Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -30 August
സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം അഡ്വാന്‍സ് വിതരണം മുടങ്ങി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാർക്ക് ഓണം അഡ്വാന്‍സ് നൽകുന്നത് മുടങ്ങി. ഓണം അഡ്വാന്‍സിന്റെയും ശമ്പളത്തിന്റെയും ബില്ലുകള്‍ ട്രഷറിക്ക് സമർപ്പിക്കുന്നതിൽ നേരിട്ട തടസമാണ് ഇതിന് കാരണം. ശമ്പള വിതരണ സോഫ്റ്റ്വെയറായ…
Read More » - 30 August
ഏത് ആര്‍ടിഒ ഓഫിസിലും ഇനി വാഹനം രജിസ്റ്റര്‍ ചെയ്യാം; പുതിയ സൗകര്യം ഇങ്ങനെ
തിരുവനന്തപുരം: വാഹന ഉടമയുടെ താമസ സ്ഥലം എവിടെയാണെങ്കിലും സംസ്ഥാനത്തെ ഏത് ആര്‍ടിഒ ഓഫിസിലും വാഹനം രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു. കേന്ദ്ര മോട്ടര്‍ വാഹന നിയമ ഭേദഗതി…
Read More » - 30 August
പ്രളയം തീര്‍ത്ത പ്രതിസന്ധിയിലും ഓണം ആര്‍ഭാടമായി ആഘോഷിക്കാൻ തീരുമാനിച്ച് സർക്കാർ
തിരുവനന്തപുരം: പ്രളയ പ്രതിസന്ധിയില്‍ നിന്നും കരകയറും മുന്‍പ് ഓണം ആര്‍ഭാടമായി ആഘോഷിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. തലസ്ഥാനത്തെ ഓണം വാരാഘോഷം പൊലിമയോടെ നടത്താനാണ് തീരുമാനം. സെപ്റ്റംബര്‍ 10ന് തിരുവനന്തപുരത്ത്…
Read More » - 30 August
പാകിസ്ഥാനില്‍ ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അല്ല : അത് ആരെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
വാഷിംഗ്ടണ്‍ : പാകിസ്ഥാനില്‍ ഭരണപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് അല്ല , അത് ആരെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. അമേരിക്കയാണ് ഈ റിപ്പോര്‍ട്ട്…
Read More » - 30 August
പ്രവാസികള്‍ക്ക് പുതിയ നിക്ഷേപ പദ്ധതി : വിശദാംശങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍
തിരുവനന്തപുരം : പ്രവാസികള്‍ക്ക് പുതിയ നിക്ഷേപ പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍. പ്രവാസി ക്ഷേമനിധിയില്‍ നിക്ഷേപിക്കുന്ന തുകക്ക് നിശ്ചിത ലാഭവിഹിതം നല്കുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് മന്ത്രിസഭ…
Read More » - 30 August
തങ്ങളുടെ സൈനികശക്തി അറിയിക്കാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക പരേഡ് സംഘടിപ്പിച്ച് ചൈന
ബെയ്ജിങ് : ചൈനയുടെ സൈനിക പരേഡ് ചരിത്രത്തിലിടം പിടിയ്ക്കുന്നു. ഏറ്റവും വലിയ സൈനിക പരേഡിന് ഒരുങ്ങുകയാണ് ചൈന. ആണവായുധ ശേഖരമുള്‍പ്പെടെ അത്യാധുനിക ആയുധങ്ങളാണു പരേഡില്‍ അണിനിരക്കുക. എഴുപതാം…
Read More » - 29 August
തെരുവുനായയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്ക്
കണ്ണൂര്‍: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ഗുരുതര പരിക്കേറ്റു. കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടി വയോധികയെയാണ് തെരുവുനായ കടിച്ചുകീറിയത്. ചെന്നൈ സ്വദേശിനിയായ സരസ്വതി (80) ക്കാണ് നായയുടെ കടിയേറ്റത്. ഗുരുതരമായ…
Read More » - 29 August
വനിതാ ശിശുവികസന വകുപ്പിലെ ക്ഷേമ സ്ഥാപനങ്ങളിൽ കരാർ നിയമനം : അപേക്ഷ ക്ഷണിച്ചു
വനിതശിശുവികസന വകുപ്പിന്റെ കീഴിലെ വിവിധ ക്ഷേമ സ്ഥാപനങ്ങളിൽ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറുടെയും ടെയ്ലറിംങ് ഇൻസ്ട്രക്ടറുടെയും ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 60നും ഇടയ്ക്ക്…
Read More » - 29 August
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിയോടുകൂടിയ കനത്ത മഴ : അതിശക്തമായി കാറ്റ് വീശിയടിയ്ക്കാനും സാധ്യത : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കൊച്ചി: സംസ്ഥാനത്ത് സെപ്റ്റംബര്‍ ഒന്നുവരെ ഇടിയോടുകൂടിയ അതി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ…
Read More » - 29 August
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം
റിയാദ് : വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം.സൗദി അറേബ്യയിലെ അൽ അഹ്സ നഗരത്തിലെ അൽ തവീല ഏരിയയിൽ അർധരാത്രിയിലുണ്ടായ അപകടത്തിൽ യുഎഇ സ്വദേശി…
Read More » - 29 August
ജോസ്.കെ.മാണി പാലായില്‍ മത്സരിക്കുന്നതിന് ജോസഫ് വാഴയ്ക്കന് എതിര്‍പ്പ് : എതിര്‍പ്പിന് പിന്നിലെ കാരണവും വ്യക്തമാക്കി
കൊച്ചി: ജോസ്.കെ.മാണി പാലായില്‍ മത്സരിക്കുന്നതിന് ജോസഫ് വാഴയ്ക്കന് എതിര്‍പ്പ് . എതിര്‍പ്പിന് പിന്നിലെ കാരണവും വ്യക്തമാക്കി. രാജ്യസഭാ സീറ്റ് രാജിവെച്ച് ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകരുതെന്ന് വാഴയ്ക്കന്…
Read More » - 29 August
ഇന്ത്യ എന്ന സങ്കല്‍പ്പം ഭീഷണിയുടെ നിഴലിൽ ; പൊതു ജനാധിപത്യ മണ്ഡലങ്ങള്‍ തകര്‍ക്കുന്നിടത്താണ് ഈ പ്രക്രീയയുടെ തുടക്കമെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യ എന്ന സങ്കല്‍പ്പം ഭീഷണിയുടെ നിഴലിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്സിന്റെയും ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ ആരംഭിച്ച സ്പേസസ്…
Read More » - 29 August
സംസ്ഥാന സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ കോടതിയലക്ഷ്യ ഹര്‍ജി നല്കി : വിധി നടപ്പാക്കാന്‍ പട്ടാളത്തെ നിയോഗിയ്ക്കണമെന്നാവശ്യം
ന്യൂഡല്‍ഹി : 2017 ജൂലൈ മൂന്നിലെ സുപ്രിംകോടതി വിധി നടപ്പാക്കാതെ പള്ളികളില്‍ സമാന്തര ഭരണം നടക്കുകയാണെന്ന് കാണിച്ച് ഓര്‍ത്തഡോക്സ് സഭ സംസ്ഥാന സര്‍ക്കാറിനെതിരെ ഹര്‍ജി നല്കി. ചീഫ്…
Read More » - 29 August
സൗദിയിൽ വിമാനത്തവാളത്തിനു നേരെ ഹൂതികളുടെ ഷെല്ലാക്രമണം
ജിദ്ദ : സൗദിക്കു നേരെ വീണ്ടും ഹൂതികളുടെ ആക്രണ ശ്രമം. സൗദി അറേബ്യയിലെ അബ്ഹ അന്താരാഷ്ട്ര വിമാനത്തവാളത്തിനു നേര്‍ക്ക് ആണ് ഹൂതികൾ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തില്‍ ആര്‍ക്കും…
Read More » - 29 August
സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുക്കണം : ബി.ജെ.പി നേതാവ്
ആലപ്പുഴ : ജില്ലാ ആശുപത്രിയിൽ അതിക്രമിച്ചു കടന്ന് രോഗികളെ മർദ്ധിച്ച സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം ഉടൻ കേസ് എടുക്കണമെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക…
Read More » - 29 August
ഗോശ്രീ പാലത്തിൽ വിള്ളൽ കണ്ടെത്തി
കൊച്ചി : എറണാകുളത്തെ ഗോശ്രീ പാലത്തിൽ വിള്ളൽ. വ്യാഴാഴ്ച വൈകുന്നേരമാണ് പാലത്തിൽ വിള്ളൽ കണ്ടെത്തിയതോടെ പോലീസ് വാഹന ഗതാഗതം തടഞ്ഞിരുന്നു. ദേശീയപാത അധികൃതരുടെ പരിശോധനയ്ക്ക് ശേഷം വിള്ളല്‍…
Read More » - 29 August
മോദിയെ അനുകൂലിച്ച് നടത്തിയ പ്രസ്താവന; എല്ലാം അടഞ്ഞ അധ്യായമെന്ന് ശശി തരൂര്‍
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകൂലിച്ച് നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് വ്യക്തമാക്കി ശശി തരൂര്‍ എംപി. പ്രസ്താവന വന്നതിന് പിന്നാലെ കെപിസിസി അധ്യക്ഷന്‍…
Read More » - 29 August
യുസ്വേന്ദ്ര ചഹൽ എറിഞ്ഞിട്ടു : ദക്ഷിണാഫ്രിക്കയ്ക്കെതിരെ വൻ ജയം നേടി ഇന്ത്യ
തിരുവനന്തപുരം : ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ എ ടീം. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ…
Read More » - 29 August
ഈ പെണ്‍കുട്ടികള്‍ ലൗ ജിഹാദിന്റെ ഇരകളോ ? : പെണ്‍കുട്ടികളുടെ ഫോട്ടോ സഹിതം സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി പൊലീസ്
ന്യൂഡെല്‍ഹി : കഴിഞ്ഞ കുറച്ചു ദിവസമായി മുഖം മറച്ചുള്ള 11 പെണ്‍കുട്ടികളുടെ ഫോട്ടോയും അത് സംബന്ധിക്കുന്ന വാര്‍ത്തയുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഛത്തീസ്ഗഢിന്റെ വിവിധ പ്രവിശ്യകളില്‍…
Read More » - 29 August
അവസരവാദത്തെ എതിര്‍ക്കണം; വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് സ്വതന്ത്ര അഭിപ്രായം പറയുന്നവർ കൊല്ലപ്പെടുമ്പോൾ പ്രതിപക്ഷത്തുള്ളവര്‍ ഭരണപക്ഷത്തുള്ളവരെ പുകഴ്ത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് അഭിപ്രായസമന്വയം ഉണ്ടെന്ന പ്രതീതി ഉണ്ടാക്കാനാണ് ഇത്തരം പ്രസ്താവനകള്‍. ഈ…
Read More » - 29 August
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കേരളം ഭരിയ്ക്കും : ആത്മവിശ്വാസത്തോടെ രാഹുല്‍ ഗാന്ധി
കോഴിക്കോട്: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ കേരളം ഭരിയ്ക്കും ആത്മവിശ്വാസത്തോടെ രാഹുല്‍ ഗാന്ധി. അതേസമയം കേരളത്തിന്റെ പുനര്‍നിര്‍മ്മാണം സംസ്ഥാന സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്ന് വയനാട് എംപി രാഹുല്‍…
Read More » - 29 August
വിജെടി ഹാളിന് അയ്യങ്കാളിയുടെ പേരിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന് വിഎസ് അനില്‍കുമാര്‍
കൊച്ചി: വിജെടി ഹാളിന് മഹാത്മ അയ്യങ്കാളിയുടെ പേരിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരന് വിഎസ് അനില്‍കുമാര്‍. ഫേസ്ബുക്കിലൂടെ യാണ് അദ്ദേഹത്തിന്റെ വിമർശനം. അയ്യങ്കാളി ഒരു കെട്ടിടമല്ല. ഒരു…
Read More » - 29 August
വാര്‍ത്തകളില്‍ താരമായ കിള്ളിയാര്‍ സിറ്റി മിഷനും പൊള്ളയായ വാഗ്ദാനങ്ങളും മാത്രം വിധിക്കപ്പെട്ട തിരുവനന്തപുരം നിവാസികള്‍- അഞ്ജു പാര്‍വതി പ്രഭീഷ്
അഞ്ജു പാര്‍വതി പ്രഭീഷ് ഇന്നിന്റെ കേരളത്തിൽ നികത്തിയെടുത്താൽ ഒന്നാന്തരം ആസ്തിയും നികത്താൻ കഴിഞ്ഞില്ലെങ്കിൽ മാലിന്യം നിക്ഷേപിക്കാനുള്ള വെറും ഓടകൾ മാത്രവുമായി മാറുന്നുണ്ട് മിക്ക ജലാശയങ്ങളും. അതിന്റെ ഏറ്റവും…
Read More » - 29 August
ഐഎസ്ആർഒയിൽ അവസരം : അപേക്ഷ ക്ഷണിച്ചു
ഐഎസ്ആർഓ (ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ)യുടെ കീഴിലുള്ള ബെംഗളൂരുവിലെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിൽ അവസരം. ടെക്നീഷ്യൻ-ബി, ഡ്രാഫ്റ്റ്സ്മാൻ-ബി, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.…
Read More » - 29 August
ടിപ്പർ ലോറി മറിഞ്ഞു : ഒരുമണിക്കൂര്‍ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിൽ ഡ്രൈവറെ രക്ഷപ്പെടുത്തി
പത്തനംതിട്ട: അപകടത്തിൽ വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ഒരുമണിക്കൂര്‍ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിൽ പുറത്തെടുത്തു. കോന്നി പയ്യനാമണ്ണിൽ ടിപ്പർ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ…
Read More »