Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -10 November
റിസോർട്ട് ഉടമയുടെ വധം : വിഷം കഴിച്ച പ്രതികളുടെ നില അതീവ ഗുരുതരമായി തുടരുന്നു, വിഷം കഴിച്ചത് കേരള പോലീസ് മുംബയിലെത്തിയതറിഞ്ഞ്
ശാന്തന്‍പാറ (ഇടുക്കി): ഫാം ഹൗസ് ജീവനക്കാരന് പുത്തടി മുല്ലുര്‍ റിജോഷിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയേയും ഭാര്യയുടെ സുഹൃത്തായ റിസോര്‍ട്ട് മാനേജരെയും വിഷം ഉള്ളിൽ…
Read More » - 10 November
ബുള്‍ ബുള്‍ കര തൊട്ടു : ബംഗാളില്‍ കനത്ത നാശനഷ്ടം : രണ്ട് മരണം : കനത്ത മഴ : വിമാന സര്‍വീസുകള്‍ റദ്ദാക്കി
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് കരതൊട്ടു. ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത നാശം വിതച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. രാത്രി…
Read More » - 10 November
കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം
കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. അപകടത്തിൽ അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കെ.ഒ.സി.ആശുപത്രിയിലെ നഴ്സായ മേഴ്സി മറിയക്കുട്ടിയാണ് മരിച്ചത്.
Read More » - 10 November
ബുള്‍ബുള്‍ ചുഴലിക്കാറ്റ് കരയോട് അടുക്കുന്നു; ജാഗ്രതാ നിർദേശം
ബുള്‍ബുള്‍ ചുഴലിക്കാറ്റ് കരയോട് അടുക്കുന്നു. ചുഴലിക്കാറ്റ് സുന്ദര്‍ബന്‍ തീരത്തും ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയിലും വീശിയടിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പശ്ചിമ ബംഗാളിലും…
Read More » - 10 November
കുടുംബകലഹം : ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി
ആലപ്പുഴ: കുടുംബ കലഹത്തെ തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് ജീവപര്യന്തം. മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.…
Read More » - 10 November
അട്ടപ്പാടിക്ക് സമീപത്തു നിന്ന് പിടിയിലായ മാവോവാദി ആശുപത്രിയില്‍
മഞ്ചിക്കണ്ടി വനമേഖലയിലെ വെടിവെപ്പിനിടെ രക്ഷപ്പെടുകയും ഇന്നലെ അട്ടപ്പാടിക്ക് സമീപത്തു നിന്ന് പിടിയിലാവുകയും ചെയ്ത മാവോവാദി ആശുപത്രിയില്‍. തമിഴ്നാട് പോലീസ് ആണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ ജില്ലാ…
Read More » - 10 November
മസ്ജിദ് നിര്‍മിച്ചത് ബാബറിന്റെ നിര്‍ദേശപ്രകാരം, രണ്ടുവർഷങ്ങൾക്ക് ശേഷം 47 ആം വയസ്സിൽ ബാബർ ലോകത്തോട് വിടപറഞ്ഞു
ആദ്യത്തെ മുഗൾ രാജാവായിരുന്ന ബാബർ ചക്രവർത്തി ജനിച്ചത് ഇന്നത്തെ ഉസ്ബെക്കിസ്ഥാനില്‍ ഫെര്‍ഗാന താഴ്വരയിലാണ്. കടുവ എന്നാണു ബാബര്‍ എന്ന പദത്തിന്റെ അര്‍ഥം. ടൈമൂറിന്റെ വംശജനായ അദ്ദേഹം ജനിച്ചപ്പോൾ…
Read More » - 10 November
ഒരു ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
ന്യൂഡൽഹി: സവാള വില ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ഒരു ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ശനിയാഴ്ച ചേര്‍ന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇക്കാര്യം…
Read More » - 10 November
അയോദ്ധ്യ വിധി: പുനഃപരിശോധനാ ഹർജിയുണ്ടായാൽ ബെഞ്ചിൽ മറ്റൊരാളെ ഉൾപ്പെടുത്തേണ്ടിവരും; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
സുപ്രധാനമായ അയോദ്ധ്യ വിധിയിൽ പുനഃപരിശോധനാ ഹർജിയുണ്ടായാൽ ബെഞ്ചിൽ മറ്റൊരാളെ ഉൾപ്പെടുത്തേണ്ടിവരും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഈ മാസം 17നു വിരമിക്കുന്ന സാഹചര്യത്തിലാണ് ഇത്. രാമജന്മഭൂമി –…
Read More » - 10 November
ബാബറി മസ്ജിദിന്റെ നിര്‍മിതി ഇസ്ലാമികമല്ലെന്നും ആദ്യമുണ്ടായിരുന്നത് ക്ഷേത്രമെന്നും ആവർത്തിച്ച് പുരാവസ്തു ഗവേഷകൻ കെകെ മുഹമ്മദ്
കോഴിക്കോട്: ബാബറി മസ്ജിദിന്റെ നിര്‍മിതി ഇസ്ലാമികമല്ലെന്ന് ആവർത്തിച്ച് മലയാളി ചരിത്ര ഗവേഷകന് കെ.കെ. മുഹമ്മദ്. തര്‍ക്കഭൂമിയില്‍ വിധിയുണ്ടാകാന്‍ കാരണം പുരാവസ്തു വകുപ്പ് സ്ഥലത്തു നടത്തിയ ഗവേഷണങ്ങളും ഖനനങ്ങളുമാണ്.…
Read More » - 10 November
ഭാരതത്തിന്റെ മതേതര പാരമ്പര്യത്തെ ഓർമിപ്പിച്ചുകൊണ്ടാണ് ഭരണഘടനാബെഞ്ച് സുപ്രധാന അയോധ്യ വിധി പുറപ്പെടുവിച്ചതെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ
ഭാരതത്തിന്റെ മതേതര പാരമ്പര്യത്തെ ഓർമിപ്പിച്ചുകൊണ്ടാണ് ഭരണഘടനാബെഞ്ച് സുപ്രധാന അയോധ്യ വിധി പുറപ്പെടുവിച്ചതെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. സുപ്രീംകോടതിവിധിയെ മാനിക്കുക എന്നതാണ് ഓരോ പൗരന്റെയും ഉത്തരവാദിത്വം.
Read More » - 10 November
ആശങ്കയൊഴിഞ്ഞ് അയോധ്യ, കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു
രാജ്യം ആകാംക്ഷയോടെ കാത്തുനിന്ന വിധിനിര്‍ണായകദിനത്തില്‍ അയോധ്യാ നഗരവും പരിസരങ്ങളും ശാന്തം. കാര്യമായ ആഘോഷങ്ങളോ പ്രതിഷേധങ്ങളോ നഗരത്തിലുണ്ടായില്ല. അയോധ്യക്ക് സമീപമുള്ള ഫൈസാബാദ് നഗരവും ശാന്തമായിരുന്നു. ക്ഷേത്രനിര്‍മാണം അനുവദിച്ച കോടതിവിധിയില്‍…
Read More » - 10 November
അയോദ്ധ്യ വിധി: പുന:പരിശോധന ഹർജി നൽകുമോ? നിലപാട് വ്യക്തമാക്കി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്
അയോദ്ധ്യ തര്‍ക്ക ഭൂമി സംബന്ധിച്ച സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പുന:പരിശോധന ഹർജി നൽകില്ലെന്ന് വ്യക്തമാക്കി. സുപ്രീംകോടതി വിധിയെ തങ്ങള്‍…
Read More » - 10 November
ഒന്നാം സമ്മാനത്തുക ഇരട്ടിയാക്കി ക്രിസ്മസ് പുതുവത്സര ബംപര്‍
തിരുവനന്തപുരം : ഒന്നാം സമ്മാനത്തുക ഇരട്ടിയാക്കി ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ എത്തുന്നു. ഓണം ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ അതേ തുകയായ 12 കോടി രൂപയാണ് പുതിയ…
Read More » - 10 November
പള്ളിത്തർക്കം: പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഓർത്തഡോക്സ് വിശ്വാസികളെ ഒരു സംഘം ആക്രമിച്ചു
കോലഞ്ചേരി വടവുകോട് പള്ളിയിൽ പ്രാർത്ഥന കഴിഞ്ഞിറങ്ങിയ ഓർത്തഡോക്സ് വിശ്വാസികളെ ഒരു സംഘം ആക്രമിച്ചു. ഓർത്തഡോക്സ്-യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് കണക്കുകൂട്ടുന്നു. ആക്രമണത്തിൽ രണ്ട് പേർക്ക്…
Read More » - 10 November
വിലക്കയറ്റം: കേന്ദ്രസര്‍ക്കാര്‍ ഒരു ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യും; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒരു ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യും. ഉള്ളി വില്പനയില് കിലോയ്ക്ക് 100 രൂപയില്‍ കടന്നതിനെ തുടര്‍ന്നാണ് ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. ശനിയാഴ്ച…
Read More » - 9 November
ബുള്‍ബുള്‍ ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുന്നു; ജാഗ്രതാ നിർദേശം
കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് രാത്രിയോട് കൂടി കരയ്ക്ക് അടുക്കും. ഇതിന്റെ പശ്ചാത്തലത്തില്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുളള സര്‍വീസുകള്‍ തല്ക്കാലം നിര്‍ത്തിവെയ്ക്കും. തിങ്കളാഴ്ച്ച സ്കൂളുകള്‍ക്കും…
Read More » - 9 November
പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്ന് പി ജെ ജോസഫ്
കോട്ടയം: ഡിസംബറിന് മുന്‍പ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്ന് പി ജെ ജോസഫ്. പത്ത് ദിവസം മുൻപ് അംഗങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ…
Read More » - 9 November
കോട്ടയം ജില്ലയില്‍ ഒരാഴ്ച്ചത്തേക്ക് കര്‍ക്കശമായ സുരക്ഷാ നിബന്ധനകൾ
കോട്ടയം: അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഏഴു ദിവസത്തേക്ക് കര്‍ക്കശമായ സുരക്ഷാ നിബന്ധനകൾ. നശീകരണ വസ്തുക്കള്‍ സ്ഫോടക വസ്തുക്കള്‍ വെടിമരുന്ന്, ആയുധങ്ങള്‍ എന്നിവ ശേഖരിക്കാനോ കൊണ്ടുപോകാനോ…
Read More » - 9 November
ശബരിമലയും പരിസരവും കാനനപാതകളും പ്രത്യേക സുരക്ഷാമേഖലയാക്കി ഉത്തരവ്
തിരുവനന്തപുരം: ശബരിമലയും പരിസരവും കാനനപാതകളും പ്രത്യേക സുരക്ഷാമേഖലയാക്കി പൊലീസ് ആക്ടിലെ 83(2) വകുപ്പ് പ്രകാരം കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ശബരിമലയിലേക്കുള്ള പാതകള്‍ പ്രത്യേക സുരക്ഷാ മേഖലകളാക്കും.…
Read More » - 9 November
നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ച് അപകടം
ഹൈദരാബാദ്: ഹൈദരാബാദിലെ കുക്കാട്പള്ളിയില് നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചു. ശനിയാഴ്ച വൈകുന്നേരം 6.30നാണ് സംഭവം. ബസ് പൂര്‍ണമായും കത്തി നശിച്ചു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. തീപിടിത്തത്തിനുള്ള കാരണം അറിവായിട്ടില്ല.…
Read More » - 9 November
അനില്‍ അംബാനിക്കെതിരെ ചൈനീസ് ബാങ്കുകള്‍ ലണ്ടന്‍ കോടതിയില്‍
ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് അനില്‍ അംബാനിക്കെതിരെ നിയമ നടപടികളുമായി ചൈനീസ് ബാങ്കുകള്‍. ഏകദേശം 4800 കോടി ഇന്ത്യന്‍ രൂപയാണ് അനിൽ…
Read More » - 9 November
കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ ജാവ പെരാക് അടുത്ത മാസം എത്തുന്നു
വാഹന പ്രേമികളെ ആവേശത്തിലാഴ്ത്താനൊരുങ്ങി ജാവ അടുത്ത മാസം 15ന് വിപണിയില്‍ എത്തുന്നു. ജാവ ക്ലാസിക്, ജാവ 42 എന്നീ മോഡലുകളുടെ വിജയത്തിന് പിന്നാലെ ഏറ്റവും പുതിയ മോഡലായ…
Read More » - 9 November
അടുത്തത് ഏകീകൃത സിവിൽകോഡോ? ചോദ്യത്തിന് രാജ്നാഥ് സിംഗിന്റെ മറുപടി ഇങ്ങനെ
ന്യൂഡൽഹി: അയോധ്യ കേസില്‍ സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ അടുത്തത്ഏ കീകൃത സിവില്‍കോഡിനെ കുറിച്ചാവുമോ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾ എന്നാണു എല്ലാവരുടെയും സംശയം. ചിലർ തങ്ങളുടെ സംശയങ്ങൾ ഫെസ്ക്കിൽ…
Read More » - 9 November
ഉന്നത പദവിയിലുള്ള രണ്ടു കള്ളന്മാരിൽ ഒരാൾ ഐഎഎസ് ഓഫീസറും, മറ്റൊരാൾ ഐപിഎസ് ഓഫീസറും; തുറന്നടിച്ച് ജേക്കബ് തോമസ്
സംസ്ഥാനത്തെ ഉന്നത പദവിയിലിരിക്കുന്ന രണ്ടു കള്ളന്മാരിൽ ഒരാൾ ഐഎഎസ് ഓഫീസറും, മറ്റൊരാൾ ഐപിഎസ് ഓഫീസറുമാണെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. കള്ളനെ കാവൽ ഏൽപ്പിച്ച് വിവരങ്ങൾ…
Read More »