Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -7 June
വാക്ക് തര്‍ക്കം അതിരുകടന്നു; മതനിന്ദയ്ക്കെതിരെ കേസെടുത്ത് പോലീസ്
കാസര്‍കോട്: ചായക്കടയിലെ വാക്ക് തര്‍ക്കം രൂക്ഷമായി ഒടുവില്‍ പശുവിനും ഹിന്ദുദൈവങ്ങള്ക്കുമെതിരെയുള്ള അതിക്ഷേപമായി മാറി. മതനിന്ദ നടത്തി എന്ന പരാതിയില്‍ കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശിക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം…
Read More » - 7 June
സമവായ നീക്കം പൊളിയുന്നു ; തെരഞ്ഞെടുപ്പ് കമ്മീഷന് ജോസ് കെ മാണിയുടെ കത്ത്
കോട്ടയം : കേരളാ കോൺഗ്രസ് മാണിവിഭാഗത്തിലെ സമവായ നീക്കം പൊളിയുന്നു. ജോസ് കെ മാണി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.സംസ്ഥാന കമ്മറ്റി വിളിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യം.രണ്ട് എംപിമാരും രണ്ട്…
Read More » - 7 June
ദ്വിരാഷ്ട്ര സന്ദര്‍ശനത്തിനൊരുങ്ങി മോദി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രീലങ്ക - മാലീദ്വീപ് സന്ദര്‍ശനം നാളെ
Read More » - 7 June
‘തൊട്ടപ്പനെ തൊടാതിരിക്കരുത്, കാണാതിരിക്കരുത്’- സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറയാനുള്ളത്
വിനായകന് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം തൊട്ടപ്പന് മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. സിനിമയെ പ്രശംസിച്ച് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം…
Read More » - 7 June
ബാലഭാസ്കറിന്റെ മരണത്തിൽ നിർണായക സൂചനകൾ;ഡ്രൈവര്‍ അര്ജുന് കേരളം വിട്ടെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ നിർണായക സൂചനകൾ പുറത്തുവരുന്നു. ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്ജുന് കേരളം വിട്ടെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അസമിലേക്കാണ് അര്ജുന് പോയിരിക്കുന്നത്.അപകടത്തിൽ പരിക്കേറ്റ ഒരാൾ…
Read More » - 7 June
ഡോക്ടറുടെ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി : കൊലയാളി ഡോക്ടറുടെ സ്ഥിരം രോഗി : കൊലപ്പെടുത്തിയതിനു പിന്നിലുള്ള കാരണം കേട്ട് പൊലീസ് ഞെട്ടി
ഡല്‍ഹി : ഡോക്ടറുടെ ഭാര്യയെ രോഗി കുത്തിക്കൊലപ്പെടുത്തി . കൊലപ്പെടുത്തിയതിനു പിന്നിലുള്ള കാരണം കേട്ട് പൊലീസ് ഞെട്ടി. ത്വക്ക് സംബന്ധമായ രോഗം ഭേദമായില്ലെന്നും ഇതിന്റെ പ്രതികാരമായാണ് താന്‍…
Read More » - 7 June
വ്യാജരേഖ കേസ് ; വൈദികർക്കെതിരെ തെളിവ് നിരത്തി പോലീസ്
കൊച്ചി : സിറോ മലബാർ സഭ വ്യാജരേഖ കേസിൽ വൈദികർക്കെതിരെ തെളിവ് നിരത്തി പോലീസ്. കർദ്ദിനാളിനെതിരെ വ്യാജരേഖ നിർമിച്ചതിൽ വൈദികർക്ക് പങ്കുണ്ടെന്നതിന് തെളിവുണ്ട്. ശാസ്ത്രീയമായ തെളിവുണ്ടെന്ന് പോലീസ്…
Read More » - 7 June
സമവായ ചര്‍ച്ചയും പരാജയം : കേരള കോണ്‍ഗ്രസ് ഇനിയെങ്ങോട്ട് എന്ന ചോദ്യം ബാക്കി
കോട്ടയം : കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനത്തിന്റെ കാര്യത്തില്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതുവരെ ഒരു തീരുമാനവും ആയില്ല. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതാണ് പ്രശ്നങ്ങള്‍ വഷളാകുന്നത്. സമവായ ചര്‍ച്ചകള്‍…
Read More » - 7 June
നാല് തീവ്രവാദികളെ കാലപുരിക്കയച്ച് ഇന്ത്യൻ സൈന്യം
പുല്‍വാമ: ജമ്മു-കശ്മീരിലെ പുൽവാമയിൽ പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ലസിപോരയിൽ സുരക്ഷാസേനയാണ് നാല് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനിടയിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട് . ഇവര്‍ക്കായും…
Read More » - 7 June
ഇന്‍കം ടാക്സ് കമ്മീഷണര്‍ ചമഞ്ഞ് തട്ടിപ്പ്; പ്രതിയെ പോലീസ് പിടികൂടിയത് ഇങ്ങനെ
ഇന്‍കം ടാക്സ് കമ്മീഷണറെന്ന വ്യാജേന പെരുമ്പാവൂരില്‍ വ്യവസായികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര അമരാവതി സ്വദേശി ആശിഷ് രമേശ് ബിസ്സയാണ്…
Read More » - 7 June
പൊലീസിന് കർശന നിർദേശവുമായി മമത ബാനർജി
കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനങ്ങളും റാലികളും നടത്തിയത് മതിയെന്ന നിർദേശവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിര്‍ദേശം. നോര്‍ത്ത് 24 പരാഗണാസില്‍ കൊല്ലപ്പെട്ട…
Read More » - 7 June
ദുബായിലെ ബസപകടം ; മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു
ദുബായ് : ദുബായിൽ നടന്ന ബസപകടത്തിൽ മരിച്ച രണ്ട് മലയാളികളെക്കൂടി തിരിച്ചറിഞ്ഞു. കണ്ണൂർ തലശ്ശേരി സ്വദേശികളായ ഉമ്മർ ചോനോക്കടവത്ത് മകൻ നബീൽ ഉമ്മർ എന്നിവരാണ് മരിച്ചത്. ബസപകടത്തിൽ…
Read More » - 7 June
ഇനി കള്ളന്മാര് പേടിക്കണം; മോഷ്ടാക്കളെ പിടിക്കാന്‍ പുതിയ കെണിയൊരുക്കി പോലീസ്
സംസ്ഥാനത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും മോഷണം നടന്നാലുടന്‍ പൊലീസ് കണ്ട്രോള് റൂമില്‍ ജാഗ്രതാ നിര്‍ദേശമെത്തിക്കാനുള്ള സംവിധാനം നടപ്പിലാക്കുന്നു. സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം എന്ന പുതിയ പദ്ധതിയാണ് കള്ളന്മാരെ…
Read More » - 7 June
വീട്ടമ്മയുടെ കൊലപാതകം; അയല്‍വാസികള്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് വീട്ടമ്മയുടെ കൊലപാതകം, പ്രതികൾ അറസ്റ്റിൽ
Read More » - 7 June
ഇന്നും നാളെയും കൊച്ചിയിൽ ഗതാഗത നിയന്ത്രണം
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തെത്തുടർന്ന് കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10.30 മുതല്‍ 12വരെ വാത്തുരത്തി റയില്‍വേ ഗെയ്റ്റ്,…
Read More » - 7 June
താൻ രാജിക്കൊരുങ്ങിയെന്ന മാധ്യമ വാര്‍ത്തകളെ പരിഹസിച്ച് രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുനസംഘടിപ്പിച്ച മന്ത്രിസഭാ ഉപസമിതികളില്‍നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് രാജി വയ്ക്കാനൊരുങ്ങി എന്ന മാധ്യമ വാര്‍ത്തകളെ പരിഹസിച്ച് രാജ്നാഥ് സിംഗ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍…
Read More » - 7 June
ചികിത്സാ സഹായത്തിന് വേണ്ടി രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ട് അപേക്ഷ നല്‍കിയത് തന്റെ മുന്നില്‍ വെച്ച് തന്നെ കീറിക്കളഞ്ഞുവെന്ന് അമേത്തിയിലെ വോട്ടർ
അമേത്തിയിലെ രാഹുൽ ഗാന്ധിയുടെ പരാജയം അങ്ങനെ നിസാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. സംഭവിച്ച ഒരു കയ്യബദ്ധവുമല്ല സ്മൃതി ഇറാനിയുടെ വിജയം. തങ്ങളുടെ എംപിയോടുളള ഈ രോഷം കൃത്യമായി അമേഠിയില്‍…
Read More » - 7 June
വി.മുരളീധരന് ഇന്ന് തിരുവനന്തപുരത്തെത്തും
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഇന്ന് തിരുവനന്തപുരത്തെത്തും. കേന്ദ്ര മന്ത്രി ആയതിന് ശേഷമുള്ള ആദ്യസന്ദർശനമാണിത്. രാവിലെ 11.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മുരളീധരനെ ബിജെപി,…
Read More » - 7 June
‘അയാള്‍ ആ സ്ത്രീയുടെ മാറത്തേക്ക് വാ പൊളിച്ച് തുറിച്ച് നോക്കുന്നു. അവരത് കണ്ടു’- ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ കുറിച്ച് ഡോ. ഷിംന
സൂപ്പർമാർക്കറ്റിൽ വെച്ച് കണ്ട യുവാവിന്റെ പെരുമാറ്റ വൈകൃതത്തെ കുറിച്ച് ഡോ. ഷിംനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എല്ലാവരിലും തെറ്റിന്റെയും ശരിയുടെയും അംശങ്ങളുണ്ടെന്ന് തീര്‍ച്ച. എന്നാലും, ജീവിതത്തില്‍ അഭിനയിക്കാന്‍ സാധിക്കുന്നത്…
Read More » - 7 June
പ്രധാനമന്ത്രിക്ക് ഗുരുവായൂരിൽ തുലാഭാരം നടത്തുന്നത് ഈ പൂക്കൾക്കൊണ്ട്
തൃശൂർ : ഇന്ന് ഗുരുവായൂരിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുലാഭാരം നടത്തുന്നത് താമര പൂക്കൾക്കൊണ്ട്. തുലാഭാരത്തിനായി 112 കിലോ താമരപ്പൂക്കള്‍ ഗുരുവായൂരിൽ എത്തിച്ചുവെന്ന് ദേവസ്വം ചെയര്മാന്…
Read More » - 7 June
അറബ് രാജ്യങ്ങളെ അലോസരപ്പെടുത്തി ഇറാനും ഖത്തറും തമ്മില്‍ കൈക്കോര്‍ക്കുന്നു : ഖത്തറിന്റെ ഈ നടപടിയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശങ്കയും ഭീതിയും
ദോഹ : അറബ് രാജ്യങ്ങളെ അലോസരപ്പെടുത്തി ഇറാനും ഖത്തറും തമ്മില്‍ കൈക്കോര്‍ക്കുന്നു. ഖത്തറിന്റെ ഈ നടപടിയില്‍ മലയാളികള്‍ ഉല്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ആശങ്കയും ഭീതിയും. തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇറാനോടും…
Read More » - 7 June
നിപ; എട്ടാമത്തെയാളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും
നിപയുടെ രോഗലക്ഷണങ്ങളുമായി കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ എട്ടാമത്തെയാളുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. സംസ്ഥാനത്തെ നിപ വൈറസ് ഭീഷണി ഒഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.…
Read More » - 7 June
കെവിൻ വധം ; മുന്‍ എസ്ഐയുടെ നിർണായക മൊഴി പുറത്ത്
കെവിനെയും ബന്ധു അനീഷിനെയും നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയിയെന്ന് സംഭവ ദിവസം രാവിലെ ഏഴിനു ജില്ലാ പോലീസ് മേധാവിയെയും ഡിവൈഎസ്പിയെയും അറിയിച്ചിരുന്നു.മെഡിക്കല്‍ കോളജില്‍ മുഖ്യമന്ത്രിയുടെ സന്ദര്‍ശനമുള്ളതിനാല്‍ അന്നു വൈകീട്ട്…
Read More » - 7 June
ഏറ്റവും മികച്ച ട്രോളൻ തന്റെ വീട്ടിലുണ്ടെന്ന് വ്യക്തമാക്കി മെസ്സി
ബ്യൂണസ് ഐറിസ്: സോഷ്യൽ മീഡിയയിലെ ട്രോളന്മാരെക്കാൾ മികച്ചൊരു ട്രോളൻ തന്റെ വീട്ടിലുണ്ടെന്ന് വ്യക്തമാക്കി ലയണല്‍ മെസ്സി. അര്‍ജന്റീനയിലെ മാധ്യമമായ ആയ TyC Sports-ന് നല്കിയ അഭിമുഖത്തിലാണ് മെസ്സി…
Read More » - 7 June
വിദ്യാര്‍ത്ഥിക്ക് നിപ ബാധിച്ചത് തൊടുപുഴയില്‍ നിന്നല്ല; കേന്ദ്ര വിദഗ്ദ്ധസംഘത്തിന്റെ നിഗമനം ഇങ്ങനെ
നിപ ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് രോഗബാധയുണ്ടായത് തൊടുപുഴയില്‍ നിന്നല്ലെന്ന് കേന്രത്തില്‍ നിന്നെത്തിയ വിദഗ്ദ്ധസംഘത്തിന്റെ വിലയിരുത്തല്‍. വിദ്യാര്‍ത്ഥി പഠിച്ചിരുന്ന കോളേജിലും താമസിച്ചിരുന്ന വീട്ടിലും നാഷണല്‍ സെന്റര്‍ ഫോര്‍…
Read More »