Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -21 September
ഗള്‍ഫ് മേഖല യുദ്ധഭീഷണിയില്‍ : കൂടുതല്‍ അമേരിക്കന്‍ വ്യോമപ്രതിരോധ മിസൈലുകളും സൈനികരും മേഖലയിലേയ്ക്ക്
റിയാദ് : ഗള്‍ഫ് മേഖല യുദ്ധഭീഷണിയില്‍ , കൂടുതല്‍ അമേരിക്കന്‍ വ്യോമപ്രതിരോധ മിസൈലുകളും സൈനികരും മേഖലയിലേയ്ക്ക്. സൗദി അറേബ്യയുടെയും സഖ്യരാജ്യങ്ങളിലെയും പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി കൂടുതല്‍ യുഎസ് സൈനികരും…
Read More » - 21 September
പുതിയ 15 ഇ-സേവന പദ്ധതികളുമായി സൗദി മന്ത്രാലയം
റിയാദ് : പുതിയ 15 ഇ-സേവന പദ്ധതികളുമായി സൗദി മന്ത്രാലയം. . നടപടിക്രമങ്ങള്‍ സുഖമമാക്കുന്നതിനായി സൗദി നീതിന്യായ മന്ത്രാലയമാണ് പുതിയ ഇ-സേവനങ്ങള്‍ ആരംഭിച്ചത്. പുതിയ സേവനങ്ങളിലൂടെ ഗുണഭോക്താക്കള്‍ക്ക്,…
Read More » - 21 September
സമൂഹമാധ്യമങ്ങളില്‍ സജീവം, അനേകം ഫാന്‍സ് ഗ്രൂപ്പുകള്‍, ആരാധകര്‍ ഇറങ്ങുന്നത് കവര്‍ച്ചയ്ക്കും ക്വട്ടേഷനും; അലോട്ടി പിടിയിലായതോടെ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങള്‍
കോട്ടയം നഗരത്തിലെ കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാര്‍ക്ക് നേരെ മുളക് സ്പ്രേ അടിച്ച് ഒരു ലക്ഷം രൂപ കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍. ഗുണ്ടാത്തലവനായ പനമ്പാലം സ്വദേശി…
Read More » - 21 September
പോണ് വീഡിയോസ് ഏറ്റവും കൂടുതല്‍ ആഘോഷമാക്കുന്നത് കോളേജ് വിദ്യാര്‍ത്ഥികള്‍ : പെണ്‍കുട്ടികളില്‍ ഭൂരിഭാഗം പേരും സെക്സ് ആസ്വദിക്കുന്നവര്‍ : അബോര്ഷന് വിധേയമാകുന്നത് ആയിരകണക്കിനു പേര് : ഞെട്ടിയ്ക്കുന്ന റിപ്പോര്‍ട്ട്
മുംബൈ : പോണ് വീഡിയോസ് ഏറ്റവും കൂടുതല്‍ ആഘോഷമാക്കുന്നത് കോളേജ് വിദ്യാര്‍ത്ഥികളാണെന്ന് പഠനം. പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. കുറഞ്ഞ നിരക്കില്‍ ഡേറ്റയും സ്മാര്‍ട്…
Read More » - 21 September
ക്യാൻസർ രോഗികൾക്കായി തലമുടി മുറിച്ചുനൽകി പോലീസ് ഉദ്യോഗസ്ഥ; കൈയ്യടിച്ച് സോഷ്യൽ മീഡിയ
ക്യാൻസർ രോഗികൾക്കായി തലമുടി മുറിച്ചുനൽകി പോലീസ് ഉദ്യോഗസ്ഥ. തൃശൂര്‍ റൂറല്‍ വനിതാ പോലീസ് സ്റ്റേഷനില്‍ (ഇരിഞ്ഞാലക്കുട) സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയി ജോലി നോക്കുന്ന ശ്രീമതി.…
Read More » - 21 September
വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക്; നിർണ്ണായക നീക്കവുമായി മോദി സർക്കാർ
വിദേശ സർവകലാശാലകൾ ഇന്ത്യയിലെത്തിക്കാൻ നരേന്ദ്ര മോദി സർക്കാർ നിർണ്ണായക നീക്കം തുടങ്ങി.
Read More » - 21 September
മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തെ തകര്‍ത്ത് അധികാരത്തിലെത്തും ; ശരദ് പവാര്‍
മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്നാവിസ് സര്‍ക്കാറിനെതിരായ ജനവികാരമാണുളളതെന്നും പുല്‍വാമ പോലുള്ള ആക്രമണമുണ്ടായാല്‍ മാത്രമേ ജനവികാരം മാറി മറിയുകയുള്ളൂവെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍. എന്‍സിപിയിൽ നിന്ന് കൂട്ടത്തോടെ…
Read More » - 21 September
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ തന്നെ ഒരു കാര്യം തീരുമാനിച്ചിരുന്നു; മുഖ്യമന്ത്രിയുടെ കുറിപ്പിങ്ങനെ
തിരുവനന്തപുരം: ദുരിതം അനുഭവിക്കുന്ന ഒരാളെ പോലും സര്‍ക്കാര്‍ സഹായം ലഭിക്കാന്‍ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തുന്ന സാഹചര്യം ഉണ്ടാക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ തന്നെ തീരുമാനിച്ചിരുന്നുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി…
Read More » - 21 September
ഓണം ബംപറിന്റെ മൂന്നാം സമ്മാനവും ജ്വല്ലറി ജീവനക്കാര്‍ക്ക് തന്നെ
തൃശ്ശൂര്‍: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപര്‍ കരുനാഗപ്പള്ളിയിലെ 6 ജ്വല്ലറി ജീവനക്കാര്‍ ചേര്‍ന്നെടുത്ത ടിക്കറ്റിനായിരുന്നു. എന്നാല്‍ ഒന്നാം സമ്മാനം മാത്രമല്ല മൂന്നാം സമ്മാനവും അടിച്ചത് ഒരുകൂട്ടം…
Read More » - 21 September
ചന്ദ്രനിലെ ഇരുണ്ട ഭാഗത്തെ ഗര്‍ത്തത്തിന്റെ അടിയില്‍ നിന്ന് ‘നിഗൂഢമായ തിളക്കമുള്ള ജെല്‍’ എന്ന് വിശേഷിപ്പിക്കാവുന്ന അജ്ഞാതമായ വസ്തു : ശാസ്ത്രജ്ഞന്മാരെ അമ്പരപ്പിച്ച് ഫോട്ടോകള്‍
ബീജിംഗ് : ചന്ദ്രനിലെ ഇരുണ്ട ഭാഗത്തെ ഗര്‍ത്തത്തിന്റെ അടിയില്‍ നിന്ന് ‘നിഗൂഢമായ തിളക്കമുള്ള ജെല്‍’ എന്ന് വിശേഷിപ്പിക്കാവുന്ന അജ്ഞാതമായ വസ്തു. ശാസ്ത്രജ്ഞന്മാരെ അമ്പരപ്പിച്ച് ഫോട്ടോകള്‍. ചൈനയുടെ യുറ്റു-2…
Read More » - 21 September
മരടിലെ ഫ്ലാറ്റുകൾ ഒറ്റയടിക്കു പൊളിക്കാൻ സാധിക്കില്ല; കാരണം വ്യക്തമാക്കി ചീഫ് സെക്രട്ടറി
ന്യൂഡൽഹി: മരടിലെ ഫ്ലാറ്റുകൾ ഒറ്റയടിക്കു പൊളിക്കുന്നതു പരിസ്ഥിതി ദുരന്തമുണ്ടാക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്രയും വലിയ കെട്ടിടങ്ങൾ…
Read More » - 21 September
സ്ഥിരം ഭരണഘടനാബെഞ്ച് ഒരുങ്ങുന്നു, പരമോന്നത കോടതിയുടെ എഴുപത് വർഷത്തെ ചരിത്രത്തിലാദ്യമായ നടപടി
ഭരണഘടനയുമായി ബന്ധപ്പെട്ട നിർണായകമായ നിയമവ്യവഹാരങ്ങൾ പരിഗണിക്കാൻ സുപ്രീംകോടതിയിൽ സ്ഥിരം ഭരണഘടനാ ബഞ്ച് ഒരുങ്ങുന്നു. ഒക്ടോബർ 1 മുതലാണ് പുതിയ ബഞ്ച് നിലവിൽ വരിക.
Read More » - 21 September
മരുമകളെ ക്രൂരമായി മര്‍ദ്ദിച്ച് റിട്ട. ഹൈക്കോടതി ജഡ്ജിയും ഭാര്യയും മകനും: വീഡിയോ വൈറലായതോടെ സംഭവം വിവാദത്തിൽ, മർദ്ദനം പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച്
ഹൈദരാബാദ്: ഗാര്‍ഹിക പീഡന കേസില്‍ ന്യായാധിപനെ വെട്ടിലാക്കുന്ന വീഡിയോ പുറത്തുവന്നു. ഹൈദരാബാദ് ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് നൂതി റാം മോഹന്‍ റാവുവിനെയും ഭര്‍ത്താവിനെയും അമ്മായിയമ്മയെയും വെട്ടിലാക്കുന്ന…
Read More » - 21 September
മൂന്ന് വര്‍ഷത്തിനിടെ നല്കിയ ദുരിതാശ്വാസ സഹായങ്ങളുടെ കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മൂന്ന് വര്‍ഷത്തിനിടെ 1294 കോടി രൂപയുടെ സഹായം നല്‍കിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. ഓഖി, പ്രളയ ദുരിതാശ്വാസം എന്നിവ ഉള്‍പ്പെടാതെയാണ് ഇത്രയും തുക…
Read More » - 21 September
പാലം നിർമിച്ച കമ്പനിക്ക് മുൻകൂർ പണം നൽകിയതിൽ തെറ്റില്ലെന്ന് ഇബ്രാഹിം കുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതികരണവുമായി മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്.മൊബിലൈസേഷൻ അഡ്വാൻസ് കൊടുക്കുന്നതു പതിവാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്തും അതിനു മുൻപും വിവിധ പദ്ധതികൾക്കു…
Read More » - 21 September
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയദിനാഘോഷ പരിപാടികൾ; വൻ ഓഫറുമായി സൗദി എയർലൈൻസ്
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് വൻ ഓഫറുകൾ പ്രഖ്യാപിച്ച് സൗദി എയർലൈൻസ്. പത്തു ലക്ഷം സീറ്റുകൾ 99 റിയാൽ നിരക്കിൽ വിൽക്കാനാണ് സൗദിയയുടെ തീരുമാനം.
Read More » - 21 September
പാല ഉപതിരഞ്ഞെടുപ്പ് : ഇനി രണ്ട് ദിവസം നിശബ്ദ പ്രചരണം
കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണവും കൊട്ടിക്കലാശവും വെള്ളിയാഴ്ച അവസാനിച്ചതോടെ ഇനിയുള്ള രണ്ട് ദിവസം നിശബ്ദ പ്രചാരണത്തിന്റേതാകും. സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കല്‍ കൂടി…
Read More » - 21 September
കുഞ്ഞിന്റെ ചികിത്സ വൈകിയത് ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചയാളെ അഴിക്കുള്ളിലാക്കി : പോലീസ് നടപടി വിവാദത്തിൽ
കോഴിക്കോട്: പനി ബാധിച്ച തന്റെ മകന് ചികിത്സ നല്കാന് ആശുപത്രി അധികൃതര്‍ വൈകിയ സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തു പറഞ്ഞ പിതാവിനെതിരെ പൊലീസ് കേസ്. ജാമ്യമില്ലാ വകുപ്പ്…
Read More » - 21 September
ദുബായ് എക്സ്പോ; അൽ വാസൽ പ്ലാസയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്
ദുബായ്: ദുബായ് എക്സ്പോയ്ക്ക് മിഴിവേകാൻ അൽ വാസൽ പ്ലാസയുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. ഗോപുരത്തിന്റെ കിരീടം പോലുള്ള സുപ്രധാന ഭാഗം സ്ഥാപിച്ചു കഴിഞ്ഞു. 100 കണക്കിനു ജീവനക്കാരുടെ ആഴ്ചകൾ…
Read More » - 21 September
ഒരു ജാതി, ഒരു മതം, ഒരു ദൈവം മുഴങ്ങുന്നു; ശ്രീനാരായണഗുരു സമാധി ഇന്ന്
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്കിയ നവോത്ഥാന നായകന് ശ്രീനാരായണ ഗുരുദേവന്റെ എണ്‍പതാം മഹാസമാധി ഗുരുഭക്തര്‍ വിവിധപരിപാടികളോടെ ഇന്ന്…
Read More » - 21 September
മരടില്‍ ഫ്ളാറ്റ് ഉണ്ട്… എന്നാല്‍ ഫ്ളാറ്റ് പൊളിയ്ക്കുന്നത് തടയാന്‍ ചെറുവിരല്‍ അനക്കിയിട്ടില്ല : പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ : പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്
കൊച്ചി : സുപ്രീംകോടതി വിധിയെ മറികടന്ന് മരടിലെ ഫ്ളാറ്റ് പൊളിയ്ക്കുന്നത് തടയാന്‍ താനൊരു ചറുവിരല് പോലും അനക്കിയിട്ടില്ലെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ ജോണ്‍ ബ്രിട്ടാസ്.…
Read More » - 21 September
പെൺകുട്ടികളെ പ്രണയിച്ചു കൂടെ താമസിപ്പിച്ചു പീഡിപ്പിച്ചു വന്ന വിരുതൻ അറസ്റ്റിൽ, അറസ്റ്റിലായത് മൂന്നാമത്തെ പെൺകുട്ടിയുമായി കഴിയുമ്പോൾ
ചാത്തന്നൂര്‍: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതിന് ശേഷം ഉപേക്ഷിച്ച യുവാവ് അറസ്റ്റിലായി. പുനലൂര്‍ കരവാളൂര്‍ വിഷ്ണുഭവനില്‍ വിഘ്നേശിനെയാണ് മുണ്ടക്കയം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ്…
Read More » - 21 September
കരുണാകരൻ സ്മാരക ട്രസ്റ്റ് ക്രമക്കേട്; കോൺഗ്രസ് നേതാക്കൾക്ക് പിടി വീണു
കണ്ണൂർ ചെറുപുഴയിലെ കെ കരുണാകരൻ സ്മാരക ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാക്കൾ അടക്കം അഞ്ച് പേർ അറസ്റ്റിൽ. കുഞ്ഞികൃഷ്ണൻ, റോഷി ജോസ്, ടിഎസ് സ്കറിയ, ടിവി…
Read More » - 21 September
സ്വത്ത് കൈക്കലാക്കിയത് പുറത്തു പറയാതിരിക്കാൻ മകന് അമ്മയെ മാസങ്ങളോളം പൂട്ടിയിട്ടു, മതിൽ ചാടിക്കടന്നെത്തിയ പോലീസ് കണ്ടത് കുടിവെള്ളം പോലും കിട്ടാതെ പുഴുവരിച്ച നിലയിലുള്ള അമ്മയെ
ബാലരാമപുരം;സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി അമ്മയെ ഭക്ഷണവും ചികിത്സയും നല്‍കാതെ പൂട്ടിയിട്ട മകന് അറസ്റ്റില്‍. ബാലരാമപുരം റസല്‍പുരം ശാന്തിപുരം പേരകത്ത് വീട്ടില്‍ ലളിത(75)യെയാണ് ഇളയമകന് ജയകുമാറിനെ(45) മാസങ്ങളായി പൂട്ടിയിട്ടത്.…
Read More » - 21 September
ഹൂതികള്‍ക്കെതിരെ വലിയ തിരിച്ചടി നല്കി സൗദി സഖ്യസേന
റിയാദ് ; ഹൂതികള്‍ക്കെതിരെ വലിയ തിരിച്ചടി നല്കി സൗദി സഖ്യസേന. ഹൂതി ഭീകര കേന്ദ്രങ്ങള്‍ സൗദി സഖ്യസേന തകര്‍ത്തു.. വിദൂര നിയന്ത്രിത ബോട്ടുകളും കടല്‍മൈനുകളും നിര്‍മിക്കുന്ന കേന്ദ്രങ്ങളാണ്…
Read More »