Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2019 -6 November
പോലീസ് അക്കാഡമിയില്‍ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
തൃശൂര്‍: തൃശൂർ പോലീസ് അക്കാഡമിയില്‍ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അക്കാഡമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ അനില്‍കുമാറിനെയാണ് ചൊവ്വാഴ്ച രാത്രി 11.30 ന് എ ബ്ലോക്കിലെ…
Read More » - 6 November
ഉപയോഗ ശൂന്യമായ കിണറ്റില്‍ അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം : സുഹൃത്തുക്കള്‍ അറസ്റ്റില്‍
കാസര്‍കോട് : 27 കാരന്റെ മരണം കൊലപാതകമാകമാണെന്ന് പൊലീസ് കണ്ടെത്തി. ഉപയോഗ ശൂന്യമായ കിണറ്റില്‍ അഴുകിയ നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം. കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തില്‍…
Read More » - 6 November
മദ്യലഹരിയിൽ പത്തുവയസ്സുകാരിയെ ചുറ്റിക കൊണ്ട് അടിച്ചു; പിതാവ് പിടിയിൽ
ബെംഗളൂരു: മദ്യലഹരിയിൽ സിനിമയിലെ ഡയലോഗ് പറഞ്ഞുകൊണ്ട് പത്തുവയസ്സുകാരിയെ ചുറ്റിക കൊണ്ട് അടിച്ച സംഭവത്തില്‍ പിതാവ് പിടിയിൽ. കെജിഎഫ് സിനിമയിലെ സംഭാഷണങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.…
Read More » - 6 November
‘ആർസിഇപി കരാറിൽ ഒപ്പിടുന്നതിൽ നിന്ന് പ്രധാനമന്ത്രി പിന്തിരിഞ്ഞത് ഇടത് പക്ഷത്തിന്റെ പ്രതിഷേധം മൂലം’: തോമസ് ഐസക്ക്
തിരുവനന്തപുരം ; ഇടതുപക്ഷം ശക്തമായി എതിർപ്പുകളും , പ്രതിഷേധങ്ങളും ഉയർത്തിയതിനാലാണ് ആർസിഇപി കരാറിൽ ഒപ്പിടുന്നതിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്മാറിയതെന്ന് മന്ത്രി തോമസ് ഐസക്ക് .കേരളത്തിലെ പിണറായി…
Read More » - 6 November
നിരായുധരായ മാവോവാദികളെ തണ്ടര്‍ബോള്‍ട്ട് പ്രകോപനമില്ലാതെ വെടിവെച്ചതാണെന്ന ആരോപണം തള്ളി പൊലീസ് : കൂടുതല്‍ തെളിവ് പുറത്തുവിട്ടു
പാലക്കാട് : മാവോയിസ്റ്റുകളെ തണ്ടര്‍ബോള്‍ട്ട് വധിച്ചതിനെതിരെ സംസ്ഥാനത്ത് പ്രതിഷേധങ്ങളും വിവാദങ്ങളും അരങ്ങേറുന്നതിനിടെ കൂടുതല്‍ തെളിവുകള്‍ പൊലീസ് പുറത്തുവിട്ടു. നിരായുധരായ മാവോവാദികളെ തണ്ടര്‍ബോള്‍ട്ട് പ്രകോപനമില്ലാതെ വെടിവെച്ചതാണെന്ന ആരോപണം പൊലീസ്…
Read More » - 6 November
കഥയറിയാതെ മാധ്യമങ്ങൾ ആട്ടം കാണരുത്; വിമർശനവുമായി ജി. സുധാകരൻ
ആലപ്പുഴ: അരൂരില്‍ ഇടതുമുന്നണിക്ക് നേരിടേണ്ടി വന്ന തോല്‍വിയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ജി. സുധാകരൻ. തോല്‍വിക്ക് താന്‍ കാരണക്കാരനാണെന്ന് ഉത്തരവാദിത്തപ്പെട്ട ആരും പറഞ്ഞിട്ടില്ലെന്നും മറിച്ച് വിജയത്തിനായി എല്ലാ സഹായങ്ങളും…
Read More » - 6 November
ലോണിന്റെ പലിശ മുഴുവനും അടച്ചുതീര്‍ക്കാന്‍ തയ്യാറായിട്ടും ബാങ്ക് ജപ്തിനടപടിയുമായി മുന്നോട്ട് : സഹകരണ ബാങ്കിനെതിരെ വീട്ടുകാരുടെ സമരം
കൊല്ലം : ലോണിന്റെ പലിശ മുഴുവനും അടച്ചുതീര്‍ക്കാന്‍ തയ്യാറായിട്ടും ബാങ്ക് ജപ്തിനടപടിയുമായി മുന്നോട്ട് . സഹകരണ ബാങ്കിനെതിരെ വീട്ടുകാരുടെ സമരം. കൊല്ലം നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെയാണ്…
Read More » - 6 November
കണ്ണൂർ കുന്നത്തൂർപ്പാടി മുത്തപ്പൻ ദേവസ്ഥാനത്തിന് സമീപം സ്ത്രീവേഷത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്
കണ്ണൂര്‍: കണ്ണൂർ കുന്നത്തൂർപ്പാടി മുത്തപ്പൻ ദേവസ്ഥാനത്തിന് സമീപം സ്ത്രീവേഷത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മാസങ്ങൾക്ക് മുൻപ് മലപ്പട്ടം അടൂരിൽ നിന്ന് കാണാതായ ആശാരിത്തൊഴിലാളിയായ ശശിയുടേതാണ്…
Read More » - 6 November
മഹയ്ക്ക് പിന്നാലെ ബുള്‍ബുള്‍ വരുന്നു; അടുത്ത ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു
ന്യൂഡല്‍ഹി: ‘മഹ’ ചുഴലിക്കാറ്റിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദവും ചുഴലിക്കാറ്റായി മാറുന്നു. ബുള്‍ബുള്‍ എന്നാണ് ഈ ചുഴലിക്കാറ്റിന്റെ പേര്. ബുധനാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി…
Read More » - 6 November
വാളയാര്‍ സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നീതി രക്ഷ മാര്‍ച്ചിന് ഇന്ന് തുടക്കമാകും
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ നീതി രക്ഷ മാർച്ച് ഇന്ന്. വാളയാര്‍ അട്ടപ്പളളത്ത് നിന്ന് 3 മണിക്കാണ് മാർച്ച് ആരംഭിക്കുന്നത്. ബിജെപി ജനറല്‍…
Read More » - 6 November
കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് മിതമായ നിരക്കില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കൂടുതല്‍ വിമാന സര്‍വീസുകള്‍ : ഇതിനു പിന്നില്‍ ഖത്തര്‍ എയര്‍വെയ്സ്
കൊച്ചി : കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് മിതമായ നിരക്കില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കൂടുതല്‍ വിമാന സര്‍വീസുകള്‍ . ഖത്തര്‍ എയര്‍വെയ്സും ഇന്‍ഡിഗോ എയര്‍ലൈന്‍സും തമ്മില്‍…
Read More » - 6 November
ഓർമ്മയില്ലേ പഞ്ചരത്നങ്ങളെ? നാല് പേര് വിവാഹ ജീവിതത്തിലേക്ക്; താലികെട്ടിന് മേൽനോട്ടം വഹിക്കാൻ സഹോദരൻ
തിരുവനന്തപുരം: ഓര്‍മ്മയില്ലേ പഞ്ചരത്നങ്ങളെ. ഒരമ്മയുടെ വയറ്റില്‍ ഒന്നിച്ചു പിറന്ന പോത്തന്‍കോട് നന്നാട്ടുകാവില്‍ ‘പഞ്ചരത്ന’ത്തില്‍ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഏക ആണ്‍തരി ഉത്രജന്‍…
Read More » - 6 November
മഹേന്ദ്രസിങ് ധോണിക്ക് പുതിയ ചുമതല; ഇതിഹാസ നായകന്റെ പുതിയ വേഷപ്പകർച്ചയ്ക്കായി ആകാംക്ഷയോടെ ആരാധകർ
ന്യൂഡൽഹി: കൊൽക്കത്ത ഈഡൻ ഗാർഡന്‍സിൽ നടക്കുന്ന ഇന്ത്യ–ബംഗ്ലദേശ് രണ്ടാം ടെസ്റ്റിൽ മഹേന്ദ്രസിങ് ധോണി കമന്റേറ്ററാകുമെന്ന് സൂചന. മത്സരത്തിന്റെ ആദ്യ ദിനമാകും ധോണി കമന്ററി പറയാനെത്തുക. ഇതിനായി ക്ഷണിച്ചുകൊണ്ടുള്ള…
Read More » - 6 November
‘ഭീകരവാദത്തെ തടയുന്നതിൽ പാകിസ്ഥാൻ പരാജയമാണെന്ന യുഎസ് റിപ്പോർട്ട് നാണക്കേടുണ്ടാക്കി’: പരാതിയുമായി പാകിസ്ഥാൻ
ഇസ്ലമാബാദ് ; ഭീകരവാദത്തെ തടയുന്നതിൽ പാകിസ്ഥാൻ പരാജയമാണെന്ന യുഎസ് റിപ്പോർട്ട് നാണക്കേടുണ്ടാക്കിയെന്ന് പാകിസ്ഥാൻ . ലഷ്ക്കറെ, ജയ്ഷെ തുടങ്ങിയ ഭീകരസംഘടനകളുടെ റിക്രൂട്ട്മെന്റും ഫണ്ട് ശേഖരണവും തടയുന്നതില്‍ പാകിസ്ഥാന്…
Read More » - 6 November
ഫ്ളാറ്റുകള്‍ നിയന്ത്രിതസ്ഫോടനത്തിലൂടെ പൊളിയ്്ക്കുമ്പോള് 15,000 ടണ്ണിലേറെ ഭാരമുള്ള വസ്തുക്കള്‍ ഭൂമിയിലെയ്ക്ക് പതിയ്ക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം ഗുരുതരം : ആശങ്ക പങ്കുവെച്ച് ഗവേഷകര്‍
കൊച്ചി : ഫ്ളാറ്റുകള്‍ നിയന്ത്രിതസ്ഫോടനത്തിലൂടെ പൊളിയ്്ക്കുമ്പോള് 15,000 ടണ്ണിലേറെ ഭാരമുള്ള വസ്തുക്കള്‍ ഭൂമിയിലെയ്ക്ക് പതിയ്ക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനം ഗുരുതരം , ആശങ്ക പങ്കുവെച്ച് ഗവേഷകര്‍. കെട്ടിടം നില്‍ക്കുന്നത് ഒട്ടും…
Read More » - 6 November
ബാഗ്ദാദിയെ വേട്ടയാടിയ നായ്ക്കളെ കേരള പൊലീസ് വാങ്ങുന്നു ; ലക്ഷ്യം മാവോയിസ്റ്റ് വേട്ട ഉള്‍പ്പെടെയെന്ന് സൂചന
തിരുവനന്തപുരം: ഭീകരസംഘടനാ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ പിടികൂടാന്‍ യുഎസ് സൈന്യം ഉപയോഗിച്ച നായ്ക്കളെ വാങ്ങാനൊരുങ്ങി കേരള പൊലീസ്. ഈ ഇനത്തിലെ 5 നായ്ക്കുട്ടികള്‍ അടക്കം 15…
Read More » - 6 November
മുംബൈയില്‍ വന്‍ തീപിടിത്തം
മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. മലദ് പ്രദേശത്താണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നെന്നാണ് വിവരം. പത്തോളം അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍…
Read More » - 6 November
ഇരുപതുകാരിയെ ലോഡ്ജ് മുറിയിലെത്തിച്ചു പീഡിപ്പിച്ച ശേഷം ബ്ലാക്ക്മെയിലിങ്, യുവാവ് അറസ്റ്റില്‍
തിരുവല്ല: ഇരുപതുകാരിയെ ലോഡ്ജ് മുറിയിലെത്തിച്ചു പീഡിപ്പിച്ചശേഷം മൊബൈല്‍ ഫോണില്‍ നഗ്നചിത്രങ്ങളെടുത്തു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഫെയ്സ്ബുക്കിലൂടെയാണ് തിരുവല്ല സ്വദേശിയായ യുവതിയുമായി പരിചയപ്പെട്ടത്.…
Read More » - 6 November
ധോണിയാകാന്‍ ശ്രമിക്കേണ്ടെന്ന് പന്തിനോട് മുൻ ഓസ്ട്രേലിയൻ താരം
ഋഷഭ് പന്തിന് ഉപദേശവുമായി ഓസീസ് വിക്കറ്റ് കീപ്പറായിരുന്ന ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായ ഋഷഭ് പന്ത് അരങ്ങേറിയതുമുതല്‍ ധോണിയുമായുള്ള താരതമ്യം…
Read More » - 6 November
പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളിലേക്ക് കഞ്ചാവ് മൊത്തവിതരണം നടത്തിയ യുവതി പിടിയിൽ
കുന്നംകുളം: തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങളിലേക്കു കഞ്ചാവ് മൊത്തവിതരണം നടത്തിയ യുവതി അറസ്റ്റില്‍. കഞ്ചാവ് റാണി (സ്റ്റഫ് ക്വീന്‍) എന്ന…
Read More » - 6 November
സര്‍ക്കാരിന്റെ ചെലവ് കൂടുകയാണ്; സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തോമസ് ഐസക്
തിരുവനന്തപുരം: വാര്‍ഷിക പദ്ധതി 30 ശതമാനം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ മുന്‍ഗണന നല്‍കേണ്ടവയുടെ പട്ടിക തയാറാക്കാന്‍ നിര്‍ദേശിച്ചതായും വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക്. ഒരു…
Read More » - 6 November
ബാബറിമസ്ജിദ് തകർത്തതിൽ കോൺഗ്രസിന് തുല്യ ഉത്തരവാദിത്വം : ഒവൈസി
ഹൈദരാബാദ്: അയോധ്യയിലെ ബാബ്റി മസ്ജിദ് തകര്‍ത്തതിന് കോണ്‍ഗ്രസിനും ഉത്തരവാദിത്തമുണ്ടെന്ന് അഖിലേന്ത്യ മജ്ലിസെ ഇത്തെഹാദുള്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) അധ്യക്ഷന്‍ അസദുദീന് ഒവൈസി എം.പി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അന്നു…
Read More » - 6 November
മുഖ്യമന്ത്രി പദം മോഹിച്ച ശിവസേനയുടെ ആവശ്യം ചർച്ച ചെയ്യാൻ പോലും തയ്യാറാവാതെ ബിജെപി, ഒറ്റക്ക് നിന്ന് പുതിയ തെരഞ്ഞെടുപ്പിനു പോലും മടിക്കില്ലെന്ന് മുന്നറിയിപ്പ്
മുംബൈ: മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഒമ്പതിനു തീരാനിരിക്കെ, സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തില്‍ തുടരുന്നു. മുഖ്യമന്ത്രിപദം പങ്കിടണമെന്ന ശിവസേനയുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ പോലും തയാറല്ലെന്നു ബി.ജെ.പി. വ്യക്തമാക്കി.അടുത്ത…
Read More » - 6 November
വീമ്പുപറഞ്ഞ് കൈയ്യടി നേടി പുറകിലൂടെ ഭക്ഷണം വാങ്ങരുത്: സിപിഐക്ക് ബി ഗോപാലകൃഷ്ണന്റെ നിർദേശം
തിരുവനന്തപുരം: സിപിഐക്ക് നാവുണ്ടെങ്കിലും നട്ടെല്ലില്ലെന്ന ആരോപണവുമായി ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്. നട്ടെല്ല് പിണറായിയുടെ മൂശയില്‍ പണയം വെച്ചിരിക്കുകയാണ്. ആകെക്കൂടി ആശയപരമായ വൈരുധ്യത്തിലാണ് ഇടത് – വലത്…
Read More » - 6 November
ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം സര്‍ക്കാര്‍ നേരിട്ട് നടത്തും
തിരുവനന്തപുരം: ശബരിമല വികസനകാര്യങ്ങള്‍ക്ക് ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ അനുമതി വേണമെന്ന വ്യവസ്ഥ മറികടക്കാനായി ശബരിമലയിലെ അടിസ്ഥാന സൗകര്യവികസനം ഇനി സര്‍ക്കാര്‍ നേരിട്ട് നടത്തും. സര്‍ക്കാര്‍ ഫണ്ട്…
Read More »