നാണ് ജപ്പാനിലെ ചില സ്ഥാപനങ്ങള്‍ ഉത്തരവിറക്കിയിരിക്കുന്നത്.…
Read More » - 10 November
അയോദ്ധ്യ വിധി: ശ്രീ രാമ ക്ഷേത്രം ഉയർന്നു കാണുകയാണ് ഞങ്ങളുടെയും ലക്ഷ്യം; ക്ഷേത്ര നിർമ്മാണത്തിന് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പ്രമുഖ മുസ്ലിം സംഘടന
അയോദ്ധ്യയില്‍ ശ്രീ രാമ ക്ഷേത്രം ഉയർന്നു കാണുകയാണ് ഞങ്ങളുടെയും ലക്ഷ്യമെന്ന് അസം മുസ്ലിം സംഘടന. ക്ഷേത്ര നിർമ്മാണത്തിന് സംഘടന 5 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു.
Read More » - 10 November
അയോദ്ധ്യ വിധി മുതലെടുക്കാനുള്ള പാകിസ്ഥാന്റെ ശ്രമത്തെ മുളയിലേ നുള്ളിക്കളഞ്ഞ് ഇന്ത്യ
ഡല്‍ഹി: അയോധ്യാ കേസിലെ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് നിരവധി പാക് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. വിഷയത്തെ കര്‍താര്‍പുര്‍ ഇടനാഴിയുമായി ബന്ധിപ്പിച്ച് പാക് വിദേശകാര്യ മന്ത്രി ഷാ…
Read More » - 10 November
സൗമിനി ജയിനെ ഉടന്‍ മാറ്റില്ല; കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ തീരുമാനം ഇങ്ങനെ
കൊച്ചി: മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ ഉടന്‍ മാറ്റില്ലെന്ന് സൂചന. ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനു ശേഷം മേയറെ മാറ്റുന്ന കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ മതിയെന്നാണ് നേതാക്കൾക്കിടയിൽ…
Read More » - 10 November
ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര : തൃശൂരിലെ കുടുംബം സഞ്ചരിച്ച കാര്‍ പുഴയില്‍ വീണു
കൊണ്ടാഴി(തൃശൂര്‍) : ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര . യാത്ര ചെന്നവസാനിച്ചത് പുഴയിലും. തൃശൂരിലെ കുടുംബം സഞ്ചരിച്ച കാറാണ് ഗൂഗിള്‍ കാണിച്ച് കൊടുത്ത…
Read More » - 10 November
അയോദ്ധ്യ വിധി സ്വീകരിച്ച കേരളത്തിലെ മുസ്ളീം സംഘടനകളിൽ മാതൃകയാക്കേണ്ടത് കാന്തപുരത്തിനെയും മുസ്ലിം ലീഗിനെയും : ഒരുമിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ നേതാക്കൾ ഇവർ
കേരളത്തിൽ അയോദ്ധ്യ വിധി ഉണ്ടാക്കുന്ന പ്രകമ്പനം എന്താവുമെന്ന് ഭയന്നായിരുന്നു ഏവരും ഇരുന്നത്. എന്നാൽ തര്‍ക്ക സ്ഥലത്ത് ക്ഷേത്രമെന്ന വിധി ആരേയും മുറിവേല്‍പ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കേരളത്തിലെ സമുന്നതരായ ഇസ്ലാം…
Read More » - 10 November
അൽപം സമാധാനം കൊടുക്കാമോ? അപേക്ഷയുമായി രോഹിത് ശർമ്മ
നാഗ്പുർ: ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോൾ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ‘അൽപം സമാധാനം’ കൊടുക്കാൻ ആവശ്യപ്പെട്ട് രോഹിത് ശർമ്മ.…
Read More » - 10 November
വായ്പാ പലിശ നിരക്ക് വീണ്ടും കുറച്ച് എസ്.ബി.ഐ; പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തിൽ
വായ്പാ പലിശ നിരക്ക് വീണ്ടും കുറച്ച് എസ്.ബി.ഐ. പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തിൽ വരും. നടപ്പു സാമ്പത്തിക വർഷം തുടർച്ചയായ ഏഴാം തവണയാണ് എസ്.ബി.ഐ പലിശ നിരക്ക്…
Read More » - 10 November
നഴ്സറി സ്കൂളില്‍ ബാലന് സ്ഥിരമായി ക്രൂര മര്‍ദ്ദനം : സ്കൂള്‍ ജീവനക്കാരി ഒളിവില്‍
റിയാദ് : നഴ്സറി സ്കൂളില്‍ ബാലന് സ്ഥിരമായി ക്രൂര മര്‍ദ്ദനം . സംഭവം പുറത്തറിഞ്ഞപ്പോള്‍ സ്കൂള്‍ ജീവനക്കാരി ഒളിവില്‍ പോയി. ഇവര്‍ക്കു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.…
Read More »