Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -18 August
പ്രശസ്ത വാര്‍ത്താ അവതാരക അന്തരിച്ചു
ന്യൂഡല്‍ഹി•ദൂരദര്‍ശനിലെ പ്രശസ്ത വാര്‍ത്താ അവതാരകയും നാരീ ശക്തി പുരസ്കാര ജേതാവുമായ നീലം ശര്‍മ അന്തരിച്ചു. 50 വയസായിരുന്നു. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ALSO READ : വിമാനം തകര്‍ന്ന്…
Read More » - 18 August
പറയാതെ വയ്യ, പ്രളയത്തേക്കാള്‍ വലിയ അപകടമാണ് ഇത്തരം ചിത്രങ്ങള്‍; യുവാവിന്റെ കുറിപ്പ് വായിക്കേണ്ടത്
തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ ചില മതപരമായ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. മതമൈത്രി ഉയര്‍ത്തുകയാണെന്ന ലക്ഷ്യത്തോടു കൂടിയുള്ള ചില പ്രഹസനങ്ങള്‍. ഇത്തരം ചിത്രങ്ങള്‍ ഫോട്ടോയെടുക്കുന്നതിനുവേണ്ടി മാത്രം വേഷം കെട്ടുകയാണെന്ന് സന്ദീപ് ദാസ്…
Read More » - 18 August
ഉത്തരേന്ത്യയില്‍ മഴ താണ്ഡവമാടുന്നു : ഉത്തരാഖണ്ഡില്‍ മാത്രം മരണം നാല്പ്പതിനോടടുക്കുന്നു
ഉത്തരാഖണ്ഡ് : ഉത്തരേന്ത്യയില്‍ മഴ താണ്ഡവമാടുന്നു.. കനത്ത മഴയില്‍ ഉത്തരാഖണ്ഡില്‍ മരിച്ചവരുടെ എണ്ണം മുപ്പത്തിയെട്ട് ആയി. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്ന പശ്ചാത്തലത്തില്‍ വിനോദസഞ്ചാരികളോട് മടങ്ങാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.…
Read More » - 18 August
കശ്മീര്‍ വിഷയം : പാകിസ്ഥാനെതിരെ ശക്തമായ താക്കീതുമായി ഇന്ത്യ : പാകിസ്ഥാനെ ഭയപ്പെടുത്തി കേന്ദ്രപ്രതിരോധ മന്ത്രിയുടെ വാക്കുകള്‍
ചണ്ഡീഗഡ് : കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് എതിരെ ശക്തമായ താക്കീതുമായി ഇന്ത്യ രംഗത്ത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞത് കശ്മീരിന്റെ…
Read More » - 18 August
മലപ്പുറം കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചതോടെ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി
മലപ്പുറം : മലപ്പുറം കവളപ്പാറയില്‍ ഭൂഗര്‍ഭ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചതോടെ ഇന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ കവളപ്പാറ ദുരന്തത്തില്‍ മരണം 43 ആയി.…
Read More » - 18 August
നായക്കുട്ടിയെ തിന്നാനെത്തിയ ഉടുമ്പിനെ എതിര്‍ത്ത വൃദ്ധദമ്പതികള്‍ക്ക് ഗുരുതര പരിക്ക്
തന്റെ വളര്‍ത്തുമൃഗവും ഭീമാകാരനായ ഗോവാന ഉടുമ്പും തമ്മിലുള്ള പോരാട്ടത്തില്‍ ഇടപെട്ട 72 കാരന് ഗുരുതരപരിക്ക്. ലില്ലി എന്നു പേരുള്ള തന്റെ നായക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് വലതുകൈയില്‍…
Read More » - 18 August
നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം : പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ അറിയിപ്പ് ഇങ്ങനെ
നാടുകാണി: നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്റെ അറിയിപ്പ് ഇങ്ങനെ. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത് നാടുകാണി ചുരത്തിലാണ്. ഈ…
Read More » - 18 August
വിമാനം തകര്‍ന്ന് ഡ്യൂട്ടിക്കിടെ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടു
വിമാനം തകര്‍ന്ന് വീണ് ഡ്യൂട്ടിക്കിടെ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടു. ന്യൂ ഓര്‍ലിയാന്‍സിലെ ലേക്ഫ്രണ്ട് വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്. 53 കാരിയായ നാന്‍സി പാര്ക്കറിനാണ് ദാരുണാന്ത്യമുണ്ടായത്. കഴിഞ്ഞ 23…
Read More » - 18 August
അവധികളുടെ പൂരം; ഓണക്കാല അവധികള്‍ ഇങ്ങനെ
തിരുവനന്തപുരം: ഓണം പടിവാതില്‍ക്കലെത്തി. കേരളം പ്രളയക്കെടുതിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലും. പ്രളയസമയങ്ങളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കും കോളേജുകള്‍ക്കും നിരവധി അവധികളാണ് നല്‍കേണ്ടി വന്നത്. ഇപ്പോഴിതാ ഓണക്കാല അവധികളുടെ പട്ടികയും…
Read More » - 18 August
ഗൈഡ് കോപ്പിയടിച്ച് പി.എസ്.സി; പരീക്ഷയില്‍ നൂറ് ചോദ്യങ്ങളില്‍ എണ്‍പതെണ്ണവും വള്ളി പുള്ളി തെറ്റാതെ പകര്‍ത്തി
തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) പരീക്ഷ. പരീക്ഷയില്‍ ആകെയുള്ള നൂറ് ചോദ്യങ്ങളില്‍ എണ്‍പതെണ്ണവും ഒരു സ്വകാര്യ പ്രാസാധകരിറക്കിയ ഗൈഡില്‍ നിന്നും…
Read More » - 18 August
ഞായറാഴ്ച കല്യാണം നടക്കാനിരുന്ന ഓഡിറ്റോറിയം തകര്‍ന്നു വീണു : തകര്‍ന്നത് വയല്‍ നികത്തി നിര്‍മിച്ച കെട്ടിടം
തിരൂരങ്ങാടി: ഞായറാഴ്ച കല്യാണം നടക്കാനിരുന്ന ഓഡിറ്റോറിയം തകര്‍ന്നു വീണു, തകര്‍ന്നത് വയല്‍ നികത്തി നിര്‍മിച്ച കെട്ടിടം. ചെമ്മാട് മാനിപ്പാടം വയലില്‍ മണ്ണിട്ടുനികത്തിയ സ്ഥലത്ത് നിര്‍മിച്ച ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയമാണ്…
Read More » - 18 August
പ്രളയ ജലത്തില്‍ മുങ്ങിയ കിണര്‍ ഒരുമണിക്കൂറിനുള്ളില്‍ വറ്റി വരണ്ടു : കിണറിലെ മാറ്റത്തില്‍ വീട്ടുകാര്‍ ആശങ്കയില്‍
പാലക്കാട്: പ്രളയ ജലത്തില്‍ മുങ്ങിയ കിണര്‍ ഒരുമണിക്കൂറിനുള്ളില്‍ വറ്റി വരണ്ടു . കിണറിലെ മാറ്റത്തില്‍ വീട്ടുകാര്‍ ആശങ്കയിലായി. കരിങ്ങനാട് പ്രഭാപുരം എടത്തോള്‍ മുഹമ്മദ് ഫൈസിയുടെ വീട്ടിലാണ് നാട്ടുകാരെയും…
Read More » - 18 August
പഴയതും മുഷിഞ്ഞതുമായ വസ്ത്രങ്ങള്‍; പഴയ അടിവസ്ത്രങ്ങള്‍ പോലും ക്യാമ്പിലെത്തിച്ച് ചിലര്‍
മേപ്പാടി: പ്രളയ ബാധിതരെ ഒറ്റക്കെട്ടായി ഒരു മനസ്സോടെ മലയാളികള്‍ സഹായിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചിലരതിന് ഒരു അപമാനമാണ്യ സഹായിക്കാനെന്ന പേരില്‍ ചിലര്‍ ക്യാമ്ബിലെത്തിച്ചത് പഴയ തുണികളാണ്. വയനാട് മേപ്പാടി…
Read More » - 18 August
കവര്‍ച്ചക്കേസിലെ പ്രതിയെ കുടുക്കിയത് മുട്ട
പത്തനംതിട്ട : സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ കവര്‍ച്ച നടത്തിയ പ്രതിയെകുടുക്കിയത് മുട്ട. ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും ലക്ഷ്യമാക്കി മോഷണം നടത്തിയിരുന്ന തൃശ്ശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം കരിമ്പി…
Read More » - 18 August
മാധ്യമപ്രവര്‍ത്തകന്റെ മരണം : ബഷീറിന്റെ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹത : അപകടശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ബഷീറിന്റെ ഫോണിലേയ്ക്ക് വിളിച്ചു നോക്കിയപ്പോള്‍ മറുതലയ്ക്കല്‍ പുരുഷശബ്ദം
തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ മരണം സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ബഷീറിന്റെ ഫോണ്‍ പൊലീസ്…
Read More » - 18 August
പശ്ചിമഘട്ടത്തിലെ നിരന്തരമായ അപകടങ്ങള്‍ കേരളത്തെ ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ നിരന്തരമായ അപകടങ്ങള്‍ കേരളത്തെ ഇല്ലാതാക്കുമെന്ന് റിപ്പോര്‍ട്ട്. പശ്ചിമഘട്ട മലനിരകള്‍ തകര്‍ക്കുന്നത് കേരളത്തെ പാരിസ്ഥിതികമായും കാലാവസ്ഥാപരമായും അപകടപ്പെടുത്തുമെന്നാണ് നിയമസഭയുടെ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട്. ഈ…
Read More » - 18 August
‘എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്’ ഹരീഷ് പേരടിയുടെ പരിഹാസം
താന്‍ സ്വന്തമാക്കിയ ലാന്‍ഡ് റോവറിന്റെ ആഡംബര എസ്യുവി റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വച്ച് ആ പണം പ്രളയ ദുരിതാശ്വാസത്തിന് നല്കാന് പൃഥ്വിരാജ് തീരുമാനിച്ചിരുന്നു. എന്നാല്‍…
Read More » - 18 August
അറബിക്കടല്‍ തിളച്ചുമറിയുന്നു : കടലില്‍ ഉണ്ടായത് 140 വര്‍ഷത്തിനിടയിലെ കൊടുംചൂട്
തൃശ്ശൂര്‍ : അറബിക്കടല്‍ തിളച്ചുമറിയുന്നു. കടലില്‍ ഉണ്ടായത് 140 വര്‍ഷത്തിനിടയിലെ കൊടുംചൂടെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ജൂണ്‍, ജൂലായ് മാസങ്ങളില്‍ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ…
Read More » - 18 August
ഒരു ദിവസം ഇതെല്ലാം ഞാന്‍ തിരിച്ചു ചെയ്തു തരാം… കേട്ടോ, എന്റെ ഹൃദയം പല കഷ്ണങ്ങളായി നുറുങ്ങിപ്പോയി- അഹാനയുടെ ഉള്ളുലച്ച് സഹോദരി
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മലയാളത്തിലെ യുവതാരം അഹാന കൃഷ്ണ. തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും വീട്ടിലെ വിശേഷങ്ങളുമെല്ലാം അഹാന ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സഹോദരി ഹന്‍സികയെ കുറിച്ച്…
Read More » - 18 August
130 കോടി ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഭൂട്ടാന് പ്രത്യേകമായ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭൂട്ടാന് : 130 കോടി ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഭൂട്ടാന് പ്രത്യേകമായ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായതിനുശേഷം രണ്ടാം തവണയും ഭൂട്ടാന് സന്ദര്‍ശിയ്ക്കാന്‍ സാധിച്ചതില്‍ താന്‍ വളരെ…
Read More » - 18 August
ദൈവമില്ലെന്ന് വിശ്വസിയ്ക്കുന്നവര്‍ ഇപ്പോള്‍ ബീഹാര്‍ സ്വദേശിനി വീട്ടില്‍ കയറാതിരിയ്ക്കാന്‍ ശബരിമലയില്‍ പോയി അയ്യപ്പനോട് പ്രാര്‍ത്ഥിയ്ക്കുന്നു.. ഇനി എന്തെല്ലാം കാണണം സഖാവേ.. ബിനോയി കൊടിയേരിയുടെ ശബരിമല ദര്‍ശനത്തോടെ ട്രോള്‍ പ്രവാഹം
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇതോടെ ട്രോളിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു…
Read More » - 18 August
ഓര്‍ഡര്‍ ചെയ്ത സാന്ഡ്വിച്ച് വൈകി; ഹോട്ടല്‍ ജീവനക്കാരനെ വെടിവെച്ചു കൊന്നു
പാരിസ്: ഓര്‍ഡര്‍ ചെയ്ത സാന്ഡ്വിച്ച് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കുപിതനായ യുവാവ് ഹോട്ടല്‍ ജീവനക്കാരനെ വെടിവെച്ച് കൊന്നു. പാരീസിലെ ഒരു ഭക്ഷണ ശാലയിലാണ് സംഭവം. അക്രമിയെ കണ്ടെത്താനായില്ല.…
Read More » - 18 August
വിമാനം വീട്ടിലേക്ക് ഇടിച്ചുകയറി ഒരു മരണം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ചെറുവിമാനം വീട്ടിലേക്ക് ഇടിച്ചുകയറി ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു. മറ്റൊരാളെ കാണാതായി. ഡച്ചസ് കൗണ്ടിയില്‍ കെട്ടിടസമുച്ചയത്തിലാണ് വിമാനം ഇടിച്ചുകയറിയത്. ഓറഞ്ച് കൗണ്ടി വിമാത്താവളിത്തില്നിന്നു പുറപ്പെട്ട…
Read More » - 18 August
ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യവസ്തുക്കളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
ചേര്‍ത്തല: ഓമനക്കുട്ടന്റെ ക്യാമ്പിലേയ്ക്ക് 5 ടണ്‍ അവശ്യവസ്തുക്കളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയാണ് സാധനങ്ങൾ എത്തിച്ചത്. ക്യാമ്പിൽ പണം പിരിച്ചുവെന്ന ആരോപണം നേരിട്ട ഓമനക്കുട്ടന്റെ…
Read More » - 18 August
സംസ്ഥാനത്ത് ഇനിയും വന്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് സൂചന : കേരളത്തിലെ മലകളിലും കുന്നുകളിലും വ്യാപകമായി കിലോമീറ്റര്‍ നീളത്തില്‍ വന്‍വിള്ളലുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും വന്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമായ സൂചന , കേരളത്തിലെ മലകളിലും കുന്നുകളിലും വ്യാപകമായി കിലോമീറ്റര്‍ നീളത്തില്‍ വിള്ളലുകള്‍ കണ്ടെത്തി. ആനമൂളിയില്‍ മല…
Read More »