Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -20 September
‘ഹൗഡി മോഡി’ മോദിയെ അനാവശ്യമായി വിമര്‍ശിക്കരുതെന്ന് രാഹുലിനോട് തരൂര്‍ : ‘ഇത്തരം വിമർശനം കോൺഗ്രസിന് നല്ലതല്ല’
ന്യൂഡല്‍ഹി: അമേരിക്കയിലെ ഹൂസ്റ്റണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ തള്ളി ശശി തരൂര്‍ എം.പി. പ്രധാനമന്ത്രിയെന്ന…
Read More » - 20 September
പ്രോസിക്യൂഷൻ അനുമതി വൈകിപ്പിച്ചു, മാവോയിസ്റ്റ് നേതാവിന് അനുകൂലമായി കോടതി വിധി
പ്രോസിക്യൂഷൻ അനുമതി നല്കുന്നതില് സംസ്ഥാന സര്‍ക്കാര്‍ കാലതാമസം വരുത്തിയതിനാൽ ഹൈക്കോടതിയുടെ വിധി മാവോയിസ്റ്റ് നേതാവിന് അനുകൂലമായി. ഇതോടെ മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ നിലനിൽക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
Read More » - 20 September
ഓട്ടോ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ച കേസ്; ഒളിവിലായിരുന്ന രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ പിടിയില്‍
കോഴിക്കോട്: എലത്തൂരില്‍ ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസില്‍ രണ്ട് സി.പി.എം പ്രാദേശിക നേതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. ഒ.കെ ശ്രീലേഷ്, ഷൈജു കാവോത്ത് എന്നിവരാണ്…
Read More » - 20 September
കൊല്ലം ആശ്രാമം മൈതാനത്ത് ഇനി വിമാനമിറങ്ങും
കൊല്ലം ആശ്രാമം മൈതാനത്ത് ഇനി വിമാനമിറങ്ങും. മഹീന്ദ്ര എയ്റോ സ്പേസ് കമ്പനിയുടെ 8,10, 12 സീറ്റുകൾ വീതമുള്ള ചെറുവിമാനങ്ങളാണു (എയർവാനുകൾ) കൊല്ലത്തെത്തുക. ഇതിനായി മൈതാനത്തു പ്രത്യേക എയർ…
Read More » - 20 September
സർക്കാർ അഴിമതി; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് എം.എം മണി
കിഫ്ബിയിൽ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാനരഹിതമെന്ന് വെെദ്യുതമന്ത്രി എം.എം മണി.
Read More » - 20 September
ഐതിഹ്യപ്പെരുമയുള്ള ഉളിയന്നൂര്‍ പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി അവതരിപ്പിച്ച് പുലിവാല് പിടിച്ചു മാതൃഭൂമി, കൈയുംകെട്ടിയിരിക്കില്ലെന്ന് വിശ്വകര്‍മ സമുദായം
കൊച്ചി: മീശ എന്ന നോവല്‍ പ്രസിദ്ധീകരിച്ച് ഹിന്ദു സമൂഹത്തെ അവഹേളിച്ച ‘മാതൃഭൂമി’ ഐതിഹ്യപ്പെരുമയുള്ള ഉളിയന്നൂര്‍ പെരുന്തച്ചനെ ക്രിസ്ത്യാനിയാക്കി അവതരിപ്പിച്ച് വിശ്വകര്‍മ സമുദായത്തെയും അവഹേളിച്ചതായി ആരോപണം. സപ്തംബര്‍ 15ലെ…
Read More » - 20 September
കേരള ടൂറിസത്തിന് മൂന്ന് അന്താരാഷ്ട്ര അവാര്‍ഡുകള്‍
ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം രംഗത്ത് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഉത്തരവാദിത്ത…
Read More » - 20 September
കേന്ദ്രസര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസം തകര്‍ക്കുന്നു; ഗുരുതര ആരോപണവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: എല്‍ഐസിയുടെ പണം തകര്‍ച്ച നേരിടുന്ന കമ്പനികളില്‍ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിക്കുന്നുവെന്ന ആരോപണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ വിശ്വസിച്ചു പണം എല്‍ഐസിയില്‍ നിക്ഷേപിക്കുന്നു.…
Read More » - 20 September
സ്കൂള്‍ ബസില്‍ അകപ്പെട്ട കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍
ഒമാനില്‍ സ്കൂള്‍ ബസില്‍ കുടുങ്ങിയ നാല് വയസുകാരിയുടെ നിലയിൽ മാറ്റമില്ല. കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്.
Read More » - 20 September
പട്ടാപ്പകല്‍ നടുറോഡില്‍ സാഹസികാഭ്യാസം നടത്തിയ യുവാവ് അറസ്റ്റിൽ
റിയാദ്: സൗദിയില്‍ പട്ടാപ്പകല്‍ നടുറോഡില്‍ സാഹസികാഭ്യാസം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിൽ. പിക്അപ് വാഹനം ഉപയോഗിച്ച് മറ്റു യാത്രക്കാര്‍ക്ക് ഭീഷണിയാവുന്ന തരത്തില്‍ നടുറോഡില്‍ അഭ്യാസം നടത്തിയ യുവാവാണ്…
Read More » - 20 September
റോബര്‍ട് വാദ്രയുടെ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുന്നു, 15 ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനം
ചണ്ഡീഗഢ് : റോബര്‍ട് വാദ്രയുടെ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുന്നു. റോബര്‍ട് വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിസാര തുകയ്ക്ക് വാങ്ങിയ ഭൂമി വന്‍…
Read More » - 20 September
വിരട്ടാന്‍ വരേണ്ട ; ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി
കോട്ടയം: പാലായില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ വേദിയിൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ പേരില്‍ വലിയ അഴിമതിയാണ് പ്രതിപക്ഷ നേതാവ്…
Read More » - 20 September
നട്ടെല്ലുള്ള നേതൃത്വം ഇന്ത്യയ്ക്ക് ഉണ്ടെന്ന കാര്യം പാകിസ്ഥാൻ പലപ്പോഴും മറന്നു പോകുന്നു ; വ്യോമസേന മേധാവി
മുംബൈ : ഇന്ത്യയുടെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാൻ കെൽപ്പുണ്ടെന്നത് പാകിസ്ഥാൻ പലപ്പോഴും മറന്നു പോകാറുണ്ടെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി.എസ് ധനോവ.…
Read More » - 20 September
മരട് ഫ്ലാറ്റ് പ്രശ്നം: നിരുപാധികം മാപ്പ്, ടോം ജോസ് സുപ്രീം കോടതിയിൽ
മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് അനുചിതമായ പ്രവൃത്തിയുണ്ടായിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പ് നൽകണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീംകോടതിയിൽ
Read More » - 20 September
ഹൗഡി മോദി; വിമർശനവുമായി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ലോകത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും ചെലവേറിയ പരിപാടിയാണ് അമേരിക്കയില്‍ നടത്തുന്ന ഹൗഡി മോദി എന്ന വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിക്കായി അമേരിക്കന്‍…
Read More » - 20 September
ഹൂസ്റ്റൺ: മഴയും, വെള്ളപ്പൊക്കവും ‘ഹൗഡി മോദി’യെ ബാധിക്കുമോ? സംഘാടകരുടെ പ്രതികരണം
അമേരിക്കയിലെ ടെക്സാസില്‍ ഞായറാഴ്ച നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിക്കുള്ള ഒരുക്കങ്ങള്‍ നടക്കവെ പ്രദേശത്ത് ശക്തമായ മഴ. ശക്തിയേറിയ കാറ്റിനോടൊപ്പമുള്ള മഴ ഹൂസ്റ്റണ്‍ മേഖലയില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. ടെക്സാസില്‍…
Read More » - 20 September
സൗദിയുടെ കനത്ത തിരിച്ചടി, ഹൂതി ഭീകര കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ് സൗദിയുടെ ആക്രമണം
റിയാദ്; എണ്ണപ്പാടങ്ങള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി വെള്ളിയാഴ്ച ഹൂതി വിമതരുടെ ടിയിലുള്ള ഹൊദൈദ തുറമുഖത്തിനു നേരേ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അതിശക്തമായ ആക്രമണം അഴിച്ചുവിട്ടു.റിമോട്ട് കണ്ട്രോള് ബോട്ടുകളും…
Read More » - 20 September
ഹിന്ദി ഭാഷാ വിവാദത്തിൽ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ഹിന്ദി ഭാഷ വിവാദത്തിൽ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഏതെങ്കിലും ഭാഷയോട് പ്രത്യേക എതിര്‍പ്പോ ഇല്ല. സാധിക്കുന്ന അത്ര ഭാഷ പഠിക്കുന്നത് നല്ലതാണ്. ഏതെങ്കിലും ഭാഷ…
Read More » - 20 September
നായയില്‍ നിന്നും രക്ഷപ്പെടാനായി കിടിലന്‍ അഭിനയം കാഴ്ചവെച്ച് താറാവ്- വീഡിയോ വൈറലായി
കരടിയില്‍ നിന്നും രക്ഷപ്പെടാനായി മരിച്ചതുപോലെ കിടന്ന മല്ലനെന്ന മനുഷ്യന്റെ കഥ എല്ലാവര്ക്കും തന്നെ അറിയാം. ജീവന് രക്ഷിക്കാനായി എന്തും ചെയ്തു പോകും ആളുകള്‍. അതു മുത്തശ്ശി കഥകളില്‍…
Read More » - 20 September
നിർമ്മാണശാലയിൽ നിന്ന് കപ്പലിന്റെ രൂപരേഖ മോഷണം പോയി; ഡിജിപിക്ക് റിപ്പോർട്ട് കൈമാറി
കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ ഐഎൻഎസ് വിക്രാന്തിൽ നിന്നു മോഷണം പോയത് കപ്പലിന്റെ രൂപരേഖയെന്ന നിഗമനത്തിൽ പൊലീസ്.
Read More » - 20 September
അമ്മയുടെ മരണം പുറത്തുപറയാതെ, പെൻഷൻ തുക തട്ടിയെടുക്കാനായി നിലവറയിൽ സൂക്ഷിച്ചത് രണ്ടു വര്‍ഷം
ബർലിൻ ∙ രണ്ടു വർഷം മുമ്പ് മരണമടഞ്ഞ എൺപത്തിയഞ്ചുകാരിയുടെ മൃതദേഹം നിലവറയിൽ ഒളിപ്പിച്ചു വെച്ച് മകൻ. സംഭവം ബർലിനിലാണ് . ‘അമ്മ മരിച്ചെന്നു മാലോകരെ അറിയിക്കാതെ അമ്മയുടെ…
Read More » - 20 September
കിഫ്ബിക്ക് പണം കൊടുക്കുന്നവരെ പിന്തിരിപ്പിക്കാനാണ് ചിലരുടെ ശ്രമം; മുഖ്യമന്ത്രി പിണറായി വിജയൻ
കോട്ടയം: കിഫ്ബിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും കിഫ്ബിക്ക് പണം കൊടുക്കുന്നവരെ പിന്തിരിപ്പിക്കാനും ചിലർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതൊന്നും കിഫ്ബിക്ക് ഏശില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. Read…
Read More » - 20 September
ചരിത്രനേട്ടം : ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ താരം ഫൈനലിൽ
ന്യൂ ഡൽഹി : ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ താരം ഫൈനലിൽ പ്രവേശിച്ചു. 52 കിലോ വിഭാഗത്തിൽ അമിത് പാംഗല്‍ ആണ് ഈ…
Read More » - 20 September
കേരളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പ്രത്യേക ട്രെയിനുകള്‍
തിരുവനന്തപുരം•കൊച്ചുവേളി, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ഹൈദരാബാദിലേക്ക് പ്രത്യേക ഫെയര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. കൊച്ചുവേളിയില്‍ നിന്ന് 2019 ഒക്ടോബര്‍ 07, 14, 21, 28 തീയതികളില്‍ രാവിലെ…
Read More » - 20 September
നല്ല കാലാവസ്ഥയായിട്ടും നീണ്ട അഞ്ചു മണിക്കൂറായി ഇവിടെ കറന്റില്ല; സാക്ഷിയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
സ്ഥിരമായി വൈദ്യുതി ബന്ധം കട്ടാവുന്നതിനെ കുറിച്ച് പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് ധോണിയുടെ ഭാര്യ സാക്ഷി ധോണി. ‘ഓരോ ദിവസവും കറണ്ട് കട്ട് കൊണ്ട്…
Read More »