Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -27 June
ഹിമപാതത്തില്‍പ്പെട്ട് മരിച്ച ഏഴ് പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കയര്‍ കൊണ്ട് ബന്ധിപ്പിച്ച നിലയില്‍
ന്യൂഡല്‍ഹി: ഹിമപാതത്തില്‍പ്പെട്ട് മരിച്ച ഏഴ് പര്‍വതാരോഹകരുടെ മൃതദേഹങ്ങള്‍ കയര്‍ കൊണ്ട് ബന്ധിപ്പിച്ച നിലയില്‍. ഉത്തരാഖണ്ഡിലെ നന്ദദേവി കൊടുമുടിയില്‍ ഹിമപാതത്തില്‍പ്പെട്ട് മരിച്ച ഏഴ് പര്‍വതാരോഹകരുടെ മൃതദേഹങ്ങളാണ് പരസ്പരം കയറ്…
Read More » - 27 June
എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകന് വെട്ടേറ്റു. നെയ്യാറ്റിൻകരയിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി കല്ലുവിള സ്വദേശി അമൽദേവിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം അമലിനെ വെട്ടിയെന്നാണ് റിപ്പോർട്ട്. ഇയാളെ നെയ്യാറ്റിന്‍കര ജനറല്‍…
Read More » - 27 June
പ്രമുഖ നടിയെ പീഡിപ്പിച്ച നടനെതിരെ ബലാത്സംഗ ക്കേസ്
മുംബൈ : പ്രമുഖ നടിയെ പീഡിപ്പിച്ച നടനെതിരെ ബലാത്സംഗ ക്കേസ്. പ്രമുഖ ബോളിവലുഡ് നടന് ആദിത്യ പാഞ്ചോളിയക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആദിത്യ പഞ്ചോളിയ്ക്കെതിരെ മുംബൈ വെര്‍സോവ…
Read More » - 27 June
പി കെ കുഞ്ഞാലിക്കുട്ടി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച്ച നടത്തി പി കെ കുഞ്ഞാലിക്കുട്ടി. അല്‍വാര്‍പേട്ടിലെ സ്റ്റാലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം…
Read More » - 27 June
കോഴിക്കോട് കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണം കണ്ടെത്തി, കര്‍ശന നിര്‍ദേശവുമായി ജില്ലാ ഭരണകൂടം
കോഴിക്കോട് : കീഴ്പയ്യൂര്‍ വെസ്റ്റ് എല്‍പി സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കാന്‍ കാരണം ഷിഗില്ല വൈറസാണെന്ന് കണ്ടെത്തി. ഇതോടെ കര്‍ശന നിര്‍ദേശവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തി. ഷിഗില്ല വൈറസ്…
Read More » - 27 June
ലോകകപ്പ്; ഇന്ത്യയ്ക്കെതിരെ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച
മാഞ്ചസ്റ്റര്‍: ലോകകപ്പിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് ബാറ്റിംഗ് തകർച്ച. നാല് വിക്കറ്റ് നഷ്ടത്തിൽ 84 റൺസാണ് വെസ്റ്റ് ഇൻഡീസിന്റെ സമ്പാദ്യം. ക്രിസ് ഗെയ്ൽ (6), സുനിൽ ആംബ്രിസ്…
Read More » - 27 June
വിവാഹ വേദിയില്‍ മദ്യപിച്ച് ലക്കുകെട്ടെത്തിയ വരന് എട്ടിന്റെ പണി കൊടുത്ത 20കാരി വധുവിന് ജില്ലാ ഭരണകൂടത്തിന്റെ അനുമോദനം
സംബല്‍പുര്‍ : വിവാഹ വേദിയില്‍ മദ്യപിച്ചെത്തിയ വരന് എട്ടിന്റെ പണി കൊടുത്ത് 20കാരി വധു . വരന് മദ്യപിച്ചെത്തിയതിനാല്‍ വിവാഹം കഴിക്കാന്‍ തയ്യാറല്ലെന്ന നിലപാടെടുത്ത ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട…
Read More » - 27 June
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അടുത്ത മൂന്ന് ദിവസം ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.…
Read More » - 27 June
ആ പ്രശ്നം പരിഹരിക്കണം; ധോണിയ്ക്കെതിരെ വിമർശനവുമായി വിവിഎസ് ലക്ഷ്മണ്
മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ എംഎസ് ധോണിയുടെ പ്രകടനത്തിൽ വിമർശനവുമായി വിവിഎസ് ലക്ഷ്മണ്. ഇന്നിംഗ്സ് മികച്ച രീതിയില്‍ ഫിനിഷ് ചെയ്തെങ്കിലും ധോണിയുടെ പതിഞ്ഞ തുടക്കം മറ്റ്…
Read More » - 27 June
കാര്‍ സ്കൂള്‍കുട്ടികള്‍ സഞ്ചരിച്ച ഓട്ടോയിലിടിച്ചു : രണ്ടു പേര്‍ക്ക് പരിക്ക്
കോട്ടയം: കാര്‍ സ്കൂള്‍കുട്ടികള്‍ സഞ്ചരിച്ച ഓട്ടോയിലിടിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മദ്യലഹരിയിലായിരുന്ന യുവാവ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ടാണ് ഓട്ടോയിലിടിച്ചത്. പകടത്തില്‍ ഒരു വിദ്യാര്‍ഥിനിക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു.…
Read More » - 27 June
പഞ്ചാബിൽ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു, പോലീസുകാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്ക് , പോലീസ് വെടിയുതിർത്തു
ലുധിയാന: ലുധിയാന സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി ഒരാള്‍ മരിച്ചു. പോലീസുകാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരുക്കേറ്റു. ജയിലിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടുന്ന…
Read More » - 27 June
കണ്ടുപഠിക്കണം പിണറായി സഖാവേ; വൈറലായ രാജിക്കത്ത് പങ്കുവെച്ച് കെ സുരേന്ദ്രൻ
നിഷ്കളങ്കമായ ഒരു രാജിക്കത്താണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ചാവിഷയം. താൻ പറയുന്നത് ആരും കേൾക്കുന്നില്ലെന്നും അതിനാൽ ക്ലാസ് ലീഡർ സ്ഥാനം രാജിവെക്കുന്നുമെന്നുമാണ് തന്റെ ടീച്ചർക്ക് ഒരു കുട്ടി…
Read More » - 27 June
ആകര്‍ഷകമായ ആദ്യ ഇന്റര്‍നെറ്റ് എസ്യുവി : വില കേട്ടാല്‍ അല്‍പ്പമൊന്ന് ഞെട്ടും
മുംബൈ : മറ്റ് കാര്‍ വിപണികള്‍ക്ക് വെല്ലുവിളിയായി ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് എസ്യുവി ഹെക്ടര്‍ വിപണിയിലേക്ക്. 12.18 ലക്ഷം മുതല്‍ 16.88 ലക്ഷം വരെയാണ് വിവിധ മോഡലുകളുടെ…
Read More » - 27 June
രോഹിത് ശര്‍മ്മ യഥാര്‍ത്ഥത്തില്‍ ഔട്ടായതല്ല; പ്രതിഷേധവുമായി ആരാധകർ
മാഞ്ചസ്റ്റര്‍: ലോകകപ്പിൽ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിൽ രോഹിത് ശര്‍മ്മ ഔട്ട് ആയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രോഹിത് ശര്‍മ്മ യഥാര്‍ത്ഥത്തില്‍ ഔട്ടായതല്ലെന്നും അമ്പയർമാർ ചതിച്ചതാണെന്നുമാണ് ഇന്ത്യന്‍…
Read More » - 27 June
അവിവാഹിതരായ ജോഡികള്‍ക്കും റൂം അനുവദിക്കുന്ന ഹോട്ടൽ പൂട്ടിച്ച് ഇടതുപക്ഷ മഹിളാ സംഘടന
കോയമ്പത്തൂര്‍: വിവാഹിതരല്ലാത്ത ജോഡികള്‍ക്ക് ഹോട്ടലില്‍ റൂം നല്‍കിയതിന് കോയമ്പത്തൂരിലെ ഓയോ ഹോട്ടല്‍ ഇടതുപക്ഷ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന് നല്കിയ പരാതിയെ തുടര്‍ന്ന് പൂട്ടി. കോയമ്പത്തൂര്‍…
Read More » - 27 June
തന്റെ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് 14 ജീവനക്കാരെ തന്നെ നിലനിര്‍ത്തണമെന്ന മന്മോഹന് സിംഗിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി
ന്യൂഡല്‍ഹി: ഓഫീസ് ജീവനക്കാരെ വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് പ്രധാനമന്ത്രിക്ക് കത്തയച്ചു. തന്റെ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് 14 ജീവനക്കാരെ തന്നെ നിലനിര്‍ത്തണമെന്ന…
Read More » - 27 June
നഗര സഭയിൽ കോൺഗ്രസ്സ് -സി.പി.എം അവിശുദ്ധ കൂട്ടുകെട്ട് – ബി.ജെ.പി നേതാവ്
ആലപ്പുഴ : നഗരസഭയിൽ കോൺഗ്രസ്സ് -സി.പി.എം അവിശുദ്ധ കൂട്ടുകെട്ടാണ് ഭരണം നിയന്ത്രിക്കുന്നതെന്നും തോമസ് ചാണ്ടിയുടെ അനധികൃത നിർമ്മാണങ്ങൾക്ക് നഗര സഭ തന്നെ ചുമത്തിയ നികുതി വീണ്ടും ഇളവ്…
Read More » - 27 June
യുഎഇയില്‍ ഇന്ധനവിലയിൽ മാറ്റം
അബുദാബി: യുഎഇയില്‍ ഇന്ധന വില കുറയ്ക്കാന്‍ തീരുമാനം. ജുലൈ ഒന്നു മുതലാണ് വില കുറയുന്നത്. കഴിഞ്ഞ നാല് മാസങ്ങളിൽ തുടർച്ചയായി വില വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില…
Read More » - 27 June
ലവ് ജിഹാദിനെക്കുറിച്ചുള്ള ലേഖനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നല്കിയ പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളി
ന്യൂദല്‍ഹി: കേസരി വാരിക പ്രസിദ്ധീകരിച്ച പ്രണയ മതംമാറ്റം പ്രതിപാദിക്കുന്ന ലേഖനത്തിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നല്കിയ പരാതി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ തള്ളി. ‘ശിവാനിയുടെ അഛന്’ എന്ന…
Read More » - 27 June
വിപണയില്‍ മികച്ച നേട്ടം സ്വന്തമാക്കി പുതിയ മോഡൽ ബജാജ് ഡൊമിനർ 400
2016 ഡിസംബറിലാണ് ബജാജ് തങ്ങളുടെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിളായ ഡൊമിനർ 400നെ വിപണിയിലെത്തിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ജനപ്രിയമാകാൻ ബൈക്കിന് സാധിച്ചു.
Read More » - 27 June
ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര : കെജ്രിവാള് സര്‍ക്കാരിന്റെ തീരുമാനത്തിന് അനുമതിയില്ല : കെജ്രിവാളിന്റെ തീരുമാനത്തിനെതിരെ ഡല്‍ഹി മെട്രോ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരനും
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര, കെജ്രിവാള് സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രം അനുമതി നല്‍കിയില്ല. ഡല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചു കൊണ്ടുള്ള അരവിന്ദ്…
Read More » - 27 June
സംസ്ഥാനത്തു വീണ്ടും കര്‍ഷക ആത്മഹത്യ
സംസ്ഥാനത്തു വീണ്ടും കര്‍ഷക ആത്മഹത്യ. കൊല്ലം എഴുകോണിലാണ് കര്ഷകന് ആത്മഹത്യ ചെയ്തത്. കൃഷി നശിച്ചതിലെ മനോവേദനയാണ് ആത്മഹത്യയ്ക്ക് കാരണം. കത്തെഴുതി വച്ച ശേഷമാണ് ഇടയ്ക്കിടം സ്വദേശി സുരേഷ്…
Read More » - 27 June
ഇന്ത്യയ്ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 269 റണ്‍സ് വിജയലക്ഷ്യം
മാഞ്ചസ്റ്റര്‍:ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് 269 റണ്‍സ് വിജയലക്ഷ്യം. ഈ കളി തോറ്റാല്‍ ലോകകപ്പില്‍ നിന്ന് പുറത്താകില്ലെങ്കിലും ജയിക്കണമെന്നാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം തോറ്റാല്‍ ലോകകപ്പില്‍ നിന്നു…
Read More » - 27 June
ഇന്ത്യയും ജപ്പാനും തമ്മില്‍ പരസ്പര ബഹുമാനമുള്ള ബന്ധമാണ് നിലനിൽക്കുന്നതെന്ന് നരേന്ദ്രമോദി
ടോക്കേിയോ: ഇന്ത്യയും ജപ്പാനും തമ്മില്‍ പരസ്പര ബഹുമാനമുള്ള ബന്ധമാണ് നിലനിൽക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാറില്‍ തുടങ്ങി ബുള്ളറ്റ്…
Read More » - 27 June
മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റ് വാറന്റ്
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ അറസ്റ്റ് വാറന്റ്. 2013 ലെ ഡിജിപി ഓഫീസ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ തിരുവനന്തപുരം എ സി ജെ എം കോടതിയാണ് വാറന്റ്…
Read More »