Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -28 September
ഉപതെരഞ്ഞെടുപ്പ്:കോൺഗ്രസ് സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം ഇന്നുണ്ടാകും. ഒറ്റ പേരുള്ള പട്ടിക കെപിസിസി ഇന്നലെ രാത്രിതന്നെ ഹൈക്കമാൻഡിന് കൈമാറി. അരൂരിൽ…
Read More » - 28 September
എൽ ഡി എഫ് വന്നു, തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ വർദ്ധിച്ചു; രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ സ്ഥാനം ഞെട്ടിക്കുന്നത്
എൽ ഡി എഫ് വരും, എല്ലാം ശരിയാകും എന്ന പാർട്ടിയുടെ മുദ്രാവാക്യം പാഴ്വാക്കായി. പിണറായി വിജയൻറെ നേത്രത്വത്തിൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതും കേരളം…
Read More » - 28 September
അപ്രതീക്ഷിത വിമരമിക്കൽ പ്രഖ്യാപനവുമായി പ്രമുഖ വനിത ക്രിക്കറ്റ് താരം
ലണ്ടൻ : അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സാറ ടെയ്ലർ. ദീർഘനാളായി തുടരുന്ന മാനസിക ബുദ്ധിമുട്ടുകളെത്തുടർന്നാണ് മുപ്പതുകാരിയായ സാറയുടെ വിരമിക്കലെന്നു ഇംഗ്ലണ്ട് ആൻഡ്…
Read More » - 28 September
തനിക്ക് ഇത്ര വേഗം വിരമിക്കേണ്ടി വരില്ലായിരുന്നു; വെളിപ്പെടുത്തലുമായി യുവരാജ് സിംഗ്
ന്യൂഡല്‍ഹി: ടീം മാനേജ്മെന്റിന്റെ പിന്തുണ ലഭിച്ചിരുന്നുവെങ്കിൽ തനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇത്രവേഗം വിരമിക്കേണ്ടി വരില്ലായിരുന്നുവെന്ന് വ്യക്തമാക്കി യുവ്രാജ് സിംഗ്.2011ലെ ലോകകപ്പിന് ശേഷം ഒരു ലോകകപ്പില്‍പ്പോലും കളിക്കാനായില്ല.…
Read More » - 28 September
ഇനി മൂന്നുദിവസംകൂടി; ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പറുകൾക്ക് ഒക്ടോബർ ഒന്നുമുതൽ സംഭവിക്കുന്നത്
ആധാറുമായി ബന്ധിപ്പിക്കാത്ത പാൻനമ്പറുകൾ ഒക്ടോബർ ഒന്നുമുതൽ പ്രവർത്തനരഹിതമാകും. ഇനി മൂന്നുദിവസംകൂടി മാത്രമേ പാൻകാർഡ് ആധാർനമ്പറുമായി ബന്ധിപ്പിക്കാൻ സമയമുള്ളൂ.
Read More » - 28 September
മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടനം ഉപയോഗിക്കില്ല; പരിഗണിക്കുന്ന മാർഗങ്ങൾ ഇവയൊക്കെ
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സ്ഫോടനം ഉപയോഗിക്കില്ലെന്നും യന്ത്രവത്കൃതമായി പൊളിക്കുന്നതിനാണ് മുൻഗണനയെന്നും അധികൃതർ. ഇതിന് കൂടുതല്‍ സമയം വേണ്ടിവന്നേക്കാം. എന്നാല്‍, സമീപത്തെ ഒഴിപ്പിക്കല്‍, കുറഞ്ഞ മലിനീകരണം എന്നിവ…
Read More » - 28 September
മന്ത്രിസ്ഥാനം ലഭിക്കുമോ? നിലപാട് വ്യക്തമാക്കി മാണി സി. കാപ്പൻ
മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്ന് പാലാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി മാണി സി. കാപ്പൻ
Read More » - 28 September
വ്യോമാക്രമണം : ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
ട്രിപ്പോളി : അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ 17 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ലിബിയയില്‍ തെക്കുപടിഞ്ഞാറൻ മേഖലയിൽ ലിബിയൻ ദേശീയ സേനയും യുഎസ് ആഫ്രിക്ക കമാൻഡും സംയുക്തമായാണ് ആക്രമണം…
Read More » - 28 September
റാപ്പിഡ് കണക്ഷന്; അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന് നല്കാന് കെഎസ്ഇബി
പത്തനംതിട്ട: റാപ്പിഡ് കണക്ഷന് എന്ന പേരിൽ അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന് നല്കാന് കെ.എസ്.ഇ.ബി. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലാണ് കണക്ഷൻ ലഭിക്കുന്നത്. മുൻപ് പുതിയ വൈദ്യുതി കണക്ഷനുവേണ്ടി വിവിധ…
Read More » - 28 September
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജിന്റെ അവസാന ആഗ്രഹം മകൾ നിറവേറ്റി
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമാ സ്വരാജിന്റെ അന്ത്യാഭിലാഷം മകള്‍ ബന്‍സൂരി സ്വരാജ് നിറവേറ്റി. കുല്ഭൂഷണ് ജാദവ് കേസില്‍ അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയ്ക്ക് വേണ്ടി…
Read More » - 28 September
യുഡിഎഫിന്റെ അധമ രാഷ്ട്രീയ സംസ്കാരം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച തിരഞ്ഞെടുപ്പായിരുന്നു പാലായിലേതെന്ന് എൽഡിഎഫ്
തിരുവനന്തപുരം: വലതുപക്ഷ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളകിത്തുടങ്ങിയെന്ന് തെളിയിക്കുന്നതാണ് പാലായിലെ വിജയമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്. യു.ഡി.എഫിന്റെ അധമ രാഷ്ട്രീയ സംസ്കാരം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ച തിരഞ്ഞെടുപ്പായിരുന്നു…
Read More » - 28 September
അരാംകോ ആക്രമണം: അന്വേഷണം പൂർത്തിയായാൽ നടപടി; വിദേശകാര്യ സഹമന്ത്രി പറഞ്ഞത്
അരാംകോ ആക്രമണത്തിൽ അന്വേഷണം പൂർത്തിയായാൽ ഇറാനെതിരെ സാധ്യമായ എല്ലാ നടപടിയും ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ.യു എൻ പൊതുസമ്മേളനത്തിന്റെ ഭാഗമായുള്ള അനുബന്ധ ചർച്ചയിൽ…
Read More » - 28 September
ഗോരഖ്പൂർ ശിശുമരണം: ആരോപണ വിധേയനായ ഡോക്ടർക്ക് ആശ്വാസം, അന്വേഷണ സമിതിയുടെ റിപ്പോർട്ട് പുറത്ത്
ഗോരഖ്പൂർ ശിശുമരണ കേസിൽ ആരോപണ വിധേയനായ ഡോക്ടർക്ക് അന്വേഷണ സമിതിയുടെ ക്ലീൻ ചിറ്റ്
Read More » - 28 September
ലഭിച്ചത് മുന്നണിക്കുള്ളിൽ മത്സരിക്കരുതെന്ന പാഠം; ബെന്നിബഹനാന്
തിരുവനന്തപുരം: മുന്നണിക്കുള്ളില്‍ ഘടകകക്ഷികള്‍ തമ്മില്‍ മത്സരിക്കരുതെന്ന പാഠമാണ് പാലാ തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ലഭിച്ചതെന്ന് വ്യക്തമാക്കി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹനാന്. മത്സരം മുന്നണികൾ തമ്മിലാകണം. പാര്‍ട്ടികള്‍ക്കുള്ളിലെ പ്രശ്നങ്ങള്‍…
Read More » - 28 September
താൻ മരിച്ചുവെന്ന രീതിയിൽ വാർത്ത നൽകിയതിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രമുഖ നടി
സ്വന്തം മരണവാർത്ത കേൾക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. വ്യജവാർത്തക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി രേഖ. ‘നടി രേഖയുടെ മൃതദേഹമാണോ ഇത്’ എന്ന തലക്കെട്ടോടെ രജനീകാന്തും കമൽഹാസനും അടക്കം…
Read More » - 28 September
കുറഞ്ഞ ഇടവേളകളില്‍ കൂടുതല്‍ പ്രകൃതിദുരന്തമുണ്ടാകും; കേരളത്തിന് മുന്നറിയിപ്പുമായി മാധവ് ഗാഡ്ഗില്‍
തൃശൂര്‍: വരും വര്‍ഷങ്ങളിലും കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്കില്‍. കേരള ഇക്കണോമിക് അസോസിയേഷന് സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു…
Read More » - 28 September
സെൽഫ് ഡ്രൈവിങ് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി
ഡ്രൈവറില്ലാ സെൽഫ് ഡ്രൈവിങ് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഡ്രൈവർമാരുടെ ജോലി നഷ്ടപ്പെടുമെന്നതിനാല്‍ ഇത്തരം കാറുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 28 September
ഭീകരത; ഒരുമിച്ച് പോരാടാനുള്ള ധാരണയില്‍ ഇന്ത്യയും ബംഗ്ലാദേശും
ന്യൂയോര്‍ക്ക്: ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടാനുറച്ച് ഇന്ത്യയും ബംഗ്ലാദേശും. പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയുമായി ന്യൂയോർക്കിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള…
Read More » - 28 September
രാജ്യസുരക്ഷയിലും മാതാ അമൃതാനന്ദമയിയ്ക്ക് പ്രത്യേക ശ്രദ്ധയുണ്ട്; രാജ്നാഥ് സിംഗ്
കൊല്ലം: മാതാ അമൃതാനന്ദമയിയുടെ ആത്മീയ ജീവിതം ലോകത്തിന്റെയാകെ മോക്ഷത്തിനാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. അമ്മയുടെ 66-ാമത് പിറന്നാളാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസുരക്ഷയിലും…
Read More » - 28 September
മഹാത്മാഗാന്ധിയുടെ അപൂര്‍വ ദൃശ്യങ്ങളടങ്ങിയ ഫിലിം റീലുകള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ അപൂര്‍വ ദൃശ്യങ്ങളടങ്ങിയ ഫിലിം റീലുകള്‍ കണ്ടെത്തി. നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് (എന്‍എഫ്എഐ) ആണ് ആറു മണിക്കൂറോളം ദൈര്‍ഘ്യം വരുന്ന 30 ഫിലിം റീലുകൾ കണ്ടെത്തിയത്.…
Read More » - 27 September
പാലായില്‍ ചരിത്രവിജയം സ്വന്തമാക്കിയ മാണി സി കാപ്പന്റെ മന്ത്രിസ്ഥാനം തള്ളാതെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍
പാലായില്‍ തിളക്കമാർന്ന വിജയം നേടിയ മാണി സി കാപ്പന്റെ മന്ത്രിസ്ഥാനം തള്ളാതെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ തോമസ് ചാണ്ടി. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് എന്‍സിപി ഹൈക്കമാന്റാണ്.
Read More » - 27 September
മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം, കൊലപാതകത്തിനു പിന്നിൽ സൗദിയുടെ ഭാവി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാനോ? അഭിമുഖത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്
മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ.
Read More » - 27 September
പാലായിൽ നിന്ന് പഠിക്കാൻ തീരുമാനിച്ച് യുഡിഎഫ്; അരൂരിലേയും, കോന്നിയിലേയും അനിശ്ചിതത്വം നീങ്ങുന്നു
പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് പാഠം പഠിക്കാൻ തീരുമാനിച്ച് യുഡിഎഫ്. പാലാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുപിന്നാലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലെ അനിശ്ചിതത്വത്തിന് അവസാനമായി
Read More » - 27 September
ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് അടുത്തമാസം, യുവതി പ്രവേശനം പാടില്ലെന്ന ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് സുപ്രീംകോടതി; പിണറായി സര്‍ക്കാറിന്റ മറുപടി ഇങ്ങനെ
ശബരിമല പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി അടുത്തമാസം പരിഗണിക്കാനിരിക്കെ യുവതി പ്രവേശനം പാടില്ലെന്ന ദേവസ്വം ബോര്‍ഡ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. എന്നാൽ രേഖകൾ കാണാനില്ലെന്ന്…
Read More » - 27 September
ആയിരം കോടിയിലേറെ രൂപയുടെ അഴിമതി, എന്‍സിപി നേതാവ് അജിത് പവാര്‍ രാജി വെച്ചു
മുംബൈ: മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ ആയിരം കോടിയിലേറെ രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ആരോപണ വിധേയനായ എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാര്‍ എംഎല്‍എ…
Read More »