Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -28 September
ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു
തിരുവനന്തപുരം : 2019ലെ വയലാർ അവാർഡ് പ്രഖ്യാപിച്ചു. നിരീശ്വരൻ എന്ന നോവലിന് വി ജെ ജെയിംസിനാണ് പുരസ്കാരം ലഭിച്ചത്. പ്രശസ്തി പത്രവും,ശിൽപവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ്…
Read More » - 28 September
ചൂണ്ടയില്‍ കുടുങ്ങിയ 23.19 കോടിയുടെ ഭീമന് മത്സ്യത്തെ തിരികെ കടലിലേക്ക് തന്നെ വിട്ടു; കാരണം ഇതാണ്
ചൂണ്ടയില്‍ കുടുങ്ങിയ വന്‍ ട്യൂണ മത്സ്യത്തെ വീണ്ടും കടലിലേക്ക് തുറന്ന് വിട്ട് യുവാവ്. മൂന്ന് മില്യണ്‍ യൂറോ( ഏകദേശം 23.19 കോടി രൂപ) വിലമതിക്കുന്ന മത്സ്യത്തെയാണ് ഡേവ്…
Read More » - 28 September
വനം വെട്ടി തേക്ക് പ്ലാന്റേഷനാക്കാന് തീരുമാനം; വനംവകുപ്പിന്റെ നടപടി വിവാദമാകുന്നു
വയനാട്ടില്‍ സ്വാഭാവിക വനഭൂമി വെട്ടിമാറ്റി തേക്ക്പ്ലാന്റേഷനാക്കാനുള്ള വനം വകുപ്പിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. മാനന്തവാടിയിസാണ് 39 ഹെക്ടറോളം വനഭൂമിയില്‍ തേക്ക് നടാന്‍ പദ്ധതിയിട്ടിരിക്കുന്നത്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ…
Read More » - 28 September
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്നും സ്വർണ്ണ വില
കൊച്ചി : സംസ്ഥാനത്തു ഇന്നും മാറ്റമില്ലാതെ സ്വർണ്ണവില. പവന് 27,920 രൂപയിലും, ഗ്രാമിന് 3,490 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വ്യാഴായ്ച്ച സ്വർണ്ണം ഗ്രാമിന് 30 രൂപയും…
Read More » - 28 September
‘വിടില്ലെടാ നിന്നെ ഞാന്‍’; തമ്മില്‍ വഴക്കടിച്ച് പാമ്പുകള്‍- വീഡിയോ
നമ്മള് ചിലപ്പോള്‍ ആരോടെങ്കലുമൊക്കെ അടികൂടാറില്ലേ... മറ്റുള്ളവരുടെ പ്രവൃത്തികള്‍ നമുക്ക് ഇഷ്ടപ്പെടാതെ വരുമ്പോഴാണ് പലപ്പോഴും അത് വഴക്കില്‍ കലാശിക്കുന്നത്. മൃഗങ്ങളും ഇങ്ങനെ അടികൂടും. എന്നാല്‍ പാമ്പുകള്‍ അടികൂടാറുണ്ടോ? അതിനുള്ള…
Read More » - 28 September
വാഹനാപകടത്തിൽ 13പേർക്ക് ദാരുണാന്ത്യം
പരിക്കേറ്റ എട്ടോളം പേരെ, അപകടത്തിന് ദൃക്സാക്ഷികളായ ഗ്രാമവാസികൾ ആശുപത്രിയില്‍ എത്തിച്ചു
Read More » - 28 September
‘കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്’- ചീഞ്ഞ കൈതച്ചക്കയുമായി ഷോണ്‍ ജോര്‍ജിന്റെ കുറിപ്പ്
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണിക്കെതിരെ കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷനും പി.സി. ജോര്‍ജ് എംഎല്‍എയുടെ മകനുമായ ഷോണ്‍ ജോര്‍ജ്. അമ്പത് വര്‍ഷക്കാലം…
Read More » - 28 September
‘നിങ്ങള്‍ കണ്ടതല്ല സത്യം’; കെഎസ്ആര്‍ടിസി ഡ്രൈവറെ മര്യാദ പഠിപ്പിച്ച് ‘വൈറലായ യുവതി’
റോങ് സൈഡില്‍ കയറിവന്ന കെഎസ്ആര്‍ടിസി ഡ്രൈവറെ മര്യാദ പഠിപ്പിക്കുന്ന യുവതി. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചചെയ്തത് ആ ധീരയായ യുവതിയെക്കുറിച്ചായിരുന്നു. പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്ക്…
Read More » - 28 September
നിയന്ത്രണരേഖ മറികടക്കാനുള്ള പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് ഇന്ത്യൻ സേന : വീഡിയോ പുറത്തു വിട്ടു
ശ്രീനഗർ : നിയന്ത്രണരേഖ മറികടക്കാനുള്ള പാക് ഭീകരരുടെ ശ്രമം തകർത്ത് ഇന്ത്യൻ സേന. ജമ്മു കശ്മീരിലെ കുപ്വാരയിൽ നാല് ഭീകരർ പാറകൾക്കിടയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് ഇന്ത്യൻ…
Read More » - 28 September
നിങ്ങള്‍ ഒരിക്കലെങ്കിലും അത് വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടാകും തീര്‍ച്ച; വായിക്കേണ്ട കുറിപ്പ്
വാഹനാപകടങ്ങള്‍ ദിനംപ്രതി കൂടിവരികയാണ്. അശ്രദ്ധമായുള്ള ഡ്രൈവിങ്ങാണ് മിക്ക അപകടങ്ങള്‍ക്കും പിന്നില്‍. ഇതില്‍ ചെറുപ്പക്കാരാണ് കൂടുതലും. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ബൈക്ക് സമ്മാനമായി നല്‍കിയും, അശ്രദ്ധമായുള്ള ഡ്രൈവിങ്ങിനെ പ്രോത്സാഹിപ്പിച്ചും പലപ്പോഴും…
Read More » - 28 September
ഇന്ത്യൻ നാവികസേനയ്ക്ക് ഇനി കൂടുതൽ കരുത്ത് : അന്തർവാഹിനി ഐഎൻഎസ് ഖണ്ഡേരി കമ്മിഷൻ ചെയ്തു
ന്യൂ ഡൽഹി : കൂടുതൽ കരുത്താർജ്ജിച്ച് ഇന്ത്യൻ നാവികസേന. കൽവരി ക്ലാസിൽ രണ്ടാമത്തേതായ അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി കമ്മിഷൻ ചെയ്തു. മുബൈ പശ്ചിമ നാവിക സേന ആസ്ഥാനത്ത്…
Read More » - 28 September
തലസ്ഥാനത്തെ വിറപ്പിച്ച് ലഹരി മാഫിയ; പോലീസിനെ വെട്ടിച്ചുള്ള മരണപ്പാച്ചിലില്‍ വഴിയാത്രക്കാരടക്കം രക്ഷപെട്ടത് തലനാരിഴയ്ക്ക്
തലസ്ഥാന നഗരിയെ വിറപ്പിച്ച് ലഹരിമാഫിയയുടെ മരണപ്പാച്ചില്‍. വിഴിഞ്ഞം കല്ലുവെട്ടാംകുഴി പുതിയ ബൈപ്പാസിലാണ് പോലീസിനെ വെട്ടിച്ച് ലഹരി മാഫിയ അമിത വേഗതയില്‍ വാഹനമോടിച്ചത്. പാഞ്ഞ് വന്ന കാറിന് മുന്നില്‍…
Read More » - 28 September
ഈ മോഡൽ കാർ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി മാരുതി സുസുക്കി
ന്യൂഡല്‍ഹി: വീണ്ടുമൊരു ഓഫർ പ്രഖ്യാപനവുമായി മാരുതി സുസുക്കി. ബലെനോയുടെ പെര്‍ഫോമന്‍സ് പതിപ്പായ ആര്‍എസ് വൻ വിലക്കുറവിൽ സ്വന്തമാക്കാം. ഒരു ലക്ഷം രൂപയാണ് വാഹനത്തിന് കുറച്ചിരിക്കുന്നത്. 7.89 ലക്ഷം…
Read More » - 28 September
തോരാത്ത രാമഴ തുള്ളിതന്‍ സീമയില്‍ …. നീയെന്റെ ജീവനില്‍ പെയ്തു…. പ്രവാസി എഴുത്തുകാരന് ഷിറാസ് വാടാനപ്പള്ളിക്ക് പ്രണാമം
‘തോരാത്ത രാമഴ തുള്ളിതന്‍ സീമയില്‍ …. നീയെന്റെ ജീവനില്‍ പെയ്തു….’ മഴപോലെ പെയ്തിറങ്ങിയ വരികളുടെ കൂട്ടുകാരന് വിട. പ്രവാസി എഴുത്തുകാരന് ഷിറാസ് വാടാനപ്പള്ളി ഷാര്‍ജയിലുണ്ടായ അപകടത്തില്‍ മരിച്ചു.…
Read More » - 28 September
ഇന്ത്യന്‍ യുവാക്കളിലെ മദ്യപാനശീലം; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
ഇന്നത്തെ യുവതലമുറയില്‍ മദ്യപാനശീലവും ലഹരി ഉപയോഗങ്ങളും വര്‍ദ്ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട്. യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് മദ്യം സ്ത്രീകളിലേക്കും വ്യാപിച്ചു എന്നതാണ് നടുക്കുന്ന വസ്തുത. പലപ്പോഴും മദ്യാസക്തിക്ക്…
Read More » - 28 September
ഒരു കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകൾ പിടിച്ചെടുത്തു : മൂന്ന് പേർ അറസ്റ്റിൽ
മുംബൈ : ഒരു കോടിയോളം രൂപയുടെ നിരോധിച്ച അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കണ്ടെത്തി. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഏരിയയിലെ ഒസ്മാൻപുരയിൽ നിന്നും മഹാരാഷ്ട്ര പോലീസാണ് നോട്ടുകൾ പിടിച്ചെടുത്തത്. നോട്ടുകൾ…
Read More » - 28 September
പഞ്ചാബ്- പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധക്കടത്ത്; അതീവ ജാഗ്രതയോടെ ഇന്ത്യ
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചാബ്-പാക്കിസ്ഥാന് അതിര്‍ത്തിവഴി വന്‍ ആയുധശേഖരം ഇന്ത്യയിലേക്ക് കടത്തുന്നുണ്ടെന്നതിന് തെളിവുകള്‍. പ്രദേശത്തുനിന്ന് കൂടുതല്‍ ഡ്രോണുകള്‍ കണ്ടെത്തി. പാകിസ്ഥാനില്‍ നിന്നും ആയുധം കടത്തിയെന്ന് സംശയിക്കുന്ന ഡ്രോണുകളാണ് കണ്ടെത്തിയിരിക്കുന്നത്. പഞ്ചാബ്…
Read More » - 28 September
കേരളത്തില്‍ നിന്നും മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിന്‍ സര്‍വീസിന് നാളെ തുടക്കമാകും
ബെംഗളൂരു: കേരളത്തില്‍ നിന്നും മൈസൂരിലേക്കുള്ള പ്രതിദിന ട്രെയിന്‍ സര്‍വീസ് നാളെ മുതൽ ആരംഭിക്കും. കൊച്ചുവേളി- ബംഗലൂരു പ്രതിദിന എക്സ്പ്രസ് ട്രെയിന്‍ (16315-16) നാളെ മൈസൂരുവില്‍ നിന്നാണ് സർവീസ്…
Read More » - 28 September
എൻസിപി നേതാവ് എംഎൽഎ സ്ഥാനം രാജിവച്ചു
മുംബൈ : എംഎൽഎ സ്ഥാനം രാജിവച്ച് എൻസിപി നേതാവ് അജിത് പവാർ. സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതോടെയാണ് മഹാരാഷ്ട്രയിലെ ബാരാമതിയിൽനിന്നുള്ള എംഎൽഎയായ അജിത്…
Read More » - 28 September
സ്വന്തം മണ്ണിലെ ഭീകരതയാണ് ആദ്യം അവര്‍ തുടച്ച് നീക്കേണ്ടത്; പാകിസ്ഥാനെതിരെ അമേരിക്ക
ന്യൂയോര്‍ക്ക്: ഭീകരതയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്ഥാൻ തയ്യാറാകണമെന്ന് വ്യക്തമാക്കി അമേരിക്ക. സ്വന്തം മണ്ണിലെ ഭീകരതയാണ് ആദ്യം അവര്‍ തുടച്ച് നീക്കേണ്ടത്. അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാനും പ്രാദേശിക…
Read More » - 28 September
അണ്ടർ 18 സാഫ് കപ്പ് : ഫൈനലിലേക്ക് കുതിച്ച് ഇന്ത്യ
കാഠ്മണ്ഡു: അണ്ടർ 18 സാഫ് കപ്പ് മത്സരത്തിൽ, ഫൈനലിലേക്ക് കുതിച്ച് ഇന്ത്യ. സെമിയിൽ എതിരില്ലാത്ത നാല് ഗോളിന് മാൽഡീവ്സിനെ തകർത്താണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. നരേന്ദർ ഗെലോട്ട്,…
Read More » - 28 September
ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ് പാകിസ്താന്, ഇമ്രാൻഖാൻ ഭീകരവാദത്തെ ന്യായീകരിക്കുന്നു: ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
വിയന്ന : ഐക്യരാഷ്ട്ര സഭയിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. യുഎൻ പട്ടികയിലുള്ള ഭീകരർ പട്ടികയിൽ ഇല്ലെന്നു ഉറപ്പു തരുമോ ?. ഭീകരർക്ക് പെൻഷൻ വരെ നൽകുന്ന രാജ്യമാണ്…
Read More » - 28 September
ഉപതെരഞ്ഞെടുപ്പ്: കര്‍ണാടകയിലെ 15 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
കര്‍ണാടകയിലെ 15 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിന് നടക്കും. നവംബര്‍ 11 മുതല്‍ 18 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. നവംബര്‍ 23 നാണ് നാമനിര്‍ദ്ദേശ പത്രിക…
Read More » - 28 September
അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങിനില്ക്കാന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല; പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂയോര്‍ക്ക്: കഷണങ്ങളായി ചിതറിയ ലോകം ആര്‍ക്കും താത്പര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എന്‍. പൊതുസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ എല്ലാതുറകളിലും ആധുനിക സാങ്കേതികവിദ്യ വലിയ മാറ്റം കൊണ്ടുവരുന്ന ഈ…
Read More » - 28 September
ഇന്ത്യൻ ടീമിന് ഒരു പുതിയ നായകനെ കൂടി വേണം; യുവരാജ് സിംഗ്
വിരാട് കൊഹ്ലിയുടെ അമിത ജോലിഭാരം കുറയ്ക്കാന്‍ പരിമിത ഓവര്‍ ക്രിക്കറ്റിൽ ഒരു നായകനെ കൂടി വേണമെന്ന് വ്യക്തമാക്കി യുവരാജ് സിംഗ്. ട്വന്റി-20യിലെങ്കിലും പുതിയൊരു നായകന് വേണം. രോഹിത്…
Read More »