Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -31 May
നുരഞ്ഞു പൊന്തി രസം തീര്‍ക്കുന്ന ഫുല്‍ജാര്‍ സോഡ, വളരെ എളുപ്പത്തില്‍ വീട്ടിലും തയ്യാറാക്കം
കുലുക്കി സര്‍ബത്തിനു ശേഷം കേരളത്തില്ഡ തരംഗമായി മാറിയൊരു പാനീയമാണ് ഫുല്‍ജാര്‍ സോഡ. നോമ്പ് തുറയ്ക്ക് തയ്യാറാക്കുന്ന ഈ പാനീയം വളരെ പെട്ടെന്നു തന്നെ മലയാളികളുടെ മനസ്സു കീഴടക്കിയത്.…
Read More » - 31 May
ലോകകപ്പ് ജേതാവിനെ പിന്തള്ളി കായികമന്ത്രി സ്ഥാനം കിരണ്‍ റിജ്ജുവിന്
ഡൽഹി : മോദി മന്ത്രിസഭയിൽ ലോകകപ്പ് ജേതാവിനെ പിന്തള്ളി കായികമന്ത്രി സ്ഥാനത്ത് കിരണ്‍ റിജ്ജു.ഒന്നാം എന്‍ഡിഎ സര്‍ക്കാറില്‍ കായിക മന്ത്രിയായിരുന്ന മുന്‍ ഷൂട്ടിംഗ് താരം ഒളിംമ്ബ്യന്‍ രാജ്യവര്‍ധന്‍…
Read More » - 31 May
രാഹുല്‍ ഗാന്ധി ലോക്സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുക്കുമോ? പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്സഭാകക്ഷി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നാളെ ചേരും. പ്രതിപക്ഷ നേതൃ സ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസ്- എന്‍.സി.പി ലയനം…
Read More » - 31 May
അച്ഛന്റെ കല്ലറയ്ക്കു മുകളില്‍ ഷെഡ് കെട്ടി; ഒടുവില്‍ അതും നഷ്ടമായി
വെള്ളറട: പിതാവിന്റെ കല്ലറയ്ക്ക് മുകളില്‍ കെട്ടിയ ഓമനയുടെ ഷെഡ് കാറ്റുകൊണ്ടു പോയി. വീട്ടവാഴിച്ചല് വിലങ്ങുമലവീട്ടില് ഓമന(68) കഴിഞ്ഞ ദിവസത്തെ കാറ്റില്‍നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ ശക്തമായ…
Read More » - 31 May
എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികള്‍ക്ക് കൊടുക്കരുത്, കാരണം ഇതാണ്…
എനര്‍ജി ഡ്രിങ്കുകള്‍ കഴിക്കുന്നതിലൂടെ രക്ത സമ്മര്‍ദ്ദം ഉയരുകയും രക്തപ്രവാഹം മന്ദഗതിയിലാവുകയും ചെയ്യും. ഇത് രക്ത ധമനികളുടെ പ്രവര്‍ത്തനം തകരാറിലാക്കുമെന്നും പഠനത്തില്‍ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് അഡലൈഡ്, റോയല്‍…
Read More » - 31 May
സംഘര്‍ഷ സാധ്യത; ഈ മേഖലയില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു
മലപ്പുറം: മലപ്പുറം താനൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ഇന്നു മുതല്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ച് ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കി. ഇന്നലെ രാത്രി താനൂരില്‍ ഉണ്ടായ…
Read More » - 31 May
ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം വനിതാ ധനമന്ത്രിയായി നിര്‍മ്മല സീതാരാമന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള മന്ത്രിസഭയിലെ വകുപ്പുകള്‍ തീരുമാനമായി. നിര്‍മ്മല സീതാ രാമന് ധനവകുപ്പ് മന്ത്രിയാകും. കഴിഞ്ഞ മന്ത്രി സഭയില്‍ പ്രതിരോധ മന്ത്രിയായിരുന്നു നിര്‍മ്മല സീതാരമാന്.…
Read More » - 31 May
പ്രവേശനോത്സവം ബഹിഷ്ക്കരിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഹയര്‍സെക്കന്ററി ഹൈസ്കൂള്‍ ലയനത്തിനായുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ വീണ്ടും പ്രതിപക്ഷം രംഗത്ത്. കമ്മിറ്റിയിലെ ശുപാര്‍ശകള്‍ തുഗ്ലക് പരിഷ്കാരത്തിന് സമാനമാണെന്നും തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ…
Read More » - 31 May
എത്രകണ്ടാലും മതിവരില്ല; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഈ ക്യാച്ച്- വീഡിയോ
എതിരാളികളുടെ പോലും കയ്യടിപ്പിക്കുന്ന പ്രകടനമാണ് കഴിഞ്ഞ ദിവസം നടന്ന പന്ത്രണ്ടാം എഡിഷന് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ഓള്‍റൌണ്ടര്‍ ബെന്‍ സ്റ്റോക്സ്.കഴ്ചവെച്ചത്. ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരത്തില്‍…
Read More » - 31 May
സഹോദരങ്ങളായ കുട്ടികളെ പീഡിപ്പിച്ച 57-കാരന് പിടിയില്‍
കോഴിക്കോട്: സഹോദരങ്ങളായ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അമ്പത്തേഴുകാരന് അറസ്റ്റില്‍. കോഴിക്കോട് നല്ലളത്താണ് സംഭവം. കോഴിക്കോട് നല്ലളം സ്വദേശി സുബ്രഹ്മണ്യനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്…
Read More » - 31 May
ഓവര്‍ടൈം ജോലിക്ക് അധിക വേതനം നല്‍കാത്ത തൊഴിലുടമകള്‍ക്ക് കുരുക്ക് വീഴും; നടപടി ഇങ്ങനെ
അബുദാബി: റമദാനില്‍ തൊഴിലാളികള്‍ക്ക് ഓവര്‍ടൈം ജോലി നല്കിയാല് അധിക വേതനവും നല്‍കണമെന്ന് യുഎഇ മാനവവിഭവശേഷി-സ്വദേശി വത്കരണ മന്ത്രാലയം. അധികവേതനം നല്‍കാത്ത കമ്പനികള്‍ക്കെതിരെ പരാതി ലഭിച്ചാല്‍ കര്‍ശന നടപടികള്‍…
Read More » - 31 May
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻകുതിപ്പ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വൻകുതിപ്പ്.പവന് 200 രൂപ കൂടി 23,720 എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 2,965 രൂപ എന്ന നിരക്കിലാണ് വ്യാപാരം. കഴിഞ്ഞ…
Read More » - 31 May
നവോദയ വിദ്യാലയങ്ങളില്‍ 370 ഒഴിവുകള്‍
നവോദയ വിദ്യാലയ സമിതി പുണെ റീജനല്‍ ഓഫിസിനു കീഴിലുള്ള ജവാഹര്‍ നവോദയ വിദ്യാലയങ്ങളില്‍ വിവിധ തസ്തികകളില്‍ അവസരം. 370 ഒഴിവുകളുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം പോസ്റ്റ് ഗ്രാജുവേറ്റ്…
Read More » - 31 May
വെന്യൂ കുതിക്കുന്നു; ബുക്കിങില്‍ റെക്കോര്‍ഡ്
മെയ് 21 വിപണിയിലെത്തിയ വെന്യൂവിന്റെ ബുക്കിങ് ഏപ്രില്‍ മുതലാണ് ആരംഭിച്ചത്. ബുക്കിങ് 17000 യൂണിറ്റ് പിന്നിട്ട് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ ഇത് 20000 കടക്കുകയായിരുന്നു. രാജ്യത്തെ ആദ്യ…
Read More » - 31 May
സ്കൂളിൽ ഭക്ഷ്യവിഷബാധ ; 30 കുട്ടികൾ ആശുപത്രിയിൽ
തിരുവനന്തപുരം : സ്കൂളിൽ ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് 30 കുട്ടികൾ ആശുപത്രിയിൽ. കുട്ടികളെ തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നവജീവൻ സ്കൂൾ ഓഫ് ഫിസിയോതെറാപ്പിയിലെ കുകൾക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.…
Read More » - 31 May
ശബരിമല വിശ്വാസസംരക്ഷണത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുമെന്ന് വി മുരളീധരന്
ന്യൂഡല്‍ഹി: ശബരിമല വിശ്വാസസംരക്ഷണത്തിനായി കേന്ദ്ര ഇടപെടലുണ്ടാകുമെന്ന് ഉറപ്പ് നല്കി കേന്ദ്രമന്ത്രി വി മുരളീധരന്. കേരളത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചുനിര്‍ത്താനുള്ള ശ്രമമുണ്ടാകുമെന്നും വി മുരളീധരന് പറഞ്ഞു. വിശ്വാസസംരക്ഷണം ബിജെപിയുടെ…
Read More » - 31 May
മോദി മന്ത്രിസഭയിൽ വി. മുരളീധരന് രണ്ട് വകുപ്പുകൾ
ഡൽഹി : മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു. മലയാളിയായ വി. മുരളീധരന് രണ്ട് വകുപ്പുകൾ നൽകി. വിദേശകാര്യ പാർലമെന്ററി വകുപ്പുകളിൽ സഹമന്ത്രി സ്ഥാനമാണ് മുരളീധരന്. ബിജെപി…
Read More » - 31 May
ഏക സിവില്‍ കോഡ്; കേന്ദ്രത്തിന് ഹൈക്കോടതി നോട്ടീസ്
ന്യൂഡല്‍ഹി: ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനായി ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നോട്ടീസിന് മറുപടി…
Read More » - 31 May
നൂറു ദിന കര്‍മ്മ പദ്ധതിയുമായി രണ്ടാം മോദി സര്‍ക്കാര്‍
ന്യൂ ഡല്‍ഹി: നൂറു ദിന കര്‍മ്മ പദ്ധതിയുമായി രണ്ടാം മോദി സര്‍ക്കാര്‍. സാമ്പത്തിക പരിഷ്കരണത്തിന് ഊന്നല്‍ നല്കി.യാണ് കര്‍മ്മ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത് എന്നാണ് സൂചന. പദ്ധതിയിലൂടെ എല്ലാ…
Read More » - 31 May
വാട്ട്സ്ആപ്പില്‍ പരസ്യങ്ങള്‍ ഉൾപ്പെടുത്താൻ തീരുമാനമായി
ഡൽഹി : വാട്ട്സ്ആപ്പില്‍ പരസ്യങ്ങള്‍ ഉൾപ്പെടുത്താൻ തീരുമാനമായി. വാട്ട്സ്ആപ്പിന്റെ സാറ്റാറ്റസുകളിലാണ് പരസ്യം പ്രത്യക്ഷപ്പെടുക.ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിനോട് സമാനമായിരിക്കുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. മുഴുവന്‍ സ്ക്രീനിലും നിറഞ്ഞു നില്ക്കുന്ന…
Read More » - 31 May
പ്രതിഷേധം ശക്തം; തെരുവില്‍ നാട്ടുകാരും പോലീസും ഏറ്റുമുട്ടി
പെറു : ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. ടോള്‍ വിരുദ്ധ പ്രക്ഷോഭം നയിക്കുന്നവരും പൊലീസുമാണ് ഏറ്റുമുട്ടിയത്. പെറു തലസ്ഥാനമായ ലിമയിലാണ് ഏറ്റുമുട്ടലുണ്ടായത് . ടോള്‍…
Read More » - 31 May
ഖത്തറില്‍ പെരുന്നാള്‍ അവധി ഈ ദിവസങ്ങളില്‍
ഒന്‍പത് ദിവസത്തെ അവധിക്ക് പുറമെ വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി കണക്കിലെടുത്താല്‍ ആകെ 11 ദിവസമാണ് അവധി ലഭിക്കുക. ചെറിയ പെരുന്നാള്‍ അവധിക്ക് ശേഷം…
Read More » - 31 May
ഈദ് പ്രമാണിച്ച് ട്രാഫിക് പിഴകൾ ഈടാക്കില്ലെന്ന് അധികൃതർ
ദുബായ് : ഈദ് ദിനങ്ങളിൽ രണ്ട് എമിറേറ്റുകളിൽ ട്രാഫിക് പിഴകൾ ഈടാക്കില്ലെന്ന് അധികൃതർ. ഈദുൽ ഫിത്തറിന്റെ ആദ്യ രണ്ട് ദിവസങ്ങളിലാണ് പിഴ ഈടാക്കാത്തത്. സമൂഹത്തിന് ഗതാഗതനിയമങ്ങൾ, നിയന്ത്രണങ്ങൾ…
Read More » - 31 May
മമതയ്ക്ക് മുമ്പില്‍ ജയ് ശ്രീറാം വിളിച്ചു; പത്ത് പേര് അറസ്റ്റില്‍
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുമ്പില്‍ ജയ് ശ്രീറാം വിളിച്ച പത്തുപേര്‍ അറസ്റ്റില്‍. നോര്‍ത്ത് 24 പര്‍ഗണാസിലാണ് സംഭവം. തനിക്കെതിരെ ജയ് ശ്രീറാം വിളിക്കുന്നവര്‍ക്ക് നേരെ…
Read More » - 31 May
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ സമയത്ത് കേരളത്തില്‍ ദീപം തെളിയിച്ച് പ്രവര്‍ത്തകര്‍; പങ്കുചേര്‍ന്ന് സെന്‍കുമാറും
രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ സമയത്ത് കേരളത്തില്‍ ദീപം തെളിയിച്ച് പ്രവര്‍ത്തകര്‍ ആദരവ് അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ ആഘോഷങ്ങളാണ് മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ…
Read More »