Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2019 -7 June
പ്രധാനമന്ത്രിയെ വേണ്ടത്ര ഗൗനിച്ചില്ല; യതീഷ്ചന്ദ്രയ്ക്കെതിരെ പരാതി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേണ്ടത്ര ഗൗനിക്കാത്തതില്‍ എസ് പി യതീഷ് ചന്ദ്ര വീണ്ടും വിവാദത്തില്‍. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തൃശൂര്‍ ജില്ലാ പോലീസ് മേധാവി…
Read More » - 7 June
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമം; പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപെട്ടു
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് വടകരയില്‍ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതായി പരാതി. ആക്രമികള്‍ വീടിന് അകത്തും കയറും മുമ്പേ പെണ്‍കുട്ടി വാതിലടച്ചതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടുകയായിരുന്നു. സംഭവത്തില്‍…
Read More » - 7 June
ബസ് അപകടം ; 6 മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു
ദുബായ് : ദുബായിൽ ബസപകടത്തിൽ 6 മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചു . മരിച്ച മലയാളികളിൽ നാലുപേരെ തിരിച്ചറിഞ്ഞു.അപകടത്തിൽ 10 ഇന്ത്യക്കാരാണ് മരിച്ചത്. ദീപക് കുമാർ,…
Read More » - 7 June
ആർഎസ്എസിനെ മാതൃകയാക്കണമെന്ന് ശരത് പവാർ
മുംബൈ: ജനങ്ങളുമായി ബന്ധപ്പെടുന്നതിൽ ആർഎസ്എസിനെ കണ്ടുപഠിക്കണമെന്ന് എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ. പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കവെയാണ് ആർഎസ്എസിനെ മാതൃകയാക്കണമെന്ന ഉപദേശം പവാർ നൽകിയത്.ആർഎസ്എസ് പ്രവർത്തകർ ഗൃഹസമ്പർക്കത്തിനിറങ്ങുന്നതിനിടെ…
Read More » - 7 June
ലോകബാങ്കിന്റെ പ്രളയ സഹായം; ആദ്യഗഡു നൽകാൻ ധാരണയായി
ന്യൂഡൽഹി : കേരളത്തിന് പ്രളയാനന്തര പുനർനിർമാണ സഹായത്തിന്റെ ആദ്യഗഡുവായി ലോക ബാങ്ക് 25 കോടി ഡോളർ (ഏകദേശം 1750 കോടി രൂപ) വികസന വായ്പ നൽകും. ഈ…
Read More » - 7 June
പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണത്തിൽ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന. പ്രവേശനോത്സവ ദിനത്തില്‍ രണ്ടു ലക്ഷം കുട്ടികളാണ് പുതുതായെത്തിയത്. കൂടുതലായെത്തിയ കുട്ടികളുടെ കൃത്യകണക്ക് ഒരാഴ്ചയ്ക്കുള്ളിൽ മാത്രമേ…
Read More » - 7 June
കോപ്പ അമേരിക്കയില്‍നിന്ന് നെയ്മർ പുറത്ത്
ബ്രസീലിയ: കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍നിന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പുറത്ത്. ഖത്തറിനെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ താരത്തിന്റെ കണങ്കാലിന്റെ ലിഗമെന്റിന് പരിക്കേറ്റിരുന്നു. ഇതാണ് തിരിച്ചടിയായത്. കളിയുടെ…
Read More » - 7 June
പോലീസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണി. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മിഷണറേറ്റുകൾ രൂപീകരിച്ചും ക്രമസമാധാന ചുമതല ഒരു എഡിജിപിക്ക് കീഴിലും ആക്കിയിട്ടുണ്ട്. ഐജി റാങ്കിലുള്ളവരെയാണ് കമ്മിഷണർമാരായി നിയമിക്കുക. ഇതു…
Read More » - 7 June
ശിവനെ പ്രീതിപ്പെടുത്താൻ പ്രദോഷവ്രതം
വളരെ നിഷ്ടയോടുകൂടി പ്രദോഷവ്രതമാചരിച്ചാല്‍ ശിവപ്രീതി ലഭ്യമാകുമെന്നാണ് വിശ്വാസം.ഒരു മാസത്തിൽ രണ്ടു പ്രദോഷങ്ങളാണു വരുന്നത്. കറുത്തപക്ഷവും (കൃഷ്ണപക്ഷവും) ശനിയാഴ്ചയും ചേർന്നു വരുന്ന ശനിപ്രദോഷം ഏറെ വിശിഷ്ടമാണ്. പ്രഭാതത്തില്‍ കുളിച്ച്…
Read More » - 7 June
ലോകകപ്പ് ക്രിക്കറ്റ് : ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വിന്‍ഡീസ് തകര്‍ന്നു
നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റ്, ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വിന്‍ഡീസ് തകര്‍ന്നു : . 15 റണ്‍സിനാണ് വിന്‍ഡീസിനെ ഓസീസ് മുട്ടുകുത്തിച്ചതി. സ്കോര്‍: ഓസ്ട്രേലിയ 49 ഓവറില്‍ 288 റണ്‍സിന്…
Read More » - 6 June
ആയുധശേഖരണത്തിന് ഒരുങ്ങി സൗദി : ചൈനയില്‍ നിന്ന് മിസൈല്‍ സാങ്കേതിക വിദ്യ സ്വന്തമാക്കുന്നു
റിയാദ് : വന്‍ ആയുധ ശേഖരണത്തിന് ഒരുങ്ങി സൗദി. ഇതിനായി ചൈനയില്‍ നിന്നും പുതിയ മിസൈല്‍ സാങ്കേതിക വിദ്യ സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യ. യു.എസ് മാധ്യമങ്ങളാണ് ഇത്…
Read More » - 6 June
‘ഹിമാലയന്‍ വയാഗ്ര’ തേടിപ്പോയ 8 പേര് മരിച്ചു
കാത്ത്മണ്ഡു•നേപ്പാളിലെ ദോല്പ ജില്ലയില്‍ ‘ഹിമാലയന്‍ വയാഗ്ര’ എന്നറിയപ്പെടുന്ന ഔഷധ ഗുണങ്ങളുള്ള അപൂര്‍വയിനം ഫംഗസായ യര്‍സഗുംബ ശേഖരിക്കാന്‍ പോയ എട്ടുപേര്‍ മരിച്ചു. സംയോഗാസക്തിയുണ്ടാക്കുന്ന ഔഷധമെന്ന് പേരുകേട്ട യര്‍സഗുംബ 10,000…
Read More » - 6 June
ദുബായില്‍ ബസ് അപകടം : 15 പേര് മരിച്ചു : മലയാളികള്‍ ഉണ്ടെന്ന് സൂചന
ദുബായ് : ദുബായില്‍ ബസ്സപകടത്തില്‍ 15 പേര് മരിച്ചു. മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വൈകിട്ടായിരുന്നു അപകടം. മരിച്ചവരില്‍ മൂന്ന് മലയാളികളുണ്ടെന്ന് സൂചന. ഒമാന്‍ രജിസ്ട്രേഷനുള്ള യാത്രാബസാണ്…
Read More » - 6 June
കാന്‍സര്‍ ഇല്ലാത്ത യുവതിയ്ക്ക് കീമോ ചെയ്ത് സംഭവം : രജനി നിയമ നടപടിയ്ക്ക്
കോട്ടയം : കാന്‍സര്‍ ഇല്ലാത്ത യുവതിയ്ക്ക് കീമോ ചെയ്ത് സംഭവം , രജനി നിയമ നടപടിയ്ക്ക് . കോട്ടയം മെഡിക്കല്‍ കോളജില്‍ കീമോതെറപ്പിക്ക് വിധേയായ യുവതിക്ക് കാന്‍സറില്ലെന്ന…
Read More » - 6 June
മട്ടാഞ്ചേരിയിലെ ചേരിനിവാസികളുടെ പുനരധിവാസം: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
കൊച്ചി•കാലങ്ങളായി ദുരിതം പേറുന്ന മട്ടാഞ്ചേരിയിലെ ചേരിനിവാസികളുടെ പുനരധിവാസം ഊർജിതമാക്കണമെന്നു ആവശ്യപ്പെട്ടു മട്ടാഞ്ചേരി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകി.…
Read More » - 6 June
ഫ്ലയിംഗ് കിസ് : അയല്‍ക്കാരനെതിരെ പരാതിയുമായി വീട്ടമ്മ
ബംഗളൂരു•ഫ്ലയിംഗ് കിസ് അയയ്ക്കുന്ന അയല്‍ക്കാരനെതിരെ 31 കാരിയായ വീട്ടമ്മ ലൈംഗിക പീഡനത്തിന് പോലീസില്‍ പരാതി നല്കി. ലൈംഗിക താല്പര്യം പ്രകടിപ്പിച്ച്, ആംഗ്യഭാഷയിലൂടെ ഇയാള്‍ തന്നെ ആറുമാസമായി ശല്യം…
Read More » - 6 June
കാലവർഷത്തുടക്കം ശക്തി കുറയുമെന്ന് ആശങ്ക
പാലക്കാട്: യെമൻ തീരത്തു രൂപപ്പെട്ട ന്യൂനമർദം ശക്തമായാൽ കേരളത്തിൽ കാലവർഷത്തുടക്കം ദുർബലമാകുമെന്ന് സൂചന. വേനൽമഴ ഇത്തവണ സംസ്ഥാനത്തു പ്രതീക്ഷിച്ചപോലെ ലഭിച്ചില്ല. മഴയുടെ അളവിൽ 55% കുറവാണ് രേഖപ്പെടുത്തിയത്.…
Read More » - 6 June
ഷാങ്ഹായ് ഉച്ചകോടി : പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ-പാകിസ്ഥാന് സമാധാന ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങള്‍ക്ക് അവസാനം. പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ച എപ്പോഴായിരിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മാസം 13-ന് തുടങ്ങുന്ന ഷാങ്ഹായ് സഹകരണ…
Read More » - 6 June
തിരുപ്പതി ക്ഷേത്ര ദര്‍ശനത്തിന് നരേന്ദ്ര മോദിയോടെപ്പം ജഗന് മോഹന്‍ റെഡ്ഡിയും
ന്യൂ ഡല്‍ഹി: ജൂണ്‍ 9-ന് തിരുമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി അനുഗമിക്കും.ജൂണ്‍ 15-ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രി…
Read More » - 6 June
ഡ്രീംലൈനര്‍ സർവീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി
ദുബായ്: കൊച്ചി റൂട്ടിലെ എയര്‍ ഇന്ത്യ ബി 787 ഡ്രീംലൈനര്‍ സര്‍വീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ തീരുമാനം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്ര സിവില്‍…
Read More » - 6 June
പിണറായി വിജയന്റെ പേര് പിണറായി പരാജയൻ എന്ന് മാറ്റി ഇടുന്നതാണ് നല്ലത്. സൈബർ സഖാക്കളും സുഡാപ്പി സുഹൃത്തുക്കളുമൊക്കെ ജീവനോടെ തന്നെ ഉണ്ടല്ലോ- കെ.സുരേന്ദ്രന്
തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പിണറായി പരാജയൻ എന്ന് മാറ്റി ഇടുന്നതാണ് നല്ലതെന്ന് ബി.ജെ.പി ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്. മുഖ്യമന്ത്രി യു.എ.ഇ സന്ദര്‍ശനത്തിലൂടെ ഒരു രൂപ പോലും പ്രളയ…
Read More » - 6 June
നടനും ബിഗ് ബോസ് താരവുമായ അനൂപ് ചന്ദ്രന് വിവാഹിതനാകുന്നു: വധു കർഷക
ചലച്ചിത്ര നടന് അനൂപ് ചന്ദ്രന് വിവാഹിതനാകുന്നു. കൃഷിയെ സ്നേഹിക്കുന്ന അനൂപിന്റെ വധു ലക്ഷ്മി രാജഗോപാലും കര്‍ഷകയാണ്. ബിടെക് ബിരുദധാരിയായ ലക്ഷ്മി കൃഷിയും പശുഫാമുമായി കാര്‍ഷിക രംഗത്ത് സജീവമാണ്.…
Read More » - 6 June
പാലാരിവട്ടം മേല്‍പ്പാലം പൊളിയ്ക്കണമെന്ന വിജിലന്‍സിന്റെ അഭിപ്രായത്തിന് മറുപടിയുമായി മന്ത്രി.ജി.സുധാകരന്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിയ്ക്കണമെന്ന വിജിലന്‍സിന്റെ അഭിപ്രായത്തിന് മറുപടിയുമായി മന്ത്രി.ജി.സുധാകരന് രംഗത്ത്. പാലാരിവട്ടം മേല്‍പ്പാലം പൊളിക്കണമെന്ന വിജിലന്‍സ് ശുപാര്‍ശ തള്ളി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്.…
Read More » - 6 June
ആറ് മാസം കഴിഞ്ഞിട്ടും വാര്‍ത്തകളില്‍ മായാതെ ബാലഭാസ്കര്‍ : ആ അകാലവിയോഗത്തിന് പിന്നില്‍ കറുത്ത കരങ്ങളോ?
ഐ.എം.ദാസ് കേരളത്തെയാകെ കണ്ണീരണിയിച്ചാണ് വയലിനിസ്റ്റ് ബാലഭാസ്കര്‍ വിടവാങ്ങിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 25 ന് തൃശൂര്് വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുതതിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന…
Read More » - 6 June
കുവൈറ്റിലെ ഈ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കിയേക്കും
കുവൈറ്റിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവൽക്കരണം നടപ്പിലാക്കാനൊരുങ്ങി അധികൃതർ. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഒരു ലക്ഷത്തി അറുപതിനായിരം പ്രവാസികളായ ജീവനക്കാര്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനാണ് പദ്ധതി. ഇത്…
Read More »