Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2019 -2 September
അച്ഛന് വീണ് കിടപ്പിലായതോടെ നാടകരംഗം വിട്ടു, ഭര്‍ത്താവും രോഗബാധിതനായതോടെ വരുമാനം നിലച്ചു; ആത്മഹത്യയുടെ വക്കിലാണെന്ന് വെളിപ്പെടുത്തി നടി
ഒരു കാലത്ത് നാടക നടിയായി തിളങ്ങി നിന്നിരുന്ന താരം. കെപിഎസി ശാന്തി എന്ന ശാന്തി എസ്.നായര്‍. അച്ഛനും ഭര്‍ത്താവും രോഗബാധിതരായതോടെ താന്‍ ആത്മഹത്യയുടെ വക്കിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇവര്‍.'നിങ്ങളെന്നെ…
Read More » - 2 September
കോട്ടയം നസീറോ സുരാജോ പിഷാരടിയോ ഒന്നും ഇങ്ങനെ ചീപ്പ് ലെവലിലേക്ക് താഴുന്നത് കണ്ടിട്ടില്ല; ചാനല്‍ അവാര്‍ഡ് ഷോ കണ്ട സംവിധായകന്റെ കുറിപ്പ്
വി.സി.അഭിലാഷ് (ആളൊരുക്കത്തിന്റെ സംവിധായകന്) എഴുതണ്ട എന്ന് പലവട്ടം വിചാരിച്ചിട്ട് എഴുതിപ്പോവുന്ന ഒരു കാര്യമാണ്. പുതിയ കാലത്തെ കുട്ടികളുടെ ഉള്ളില്‍ സത്യന് മാഷും, പ്രേം നസീറും, കെ.പി.ഉമ്മറും, ജോസ്…
Read More » - 2 September
പ്രവാസികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി : ആധാറിന്റെ പരിധിയില്‍ വരുന്നതോടെ പ്രവാസികള്‍ക്ക് നാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിദേശത്ത് ഇരുന്ന് ചെയ്യാം
ന്യൂഡല്‍ഹി : പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ നടപ്പിലാക്കണമെന്നാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ നിര്‍ദേശം . ഇതോടെ…
Read More » - 2 September
വിദൂരതയില്‍ ഇരുന്നുപോലും വിവരങ്ങള്‍ ചോര്‍ത്താം; ഗൂഗില്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്
ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിനാണ് ഗൂഗിള്‍ ക്രോം. ലോക ബ്രൗസിംഗ് വിപണിയുടെ 68.80 ശതമാനവും ഗൂഗിളിന്റെ ഈ സെര്‍ച്ച് എഞ്ചിന് കൈകാര്യം ചെയ്യുന്നു എന്നാണ്…
Read More » - 2 September
ലിറ്റര്‍ കണക്കിന് വിദേശ മദ്യം സൂക്ഷിക്കുന്നതിന് വീട്ടിലെ കിടപ്പ് മുറിയിലെ തറയില്‍ പ്രത്യേക രഹസ്യ അറകള്‍ : പ്രതി കുടുങ്ങിയത് രഹസ്യ വിവരത്തെ തുടര്‍ന്ന്
കോഴിക്കോട്: ലിറ്റര്‍ കണക്കിന് വിദേശ മദ്യം സൂക്ഷിക്കുന്നതിന് വീട്ടിലെ കിടപ്പ് മുറിയിലെ തറയില്‍ പ്രത്യേക രഹസ്യ അറകള്‍ . തറയില്‍ മാത്രമല്ല മേശക്കടിയിലും കട്ടിലനടിയിലുപം അറകളള്. കോഴിക്കോടാണ്…
Read More » - 2 September
ജപ്തി ഭീഷണിയില്‍ കുടുംബം; വായ്പയെടുത്ത് നിര്‍മ്മിച്ച വീട് അപകടാവസ്ഥയിലും
കോതമംഗലം: ബാങ്ക് വായ്പയെടുത്ത് നിര്‍മ്മിച്ച വീട് അപകടാവസ്ഥയിലായ കുടുംബം ബന്ധു വീട്ടിലേക്ക് മാറി. കോഴിപ്പിള്ളിക്കു സമീപം പാറശാലപ്പടിയില്‍ ചാലില്‍ ശശി 6 വര്‍ഷം മുന്‍പു നിര്‍മിച്ച തേയ്ക്കാത്ത…
Read More » - 2 September
പതിവ് തെറ്റിച്ചില്ല , ഓണവിഭവങ്ങളുമായി വനവാസികള്‍ കവടിയാര്‍ കൊട്ടാരത്തില്‍
തിരുവനന്തപുരം: ഓണ വരവറിയിച്ച് കാനന വിഭവങ്ങളുമായി കവടിയാര്‍ കൊട്ടാരത്തില്‍ കാണിക്കാര്‍ എത്തി. കൊട്ടാരത്തില്‍ കാലങ്ങളായി തുടര്‍ന്നു വരുന്ന ഒരു ആചാരമാണിത്. കഴിഞ്ഞ വര്‍ഷം പ്രളയം കാരണം ഈ…
Read More » - 2 September
ആളുകളുടെ നോട്ടം തന്റെ വസ്ത്രത്തിനുള്ളിലേയ്ക്കാണ് : ഒരിയ്ക്കലും പോണ് വീഡിയോയിലേതു പോലെ തങ്ങളുടെ ഭാര്യമാരില്‍ നിന്ന് അങ്ങനെ ഒരു പ്രകടനം പുരുഷന്മാര് ആഗ്രഹിക്കരുത് : തന്റെ ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞ് പ്രശസ്ത പോണ് താരം
ന്യൂയോര്‍ക്ക് : ആളുകളുടെ നോട്ടം തന്റെ വസ്ത്രത്തിനുള്ളിലേയ്ക്കാണ്. ഇക്കാരണത്താല്‍ പൊതുസ്ഥലങ്ങലിലേയ്ക്ക് പോകുമ്പോള്‍ താന്‍ വളരെ അസ്വസ്ഥയാണെന്ന് പ്രശസ്ത പോണ് താരം മിയ ഖലീഫ പറയുന്നു. താന്‍ നേരിടുന്ന…
Read More » - 2 September
തടങ്കലിൽ മുറിയില്‍ നിന്ന് പുറത്തിറങ്ങാതെ മെഹബൂബ, താടി വളര്‍ത്തി ഉമര്‍
ശ്രീനഗര്‍: നഗരത്തില്‍ ഗുപ്കര്‍ റോഡിലെ ഹരി നിവാസ് അതിഥി മന്ദിരത്തില്‍ വെളുത്ത താടി നീട്ടി മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല… അഞ്ചു കിലോമീറ്റര്‍ അകലെ, ജമ്മു-കശ്മീര്‍ ടൂറിസം…
Read More » - 2 September
ഇത് നന്മയുടെ വെളിച്ചം; പ്രളയബാധിതര്‍ക്ക് സഹായമായി എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മ
കേരളത്തെ പ്രളയക്കെടുതിയില്‍ നിന്നും കരകയറ്റാന്‍ നാടാകെ ഒപ്പമുണ്ട്. എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്ത് കേരളത്തിനൊപ്പം നില്ക്കുമ്പോള് താരമാവുകയാണ് കോഴിക്കോടെ ഒരു വിദ്യാര്‍ത്ഥി കൂട്ടായ്മ. പ്രളയബാധിതര്‍ക്ക് സൗജന്യ…
Read More » - 2 September
വൈദ്യുതി ഇല്ലാതിരുന്നിട്ടും മൊബൈല്‍ വെളിച്ചത്തില്‍ രോഗിയുടെ മുറിവ് തുന്നികെട്ടി തന്റെ സേവനം തുടരുന്ന കര്‍മനിരതനായ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി
ലഖ്നൗ: വൈദ്യുതി ഇല്ലാതിരുന്നിട്ടും മൊബൈല്‍ വെളിച്ചത്തില്‍ രോഗിയുടെ മുറിവ് തുന്നികെട്ടി തന്റെ സേവനം തുടരുന്ന കര്‍മനിരതനായ ഡോക്ടര്‍ക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി . ഇത് ഡോക്ടര്‍ അഭിഷേക്.…
Read More » - 2 September
അച്ഛന്റെ കൈപിടിച്ച് ആ മക്കളും സ്കൂളിലേക്ക്; അധ്യയന വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ മക്കള്‍ക്കൊപ്പം സ്കൂളില്‍ പോകാന്‍ തടവുകാരന് അനുമതി- വീഡിയോ
അധ്യയന വര്‍ഷത്തിന്റെ ആദ്യദിനത്തില്‍ തന്റെ മക്കളോടൊപ്പം സ്കൂളില്‍ പോകാന്‍ തടവുകാരന് പ്രത്യേക അനുമതി. ഞായറാഴ്ച റാസ് അല്‍ ഖൈമ പോലീസ് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പരമ്പരാഗത…
Read More » - 2 September
യുഎസ് ഓപ്പൺ ടെന്നീസ് : നിലവിലെ ചാമ്പ്യന്‍ പുറത്ത്
ന്യൂയോര്‍ക്ക് : യുഎസ് ഓപ്പൺ ടെന്നീസ് മത്സരത്തിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ച് നാലാം റൗണ്ടിൽ പുറത്ത്. മത്സരത്തിനിടെ മൂന്നാം സെറ്റില്‍…
Read More » - 2 September
വീണ്ടും ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു
ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ എന്‍സിപിയില്‍ നിന്നു ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഉസ്മാനാബാദ് എംഎല്‍എ റാണ ജഗജിത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ പദ്മസിംഗ്…
Read More » - 2 September
സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത : യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു: ജാഗ്രത പാലിക്കാനും നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലെ കണ്ട്രോള് റൂമുകള്‍…
Read More » - 2 September
25 വർഷത്തിന് ശേഷം മത്തി ഏറ്റവും കുറഞ്ഞ വിലയിൽ!!
പയ്യന്നൂർ∙ ഒരു കിലോ മത്തിക്ക് 25 രൂപ. ചിലപ്പോൾ 10 രൂപയ്ക്കു വരെ വിറ്റഴിച്ചു. പാലക്കോട് കടപ്പുറത്താണ് ചുരുങ്ങിയ വിലയ്ക്ക് മത്സ്യം വിറ്റഴിക്കുന്നത്. അയല 70 രൂപയ്ക്കും…
Read More » - 2 September
മുറ്റത്ത് പന്തലിടാന്‍ സ്ഥലമില്ല, ഒടുവില്‍ കായലിനു നടുവില്‍ കല്യാണപന്തലുയര്ന്നു; വ്യത്യസ്തം ഈ വിവാഹം
വീട്ടില്‍ നിന്നും രണ്ട് കാല്ച്ചുവടെടുത്തു വച്ചാല്‍ അത് കായലിലേക്കാണ്... നിന്നുതിരിയാന്‍ പോലും ഇടയില്ലാത്ത മുറ്റത്തെങ്ങനെ ഒരു കല്യാണ പന്തലുയരും? എല്ലാവരുടെയും ചോദ്യം അതായിരുന്നു. ഒരു ഓഡിറ്റോറിയത്തില്‍ കല്യാണം…
Read More » - 2 September
ഐഎൻഎക്സ് മീഡിയ അഴിമതി കേസ് : സിബിഐ അറസ്റ്റിനെതിരെ പി ചിദംബരം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ന്യൂ ഡൽഹി : ഐഎൻഎക്സ് മീഡിയ അഴിമതി കേസിലെ സിബിഐ അറസ്റ്റിനെതിരെ പി ചിദംബരം നൽകിയ ഹർജി ഇന്ന് സുപ്രീംകോടതിയിൽ. ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ ബഞ്ചാണ് കേസ്…
Read More » - 2 September
പ്രളയക്കെടുതിയില്‍ ചാക്ക് കണക്കിന് വസ്ത്രങ്ങള്‍ നല്കി മാതൃകയായ നൗഷാദ് കട പൂട്ടുന്നു; കണ്ണ് നിറയിപ്പിക്കുന്ന കാരണത്തെ കുറിച്ച് ബേബി ജോസഫ്
സംസ്ഥാനം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ ചാക്ക് കണക്കിന് വസ്ത്രങ്ങള്‍ നല്കി മലയാളി മനസില്‍ ഇടംനേടിയ നൗഷാദിന്റെ നന്മയുടെ തിളക്കം കൂടുന്നു. പ്രശസ്തിക്ക് വേണ്ടിയല്ല നൗഷാദ് ഒന്നും ചെയ്തതെന്ന് തെളിയിക്കുന്ന…
Read More » - 2 September
തുഷാര്‍ വെള്ളാപ്പള്ളിയ്ക്കെതിരെ നാസില്‍ നടത്തിയ നീക്കം ആസൂത്രിതം : മന:പൂര്‍വ്വം കേസില്‍ കുടുക്കിയതാണെന്ന് സൂചന : നാസിലിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ പൊളിയുന്നത് ആസൂത്രിത നാടകം
ദുബായ് : തുഷാര്‍ വെള്ളാപ്പള്ളി-നാസില്‍ അബ്ദുള്ള ചെക്ക് കേസില്‍ നിര്‍ണായക വഴിത്തിരിവ്. തുഷാറിനെതിരായ നാസിലിന്റെ നീക്കം ആസൂത്രിതമെന്ന് നല്കുന്ന ചില സൂചനകള്‍ ലഭിച്ചു. നാസിലിന്റെ തുഷാറിനെ മന:പൂര്‍വ്വം…
Read More » - 2 September
ബിജെപി വാതില്‍ തുറന്നുവച്ചാല്‍ പ്രതിപക്ഷത്തു നേതാക്കളല്ലാതെ മറ്റാരുമുണ്ടാകില്ലെന്ന് അമിത് ഷാ
സോളാപുര്‍: പ്രതിപക്ഷ നേതാക്കൾക്കെതിരെ കടുത്ത പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി വാതില്‍ തുറന്നുവച്ചാല്‍ അവരുടെ പാര്‍ട്ടികളില്‍ പവാറും ചവാനുമല്ലാതെ മറ്റാരുമുണ്ടാകില്ലെന്ന് അമിത്…
Read More » - 2 September
ദുബായിൽ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കവേ കുഴഞ്ഞുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം
ദുബായ് :സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കവേ കുഴഞ്ഞുവീണ് മലയാളി യുവാവിന് ദാരുണാന്ത്യം. ദുബായിലെ സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് എൻജിനീയറായ കണ്ണൂർ തളിപ്പറമ്പ് പൂക്കോട്ടു കൊട്ടാരത്തിനടുത്തെ കുരുന്താഴ ഹൗസിൽ ഷാമിൽ…
Read More » - 2 September
പാകിസ്ഥാൻ സമാധാനത്തിന്റെ വെള്ളരിപ്രാവാണെന്ന ന്യായം പറഞ്ഞ പാകിസ്ഥാൻ സെനറ്ററിനെ കണ്ടം വഴി ഓടിച്ച് മറ്റുരാജ്യത്തിലെ സ്പീക്കർമാർ
ന്യൂഡൽഹി ; സൗത്ത് ഏഷ്യൻ സ്പീക്കർമാരുടെ സമ്മേളനത്തിനിടെ മാലിദ്വീപ് പാർലമെന്റിൽ ഏറ്റുമുട്ടി ഇന്ത്യ-പാക് സ്പീക്കർമാർ .കശ്മീർ ജനതയെ ഇന്ത്യ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും അത് തങ്ങൾക്ക് അവഗണിക്കാൻ കഴിയില്ലെന്നുമായിരുന്നു…
Read More » - 2 September
ഇനിമുതല്‍ സര്‍ക്കാരില്‍ നിന്ന് കിട്ടേണ്ട ചില ആനുകൂല്യങ്ങള്‍ കടലാസ് ഉത്തരവിന് പകരം ഫോണില്‍ സന്ദേശങ്ങളായി മാത്രം
തിരുവനന്തപുരം: കടലാസില്‍ ഉള്ള ഉത്തരവുകള്‍ ഇനി പഴങ്കഥ. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്ഷന്, ഗ്രാറ്റുവിറ്റി, കമ്മ്യുട്ടേഷന്‍ എന്നിവ അനുവദിച്ചാല്‍ ഇനി മുതല്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്ന് കടലാസ്…
Read More » - 2 September
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് എന്തുസംഭവിച്ചാലും അതെങ്ങനെ പരിഹരിക്കാമെന്ന് നിര്‍ദേശിച്ച് സിപി ജോണ്‍
രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പോലീസിങ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് മുന്‍ അംഗവും സിഎംപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സി.പി ജോണ്‍. പി.വി…
Read More »