Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -7 June
വിദ്യാര്‍ത്ഥിക്ക് നിപ ബാധിച്ചത് തൊടുപുഴയില്‍ നിന്നല്ല; കേന്ദ്ര വിദഗ്ദ്ധസംഘത്തിന്റെ നിഗമനം ഇങ്ങനെ
നിപ ബാധിച്ച് കൊച്ചിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ഥിക്ക് രോഗബാധയുണ്ടായത് തൊടുപുഴയില്‍ നിന്നല്ലെന്ന് കേന്രത്തില്‍ നിന്നെത്തിയ വിദഗ്ദ്ധസംഘത്തിന്റെ വിലയിരുത്തല്‍. വിദ്യാര്‍ത്ഥി പഠിച്ചിരുന്ന കോളേജിലും താമസിച്ചിരുന്ന വീട്ടിലും നാഷണല്‍ സെന്റര്‍ ഫോര്‍…
Read More » - 7 June
പ്രവാസികള്‍ക്കായി മുഖ്യമന്ത്രിയുടെ ശബ്ദം : കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്
തിരുവനന്തപുരം : പ്രവാസികള്‍ക്കായി മുഖ്യമന്ത്രിയുടെ ശബ്ദം . കേന്ദ്ര വ്യോമയാന മന്ത്രിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. പ്രവാസികളുടെ യാത്രാ പ്രശ്നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നു. അവധിക്കാല…
Read More » - 7 June
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
പ്രതീക്ഷിച്ചതില്‍ നിന്നും അല്‍പ്പം വൈകി കാലവര്‍ഷം നാളെ കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെയും മറ്റന്നാളും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും മുന്നയിപ്പുണ്ട്.…
Read More » - 7 June
ബാലഭാസ്കറിന്റെ മരണത്തില്‍ വടക്കുംനാഥ ക്ഷേത്രത്തിലും താമസിച്ച ഹോട്ടലിലും തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തിലും താമസിച്ച ഹോട്ടലിലും ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി. ബാലഭാസ്കറിന്റെ മകള്‍ തേജസ്വിനി ബാലയ്ക്ക് വേണ്ടി വടക്കുംനാഥ ക്ഷേത്രത്തില്‍ കൂത്ത്…
Read More » - 7 June
റെയിൽപ്പാതയിൽ മുള്ളൻപന്നികളുടെ വക മുട്ടൻ പണി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തൃക്കരിപ്പൂർ: മുള്ളൻപന്നികൾ റെയിൽപ്പാതയുടെ അടിതുരന്ന് കല്ലുകൾ ഇളക്കി. ഇളമ്പച്ചിയിലാണ് സംഭവം. പാളത്തിനടിയിലെ കുഴി കീമാന്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. വ്യഴാഴ്ച രാവിലെയാണ് ഇവിടെ മണൽ ഇളകി…
Read More » - 7 June
രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം: പ്രതിഷേധം പുകയുന്നു
അലിഗഡ്: രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുത്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ അലിഗഡിലാണ്…
Read More » - 7 June
അതിക്രമങ്ങൾ തടയാൻ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ ഉപദേശവുമായി ഋഷിരാജ് സിങ്
തലശ്ശേരി: തങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ പെൺകുട്ടികൾക്ക് സ്വയംപ്രതിരോധ ഉപദേശവുമായി എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. ഗവ. ബ്രണ്ണൻ എച്ച്.എസ്.എസിൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൺകുട്ടികൾ…
Read More » - 7 June
ഗ്ലൗസില്‍ സൈനിക ചിഹ്നങ്ങള്‍ വേണ്ട; ധോണിക്കെതിരെ ഐസിസി
ഇന്ത്യന്‍ താരം എം.എസ് ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗസിലെ സൈനിക ചിഹ്നങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി ഐ.സി.സി രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.സി.സി, ബി.സി.സി.ഐയെ സമീപിച്ചു. ഐ.സി.സിയുടെ സ്ട്രാറ്റജിക്…
Read More » - 7 June
ഡി വില്ലിയേഴ്സിന്റെ വാഗ്ദാനം നിരസിച്ചതില്‍ നിരാശയില്ലെന്ന് സെലക്ഷന് കമ്മിറ്റി
വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ചു ലോകകപ്പ് ടീമിലേക്ക് മടങ്ങിയെത്താമെന്ന് അറിയിച്ച ഡി വില്ലിയേഴ്സിന്റെ വാഗ്ദാനം നിരസിച്ചതില്‍ നിരാശയില്ലെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക സെലക്ഷന് കണ്‍വീനര്‍ ലിണ്ട സോണ്ടി. ലോകകപ്പ് നടക്കുന്നതിന്…
Read More » - 7 June
ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ; ആത്മഹത്യയെന്ന് നിഗമനം, കാരണമിതാണ്
കോഴിക്കോട് : ട്രെയിന്‍ തട്ടി വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ആത്മഹത്യയെന്ന് നിഗമനം. നീറ്റ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കിയതാണെന്ന് പോലീസ് വ്യക്തമാക്കി.പുതിയങ്ങാടി സ്വദേശി നന്ദന…
Read More » - 7 June
ടോക്കിയോ ഒളിംപിക്സോടെ ഇടി നിർത്തും; മേരികോം
ന്യൂഡൽഹി: ടോക്കിയോ ഒളിംപിക്സോടെ ബോക്സിങ് നിർത്തുമെന്ന സൂചനയുമായി ലോക ബോക്സിങ്ങിലെ ഇന്ത്യയുടെ ഇടിവെട്ടു താരം മേരി കോം. തന്റെ വിരമിക്കൽ സംബന്ധിച്ച അഭ്യൂഹങ്ങളോടു പ്രതികരിക്കുകയായിരുന്നു താരം. ‘അടുത്തവർഷത്തെ…
Read More » - 7 June
പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്വകാര്യ സ്കൂളുകളുടെ കൊള്ളയടി തടയും
ന്യൂഡൽഹി: ഡോ. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ കരടിലുള്ളത് സ്വകാര്യ സ്കൂളുകളുടെ കള്ളക്കളികളും കൊള്ളയടിയും തടയുവാനുള്ള കർശന നടപടികൾ. പുതിയ നയം നിലവില്‍ വരുന്നതോടെ സിബിഎസ്ഇ സ്കൂളുകളുടെ മേല്‍…
Read More » - 7 June
വ്യാജരേഖ കേസ് ; കെസിബിസി സര്‍ക്കുലര്‍ പിന്‍വലിച്ചു
കൊച്ചി: വ്യാജരേഖ കേസിൽ ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കേരള കത്തോലിക്കാ മെത്രാന് സമിതി( കെസിബിസി)യുടെ വര്‍ഷകാല സമ്മേളനം പള്ളികളില്‍ വായിക്കാന്‍ തയ്യാറാക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു.സമിതി…
Read More » - 7 June
കോൺഗ്രസിന് പ്രതിപക്ഷ പാർട്ടി പദവി നഷ്ടമായി
ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന് പ്രധാന പ്രതിപക്ഷ പാർട്ടി പദവി നഷ്ടമായി. ടിആർഎസിൽ ചേരാനുള്ള 12 എംഎൽഎമാരുടെ ആവശ്യം സ്പീക്കർ പൊച്ചാറാം ശ്രീനിവാസ റെഡ്ഡി അംഗീകരിച്ചതോടെയാണ് കോൺഗ്രസിന് പ്രതിപക്ഷനേതൃസ്ഥാനം…
Read More » - 7 June
ദേശീയ പാതയില്‍ കാര്‍ തടഞ്ഞ് കൊള്ളയടിക്കാന്‍ ശ്രമം; സംഘം പിടിയില്‍
ഓച്ചിറ: ദേശീയ പാതയില്‍ അര്‍ധരാത്രി കാര്‍ തടഞ്ഞ് കൊള്ളയടിക്കാന്‍ ശ്രമിച്ച മൂന്നംഗ സംഘം പിടിയില്‍. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെയണ് ഈ സംഘം കൊള്ളയടിക്കാന്‍ ശ്രമിച്ചത്. ആലപ്പുഴ തോട്ടപ്പള്ളി…
Read More » - 7 June
സ്പൈസ് 2000 ബോംബുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യ; ഇസ്രായേലുമായി കരാര്‍ ഒപ്പിട്ടു
ബാലാകോട്ട് മിന്നലാക്രമണത്തിന് ഇന്ത്യ ഉപയോഗിച്ച 'സ്പൈസ് 2000' ബോംബുകള്‍ കൂടുതല്‍ വാങ്ങാനൊരുങ്ങി വ്യോമസേന. 300 കോടി രൂപയ്ക്ക് 100 സ്പൈസ് ബോംബുകള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങാനുള്ള കരാറൊപ്പിട്ടു.…
Read More » - 7 June
ബാലിക വീട്ടില്‍ തലകറങ്ങി വീണു, പരിശോധനയിൽ ഗർഭിണി: കേസില്‍ യുവാവ് അറസ്റ്റില്‍
അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. കുതിരമുക്ക് ഉടയാന്‍വിള കിഴക്കേതില്‍ ശ്യാംകുമാറി(21)നെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി വീട്ടില്‍ തലകറങ്ങി വീണതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍…
Read More » - 7 June
പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. ഇന്ന് വൈകിട്ടാണ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നാളെ ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനം…
Read More » - 7 June
ജനങ്ങൾക്ക് നന്ദി അറിയിക്കാൻ രാഹുല്‍ ഇന്ന് കേരളത്തിൽ എത്തും
തെരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ എത്തും.3 ദിവസം രാഹുല്‍ മണ്ഡലത്തില്‍ വോട്ടര്‍മാരെ കാണും. നേരത്തേ…
Read More » - 7 June
20 രാഷ്ട്രീയ കൊലപാതകങ്ങൾ, പതിനാറും സിപിഎം പ്രതികളായുള്ളത്: പിണറായി സർക്കാർ അധികാരമേറ്റ ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾ നിയമസഭയിൽ
തിരുവനന്തപുരം : പിണറായി സർക്കാർ അധികാരമേറ്റ് മൂന്നു വർഷങ്ങൾ പിന്നിടുമ്പോൾ 2018 ഡിസംബർ വരെ നടന്ന പത്തൊൻപത് രാഷ്ട്രീയകൊലപാതകങ്ങളിൽ പതിനാലിലും പ്രതികൾ സ്വന്തം പാർട്ടിക്കാർ തന്നെയെന്ന് മുഖ്യമന്ത്രി…
Read More » - 7 June
ഇന്ധന ഉപയോഗത്തില്‍ വന്‍ കുറവ് രേഖപ്പെടുത്തി സൗദി
സൗദി അറേബ്യയില്‍ ഇന്ധന ഉപയോഗത്തില്‍ ഗണ്യമായ കുറവ്. 2006ന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ കുറവ് രേഖപ്പെടുത്തുന്നത്. പ്രകൃതി വാതകവും ക്രൂഡ് ഓയിലും ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ ഉപയോഗമാണ് രാജ്യത്തു…
Read More » - 7 June
കേരളത്തിന് രണ്ടു മെമു കൂടി
കൊച്ചി: കേരളത്തിനു 2 പുതിയ മെമു റേക്കുകള്‍ കൂടി. പരമ്പരാഗത കോച്ചുകളുളള പാസഞ്ചര്‍ ട്രെയിനുകള്‍ക്കു പകരം മെയിന്‍ ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. കൊല്ലം-കോട്ടയം,…
Read More » - 7 June
പ്രധാനമന്ത്രിയെ വേണ്ടത്ര ഗൗനിച്ചില്ല; യതീഷ്ചന്ദ്രയ്ക്കെതിരെ പരാതി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേണ്ടത്ര ഗൗനിക്കാത്തതില്‍ എസ് പി യതീഷ് ചന്ദ്ര വീണ്ടും വിവാദത്തില്‍. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തൃശൂര്‍ ജില്ലാ പോലീസ് മേധാവി…
Read More » - 7 June
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപെട്ടു
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വടകരയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായി പരാതി. ആക്രമികള്‍ വീടിന് അകത്തും കയറും മുമ്പേ പെണ്‍കുട്ടി വാതിലടച്ചതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടുകയായിരുന്നു. സംഭവത്തില്‍…
Read More » - 7 June
ബസ് അപകടം ; 6 മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു
ദുബായ് : ദുബായിൽ ബസപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു . മരിച്ച മലയാളികളിൽ നാലുപേരെ തിരിച്ചറിഞ്ഞു.അപകടത്തിൽ 10 ഇന്ത്യക്കാരാണ് മരിച്ചത്. ദീപക് കുമാർ,…
Read More »