Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -21 September
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു. മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനെ തുടര്‍ന്നാണ് രാജിവെക്കാനുള്ള തീരുമാനം. വെള്ളിയാഴ്ചയാണ് താഹില്‍…
Read More » - 21 September
തമിഴ്നാടുമായുള്ള നദീജലകരാർ; കൂടിക്കാഴ്ച നടത്താനൊരുങ്ങി പിണറായി വിജയനും എടപ്പാടി പളനിസ്വാമിയും
തിരുവനന്തപുരം: തമിഴ്നാടുമായുള്ള നദീജലകരാറുകളെ കുറിച്ച് സംസാരിക്കാൻ കൂടിക്കാഴ്ച നടത്താനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും. ഈ മാസം ഇരുപത്തഞ്ചിന് തിരുവനന്തപുരത്ത് വച്ചാണ് കൂടിക്കാഴ്ച…
Read More » - 21 September
പർദ ധരിച്ചു വെള്ളം ചോദിച്ചെത്തി വീട്ടമ്മയുടെ 5 പവന്റെ മാല പൊട്ടിച്ചു : പുരുഷൻ എന്ന് സംശയം
പയ്യന്നൂർ ∙ നട്ടുച്ച നേരത്തു പർദ ധരിച്ചെത്തി വെള്ളം ചോദിച്ചു വീട്ടമ്മയുടെ 5 പവൻ സ്വർണമാല കവർന്നു. പെരുമ്പ തായത്തുവയലിലെ ബി.എം.അബ്ബാസിന്റെ ഭാര്യ എസ്.പി. കുഞ്ഞാസ്യയുടെ കഴുത്തിൽ…
Read More » - 21 September
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറെ നിര്‍ണായകമായ അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ച് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറെ നിര്‍ണായകമായ അമേരിക്കന്‍ സന്ദര്‍ശനത്തെ കുറിച്ച് വിദേശകാര്യ മന്ത്രാലയം. സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. വികസനം, ഐക്യരാഷ്ട്രസഭയുമായി വിവിധ…
Read More » - 21 September
വി കെ ഇബ്രാഹിം കുഞ്ഞിനെ അടുത്തയാഴ്ച ചോദ്യം ചെയ്യും; വിജിലന്‍സ് പ്രത്യേക ചോദ്യാവലി തയ്യാറാക്കുന്നു
കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്തയാഴ്ച ചോദ്യം ചെയ്യും. ഇതിന് വേണ്ടി അന്വേഷണ സംഘം…
Read More » - 21 September
പാക്കിസ്ഥാന്റെ ക്രൂരത, മനുഷ്യാവകാശ പ്രവർത്തക അമേരിക്കയിൽ
പാക്കിസ്ഥാനിൽ വനിതകൾക്കെതിരെയുള്ള മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾ തുടരുമ്പോൾ അതിനെതിരെ പ്രതികരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഗുലാലൈ ഇസ്മയിൽ അമേരിക്കയിൽ അഭയംതേടി.
Read More » - 21 September
നാട് ആഘോഷിക്കുമ്പോൾ ജോലി ചെയ്യുന്ന പോലീസുകാർക്ക് ആശ്വസിക്കാം; ജന്മദിനത്തിൽ നൽകുന്നത് നിർബന്ധിത അവധി
ഇടുക്കി: നാട് ആഘോഷിക്കുമ്പോൾ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഒരു സന്തോഷവാർത്ത. സ്വന്തം ജന്മദിനത്തിൽ നിര്‍ബന്ധിത അവധി നല്‍കാനുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ് മൂന്നാര്‍ ഡിവൈഎസ്പി. പൊലീസുകാര്‍ അഭിമുഖീകരിക്കുന്ന കടുത്ത…
Read More » - 21 September
മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുന്നതിനെതിരെ പ്രവാസികള്‍ രംഗത്ത്
കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുന്നതിനെതിരെ പ്രവാസികള്‍ രംഗത്ത്. ഫ്ളാറ്റുകള്‍ പൊളിയ്ക്കുന്നതിനെതിരെ അമേരിക്കയിലെ മലയാളികളാണ് രംഗത്ത് എത്തിയിരിക്കുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ ഫ്ളാറ്റുകള്‍ മോഹവില കൊടുത്ത് വാങ്ങിച്ചവരാണ്…
Read More » - 21 September
മകന്റെ ക്രൂരത; പിതാവിനെ കൊന്നതിനുള്ള കാരണം പുറത്ത്
പായിപ്പാട്ട് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സ്വന്തം മകൻ നടത്തിയ കൊലപാതകമാണെന്ന് കണ്ടെത്തി. മകന് മദ്യപിക്കാൻ പിതാവ് 100 രൂപ നൽകാത്തതാണ് കൊലപാതക കാരണം.
Read More » - 21 September
ഒടുവിൽ യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്യുവിന്റെ പത്രികകള്‍ സ്വീകരിച്ചു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിങ് ഓഫീസര്‍ തള്ളിയ ആറ് നാമനിര്‍ദേശപ്പത്രികകള്‍ അപ്പീല്‍ കമ്മിറ്റി സ്വീകരിച്ചു. പത്രികയില്‍ മത്സരിക്കുന്ന സ്ഥാനത്തിനു മുമ്പ് ‘ദ’ എന്നു…
Read More » - 21 September
അനുഗ്രഹം വാങ്ങുന്നതിനിടയിൽ ഒന്നരലക്ഷം രൂപയുടെ താലി കാള വിഴുങ്ങി; ഒടുവിൽ നടന്നതിങ്ങനെ
പൂനെ: അനുഗ്രഹം വാങ്ങുന്നതിനിടയിൽ കാള വിഴുങ്ങിയ ഒന്നരലക്ഷം രൂപയുടെ താലി ഒടുവിൽ ലഭിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയിലെ റായ്തി വാഗ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള…
Read More » - 21 September
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയ്ക്ക് നിയന്ത്രണം : റിസര്‍വ് ബാങ്ക് സമിതിയുടെ പുതിയ തീരുമാനം പുറത്ത്
തിരുവനന്തപുരം: സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ്പയിന്മേലുള്ള റിസര്‍വ് ബാങ്ക് സമിതിയുടെ തീരുമാനം സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. സ്വര്ണപ്പണയത്തിന്മേല് പലിശയിളവുള്ള കാര്‍ഷികവായ്പ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന് റിസര്‍വ്ബാങ്ക് നിയോഗിച്ച കമ്മിറ്റി ശുപാര്‍ശ…
Read More » - 21 September
ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം ചർച്ചയാകും, പിണറായി വിജയൻറെ ഉന്നതതലയോഗം ഇന്ന്
ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള ഉയര്‍ന്ന പിഴ സംബന്ധിച്ച അനിശ്ചിതത്വം മുഖ്യമന്ത്രി ഇന്ന് വിളിക്കുന്ന ഉന്നതതലയോഗത്തിൽ ചർച്ചയാകും.
Read More » - 21 September
ക്ഷേത്രത്തില്‍നിന്നും ബോംബുകള്‍ കണ്ടെത്തി, കണ്ടെത്തിയത് ക്ഷേത്ര കവാടത്തിൽ നിന്നും
കാഠ്മണ്ഡു: നേപ്പാളിലെ പ്രിസിദ്ധ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ പശുപതിനാഥ് ക്ഷേത്രത്തില്‍നിന്നും ബോംബുകള്‍ കണ്ടെത്തി. ക്ഷേത്ര കവാടത്തിന് സമീപത്തായി സ്ഥാപിച്ച നിലയിലായിരുന്ന ആദ്യത്തേത്. ബാഗ്മതി നദിക്ക് സമീപമുള്ള വനത്തില്‍നിന്നും…
Read More » - 21 September
വിക്രാന്തില്‍ നിന്ന് മോഷണം നടത്തിയത് രൂപരേഖയടക്കം, എൻഐഎ കൊച്ചിയിലെത്തി: കള്ളൻ കപ്പലിൽ തന്നെയെന്ന് സൂചന
കൊച്ചി: നാവിക സേനയ്ക്കായി തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലില്‍ നിന്നും കമ്പ്യൂട്ടർ ഹാര്‍ഡ് ഡിസ്കുകള്‍ മോഷണം പോയ സംഭത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി കൊച്ചിയിലെത്തി അന്വേഷണം ആരംഭിച്ചു.കപ്പല്‍ശാലയുടെ…
Read More » - 21 September
ആനക്കൊമ്പ് കേസിൽ മോഹൻലാൽ പ്രതി ചേർക്കപ്പെടുമ്പോൾ
ആനക്കൊമ്പ് കൈവശം വച്ചെന്ന കേസില്‍ നടന് മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പിന്റെ കുറ്റപത്രം. ആനക്കൊമ്പ് കൈവശം വച്ചതും കൈമാറ്റം ചെയ്തതും വന്യജീവി സംരക്ഷണനിയമപ്രകാരം നിയമവിരുദ്ധമാണെന്ന് കാണിച്ച് പെരുമ്പാവൂര്‍…
Read More » - 21 September
ഗുരുവായൂർ ക്ഷേത്രത്തിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമം; നാടകീയ സംഭവങ്ങൾ
ഗുരുവായൂര്‍: തൊഴാനെത്തിയ സ്ത്രീ ക്ഷേത്രത്തിനകത്ത് തീപ്പെട്ടിയുരച്ച് സ്വയം തീകൊളുത്താനൊരുങ്ങിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. ഇവരെ വനിതാ കാവല്ക്കാര് പിടിച്ചുമാറ്റി. താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും…
Read More » - 21 September
ജാസി ഗിഫ്റ്റിന് ഡോക്ടറേറ്റ്
തിരുവനന്തപുരം: ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിന് ഫിലോസഫിയില്‍ ഡോക്ടറേറ്റ്. ദ ഫിലോസഫി ഓഫ് ഹാര്‍മണി ആന്‍ഡ് ബ്ലിസ് വിത്ത് റഫറന്‍സ് ടു അദ്വൈത ആന്‍ഡ് ബുദ്ധിസം…
Read More » - 21 September
ഒൻപത് ആൺകുട്ടികൾക്ക് പ്രകൃതി വിരുദ്ധ പീഡനം, കോഴിഫാം ഉടമ അറസ്റ്റില്‍
കാസര്‍കോട്: നിരവധി ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ കോഴിഫാം ഉടമ അറസ്റ്റില്‍. ചാക്കരംകോട് സ്വദേശി അബ്ദുല്‍ ബഷീറിനെയാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.…
Read More » - 21 September
ഏതു തിരക്കിനിടയിലും കുറ്റവാളികളെ കണ്ടെത്താൻ ഇനി കേരള പൊലീസിന് കഴിയും; എഐ ക്യാമറകള്‍ വരുന്നു
തിരുവനന്തപുരം: ഏതു തിരക്കിനിടയിൽ നിന്നും കുറ്റവാളികളെ കണ്ടെത്താൻ കഴിയുന്ന കേരള പൊലീസിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) നിരീക്ഷണ ക്യാമറകള്‍ എത്തുന്നു. ആദ്യഘട്ടത്തിൽ തമ്പാനൂരിലെയും കിഴക്കേക്കോട്ടയിലെയും ബസ് സ്റ്റേഷനുകളിലായിരിക്കും…
Read More » - 21 September
അഴിമതിയും അനധികൃത നിയമനങ്ങളും പുറത്ത് വരുമെന്ന് ഭയം; കിയാലിൽ ആഡിറ്റ് നിഷേധിക്കുന്നതിനെ പിന്നിലെ കാരണം എന്താണെന്ന് വ്യക്തമാക്കി ചെന്നിത്തല
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിൽ നടക്കുന്ന അഴിമതിയും അനധികൃത നിയമനങ്ങളും പുറത്ത് വരുമെന്ന് ഭയത്താലാണ് സി.എ.ജിയുടെ ആഡിറ്റ് നിഷേധിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കയച്ച…
Read More » - 21 September
ഇന്ന് മുതൽ മഴ കനക്കും; ജാഗ്രതാ നിർദേശം
തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.…
Read More » - 20 September
കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകരെ രക്ഷിക്കും; അണിയറയിൽ നീക്കവുമായി സംസ്ഥാന സർക്കാർ
കേസുകളിൽ പ്രതികളായ സിപിഎം പ്രവർത്തകരെ രക്ഷിക്കാൻ അണിയറയിൽ നീക്കവുമായി സംസ്ഥാന സർക്കാർ. ഇതിനായി സഖാക്കൾ പ്രതികളായ കേസുകൾ പിൻവലിക്കാൻ സർക്കാർ തലശ്ശേരി കോടതിയിൽ ഹർജി നൽകി.
Read More » - 20 September
എം.പി പദവിയില്‍ നിന്നും മുഖ്യമന്ത്രി പദത്തിലേക്ക്, രണ്ടര വര്‍ഷത്തിനു ശേഷം പഴയ ഓർമ്മകളിലൂടെ യോഗി ആദിത്യനാഥ്
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് രണ്ടര വര്‍ഷത്തിനു ശേഷം പഴയ ഓർമ്മകളിലൂടെ വാചാലനായി. എം.പി പദവിയില്‍ നിന്നുമാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത്.
Read More » - 20 September
ആര്.ബാലകൃഷ്ണ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനായ ആര്.ബാലകൃഷ്ണ പിള്ളയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം…
Read More »