Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -6 November
ഏറ്റവും വലിയ ശിവലിംഗവുമായി ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതീ ക്ഷേത്രം തീര്‍ഥാടകരുടെയും മറ്റ് സഞ്ചാരികളുടെയും പറുദീസയാകാന്‍ ഒരുങ്ങുന്നു
തിരുവനന്തപുരത്തിന് ആകര്‍ഷകമായി മറ്റൊരു തീര്‍ത്ഥാടക കേന്ദ്രം കൂടി ഒരുങ്ങുന്നു. ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതീ ക്ഷേത്രമാണ് തീര്‍ഥാടകരുടെയും മറ്റ് സഞ്ചാരികളുടെയും പറുദീസയാകാന്‍ ഒരുങ്ങുന്നത്. 111…
Read More » - 6 November
‘ബിഡിജെഎസ് എന്‍ഡിഎയില്‍ തന്നെ തുടരും’: മറ്റു പ്രചാരണങ്ങൾ തള്ളി തുഷാര്‍ വെള്ളാപ്പള്ളി
തൃശൂര്‍: ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം തൃശൂരില്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍ഡിഎയുടെ പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചയാണ് വോട്ട് കുറയാന്‍ കാരണമായതെന്ന്…
Read More » - 6 November
എല്ലാവര്ക്കും ഇനി ഇന്റര്‍നെറ്റ്; കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതിയായി
തിരുവനന്തപുരം: കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതിയായി. സംസ്ഥാനത്തെ ഇന്റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും ഇരുപതുലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന് നല്‍കാനും ലക്ഷ്യമിടുന്ന പദ്ധതിക്ക് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ…
Read More » - 6 November
ഭവനിര്‍മാണ മേഖലയ്ക്ക് 25,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഭവനിര്‍മാണ മേഖലയ്ക്ക് 25,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മുടങ്ങിക്കിടക്കുന്ന പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭാ യോഗം പാക്കേജിന് അംഗീകാരം…
Read More » - 6 November
ദാ അവിടെ കുറച്ചു പേര് എന്തോ ഗൗരവമായി സംസാരിക്കുന്നു… ഏഴോ-എട്ടോ വയസ് മാത്രമുള്ള കുഞ്ഞുങ്ങള്‍ അവരവിടെ മീറ്റിംഗിലാണ്.. എന്തിനെന്നല്ലേ .. ഇതാ രസകരമായ ആ വീഡിയോ കാണാം
ദാ അവിടെ കുറച്ചു പേര് എന്തോ ഗൗരവമായി സംസാരിക്കുന്നു… ഏഴോ-എട്ടോ വയസ് മാത്രമുള്ള കുഞ്ഞുങ്ങള്‍ അവരവിടെ മീറ്റിംഗിലാണ്.. എന്തിനെന്നല്ലേ .. ഒരു പന്ത് വാങ്ങുന്നതിനെ കുറിച്ചാണ് അവിടെ…
Read More » - 6 November
കശുമാങ്ങയും , ചക്കയും , കൈതച്ചക്കയുമൊക്കെ വെറുതെ പാഴായി പോകുന്നു, ഇത് തടയാനാണ് വാറ്റുന്നതിന് അനുമതി നൽകിയത്: സർക്കാർ
തിരുവനന്തപുരം : കേരളത്തിൽ ചക്കയും ,കശുമാങ്ങയും , കൈതച്ചക്കയുമൊക്കെ വെറുതെ പാഴായി പോകുന്നതിനാലാണ് വീര്യം കുറഞ്ഞ മദ്യം, വൈന്‍ തുടങ്ങിയ പാനീയങ്ങള്‍ ഉല്പാദിപ്പിക്കാൻ അനുമതി നൽകിയതെന്ന് സംസ്ഥാന…
Read More » - 6 November
കുതിച്ചുയർന്ന് സവാള വില; വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ നീക്കം
ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് സവാള ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി കേന്ദ്രം. അഫ്ഗാനിസ്ഥാന്, ഈജിപ്ത്, തുര്‍ക്കി, ഇറാന് എന്നി രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാനാണ് നീക്കം. സവാള വില…
Read More » - 6 November
ടിപ്പു ജയന്തി റദ്ദാക്കിയ നടപടി : കര്‍ണാടക സര്‍ക്കാറിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി
ബംഗളൂരു: ടിപ്പു ജയന്തി റദ്ദാക്കിയ നടപടി. കര്‍ണാടക സര്‍ക്കാറിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. ടിപ്പു സുല്‍ത്താന്റെ ജന്മദിനാഘോഷമായ ടിപ്പു ജയന്തി ആഘോഷിക്കുന്നത് റദ്ദാക്കിയ നടപടി പുന:പരിശോധിക്കണമെന്ന് കര്‍ണാടക…
Read More » - 6 November
മകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അമ്മ ബസ് ഡ്രൈവറെ ചെരുപ്പൂരി കരണത്തടിച്ചു
അടിമാലി: മകളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് അമ്മ ബസ് ഡ്രൈവറെ ചെരുപ്പൂരി കരണത്തടിച്ച് അമ്മ. അടിമാലി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. കോതമംഗലം-രാജാക്കാട് റൂട്ടില്‍ ഓടുന്ന ഒരു ബസിലെ ജീവനക്കാരുമായാണ്…
Read More » - 6 November
ആഴ്ചയില്‍ നാല് ദിവസം ജോലി : മൈക്രോസോഫ്റ്റിന്റെ പരീക്ഷണം വന്‍ വിജയം
ന്യൂയോര്‍ക്ക് : ആഴ്ചയില്‍ നാല് ദിവസം ജോലി, മൈക്രോസോഫ്റ്റിന്റെ പരീക്ഷണം വന്‍ വിജയം. മൈക്രോസോഫ്റ്റിന്റെ ജപ്പാനിലെ യൂണിറ്റിലാണ് ‘വര്‍ക്ക് ലൈഫ് ചോയ്സ് ചലഞ്ച്’ എന്ന പേരില്‍ പ്രോഗ്രാം…
Read More » - 6 November
അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാള്‍ പിടിയില്‍
അങ്കാര: സഹോദരി പിടിയിലായി ദിവസങ്ങള്‍ക്കിപ്പുറം കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യമാരില്‍ ഒരാളെയും തുര്‍ക്കി പിടികൂടി. ബാഗ്ദാദിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും മക്കളെയും തുര്‍ക്കി അടുത്തിടെ…
Read More » - 6 November
പ്ലാസ്റ്റിക് മാലിന്യം നല്കിയാല് പകരം മുട്ട ലഭിക്കും; സംശയിക്കേണ്ട, സംഭവം സത്യമാണ്
ഹൈദരാബാദ്: രണ്ട് കിലോ പ്ലാസ്റ്റിക് മാലിന്യം നല്കിയാല് പകരം ആറ് മുട്ട ലഭിക്കും. തെലങ്കാനയിലെ കാമാറെഡ്ഡി ജില്ലയുടെ കളക്ടര്‍ ഡോ. എന്‍ സത്യനാരായണയാണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നിരിക്കുന്നത്.…
Read More » - 6 November
ഗുജറാത്ത് നിയമസഭയുടെ ഭീകര വിരുദ്ധ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം
അഹമ്മദാബാദ്: ഭീകര വിരുദ്ധ നിയമമായ ഗുജറാത്ത് കണ്ട്രോള് ഓഫ് ടെററിസം ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബില്ലിന് രാഷ്ട്രപതി അനുമതി നല്കി. ഗുജറാത്ത് നിയമസഭ 2015 മാര്‍ച്ചില്‍ പാസാക്കിയ…
Read More » - 6 November
മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം. :’ പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം. പിണറായി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാല്‍ പാഷ . സംസ്ഥാന സര്‍ക്കാര്‍ സമീപനം തിരുത്തിയില്ലെങ്കില്‍ വലിയ ഭവിഷ്യത്ത്…
Read More » - 6 November
മുഖ്യമന്ത്രിക്കും എം.എം മണിക്കും എതിരെ പ്രോസിക്യൂഷന് അനുമതി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട് 261 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് വ്യക്തമാക്കി കിഫ്ബി ചെയര്‍മാനായ മുഖ്യമന്ത്രി പിണറായി വിജയന്, വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി,…
Read More » - 6 November
17 കാരനുമായി ലൈംഗിക ബന്ധം: 63 കാരിയായ അധ്യാപിക പിടിയില്‍
17 വയസുള്ള വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 63 കാരിയായ അധ്യാപിക അറസ്റ്റില്‍. ഹണ്ടേഴ്സ്വില്ലിലെ എമ്മ നീൽ ഓഗലിനെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. വേനല്‍ക്കാലത്താണ് അധ്യാപിക തന്നെക്കാള്‍…
Read More » - 6 November
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
യുഎഇയില്‍ ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെയാണ് മഴ പെയ്യാൻ സാധ്യത. ഞായറാഴ്ചയും തിങ്കളാഴ്ചയും മഴ കൂടുതല്‍…
Read More » - 6 November
യു.എ.ഇയിലെ വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ദുബായ് : യു.എ.ഇയിലെ വാട്സ് ആപ്പ് ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി ടെലികോം മന്ത്രാലയം. യുഎഇയില്‍ വാട്സ്ആപ്പ്, ഇന്റര്‍നെറ്റ് വോയ്സ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഉടന്‍ പിന്‍വലിയ്ക്കും.…
Read More » - 6 November
ഡല്‍ഹിയിലെ വായു മലിനീകരണം, ഇപ്പോള്‍ വമിക്കുന്ന വിഷവാതകം പുറത്തു വിട്ടത് പാകിസ്ഥാൻ ആണോ എന്ന് പരിശോധിക്കണം: ബിജെപി നേതാവ്
ഡല്‍ഹിയിടെ വായുമലിനീകരണത്തിന് കാരണക്കാര്‍ പാകിസ്ഥാനും ചൈനയെയുമാണോയെന്നു പരിശോധിക്കണമെന്നു ബി.ജെ.പി. നേതാവ് അഗര്‍വാള്‍ ഷാര്‍ധ. പാകിസ്ഥാനും ചൈനയും പുറത്തുവിടുന്ന വിഷവാതകമാണ് ഡല്‍ഹിയിലെ മലിനീകരണത്തിന് കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്.ഇപ്പോള്‍ വമിക്കുന്ന…
Read More » - 6 November
മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ചു; വിരലടയാളത്തിലൂടെ കള്ളനെ കുടുക്കി കേരള പോലീസ്
പത്തനംതിട്ട: മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ച കള്ളനെ വിരലടയാളത്തിലൂടെ കള്ളനെ കുടുക്കി കേരള പോലീസ്. പത്തനംതിട്ട ഇലന്തൂരിലെ ഒരു ഹോട്ടലിലാണ് സംഭവം. കേരള പോലീസ് തന്നെയാണ് ഇക്കാര്യം…
Read More » - 6 November
സംസ്ഥാനത്ത് ഈ മാസം സ്വകാര്യബസുകളുടെ അനിശ്ചിതകാല പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് ഈ മാസം 20ന് സ്വകാര്യ ബസുകള്‍ പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടേതടക്കമുള്ള ബസ് നിരക്ക് കാലോചിതമായി…
Read More » - 6 November
നെഹ്റു മെമ്മോറിയൽ മ്യൂസിയത്തിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുത്തു : തലപ്പത്തുള്ള കൊൺഗ്രസ്സ് നേതാക്കളെ ഒഴിവാക്കി
ന്യൂഡൽഹി ; നെഹ്രു മെമ്മോറിയൽ മ്യൂസിയത്തിലെ കോൺഗ്രസ് ഭരണ സംവിധാനം ഒഴിവാക്കി കേന്ദ്ര സർക്കാർ . നിലവിലെ കോൺഗ്രസ് അംഗങ്ങളായ മല്ലികാർജ്ജുൻ ഖാർഗെ , ജയറാം രമേശ്…
Read More » - 6 November
മക്കളെ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യയായ യുവതി അയല്‍വാസിയോടൊപ്പം ഒളിച്ചോടി
പൂയപ്പള്ളി• കൊല്ലം പൂയപ്പള്ളിയില്‍ കുട്ടികളെ ഉപേക്ഷിച്ച് അയൽക്കാരനാടൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും പിടിയിലായി. 27 നാണ് യുവതിയെയും അയല്‍വാസിയായ 45 കാരനേയും കാണാതായത്. ഇയാള്‍ അവിവാഹിതനാണ്. 35…
Read More » - 6 November
വിനോദസഞ്ചാരികളുടെ ഇഷ്ടമായ ഈ സ്ഥലത്ത് ഇനി സെല്‍ഫി എടുക്കാന്‍ 500 രൂപ
പനാജി: വിനോദസഞ്ചാരികളുടെ ഇഷ്ടമായ ഈ സ്ഥലത്ത് ഇനി സെല്‍ഫി എടുക്കാന്‍ 500 രൂപ. ഗോവയിലെ പരാ വില്ലേജില്‍ നിന്നും സെല്‍ഫി, ഫോട്ടോഷൂട്ട്, സിനിമാ ചിത്രീകരണം തുടങ്ങിയവക്ക് സ്വഛ്…
Read More » - 6 November
ആർട്ടിക്കിൾ 370 എടുത്തു മാറ്റിയതിന്റെ വിജയം, കാശ്മീരി ആപ്പിൾ ഗൾഫ് മാർക്കറ്റിലും എത്തി
ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞു കശ്മീർ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായതോടെ വ്യാപാരവും പുരോഗമിച്ചു കഴിഞ്ഞു. കാശ്മീരി ആപ്പിൾ ഇപ്പോൾ ഗൾഫ് മാർക്കറ്റിലും എത്തിക്കഴിഞ്ഞു. 3 വ്യത്യസ്ത രുചികളിലുള്ള…
Read More »