Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -19 June
കുട്ടികള്‍ അല്‍പ്പമൊക്കെ ഓടിക്കളിക്കട്ടെ തടയേണ്ടതില്ല; പുതിയ പഠനം പറയുന്നതിങ്ങനെ
മാതാപിതാക്കള്‍ക്ക് മക്കളുടെ കാര്യത്തില്‍ എപ്പോളും ആധിയാണ്. അഞ്ച് വയസുവരെയുള്ള കുട്ടികളെ അടക്കി ഇരുത്താന്‍ അല്പം പ്രയാസമാണ്. അവര്‍ എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടേയിരിക്കും. എന്നാല്‍ ഇത്തരം തല്ലുകൊള്ളിത്തരം ചെയ്യുന്ന…
Read More » - 19 June
വ്യജ ഒപ്പിട്ട് യുവതിയുടെ അക്കൗണ്ടില്‍ നിന്നും 120,000 ദിര്‍ഹം കൈക്കലാക്കി: ഇന്ത്യക്കാരനെതിരെ പരാതി
ദുബായ്: വ്യാജ ഒപ്പിട്ട് സ്ത്രീയുടെ അക്കൗണ്ടില്‍ നിന്നും 120,000 ദിര്‍ഹം (2,275,344 കോടി) രൂപ കൈക്കലാക്കിയ ഇന്ത്യക്കാരനായ ബാങ്ക് മാനേജര്‍ക്കെതിരെ പരാതി. പൈസ പിന്വലിക്കിക്കുന്നതിനായുള്ള ഫോമില്‍ വ്യാജ…
Read More » - 19 June
18 കാരിയെ കൊലപ്പെടുത്താന്‍ കാമുകന് ഓണ്‍ലൈന്‍ സുഹൃത്തിന് ക്വട്ടേഷന്‍ നല്കി : ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് വന്‍ തുകയ്ക്ക്
വാഷിംഗ്ടണ്‍ : 18 കാരിയെ കൊലപ്പെടുത്താന്‍ കാമുകന് ഓണ്‍ലൈന്‍ സുഹൃത്തിന് ക്വട്ടേഷന്‍ നല്കി . ക്വട്ടേഷന്‍ ഏല്‍പ്പിച്ചത് വന്‍ തുകയ്ക്ക്. അമേരിക്കയിലാണ് സംഭവം. 21 കാരനായ പെണ്‍കുട്ടിയുടെ…
Read More » - 19 June
പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടടപ്പെട്ട് ബോയിങ്ങ് 737, വിമാനത്തിന്റെ സീലിങ്ങില്‍ തലയിടിച്ച് വീണ് ജീവനക്കാരന്; വീഡിയോ പുറത്ത്
പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ആകാശത്ത് ആടിയുലഞ്ഞ വിമാനത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. കൊസോവോയില്‍ നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് പറന്ന എഎല്‍കെ എയര്‍ലൈന്‍സ് ബോയിംഗ് 737 വിമാനത്തില്‍…
Read More » - 19 June
രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി
ഡൽഹി : കോൺഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലത്തിലെ എംപിയുമായ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 49-ാം ജന്മദിനം ആഘോഷിക്കുന്ന രാഹുലിന് ട്വിറ്ററിലൂടെയാണ് മോദി…
Read More » - 19 June
ഭാര്യാമാതാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
തിരുവനന്തപുരം: ഭാര്യാമാതാവിനെ കൊലപ്പെടുത്തി ഭാര്യയെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പിടിയിൽ. പ്രതിയായ സന്തോഷിനെ വട്ടപ്പാറയ്ക്ക് സമീപം വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ആക്രമണം നടത്തിയ ശേഷം…
Read More » - 19 June
ജനകീയ നേതാവിന് യാത്രാമൊഴി; നീതി നിഷേധിച്ച ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തം
കയ്റോ : കോടതിമുറിയില്‍ കുഴഞ്ഞുവീണു മരിച്ച ഈജിപ്തിന്റെ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ കബറടക്കം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. ഈജിപ്തില്‍ ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു മുഹമ്മദ്…
Read More » - 19 June
ജീവനുള്ള ഒരു മാംസപിണ്ഡം; വിധിയുടെ ക്രൂരതയിൽ നിന്ന് കരകയറിയ രാഹുലിന് കരുത്തായി അച്ഛൻ
തിരുവനന്തപുരം: “എന്റെ മകന് ആകുമെങ്കിൽ നിങ്ങളുടെ കുഞ്ഞിനും സ്വന്തം കാലിൽ നിൽക്കാനാകും. അല്പം പരിശ്രമിക്കണമെന്നു മാത്രം.” ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ജയകുമാറിന് പറയാനുള്ളത് ഇതാണ്. ഏറെ നാളത്തെ…
Read More » - 19 June
കരയിൽ കുടുങ്ങി കുഞ്ഞതിഥി; രക്ഷപ്പെടുത്താൻ ഒരു നാടാകെ ഒത്തുചേർന്നപ്പോൾ കടലാമക്ക് കടലിലേക്ക് സുരക്ഷിത യാത്രയയപ്പ്
കണ്ണൂര്‍:കരയിൽ കുടുങ്ങി കുഞ്ഞതിഥിക്ക് പുനർജൻമം, പുലിമുട്ടിൽ കുടുങ്ങിയ കടലാമയെ കൈ പിടിച്ചുയർത്തി നാട്ടുകാരും ഫിഷറീസ്, ഫയർ റസ്ക്യൂ ഉദ്യോഗസ്ഥരും. കണ്ണൂർ മാപ്പിള ബേ തീരത്തായിരുന്നു രക്ഷാപ്രവർത്തനത്തിനായി നാട്ടുകാര്‍…
Read More » - 19 June
ചർച്ച വിജയിച്ചു; 27 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കും
തിരുവനന്തപുരം: മന്ത്രിതല ചർച്ചയിൽ കിലോയ്ക്കു 27 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുന്നതിനു തീരുമാനമായി. കൃഷി, ധന, സഹകരണ വകുപ്പുമന്ത്രിമാരുടെ പ്രത്യേക യോഗത്തിലാണു ഇത് സംബന്ധിച്ച് ധാരണയായത്. കിലോയ്ക്ക്…
Read More » - 19 June
ഒരു മാസം മാത്രം യാത്ര ചെയ്തത് 1.20 കോടി യാത്രക്കാര്‍… റെക്കോഡ് സൃഷ്ടിച്ച് : ആഭ്യന്തര വിമാന സര്‍വീസ്
ന്യൂഡല്‍ഹി: ഒരു മാസം മാത്രം യാത്ര ചെയ്തത് 1.20 കോടി യാത്രക്കാര്‍. റെക്കോഡ് സൃഷ്ടിച്ച് ആഭ്യന്തര വിമാന സര്‍വീസ്. കഴിഞ്ഞമാസം രാജ്യത്ത് വിമാനമാര്‍ഗം യാത്ര നടത്തിയത് 1.20…
Read More » - 19 June
പീഡന പരാതി: ബിനോയ് കോടിയേരിയെ പോലീസ് മുംബൈയിലേയ്ക്ക് വിളിപ്പിക്കും
പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിക്കുമെന്നും ചോദ്യം ചെയ്യലിന്റെ ഭാഗമായി ബിനോയിയെ മുംബൈയിലേയ്ക്ക് വിളിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
Read More » - 19 June
പ്രവാസിയുടെ ആത്മഹത്യ ; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം : കൺവെൻഷൻ സെന്ററിന് നഗരസഭ പ്രവർത്തന അനുമതി നൽകാത്തിൽ മനംനൊന്ത് കണ്ണൂരിൽ പ്രവാസിയുടെ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. സാജന്റെ ആത്മഹത്യ…
Read More » - 19 June
ഉടമയുടെ സ്വഭാവമറിഞ്ഞ് ഓടുന്ന സൂപ്പര്‍ ബൈക്ക്; നിരത്തുകള്‍ കീഴടക്കാനൊരുങ്ങി ആര്‍വി400
ജിയോ ഫെന്‍സിങ്, റിമോട്ട് ഡയഗ്നോസ്റ്റിക്സ്, ക്ലൗഡ് സേവനങ്ങള്‍, സോഫ്റ്റ്വെയര് അപ്ഡേറ്റുകള് മുതലായവ കണക്ടഡ് ടെക്നോളജി മുഖേന സാധിക്കുമെന്നതാണ് റിവോള്‍ട്ട് RV400 ന്റെ പ്രധാന പ്രത്യേകത. ഇതിനായി ബൈക്കില്‍…
Read More » - 19 June
വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ചു, പിടികൂടുമെന്നായപ്പോൾ ശുചിമുറിയിലുപേക്ഷിച്ചു കടന്നു; ആലപ്പുഴ സ്വദേശിനിയെ അറസ്റ്റ് ചെയ്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ
കൊച്ചി: പണത്തിനായ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ യുവതിയുടെ ശ്രമം, നെടുമ്പാശേരി വിമാനത്താവളം വഴി സ്വർണം കടത്തിയ യുവതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ശ്രീലക്ഷ്മിയാണ് അറസ്റ്റിലായത്. എന്നാൽ…
Read More » - 19 June
വെറും 25 പൈസ മതി ഇവിടുത്തുകാര്‍ക്ക് ഭക്ഷണം കഴിക്കാന്‍; വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വിലയില്‍ മാറ്റമില്ലാതെ ഒരു ഭക്ഷണശാല
കൊല്‍ക്കത്ത: 26 വര്‍ഷമായി ഭക്ഷണശാല നടത്തുകയാണ് ലക്ഷ്മി നാരായണ്‍ ഘോഷ്. ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയിലുള്ള മാണിക്ക്തലയിലാണ് ഇദ്ദേഹം കച്ചവടം നടത്തുന്നത്. ഇവിടെ ഇപ്പോവും സമോസ വില്‍ക്കുന്നത് 25…
Read More » - 19 June
പ്രവാസി വ്യവസായിയുടെ ആത്മഹത്യ: വിഷയം നിയമസഭയില്‍
തിരുവനന്തപുരം: കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കുന്നത് വൈകിപ്പിച്ച അധികൃതരുടെ നടപടിയില്‍ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം നിയമസഭയില്‍. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര…
Read More » - 19 June
ആയിരം സൈനികരെ കൂടി ഗൾഫിൽ വിന്യസിച്ച് അമേരിക്കയുടെ ശക്തമായ നടപടി; യു.എസ് സൈന്യം ഗൾഫ് വിടണമെന്ന വാദവുമായി ഇറാൻ
ആയിരം സൈനികരെ കൂടി ഗൾഫിൽ വിന്യസിച്ച് അമേരിക്കയുടെ ശക്തമായ നടപടി, ഇറാനെതിരായ സൈനിക മുന്നൊരുക്കം ശക്തമാക്കി അമേരിക്കയുടെ പുതിയ നിലപാട്. പുതുതായി ആയിരം സൈനികരെ അമേരിക്ക ഗൾഫിലേക്ക്…
Read More » - 19 June
ഇനി അനുമതിയില്ലാതെ ഡ്രോണുകൾക്ക് പറക്കാം
കൊച്ചി : ഇനി അനുമതിയില്ലാതെ ഡ്രോണുകൾക്ക് പറക്കാം.ഡ്രോണുകൾ പറത്താൻ പ്രത്യേക അനുമതി ആവശ്യമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. സുരക്ഷാ പ്രശ്നനങ്ങൾ മുൻനിർത്തി കൃത്യമായ…
Read More » - 19 June
രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ്; കമ്മീഷൻ തീരുമാനത്തിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ഗുജറാത്ത്: വ്യത്യസ്ത ദിവസങ്ങളിലായി ഗുജറാത്തിലെ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെ ടുപ്പിൽ അനിശ്ചിതത്വം ഇന്ന് നീങ്ങിയേക്കും. അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ ലോകസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടപ്പോൾ ഒഴിവ്…
Read More » - 19 June
3 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി; കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി സൗദി ഭരണകൂടം
റിയാദ്: കണ്ണില്ലാത്ത ക്രൂരത 3 വയസുകാരിക്ക് നേരെ, സൗദിയില്‍ മൂന്നുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ സൗദിപൗരനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. ചൊവ്വാഴ്ച രാവിലെയാണ് ബുറൈദയില്‍ സൗദി പൗരനെ വധശിക്ഷയ്ക്ക്…
Read More » - 19 June
ഇന്ത്യ-പാക് പോരാട്ടത്തിന് ട്വിറ്ററിലും റെക്കോഡ്
ന്യൂഡല്‍ഹി : ഇന്ത്യ-പാക് പോരാട്ടത്തിന് ട്വിറ്ററിലും റെക്കോഡ്. ഇരു രാജ്യങ്ങളുടേയും മത്സരം ട്വിറ്ററിലും തരംഗം സൃഷ്ടിച്ചു. ലോകകപ്പില്‍ ഇന്ത്യ-പാക് രാജ്യങ്ങള്‍ ഏറ്റുമുട്ടിയപ്പോള്‍ 29 ലക്ഷത്തോളം ട്വീറ്റുകളാണ് പിറന്നത്.…
Read More » - 19 June
വ്യവസായിയുടെ ആത്മഹത്യ: നഗരസഭയ്ക്കെതിരെ കുടുംബത്തിന്റെ പരാതി
കണ്ണൂര്‍: ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാറയിലിന്റെ മരണത്തില്‍ നഗരസഭ അധികൃതര്‍ക്കെതിരെ പരാതിയുമായി കുടുംബാഗംങ്ങള്‍. സാജന്റെ ആത്മഹത്യക്കു കാരണം ആന്തൂര്‍ നഗരസഭ…
Read More » - 19 June
സാക്ഷിയെ സിബിഐ ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ട് പോയെന്ന് പ്രതിഭാഗം അഭിഭാഷകന്, വാഹനം കിട്ടാത്തതിനാലാണ് വൈകിയതെന്ന് സാക്ഷി; കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍
എഎസ്ഐ ബാബുകുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ സാക്ഷി കൂറുമാറി. ബാബുകുമാറിന്റെ അയല്‍വാസി ബിജോണിദാസാണ് കൂറുമാറിയത്. കുത്തേറ്റ് വീണ ബാബുകുമാറിനെ ആശുപത്രിലെത്തിച്ചത് ഇയാളായിരുന്നു. കേസ് വിളിച്ച് ഏകദേശം 15…
Read More » - 19 June
ഭര്‍ത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ;പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി
ലക്നൗ : ഭര്‍ത്താവിനെ മരത്തിൽ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെയും ഭാര്യയെയും നാല് യുവാക്കള്‍ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ ഇവർ മൊബൈലിൽ…
Read More »