Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -6 November
ആശ്വാസമായി സ്വര്‍ണ വില : ഇന്നത്തെ നിരക്കിങ്ങനെ
കൊച്ചി : ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ സ്വർണ്ണ വില. ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമാണ് ഇന്നത്തെ സ്വര്‍ണവില. പവന് 240 രൂപയും,ഗ്രാമിന്…
Read More » - 6 November
യുഎഇയില്‍ ജോലിക്കിടെ ക്രെയിന്‍ തകര്‍ന്നു വീണു : പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം
ഷാര്‍ജ: ജോലിയ്ക്കിടെ ക്രെയിന്‍ തകര്‍ന്നു വീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം. ഷാര്‍ജയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 12ൽ പുലര്‍ച്ചെയുണ്ടായ അപകടത്തിൽ 30 വയസുകാരനാണു മരിച്ചത്.വിവരം അറിഞ്ഞു ആംബുലന്‍സ്, ട്രാഫിക്…
Read More » - 6 November
തൃശൂരില്‍ നിന്നും കാണാതായ ആറു പെണ്‍കുട്ടികളെയും മണിക്കൂറുകള്‍ക്കകം കണ്ടെത്തി പോലീസ്
തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒരു ദിവസത്തിനിടെ കാണാതായ ആറ് പെണ്‍കുട്ടികളേയും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പോലീസ് കണ്ടെത്തി. ഇതില്‍ നാല് പെണ്‍കുട്ടികളും സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പമാണ് നാടുവിട്ടതെന്ന്…
Read More » - 6 November
ഇന്ത്യയിലേക്കുള്ള ആദ്യ വരവിൽ തന്നെ വൻ നേട്ടം സ്വന്തമാക്കി കിയ : അമ്പരന്നു എതിരാളികൾ
ഇന്ത്യയിലേക്ക് സെൽറ്റോസ് എസ്.യു.വി വിപണിയിൽ എത്തിച്ചു കൊണ്ടുള്ള ആദ്യ വരവിൽ തന്നെ വൻ നേട്ടം സ്വന്തമാക്കി കിയ മോട്ടോർസ്. വിപണിയിലെത്തി മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തെ വലിയ കാർ…
Read More » - 6 November
നേട്ടം കൈവിട്ടു : ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ
മുംബൈ : കഴിഞ്ഞ ദിവസങ്ങളിൽ നേട്ടം തുടരാനായില്ല. ഇന്ന് ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ. ബുധനാഴ്ച്ച സെന്‍സെക്സ് 73 പോയിന്റ് താഴ്ന്ന് 40,174ലിലും നിഫ്റ്റി 38 പോയിന്റ്…
Read More » - 6 November
പ്രസാദത്തില്‍ സയനൈഡ് ചേര്‍ത്ത് നല്കി കൊന്നത് 10 പേരെ, 20 പേരെ കൂടി കൊല്ലാന്‍ പദ്ധതി; സീരിയല്‍ കില്ലര്‍ പിടിയില്‍
കോഴിക്കോട് കൂടത്തായിയില്‍ ജോളി നടത്തിയ സയനൈഡ് കൊലപാതക പരമ്പരകള്‍ക്ക് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു കൊലയാളി. ആന്ധ്രപ്രദേശിലെ ഏളൂരു പോലീസാണ് പത്തുപേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറെ അറസ്റ്റ്…
Read More » - 6 November
അധ്യാപകനെ വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് ക്രൂരമായി മർദിച്ചു : വീഡിയോ പുറത്ത്
പ്രയാഗരാജ് : അധ്യാപകനെ ഒരു കോട്ടം വിദ്യാർത്ഥികളും, രക്ഷിതാക്കളും ചേർന്ന് ക്രൂരമായി മർദിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ശാസ്ത്രി നഗറിലെ ആദർശ് ജനത ഇന്റർ കോളേജിൽ ചൊവ്വാഴ്ച്ചയാണ്…
Read More » - 6 November
ഗൂഗിള്‍ പേ ദിവാലി സ്റ്റാമ്പുകളും സ്ക്രാച്ച് കാര്‍ഡുകള്‍ക്കും നിരോധനം
ചെന്നൈ•തമിഴ്നാട്ടിലെ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ഒരു മോശം വാര്‍ത്ത. ഗൂഗിളിന്റെ യുപിഐ പേയ്മെന്റ് ആപ്ലിക്കേഷൻ തമിഴ്നാട്ടിൽ സ്ക്രാച്ച് കാർഡുകളും ദീപാവലി സ്റ്റാമ്പുകളും ഉൾപ്പെടെ എല്ലാത്തരം റിവാർഡുകളും നൽകുന്നത്…
Read More » - 6 November
വിമതരുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു
ബാങ്കോക്ക്: വിമതരുടെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. തെക്കൻ തായ്ലൻഡിലാണ് സംഭവം. മുസ്ലിം വിമതരെന്നു സംശയിക്കുന്നവരാണ് ആക്രമണത്തിന് പിന്നിൽ. 12 പേർ സംഭവസ്ഥലത്തുവച്ചും മൂന്ന് പേർ ആശുപത്രിയിലും…
Read More » - 6 November
കോടതിയിൽ സംഘർഷം; അഭിഭാഷകർ ഗേറ്റ് അടച്ചിട്ടു, തള്ളി തുറക്കാൻ നാട്ടുകാരുടെ ശ്രമം
ന്യൂ ഡൽഹി : കോടതിയിൽ സംഘർഷം. സാകേത് കോടതിയിൽ അഭിഭാഷകർ അടച്ചിട്ട കോടതി ഗേറ്റ് തള്ളി തുറക്കാൻ നാട്ടുകാരുടെ ശ്രമം. അഭിഭാഷകര്‍ അകത്തുനിന്ന് ഇതിനെ പ്രതിരോധിക്കുകയാണ്. ജനങ്ങൾ…
Read More » - 6 November
ഭക്ഷണമെത്തിക്കാന്‍ വൈകിയത് ചോദ്യം ചെയ്തു; യുവാവിന് സ്വിഗി ഡെലിവറി ബോയിയുടെ മര്‍ദ്ദനം
യുവാവിന് സ്വിഗി ഡെലിവറി ബോയിയുടെ മര്‍ദ്ദനം. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്തിക്കാന്‍ വൈകിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവാവിനെ സ്വിഗി ഡെലിവറി ബോയി മര്‍ദിച്ചതെന്നാണ് പരാതി. ബാലാജി…
Read More » - 6 November
ആറ് പെണ്‍കുട്ടികളെ ഒരേ ദിവസം കാണാതായി : സംഭവം തൃശ്ശൂരിൽ
തൃശ്ശൂര്‍: ആറ് പെണ്‍കുട്ടികളെ ഒരേ ദിവസം കാണാതായി. തൃശ്ശൂര്‍ ജില്ലയിലെ പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ എന്നീ പോലീസ് സ്റ്റേഷനുകളിലാണ് സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളായ…
Read More » - 6 November
മരണശേഷം ധരിക്കാനുള്ള വസ്ത്രങ്ങള്‍ വാങ്ങി സൂക്ഷിച്ചു, വീട്ടുവളപ്പില്‍ കല്ലറ ഒരുക്കി; ഒടുവില്‍ മരണം വിളിച്ചപ്പോള്‍ ഗമാലിയേലിന് പിന്നാലെ ഭാര്യയും യാത്രയായി
മരിക്കുന്നതിന് മുന്‍പ് തന്നെ തന്റെ മരണാനന്തര കര്‍മ്മങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയ വ്യക്തിയാണ് കുര്യാത്തി പനയ്ക്കോട് ജെജിഎന്‍ ഹൗസില്‍ ജെ.ഗമാലിയേല്‍. അന്ത്യവിശ്രമത്തിനായി കല്ലറ ഒരുക്കി, കല്ലറയില്‍ സ്ഥാപിക്കാനുള്ള ഫോട്ടോയും…
Read More » - 6 November
ദേവസ്വം സ്കൂളിൽ പഠിപ്പിക്കേണ്ടത് സനാതന ധർമ്മം, സുടാപ്പി സിലബസല്ല- ഡോ.ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം•ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള സ്കൂളുകളില്‍ പഠിപ്പിക്കേണ്ടത് സനാതന ധർമ്മവും സംസ്കൃതവും ഭാരതീയ സംസ്കാരവുമാണെന്നും സുടാപ്പി സിലബസല്ലെന്നും മുന്‍ ഡി.ജി.പി ഡോ.ടി.പി സെന്‍കുമാര്‍. https://www.facebook.com/drtpsenkumarofficial/posts/397187531158320 കഴിഞ്ഞ തിരുവിതാംകൂർ ദേവസ്വം…
Read More » - 6 November
കൂടത്തിൽ കേസ്; ജയമാധവൻനായരുടെ മരണത്തിൽ സംശയമേറുന്നു : നിർണായകമായി തടിക്കഷണത്തിലെ രക്തക്കറ
തിരുവനന്തപുരം : കരമന കൂടത്തിൽ കേസ് പുതിയ വഴിത്തിരിവിലേക്ക്. കരമന കാലടി ഉമാമന്ദിരത്തിൽ (കൂടത്തിൽ തറവാട്) ജയമാധവൻനായരുടെ മരണത്തിൽ ദുരൂഹത വർദ്ധിക്കുന്നു. മർദനമേറ്റു മരിച്ചതാകാമെന്ന സംശയത്തിലേക്ക് അന്വേഷണം…
Read More » - 6 November
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് : പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി തീരുമാനമിങ്ങനെ
കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ പ്രതികൾക്ക് ജാമ്യമില്ല. കണ്ണൂർ പാലയാട്ടെ സർവകലാശാലാ കാമ്പസ് നിയമവിദ്യാർഥി കോഴിക്കോട് തിരുവണ്ണൂർ പാലാട്ട്നഗർ മണിപ്പൂരി വീട്ടിൽ അലൻ ഷുഹൈബ്…
Read More » - 6 November
ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്‍ഡില്‍
കാട്ടാക്കട•ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനോപ്പം ഒളിച്ചോടിയ യുവതിയും കാമുകനും റിമാന്‍ഡില്‍. കോട്ടാകുഴി ശോഭനാലയത്തിൽ അഞ്ജു(31)വാണ് രണ്ടാം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മലമുകൾ കടുവാകുഴി സോണി സദനത്തിൽ രാജേഷ്(31)നൊപ്പം…
Read More » - 6 November
പ്രളയത്തില്‍ നശിച്ച അരി മില്‍മ വാങ്ങിയത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി വിലയ്ക്ക്; സപ്ലൈകോ ഡിപ്പോകളില്‍ എത്തുന്നത് ചീഞ്ഞ അരിയെന്ന് പരാതി
പ്രളയത്തില്‍ നശിച്ച അരി കാലിത്തീറ്റ നിര്‍മ്മാണത്തിനായി മില്‍മ വാങ്ങിയത് ഇരട്ടി വിലയ്ക്ക്. കഴിഞ്ഞ നവംബറില്‍ കിലോഗ്രാമിനു 5.23 രൂപ നിരക്കില്‍ വിറ്റ അരിയുടെ ബാക്കിയാണ് 11.25 രൂപ…
Read More » - 6 November
സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ റജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകളുടെ കണക്കുകള്‍ പുറത്തുവിട്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ : കേസുകള്‍ എല്ലാം വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച്
തിരുവനന്തപുരം : സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം പുറത്തുവിട്ട് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ. 53 യുഎപിഎ കേസുകളാണ് ഇതുവരെ രജിസ്റ്റര്‍…
Read More » - 6 November
ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റ് നേതാവിന്റെ പരിശീലന ദൃശ്യങ്ങൾ പുറത്ത് : ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട കുറിപ്പുകളും കണ്ടെത്തി
പാലക്കാട് : അട്ടപ്പാടി മഞ്ചിക്കണ്ടി ഉൾവനത്തിൽ ഏറ്റുമുട്ടലിനിടെ രക്ഷപെട്ട ചത്തീസ്ഗഡ് സ്വദേശിയായ മാവോയിസ്റ്റ് നേതാവ് ദീപകിന്റെ പരിശീലന ദൃശ്യങ്ങൾ പുറത്ത്. മറ്റു മാവോയിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ വീഡിയോ …
Read More » - 6 November
സിപിഐ മാവോയിസ്റ്റിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി
സിപിഐ മാവോയിസ്റ്റിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. താലിബാന്, ഐഎസ് എന്നീ ഭീകരസംഘടനകള്‍ക്കൊപ്പം ആറാം സ്ഥാനമാണ് സിപിഐ മാവോയിസ്റ്റിനുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത് സിപിഐ മാവോയിസ്റ്റെന്നാണ്…
Read More » - 6 November
ആളൊഴിഞ്ഞ മുത്തപ്പന് ദേവസ്ഥാനത്തിനു സമീപം സ്ത്രീവേഷത്തില്‍ കണ്ട അജ്ഞാത മൃതദേഹം പുരുഷന്റേത്
കണ്ണൂര്‍: ആളൊഴിഞ്ഞ മുത്തപ്പന് ദേവസ്ഥാനത്തിനു സമീപം സ്ത്രീവേഷത്തില്‍ കണ്ട അജ്ഞാത മൃതദേഹം പുരുഷന്റേത് . കണ്ണൂര്‍ കുന്നത്തൂര്പ്പാടിയിലാണ് സ്ത്രീവേഷത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ നിര്‍ണായക…
Read More » - 6 November
ശക്തമായ ഭൂചലനം അനുഭവപ്പെട്ടു
ലണ്ടൻ : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന് സമീപം സൗത്ത് സാൻഡ്വിച്ച് ദ്വീപിലായിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 6.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ നാശനഷ്ടമോ…
Read More » - 6 November
വാളയാർ കേസ് : പുനരന്വേഷണം ആവശ്യപ്പെട്ടു ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ്
പാലക്കാട് : വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടു ശക്തമായ പ്രക്ഷോഭവുമായി കോൺഗ്രസ്. അന്വേഷണം പ്രഖ്യാപിക്കും വരെ സമരമെന്ന നിലപാടിലാണ് കോൺഗ്രസ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട്…
Read More » - 6 November
തലവേദനയും ബോധക്കേടും; ചികിത്സതേടിയെത്തിയ രോഗിയുടെ തലച്ചോറിനുള്ളില്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നത്
ലീയുടെ തലച്ചോറിനുള്ളില്‍ ജീവനുളള വലിയൊരു പുഴു(Parasitic worm) ഉണ്ടെന്നാണ് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി അത് അയാളുടെ തലച്ചോറിനുളളിലുണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തലയുടെ ഇടത് ഭാഗത്തുണ്ടായ…
Read More »