Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -9 November
മോദി എന്ന നേതാവിൽ രാജ്യം അത്രയ്ക്ക് വിശ്വസിക്കുന്നു എന്നതിന്റെ തെളിവാണിത്; അയോധ്യ കേസിൽ പ്രതികരണവുമായി സന്ദീപ് വചസ്പതി
അയോധ്യ വിധിയിൽ പ്രതികരണവുമായി സന്ദീപ് വചസ്പതി. മോദി സർക്കാരിന്റെ ഇച്ഛാശക്തിയുടെ തെളിവാണ് രാമജന്മഭൂമി പ്രശ്നം രമ്യമായി പരിഹരിച്ച സുപ്രീംകോടതി വിധി. വിധി എന്തായാലും അത് സ്വീകരിക്കാൻ രാജ്യത്തെ…
Read More » - 9 November
അയോദ്ധ്യ വിധി: സ്വാഗതം ചെയ്ത് എല്‍ കെ അദ്വാനി, ‘ചരിത്രവിധിയെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുകയാണ്’
ന്യൂഡല്‍ഹി: അയോധ്യവിധിയെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവ് എല്‍ കെ അദ്വാനി.സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധിയെ ഹൃദയം നിറഞ്ഞ് സ്വീകരിക്കുകയാണ്. അയോധ്യയിലെ രാമജന്മഭൂമിയില്‍ രാമ…
Read More » - 9 November
വിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഏഴ് അധ്യാപകര്‍ അറസ്റ്റില്‍
ഛത്തീസ്ഗഢ്: പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഏഴ് അധ്യാപകര്‍ പിടിയിൽ. മദ്ര ഗ്രാമത്തിലുള്ള സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപകരായ ദേവേന്ദ്ര,…
Read More » - 9 November
മുന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് മേല്‍ രാജ്യം വിട്ടുപോകാതിരിക്കാനുള്ള നിയന്ത്രണം എടുത്തുകളയുമെന്ന് സൂചന
മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് രാജ്യം വിടാന്‍ അനുമതി. ഇസിഎല്‍ എന്ന പേരില്‍ നടപ്പാക്കിയിരുന്ന നിയന്ത്രണമാണ് പാകിസ്ഥാന് ഭരണകൂടം മയപ്പെടുത്തിയത്. മുന്‍ പാകിസ്ഥാന് പ്രധാനമന്ത്രി കടുത്ത…
Read More » - 9 November
സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഫഡ്നവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ദേവേന്ദ്ര ഫഡ്നാവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചു. നവംബര്‍ 11ന് രാത്രി എട്ടു മണിയ്ക്കകം ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്.ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിലാണ് ബി.ജെ.പി…
Read More » - 9 November
നബിദിനാഘോഷങ്ങളുടെ ഭാഗമായി നിരോധനാജ്ഞയ്ക്ക് നാളെ ഇളവ് പ്രഖ്യാപിച്ചു
കുമ്പള: നബിദിനാഘോഷങ്ങളുടെ ഭാഗമായി കാസര്‍ഗോഡ് പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്ക് നാളെ ഇളവ്. നാളെ രാവിലെ 8 മുതല്‍ ഉച്ചക്ക് 12 വരെയാണ് ഇളവ്. കാല് നടയായി നബിദിന റാലി…
Read More » - 9 November
അയോദ്ധ്യ വിധി പ്രഖ്യാപന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സുല്‍ത്താന്‍പൂര്‍ ലോദിയില്‍ പ്രാർത്ഥനയിൽ
ലാഹോര്‍: രാമജന്മഭൂമി കേസില്‍ സുപ്രീംകോടതി വിധി പറയുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിലാിരുന്നു മോദി ഈ സമയം ഉണ്ടായിരുന്നത്. ഇവിടെ.…
Read More » - 9 November
അയോദ്ധ്യ വിധി: ചരിത്ര വിധിയിൽ ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ചും കോടതി പരാമർശിച്ചു; കാരണം ഇങ്ങനെ
ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ സുപ്രീം കോടതി ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച അയോദ്ധ്യ വിധിയിൽ ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ചും കോടതി പരാമർശിച്ചു. ഗുരുവായൂരുമായി ബന്ധപ്പെട്ട് 1993ൽ നടന്ന ഒരു കേസാണ്…
Read More » - 9 November
മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ട് മാവോവാദികളെ പോലീസ് പിടികൂടി
പാലക്കാട്: അട്ടപ്പാടി മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടല്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട രണ്ട് മാവോവാദികളെ തമിഴ്നാട് പോലീസ് പിടികൂടി. മാവോവാദികള്‍ക്ക് ആയുധപരിശീലനം നല്‍കിയിരുന്ന ദീപക് (ചന്ദു), ശ്രീമതി എന്നിവരെ തമിഴ്നാട് പോലീസിന്റെ…
Read More » - 9 November
‘മാവോയിസ്റ്റ് വിരുദ്ധ നിലപാടില്‍ ഉറച്ചുനില്ക്കുന്നുവെങ്കില് പിണറായിക്കായി കരുതിവെയ്ക്കാം ഒരു ബിഗ് സല്യൂട്ട്’ മുഖ്യമന്ത്രിയെ പുകഴ്ത്തി ബി.ജെ.പി മുഖപത്രം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിൽ ലേഖനം. മാവോയിസ്റ്റുകളെ പൊലീസ് നേരിട്ട കാര്യം വിഷയമാക്കിക്കൊണ്ടുള്ള ലേഖനം ‘പിണറായിക്ക് ബിഗ് സല്യൂട്ട്’ എന്ന തലക്കെട്ടിലാണ്…
Read More » - 9 November
ഈ ഭീമന് ഞണ്ടിന്റെ വില കേട്ട് ഞെട്ടി ലോകം
ടോക്യോ: ലോകത്തിലെ ലോകത്തിലെ ഏറ്റവും വില കൂടിയ ഞണ്ട് ഏതാണെന്ന് അറിയുമോ? ജപ്പാനില്‍ ആണ് റെക്കോര്‍ഡ് വിലയ്ക്ക് ഒരു ഞണ്ട് വിറ്റുപോയത്. സ്നോ ക്രാബ് എന്ന് പേരുള്ള…
Read More » - 9 November
സംസ്ഥാനത്ത് നാളെയും ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തിൽ നാളെ നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി,…
Read More » - 9 November
അയോധ്യ വിധി: കർതർപുർ ഇടനാഴി ഉദ്ഘാടനത്തിന്റെ ദിവസം തന്നെ അയോധ്യ വിധി പ്രഖ്യാപിച്ച നടപടിയിൽ ദുഖമുണ്ട്;- പാക് വിദേശകാര്യ മന്ത്രി
കർതർപുർ ഇടനാഴി ഉദ്ഘാടനത്തിന്റെ ദിവസം തന്നെ അയോധ്യ വിധി പ്രഖ്യാപിച്ച നടപടിയിൽ ദുഃഖമുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി. വിധി പ്രഖ്യാപനത്തിന് കുറച്ച് ദിവസങ്ങൾ…
Read More » - 9 November
ശാന്തന്‍പാറ കൊലപാതകം: റിസോര്‍ട്ട് മാനേജറും ലിജിയും വിഷം കഴിച്ചു, കുഞ്ഞ് മരിച്ചു
ഇടുക്കി: ശാന്തന്‍പാറ റിജോഷ് കൊലപാതകത്തില്‍ മുഖ്യപ്രതിയായ റിസോര്‍ട്ട് മാനേജര്‍ വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇരുവരെയും ഗുരുതരാവസ്ഥയില്‍ പനവേല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍…
Read More » - 9 November
അയോധ്യ വിധി: രാമക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ വളരെ വ്യക്തമാണ്; ഇടതു ചരിത്രകാരന്മാര് വാസ്തവങ്ങള്‍ മറച്ചുവെച്ചു;- എം.ജി.എസ് നാരായണന്
അയോധ്യയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന്റെ തെളിവുകള്‍ വളരെ വ്യക്തമാണെന്ന് ചരിത്രകാരന് എം.ജി.എസ് നാരായണന്. അതേസമയം, ഇടതു ചരിത്രകാരന്മാര് അയോധ്യയിലെ തര്‍ക്ക ഭൂമിയെക്കുറിച്ചും തര്‍ക്ക മന്ദിരത്തെക്കുറിച്ചുമുള്ള വാസ്തവങ്ങള്‍ മറച്ചുവെച്ചു.
Read More » - 9 November
ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ജയമോ പരാജയമോ ആയി ഈ വിധിയെ ചിത്രീകരിക്കേണ്ടതില്ല; ആര് എസ് എസ് പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍
കൊച്ചി: ശ്രീരാമജന്മഭൂമിയുമായി ബന്ധപ്പെട്ട് നിയമ നടപടികളുടെയും പ്രക്ഷോഭത്തിന്റെയും ഫലമായുണ്ടായ അന്തിമ വിധി സ്വാഗതാര്‍ഹമാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ…
Read More » - 9 November
ആറ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിനും നിയമപോരാട്ടത്തിനും വിരാമം; അയോധ്യ കേസിന്റെ നാള് വഴികളിലൂടെ
134 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഇന്ന് വിരാമം. അയോദ്ധ്യ രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിലാണ് സുപ്രിംകോടതി ഇന്ന് ചരിത്ര വിധി പ്രസ്താവിച്ചത്. ആറ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിനും നിയമപോരാട്ടത്തിനുമാണ്…
Read More » - 9 November
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രി മന്മോഹന്സിങും തമ്മിൽ ഗുരുദ്വാരയിൽ വെച്ചുള്ള കണ്ടുമുട്ടല്‍ കൗതുകമായി
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രി മന്മോഹന്സിങും തമ്മിലുള്ള കണ്ടുമുട്ടില്‍ ചിത്രം വൈറലാകുന്നു. സിഖ് തലപ്പാവുകളണിഞ്ഞ മോദിയുടെയും മന്മോഹന് സിംഗിന്റെയും ചിത്രങ്ങള്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്.ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും…
Read More » - 9 November
ബുള്‍ബുള്‍ ചുഴലിക്കാറ്റ്; വിമാനത്താവളം 12 മണിക്കൂര്‍ അടച്ചിടും
ന്യൂഡല്‍ഹി: ബുള്‍ബുള്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കൊല്‍ക്കത്ത വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 12 മണിക്കൂര്‍ നിര്‍ത്തിവെയ്ക്കും. ശനിയാഴ്ച വൈകിട്ട് ആറ് മുതല്‍ ഞായറാഴ്ച രാവിലെ ആറ്…
Read More » - 9 November
ടോയ്ലറ്റിൽ ഘടിപ്പിച്ചിരുന്ന ഒളിക്യാമറ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി; സംഭവം തിരിച്ചറിഞ്ഞ യുവതി ചെയ്തത്
പൂനെയിൽ ഹോട്ടലിലെ ടോയ്ലറ്റിൽ ഘടിപ്പിച്ചിരുന്ന ഒളിക്യാമറ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയത് യുവതി തിരിച്ചറിഞ്ഞു. ടോയ്ലറ്റിനുള്ളിൽ ഒളിക്യാമറ എങ്ങനെയാണ് ഘടിപ്പിച്ചിരുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പല ഘട്ടങ്ങളിലായി പോസ്റ്റ് ചെയ്ത…
Read More » - 9 November
200 ന്റെ നോട്ടുകൾക്ക് പകരം എടിഎമ്മിൽ നിന്ന് ലഭിക്കുന്നത് 500 രൂപയുടെ നോട്ടുകൾ; ഒടുവിൽ സംഭവിച്ചത്
സേലം: 200 രൂപയുടെ നോട്ടുകൾക്ക് പകരം എടിഎമ്മിൽ നിന്ന് ലഭിക്കുന്നത് 500 രൂപയുടെ നോട്ടുകൾ.സേലം- ബംഗളൂരു ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മിലാണ് സംഭവം. സംഭവം അറിഞ്ഞ് നിരവധിപ്പേരാണ് എടിഎമ്മില്‍…
Read More » - 9 November
സംഘപരിവാറിന്റെ സഹയാത്രികൻ എന്ന് കുറ്റപ്പെടുത്തി കെകെ മുഹമ്മദിന് സ്വീകരണം നിഷേധിച്ചവർ അറിയണം, സുപ്രീം കോടതി ഇന്ന് ഏറ്റവും കൂടുതൽ മുഖവിലക്കെടുത്തത് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ വിലപ്പെട്ട രേഖകൾ
അയോധ്യയിലെ തർക്ക മന്ദിരത്തിൻറെ പന്ത്രണ്ടോളം തൂണുകളുടെ താഴ്ഭാഗത്തു എ ഡി 11-12 കാലഘട്ടങ്ങളിലെ ക്ഷേത്രങ്ങളിൽ കണ്ടുവരാറുള്ള “പൂർണ്ണ കലശം” കൊത്തിവച്ചിട്ടുണ്ടെന്നും; അവിടെ ക്ഷേത്രം നിലനിന്നിരുന്നു എന്നതിന് തെളിവുണ്ടെന്നും…
Read More » - 9 November
പാര്‍ട്ടിക്കുള്ളിൽ ഭിന്നത രൂക്ഷം, അരൂരില്‍ അങ്കം പിഴച്ചു; തോൽവിയുടെ കാരണം വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്
സി പി എമ്മിൽ ഭിന്നത രൂക്ഷമാണെന്നും, തമ്മിലടിയും, വികസനമില്ലായ്മയുമാണ് അരൂരിലെ തോൽവിയുടെ പ്രധാന കാരണമെന്നും എസ്എന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അതേസമയം, പൂതന പരാമര്‍ശം…
Read More » - 9 November
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുറ്റകൃത്യത്തിൽ നേതൃത്വം നൽകിയവരെ കൽത്തുറുങ്കിൽ അടയ്ക്കാൻ ഇനി അൽപം പോലും വൈകരുത്- ഡി.വൈ.എഫ്.ഐ
ന്യൂഡല്‍ഹി•പതിറ്റാണ്ടുകൾ പഴക്കമുള്ള അയോദ്ധ്യ കേസിൽ ഇന്ന് പരമോന്നത നീതിപീഠം വിധി പ്രസ്താവിച്ചു കഴിഞ്ഞു. സുപ്രീം കോടതി വിധിയിൽ ചില വിയോജിപ്പുകൾ ഉണ്ട്. എന്നാൽ രാജ്യത്ത് ഒരു കലാപം…
Read More » - 9 November
സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ വീണ്ടും അനിശ്ചിത കാല പണിമുടക്കിനൊരുങ്ങുന്നു. ഡീസല്‍ വിലവര്ധനവിനവിനനുസരിച്ച് ബസ് ചാര്‍ജ് വര്‍ധനവും സാധ്യമാക്കണമെന്നാവശ്യവുമായി നവംബര്‍ 22 മുതലാണ് പണിമുടക്ക് നടത്തുന്നത്. ബസ് ഓപ്പറേറ്റേഴ്സ്…
Read More »