Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -29 August
കേരളത്തിലെ ജനങ്ങളെ പിണറായി വിജയന് വിലകുറച്ചു കാണരുത്; വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും വിശ്വാസികളെ കബളിപ്പിക്കുകയാണെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാട് വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്ന് സിപിഎം പറയുമ്പോള്‍…
Read More » - 29 August
ശബരിമലവിഷയത്തില്‍ സിപിഎം ജനങ്ങള്‍ക്കൊപ്പം, മുഖ്യമന്ത്രി വിശ്വാസികള്‍ക്കൊപ്പം പക്ഷേ യുവതിപ്രവേശത്തില് നിലപാട് മാറില്ല
സുകന്യ രാമചന്ദ്രന് സുപ്രീംകോടതി ഉത്തരവാണെന്നും നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ വലിയ ഉത്തരവാദിത്തമാണെന്നും വാദിച്ച് ശബരിമലയിലെ ആചാരലംഘനത്തിന് ഇടത് സര്‍ക്കാര്‍ കുട പിടിച്ചത് കേരളം കണ്ടതാണ്. ലോക്സഭാതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാരില്‍ നിന്നുപോലും…
Read More » - 29 August
കടുത്ത മതവിശ്വാസത്തിന്റെയും പ്രണയത്തിന്റെയും പേരില്‍ കുടുംബത്തില്‍ നിന്ന് ഭീഷണി : കെവിന് വധക്കേസ് പുറത്തുവന്നത് തെളിവ് പുറത്തായത് കൊണ്ട്.. തെളിവില്ലാതെ നിന്നെ തീര്‍ക്കാനറിയാം.. സമൂഹമാധ്യമത്തിലൂടെ യുവതിയുടെ പോസ്റ്റ്
കൊച്ചി: കേരളത്തില്‍ ചിലരെങ്കിലും ഇന്നും മതത്തിന്റെ വേലിക്കെട്ടിനുള്ളില്‍ തന്നെയെന്ന് വ്യക്തമാക്കുന്ന ഒന്നാണ് ഷെറീന എന്ന യുവതിയുടെ പോസ്റ്റ്. മതവിശ്വാസത്തിന്റെയും പ്രണയത്തിന്റെയും പേരില്‍ സ്വന്തം കുടുംബത്തില്‍ നിന്ന് ഭീഷണി…
Read More » - 29 August
കാം സ്കാനര്‍ ആപ്ലിക്കേഷനെ പ്ലേസ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ
പ്രമുഖ ഡോക്യുമെന്റ് സ്കാനിംഗ് ആപ്ലിക്കേഷനായ കാം സ്കാനറെ പ്ലേസ്റ്റോറില്‍ നിന്നും പുറത്താക്കി ഗൂഗിൾ. ആപ്ലിക്കേഷനില്‍ പരസ്യവിതരണത്തിന് ഉപയോഗിക്കുന്ന മാല്‍വെയര്‍ ഉണ്ടെന്നു കണ്ടെത്തിയതാണ് കാരണം. സൈബര്‍ സുരക്ഷാ സ്ഥാപനം…
Read More » - 29 August
പ്രൈമറി സ്കൂളില്‍ ദളിത് വിദ്യാര്‍ത്ഥികള്‍ മാറിയിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത്
ഉത്തര്‍പ്രദേശില്‍ പ്രൈമറി സ്കൂളില്‍ മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് മാറി ദളിത് വിദ്യാര്‍ത്ഥികള്‍ പ്രത്യേകമായിരുന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത്. വീഡിയോ വൈറലായതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍…
Read More » - 29 August
പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന; എത്തുന്നത് ശക്തിയേറിയ യുദ്ധവിമാനങ്ങൾ
ന്യൂഡല്‍ഹി: പ്രതിരോധ ശക്തി വര്‍ധിപ്പിക്കാൻ 33 യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ. 21 മിഗ്-29 യുദ്ധവിമാനങ്ങളും 12 സുഖോയ്-30 യുദ്ധവിമാനങ്ങളും വാങ്ങാനാണ് പദ്ധതിയിടുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അപകടങ്ങളില്‍…
Read More » - 29 August
യുഎഇയില്‍ സെപ്റ്റംബറിലെ പെട്രോള്‍ വില പ്രഖ്യാപിച്ചു
അബുദാബി : യുഎഇയില്‍ സെപ്റ്റംബറിലെ പെട്രോള്‍ വില പ്രഖ്യാപിച്ചു. രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്ന സമിതിയാണ് സെപ്റ്റംബറിലെ പുതുക്കിയ പെട്രോള്‍ വില പ്രഖ്യാപിച്ചത്. സപുതുക്കിയ വില പ്രകാരം…
Read More » - 29 August
കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം : മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്ത്, മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിയിൽ. കണ്ണൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്പെക്ടർമാരായ രോഹിത് ശർമ, സതീന്ദ്ര പാസ്വാൻ, കൃഷ്ണകുമാർ എന്നിവരെയാണ്…
Read More » - 29 August
പ്ലാസ്റ്റിക്കിനെ പുറത്താക്കാനൊരുങ്ങി എയർ ഇന്ത്യയും
ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 മുതല്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് നിരോധനമേർപ്പെടുത്തി എയർ ഇന്ത്യ. യാത്രക്കാർക്ക് വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് സഞ്ചി, കപ്പ്, പാത്രം, സ്ട്രോ,…
Read More » - 29 August
വിദേശത്ത് അറസ്റ്റിലായ ഗോകുലം ഗോപാലന്റെ മകന്റെ കാര്യത്തിലെ ഇടപെടല്‍ : മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്റെ കമന്റ് ഇങ്ങനെ.. തുഷാറിന്റെ കാര്യത്തില്‍ ഇടപ്പെട്ടതിനു പിന്നിലെ കാരണവും വെളിപ്പെടുത്തി
തിരുവനന്തപുരം: ചെക്ക് കേസില്‍ വിദേശത്ത് അറസ്റ്റിലായ ഗോകുലം ഗോപാലന്റെ മകന്റെ കാര്യത്തിലെ ഇടപെടല്‍ സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി ഒരു ചെറുചിരി മാത്രമായിരുന്നു.…
Read More » - 29 August
പാലാ ഉപതിരഞ്ഞെടുപ്പ് : എന്‍ഡിഎ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാവശ്യവുമായി പി സി ജോര്‍ജ്
പാലാ: ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും, അതിനാൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാവശ്യവുമായി പി സി ജോര്‍ജ് എംഎല്‍എ. പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുത്. ബിജെപി…
Read More » - 29 August
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി യാത്രക്കാരനെ പിടികൂടി
കൊച്ചി: പത്ത് വെടിയുണ്ടകളുമായി യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ബെംഗളൂരുവിലേക്കുള്ള യാത്രക്കിടയിൽ തൃശ്ശൂർ സ്വദേശി രഘുരാമനെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ചോദ്യം ചെയ്യലിൽ യാത്രക്കാരന് തോക്ക് ലൈസൻസ്…
Read More » - 29 August
കശ്മീരിനെ ചൊല്ലി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് പാകിസ്ഥാനെന്ന് വ്യക്തമായ തെളിവ് : ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെന്നുള്ളത് പാകിസ്ഥാന്റെ വീരവാദം : പാകിസ്ഥാന്റെ രഹസ്യങ്ങള്‍ തുറന്നു കാട്ടി ഇന്ത്യ
ന്യൂഡല്‍ഹി: കശ്മീരിനെ ചൊല്ലി ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നത് പാകിസ്ഥാനെന്ന് വ്യക്തമായ തെളിവ് . ഇന്ത്യയുമായി യുദ്ധത്തിന് തയ്യാറെന്നുള്ളത് പാകിസ്ഥാന്റെ വീരവാദമാണെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. പാക്കിസ്ഥാന്…
Read More » - 29 August
പരസ്പര സഹകരണം വർദ്ധിപ്പിക്കുക ലക്ഷ്യം : പുതിയ പദ്ധതികളുമായി ടൊയോട്ട-സുസുക്കി
ന്യൂ ഡൽഹി : പരസ്പര സഹകരണം വർദ്ധിപ്പിക്കാൻ പുതിയ പദ്ധതികളുമായി ജാപ്പനീസ് വാഹനനിർമ്മാതാക്കളായ ടൊയോട്ടയും,സുസുക്കിയും. പരസ്പരം ഓഹരികൾ വാങ്ങി ബിസിനസ് വിപുലപ്പെടുത്താൻ ലക്ഷ്യമിട്ടു ഇരു കമ്പനികളും ഓഹരി…
Read More » - 29 August
ഭൂമിയെ കടല്‍ വിഴുങ്ങും : കടലെടുക്കുന്നത് വന്‍ നഗരങ്ങള്‍ : കേരളത്തിലെ സുന്ദരമായ ഈ സ്ഥലങ്ങളും കാണാമറയത്താകും
പാരീസ്: അടുത്ത അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ഭൂമിയിലെ പല വന്‍കിട നഗരങ്ങളും കടലിനടിയിലാകുമെന്ന് മുന്നറിയിപ്പ്. ആഗോളതാപനം മൂലം ധ്രുവപ്രദേശങ്ങളിലെ മഞ്ഞ് ഉരുകുന്നതിനാല്‍ സമുദ്രനിരപ്പ് ഉയരുകയും അതിന്റെ ഫലമായി ലോകത്തിലെ…
Read More » - 29 August
ഓഫീസിലെ വൈദ്യുതി ബില്‍ പോലും അടക്കാനാകാതെ ഇമ്രാൻ ഖാൻ : കുടിശ്ശിക ലക്ഷങ്ങള്‍ കടന്നതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് മുന്നറിയിപ്പ്
ഇസ്ലാമാബാദ്: ഓഫീസിലെ വൈദ്യുതി ബില്‍ പോലും അടക്കാനാകാതെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കുടിശ്ശിക ലക്ഷങ്ങള്‍ കടന്നതോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് ഇസ്ലാമാബാദ് ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി…
Read More » - 29 August
മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ അറസ്റ്റ് : എല്ലാവരേയും ഞെട്ടിച്ച് ഇന്ദ്രാണി മുഖര്‍ജിയുടെ പ്രതികരണം
മുംബൈ : ഐഎന്‍എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ അറസ്റ്റ് സംബന്ധിച്ച് ഇന്ദ്രാണി മുഖര്‍ജിയുടെ പ്രതികരണം എല്ലാവരേയും അമ്പരപ്പിച്ചു. ചിദംബരം അറസ്റ്റിലായത് ‘നല്ല വാര്‍ത്ത’…
Read More » - 29 August
പാകിസ്താനെതിരെ പ്രതിഷേധവുമായി ഇന്ത്യ
ന്യൂ ഡൽഹി : പാക് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ. നിരുത്തരവാദപരമായ പ്രസ്താവനകളാണ് വരുന്നത്. പാകിസ്ഥാൻ മന്ത്രിമാർ ഇന്ത്യയിൽ ആക്രമണത്തിന് ശ്രമിക്കുന്നു. ആശങ്കാജനകമായ സാഹചര്യം…
Read More » - 29 August
പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ഷാർജ : പ്രവാസി മലയാളിയെ മലയാളി മരിച്ച നിലയിൽ കണ്ടെത്തി. നിസാൻ ഷോറൂമിലെ സർവീസ് മാനേജറായിരുന്ന അമനകര തറയിൽ (ശ്രീഭവൻ) വിനോജ് രാമകൃഷ്ണനെ (49) ആണ് ഷാർജയിൽ…
Read More » - 29 August
ദുരിതാശ്വാസ ഫണ്ട് : സര്‍ക്കാറിന് ഹൈക്കോടതിയുടെ കര്‍ശന ശാസന
കൊച്ചി : 2018 ലെ പ്രളയത്തിലെ നഷ്ടപരിഹാരം സംബന്ധിച്ച് സര്‍ക്കാറിന് ഹൈക്കോടതിയുടെ കര്‍ശന ശാസന. നഷ്ടപരിഹാരം കിട്ടാത്തവര്‍ക്ക് ഒരു മാസത്തിനകം കൊടുത്തുതീര്‍ക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്കി.…
Read More » - 29 August
കാശ്മീരി യുവതികളെ ‘വിവാഹം’ ചെയ്ത ഇതര സംസ്ഥാനക്കാരായ രണ്ട് സഹോദരന്മാര്ക്ക് കിട്ടിയ പണി
സുപോള്‍•രണ്ട് കാശ്മീരില്‍ സഹോദരിമാരെ വിവാഹം ചെയ്ത ബീഹാറികളായ രണ്ട് സഹോദരന്മാര് പിടിയില്‍. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് കാശ്മീരി സഹോദരിമാരെ വിവാഹം ചെയ്തുവെന്ന് അവകാശപ്പെട്ട ഇവരെ തട്ടിക്കൊണ്ടുപോകല്‍…
Read More » - 29 August
ഒരു യാത്രക്കാരനെക്കൊണ്ട് മ്യൂണിച്ച് എയർപോർട്ട് പുലിവാലുപിടിച്ചു; 190 വിമാനങ്ങൾ റദ്ദാക്കി; ഇയാൾ ചെയ്തത്
സ്പാനിഷ് സ്വദേശിയായ ഒരു യാത്രക്കാരൻ അനവസരത്തിൽ എമർജൻസി എക്സിറ്റ് ഉപയോഗിച്ചതിനെത്തുടർന്ന് മ്യൂണിച്ച് വിമാനത്താവളത്തിൽ 190 വിമാനങ്ങൾ റദ്ദാക്കി. ബാങ്കോക്കിൽ നിന്ന് വരുന്ന വിമാനത്തിൽ കയറുന്നതിനാണ് ഇയാൾ സുരക്ഷാ…
Read More » - 29 August
ബിക്കിനി നിര്‍ബന്ധമായി ധരിപ്പിച്ച് 17 കാരിയുടെ ചിത്രങ്ങള്‍ എടുത്തു .. പ്രശസ്ത നടനും സംവിധയാകനുമായ യുവാവ് അറസ്റ്റില്‍
പൂനെ : അഭിനയിക്കാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് നടനും സവിധായകനുമായ യുവാവ് 17 കാരിയെ ഫ്ലാറ്റില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരരാതിയെ തുടര്‍ന്ന്…
Read More » - 29 August
കടുത്ത വയറുവേദനയുമായി യുവതി ആശുപത്രിയിൽ : സി ടി സ്കാന്‍ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി : കാരണമിങ്ങനെ
കോട്ടയം: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ സി ടി സ്കാന്‍ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. ആറ് സെന്റിമീറ്റര്‍ നീളമുള്ള മീന്മുള്ള് യുവതിയുടെ വയറ്റില്‍ നിന്നും കണ്ടെത്തി. കോട്ടയം…
Read More » - 29 August
നഴ്സുമാരുടെ സംഘടനയുടെ അക്കൗണ്ടുകള്‍ മരവിപ്പിയ്ക്കാന്‍ നീക്കം : ബാങ്കുകള്‍ക്ക് കത്ത് നല്കി
തിരുവനന്തപുരം : നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ബാങ്കുകള്‍ക്ക് കത്ത് നല്കി. 6 അക്കൗണ്ടുകള്‍ മരവിപ്പിക്കാനാണ് കത്തിലാവശ്യപ്പെട്ടത്. സാമ്പത്തിക ക്രമക്കേട്…
Read More »