Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2019 -18 August
ഒരു ദിവസം ഇതെല്ലാം ഞാന്‍ തിരിച്ചു ചെയ്തു തരാം… കേട്ടോ, എന്റെ ഹൃദയം പല കഷ്ണങ്ങളായി നുറുങ്ങിപ്പോയി- അഹാനയുടെ ഉള്ളുലച്ച് സഹോദരി
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മലയാളത്തിലെ യുവതാരം അഹാന കൃഷ്ണ. തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും വീട്ടിലെ വിശേഷങ്ങളുമെല്ലാം അഹാന ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സഹോദരി ഹന്‍സികയെ കുറിച്ച്…
Read More » - 18 August
130 കോടി ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഭൂട്ടാന് പ്രത്യേകമായ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭൂട്ടാന് : 130 കോടി ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഭൂട്ടാന് പ്രത്യേകമായ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയായതിനുശേഷം രണ്ടാം തവണയും ഭൂട്ടാന് സന്ദര്‍ശിയ്ക്കാന്‍ സാധിച്ചതില്‍ താന്‍ വളരെ…
Read More » - 18 August
ദൈവമില്ലെന്ന് വിശ്വസിയ്ക്കുന്നവര്‍ ഇപ്പോള്‍ ബീഹാര്‍ സ്വദേശിനി വീട്ടില്‍ കയറാതിരിയ്ക്കാന്‍ ശബരിമലയില്‍ പോയി അയ്യപ്പനോട് പ്രാര്‍ത്ഥിയ്ക്കുന്നു.. ഇനി എന്തെല്ലാം കാണണം സഖാവേ.. ബിനോയി കൊടിയേരിയുടെ ശബരിമല ദര്‍ശനത്തോടെ ട്രോള്‍ പ്രവാഹം
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തിയതാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇതോടെ ട്രോളിനായി കാത്തിരിക്കുന്നവര്‍ക്ക് ഒരു…
Read More » - 18 August
ഓര്‍ഡര്‍ ചെയ്ത സാന്ഡ്വിച്ച് വൈകി; ഹോട്ടല്‍ ജീവനക്കാരനെ വെടിവെച്ചു കൊന്നു
പാരിസ്: ഓര്‍ഡര്‍ ചെയ്ത സാന്ഡ്വിച്ച് ലഭിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കുപിതനായ യുവാവ് ഹോട്ടല്‍ ജീവനക്കാരനെ വെടിവെച്ച് കൊന്നു. പാരീസിലെ ഒരു ഭക്ഷണ ശാലയിലാണ് സംഭവം. അക്രമിയെ കണ്ടെത്താനായില്ല.…
Read More » - 18 August
വിമാനം വീട്ടിലേക്ക് ഇടിച്ചുകയറി ഒരു മരണം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ ചെറുവിമാനം വീട്ടിലേക്ക് ഇടിച്ചുകയറി ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു. മറ്റൊരാളെ കാണാതായി. ഡച്ചസ് കൗണ്ടിയില്‍ കെട്ടിടസമുച്ചയത്തിലാണ് വിമാനം ഇടിച്ചുകയറിയത്. ഓറഞ്ച് കൗണ്ടി വിമാത്താവളിത്തില്നിന്നു പുറപ്പെട്ട…
Read More » - 18 August
ഓമനക്കുട്ടന്റെ ക്യാമ്പിലേക്ക് അവശ്യവസ്തുക്കളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
ചേര്‍ത്തല: ഓമനക്കുട്ടന്റെ ക്യാമ്പിലേയ്ക്ക് 5 ടണ്‍ അവശ്യവസ്തുക്കളുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയാണ് സാധനങ്ങൾ എത്തിച്ചത്. ക്യാമ്പിൽ പണം പിരിച്ചുവെന്ന ആരോപണം നേരിട്ട ഓമനക്കുട്ടന്റെ…
Read More » - 18 August
സംസ്ഥാനത്ത് ഇനിയും വന്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് സൂചന : കേരളത്തിലെ മലകളിലും കുന്നുകളിലും വ്യാപകമായി കിലോമീറ്റര്‍ നീളത്തില്‍ വന്‍വിള്ളലുകള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇനിയും വന്‍ പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമായ സൂചന , കേരളത്തിലെ മലകളിലും കുന്നുകളിലും വ്യാപകമായി കിലോമീറ്റര്‍ നീളത്തില്‍ വിള്ളലുകള്‍ കണ്ടെത്തി. ആനമൂളിയില്‍ മല…
Read More » - 18 August
വിസ്കി അടിച്ച് ലക്കുകെട്ട് എയര്‍ഹോസ്റ്റസിന്റെ മുഖം ഇടിച്ച് തകര്‍ത്തു, പോലീസിനെ കടിച്ചു; വിമാനത്തിനുള്ളിൽ യുവാവിന്റെ പരാക്രമം
ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ നിന്നും മൊറൊക്കോയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ വിമാനം പിടിച്ച 32കാരന് വിമാനത്തിൽ കാട്ടിക്കൂട്ടിയ പരാക്രമത്തിന്റെ പേരിൽ ജയിലിലായി. ആഡം വിറ്റിംഗ്ഹാമാം എന്ന യുവാവാണ് വിമാനത്തിൽ മദ്യപിച്ച്…
Read More » - 18 August
മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു : ശസ്ത്രക്രിയയ്ക്ക് ഇനി ലക്ഷങ്ങള്‍ മുടക്കേണ്ടിവരും
തിരുവനന്തപുരം : മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നു, ഏറെ ചിലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് ഇനിയും ലക്ഷങ്ങള്‍ മുടക്കേണ്ടിവരും. മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന നീ ഇംപ്ലാന്റുകളുടെ…
Read More » - 18 August
മഴക്കെടുതി; പുതിയ പാഠപുസ്തകങ്ങൾ നാളെ സ്കൂളുകളിൽ എത്തും
തിരുവനന്തപുരം: ഓണപരീക്ഷ മാറ്റിവെയ്ക്കില്ലെന്ന് വ്യക്തമാക്കി ഡയറക്ടർ ഓഫ് ജനറൽ എജ്യൂക്കേഷൻ ജീവൻബാബു. വടക്കൻ ജില്ലകളിൽ മാത്രമാണ് അധ്യയനം കൂടുതലായി തടസപ്പെട്ടത്. ഇക്കാരണത്താൽ സംസ്ഥാനം മുഴുവനുമുള്ള പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന്…
Read More » - 18 August
സൗദിയിലെ പ്രമുഖ കമ്പനിയുടെ ഏറ്റവും വലിയ പ്രകൃതി വാതകയൂണിറ്റിനു നേരെ ഡ്രോണ്‍ ആക്രമണം
റിയാദ് : സൗദിയിലെ പ്രമുഖ കമ്പനിയുടെ ഏറ്റവും വലിയ പ്രകൃതി വാതകയൂണിറ്റിനു നേരെ ഡ്രോണ്‍ ആക്രമണം . ആക്രമണത്തില്‍ തീപ്പിടിത്തം ഉണ്ടായെങ്കിലും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാതെ തീ…
Read More » - 18 August
വിവാഹമണ്ഡപത്തില്‍ ചാവേര്‍ ബോംബ് സ്ഫോടനം; നിരവധി മരണം
കാബൂള്‍: അഫ്ഗാനിസ്താന് തലസ്ഥാനമായ കാബൂളിലെ വിവാഹമണ്ഡപത്തിലുണ്ടായ ചാവേര്‍ സ്ഫോടത്തില്‍ 40 മരണം. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പ്രാദേശിക സമയം 10.40ഓടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. ഷഹര്‍–ഇ ദുബായ് ഹാളിലാണ് സ്ഫോടനം…
Read More » - 18 August
മധ്യപൂർവദേശത്തെ ആദ്യത്തെ ദിനോസർ ലേലം ദുബായില്‍; വില കോടിക്കണക്കിന്
ദുബായ്: മധ്യപൂർവദേശത്തെ ആദ്യത്തെ ദിനോസർ ലേലം ദുബായില്‍. 155 ദശലക്ഷം വർഷം പഴക്കമുള്ള ഭീമൻ ദിനോസറിന്റെ അസ്ഥികൂടമാണ് ലേലത്തിന് വെക്കുന്നത്. 27 കോടി രൂപയിലേറെയാണ് ഇതിന്റെ അടിസ്ഥാന…
Read More » - 18 August
ചരക്ക് കപ്പല്‍ വഴി വന്‍ മയക്കുമരുന്ന് കടത്ത് : പിടികൂടിയത് 258 കിലോ മയക്കുമരുന്ന്
ദുബായ് : ചരക്ക് കപ്പല്‍ വഴി വന്‍ മയക്കുമരുന്ന് കടത്ത് . പിടികൂടിയത് 258 കിലോ മയക്കുമരുന്ന് . എന്നാല്‍ എവിടെനിന്നാണെന്നും ആരാണ് ഇതിനു പിന്നിലെന്നും അജ്ഞാതമായി…
Read More » - 18 August
പിറന്നാളിന് തനിക്ക് കാര്‍ വാങ്ങിത്തരുമോയെന്ന് ചോദിച്ചയാള്‍ക്ക് ആനന്ദ് മഹീന്ദ്ര നല്കിയ മറുപടി വൈറല്‍
ട്വിറ്ററില്‍ ആക്ടീവാണ് ആനന്ദ് മഹീന്ദ്ര. ഉരുളയ്ക്കുപ്പേരി പോലെ മറുപടി നല്‍കുകയും രസകരമായ സംഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യാറുണ്ട് അദ്ദേഹം. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഒരു ആരാധകന് നല്കിയ മറുപടിയാണ്…
Read More » - 18 August
എടിഎം ഇടപാട് : റിസര്‍വ് ബാങ്ക് പുതിയ സര്‍ക്കുലര്‍ പുറത്തിറയ്ക്കി : പണം ഈടാക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനം
തിരുവനന്തപുരം: എടിഎം ഇടപാട് സംബന്ധിച്ച് റിസര്‍വ് ബാങ്ക് പുതിയ സര്‍ക്കുലര്‍ പുറത്തിറയ്ക്കി. എ.ടി.എം ഉപയോഗിച്ച് നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ മാത്രമേ ചാര്‍ജ് ഈടാക്കാവൂ…
Read More » - 18 August
ശ്രീറാം കേസ്; വിചിത്രവാദവുമായി പോലീസ്
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഐ.എ.എസ്. ഓഫീസർ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന വൈകിയതിൽ വിചിത്രവാദവുമായി പോലീസ്. ബഷീറിന്റെ മരണത്തില്‍ പരാതിക്കാരന് മൊഴി നല്കാന്…
Read More » - 18 August
കാശ്മീര്‍ പ്രശ്നം : പാകിസ്ഥാനെ യു.എന്‍ കൈവിട്ടതോടെ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് : അവസാനശ്രമമെന്നോണം അന്താരാഷ്ട്ര കോടതിയെ സമീപിയ്ക്കാന്‍ നീക്കം
ഇസ്ലാമബാദ് / ന്യൂഡല്‍ഹി: കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടിയ്ക്കെതിരെ രംഗത്തുവന്ന വന്ന പാകിസ്ഥാന് ലോകരാഷ്ട്രങ്ങളില്‍ നിന്ന് തുടരെ തിരിച്ചടി. കാശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനെ യു.എന്‍…
Read More » - 18 August
ടി.പി.സെന്‍കുമാര്‍ ഇനി വക്കീൽ
കൊച്ചി: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ഇന്ന് എറണാകുളം ഹൈക്കോടതിയില്‍ അഭിഭാഷകനായി എൻറോൾ ചെയ്യും. 1994 ല്‍ നിയമ ബിരുദം നേടിയ സെന്‍കുമാര്‍ അന്ന് എൻറോൾ ചെയ്തിരുന്നില്ല.…
Read More » - 18 August
കശ്മീരില്‍ സായുധസേന പിടിച്ചുകൊണ്ടുപോയ മാധ്യമപ്രവര്ത്തകന് മോചനം
ശ്രീനഗര്‍: കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിനു പിന്നാലെ സായുധസേന പിടിച്ചുകൊണ്ടുപോയ മാധ്യമപ്രവര്‍ത്തകനെ വിട്ടയച്ചു. കശ്മീരിലെ ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റര്‍ കശ്മീര്‍ റിപോര്‍ട്ടര്‍ ഇര്ഫാന് അമീന് മാലിക്കി(26)നെയാണ് വിട്ടയച്ചത്. ഇദ്ദേഹത്തെ…
Read More » - 18 August
സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോഡ് ഉരുള്‍പ്പൊട്ടലുകള്‍ : ഏറ്റവും കൂടുതല്‍ പാലക്കാട് : കണക്കുകള്‍ പുറത്തുവിട്ട് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോഡ് ഉരുള്‍പ്പൊട്ടലുകള്‍ , ഏറ്റവും കൂടുതല്‍ പാലക്കാട്. ദുരന്ത നിവാരണ അതോറിറ്റി കണക്കുകള്‍ പുറത്തുവിട്ടു. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഉണ്ടായത്…
Read More » - 18 August
ഇന്ത്യ-പാക് അസ്വാരസ്യങ്ങള്‍ക്കിടെ അതിർത്തി കടന്നൊരു വിവാഹം
അഹമ്മദാബാദ്: ഇന്ത്യ-പാക് അസ്വാരസ്യങ്ങള്‍ നിലനിൽക്കെ അതിർത്തി കടന്നൊരു വിവാഹം. പാകിസ്ഥാനിലെ മഹേശ്വരി സമുദായത്തില്‍പ്പെട്ട വധൂവരന്മാരാണ് ഗുജറാത്തിലെ രാജ്കോട്ടില്‍ നടന്ന സമൂഹവിവാഹ വേദിയില്‍ വിവാഹിതരായത്. പാകിസ്ഥാനിലെ നിയമമനുസരിച്ച് ആചാരപ്രകാരവും…
Read More » - 18 August
സോഷ്യല്‍ മീഡിയയില്‍ പരദൂഷണം പറയുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല എന്ന് മുല്ലപള്ളി പറഞ്ഞത് വെറുതെയല്ല; ബൽറാമിന് മറുപടിയുമായി പിവി അൻവർ, അങ്കം കൊഴുക്കുന്നു
കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന് മറുപടിയുമായി നിലമ്പൂർ എംഎല്‍എ പിവി അന്‍വര്‍. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. പ്രളയകാലത്ത് എന്റെ…
Read More » - 18 August
കവളപ്പാറയിൽ ഇന്ന് ജി.പി.ആര് സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും
മലപ്പുറം: കവളപ്പാറയിൽ ഇന്ന് ജി.പി.ആര് (ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍) സംവിധാനം ഉപയോഗിച്ച് തെരച്ചിൽ നടത്തും. ഇതിനായി ഹൈദരാബാദിലെ നാഷണല്‍ ജിയോഫിസിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഇന്നലെ…
Read More » - 18 August
ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്ക് തുടക്കമിടാനൊരുങ്ങി ആമസോൺ
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനൊരുങ്ങി ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഭീമന്മാരായ ആമസോൺ. സൈറ്റില്‍ വില്‍ക്കപ്പെടാതെ കിടക്കുന്ന സാധനങ്ങള്‍ സംഘടനകളുമായി ചേര്‍ന്ന് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ഫുള്‍ഫില്‍മെന്റ് ബൈ ആമസോണ്‍ (എഫ്ബിഎ)…
Read More »