Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -31 May
സൂപ്പര്‍ കപ്പ് ഫുട്ബോള്‍; അവസാന ഘട്ട തയ്യാറെടുപ്പുകള്‍ക്കൊരുങ്ങി കുരുന്നുകള്‍
കൊച്ചി : അയര്‍ലന്‍ഡില്‍ നടക്കുന്ന സൂപ്പര്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള കുട്ടികളുടെ ടീം സെലക്ഷനന് കൊച്ചിയില്‍ പൂര്‍ത്തിയായി. വിവിധ ഘട്ടങ്ങളിലായി നടന്ന മെഗാസെലക്ഷനിലൂടെ പന്ത്രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ്…
Read More » - 31 May
‘ഇത് സംഘടനാ പ്രവർത്തനത്തിനിടയിൽ മറഞ്ഞു പോയവർക്കുള്ള അംഗീകാരം’ വി മുരളീധാരന്റെ ഭാര്യ ഡോ. കെ എസ് ജയശ്രീ
കോഴിക്കോട്: കേരളത്തിലെ പാർട്ടി പ്രവർത്തകർക്കും, സംഘടനാ പ്രവർത്തനത്തിനിടയിൽ മറഞ്ഞു പോയവർക്കും ഉള്ള അംഗീകാരമാണ് വി മുരളീധരന്റെ കേന്ദ്ര മന്ത്രി പദമെന്ന് ഭാര്യ ഡോക്ടർ കെ എസ് ജയശ്രീ.…
Read More » - 31 May
സ്കൂള്‍ വിദ്യാര്‍ത്ഥി അയല്‍വാസിയുടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
പോത്തന്‍കോട്: സ്കൂള്‍ വിദ്യാര്‍ഥി അയല്‍വാസിയുടെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. സമീപവാസിയായ വെഞ്ഞാറമൂട്ടില്‍ ഹോട്ടല്‍ നടത്തുന്ന ജോയിയും കുടുംബവും പുലര്‍ച്ചെ പോയി രാത്രി മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പുലന്തറ…
Read More » - 31 May
ആ ജാക്കറ്റിനെന്താണിത്ര പ്രത്യേകത; സത്യപ്രതിജ്ഞയിലെ ‘മോദി ജാക്കറ്റ്’ ചര്‍ച്ചയാകുന്നു
ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരത്തിലേറിയിരിക്കുകയാണ്. രാഷ്ട്രപതി ഭവന് അങ്കണത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ലോക രാഷ്ട്രനേതാക്കളും രാഷ്ട്രീയ-സിനിമാ-സാമൂഹ്യ മേഖലകളില്‍ നിന്നുള്ള അതിഥികളും സന്നിഹിതരായിരുന്നു.…
Read More » - 31 May
ആചാരം ലംഘിക്കാനില്ല: ശബരിമലയില്‍ പോകാനുള്ള ആഗ്രഹം പങ്കുവച്ച് രമ്യ ഹരിദാസ്
കോഴിക്കോട്: ശബരിമലയില്‍ പോകാനുള്ള ആഗ്രഹം പങ്കുവച്ച് ആലത്തൂരിലെ നിയുക്ത എം.പി രമ്യ ഹരിദാസ്. ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ആചാരം ലംഘിക്കാന്‍ താത്പര്യമില്ലെന്നും രമ്യ പറഞ്ഞു. പ്രസ്ക്ലബില്‍…
Read More » - 31 May
സ്വര്‍ണ്ണക്കടത്ത്: മുഖ്യപ്രതി കീഴടങ്ങി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയിരുന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതി കീഴടങ്ങി. ആഭിഭാഷകനായ ബിജു മനോഹര്‍ ആണ് കൊച്ചി ഡിആര്‍ഐയുടെ ഓഫീസിലെത്തി കീഴടങ്ങിയത്. തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന്…
Read More » - 31 May
നടുറോഡില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; പോലീസ്റ്റേഷനില്‍ നിന്ന് ഉടുതുണിപോലുമില്ലാതെ പ്രതി ഓടുന്ന ദൃശ്യങ്ങള്‍ പുറത്ത്
തിരുവല്ലം: അയല്‍വാസിയായ സ്ത്രീയെ ഉപദ്രവിച്ചതിനെ തുടര്‍ന്ന് പോക്സോ കേസില്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി, പൊലീസിന്റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ഇറങ്ങിയോടുന്ന അനീഷിന്റെ കൂടുതല്‍…
Read More » - 31 May
ഇതാണ് യഥാര്‍ത്ഥ മതമൈത്രി; 26-ാം നോമ്പിന് പള്ളിയില്‍ ഇഫ്താര്‍ വിരുന്നൊരുക്കുന്ന ഹിന്ദു കുടുംബം
വിശുദ്ധ റമദാനിലെ മഹത്വം നെഞ്ചിലേറ്റി മുസ്ലിം സഹോദരങ്ങള്‍ക്കായി നോമ്പുതുറയൊരുക്കുന്ന ഒരു ഹിന്ദു കുടുംബം.വളളിക്കുന്നം കടുവിനാല്‍ മുസ്ലിം ജമാ അത്ത് പള്ളിയിലാണ് ഈ അപൂര്‍വ്വ മതസൗഹാര്‍ദ്ദത്തിന് എല്ലാ വര്‍ഷവും…
Read More » - 31 May
‘ഇരവികുളം നാഷണൽ പാർക്ക് ടിക്കറ്റ് കൗണ്ടറിലെ സർക്കാർ ജീവനക്കാർ തെരുവു ഗുണ്ടകളെ പോലെ സന്ദർശകരോട് പെരുമാറുന്നു’, അനുഭവം പങ്കുവെച്ച് വില്ലേജ് ഓഫീസർ
ഇരവികുളം നാഷണൽ പാർക്കിൽ എത്തിയ വില്ലേജ് ഓഫീസറുൾപ്പെടെയുള്ള സന്ദർശകർക്ക് നേരിട്ടത് കടുത്ത അപമാനം. കുട്ടികളുടെ സ്കൂൾ വെക്കേഷൻ തീരുന്നതിനു മുമ്പ് അവരുമൊത്തു ഒരു വിനോദയാത്രയ്ക്ക് പോയതായിരുന്നു വില്ലേജോഫീസറായ…
Read More » - 31 May
പ്രണയത്തിന്റെ സുഗന്ധം നിറച്ച് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍- മോഷന്‍ പോസ്റ്റര്‍ പുറത്ത്
ന്യൂജെന്‍ പ്രണയങ്ങളില്‍ സുഗന്ധം നിറച്ച് ചില ന്യുജെന് നാട്ടു വിശേഷങ്ങളുടെ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രണയത്തില്‍ ചാലിക്കുന്ന ജീവിതങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന സിനിമ വ്യത്യസ്ത തലത്തിലേക്കാണ്…
Read More » - 31 May
പച്ചക്കറി വില കുതിക്കുന്നു ; തക്കാളിക്കും ബീൻസിനും തീവില
കല്പറ്റ: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു. തക്കാളിക്കും ബീൻസിനും തീപിടിച്ച വിലയാണ് വിപണികളിൽ. തക്കാളി, ബീന്‍സ്, കാരറ്റ്, പച്ചമുളക്, ചെറിയ ഉള്ളി തുടങ്ങിയവയ്ക്ക് വില വര്‍ധിച്ചു. രണ്ട്…
Read More » - 31 May
കാസര്‍കോട് വന്‍ കുഴല്‍പ്പണ വേട്ട
കാസര്‍കോട്: കാസര്‍കോട് വന്‍ കുഴല്‍പ്പണ വേട്ട. 80 ലക്ഷം രൂപയാണ് പിടികൂടിയത്. കാസര്‍കോട് മുല്ലേറിയ എക്സൈസ് സംഘമാണ് കള്ളപ്പണം പിടികൂടിയത്. മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച പണമാണ്…
Read More » - 31 May
കർണ്ണാടകയിൽ കോണ്‍ഗ്രസ് യോഗത്തില്‍ നിന്നും വിട്ടു നിന്നത് ഏഴ് എംഎല്‍എമാര്‍ ; രണ്ടു പേരെക്കുറിച്ച് ഒരു വിവരവുമില്ല
ബംഗലുരു: ബിജെപിയുടെ പുതിയ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിന് തൊട്ടു പിന്നാലെ കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍ നിന്നും ഏഴ് എംഎല്‍എ മാര്‍ വിട്ടു നിന്നത് കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അങ്കലാപ്പിലാക്കുന്നു.…
Read More » - 31 May
ബ്രോഡ് വേയിലെ തീപിടുത്തം; അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നതില്‍ സാവകാശം തേടി വ്യാപാരികള്‍
കൊച്ചി കോര്‍പറേഷന്റെ നേതൃത്വത്തിലാണ് അനധികൃത നിര്‍മാണങ്ങള്‍ നീക്കുന്നത്
Read More » - 31 May
പ്രണയാഭ്യര്‍ഥന നിരസിച്ചു; നഴ്സിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടി പരിക്കേല്‍പ്പിച്ചു
നഴ്സിനെ ആംബുലല്‍സ് ഡ്രൈവര്‍ വെട്ടി പരിക്കേല്‍പ്പിച്ചു. മെഡിക്കല്‍ കോളേജ് പഴയ റോഡില്‍ വെച്ചായിരുന്നു സംഭവം. എസ്എടി യിലെ നഴ്സിംഗ് അസിസ്റ്റന്റ് പുഷ്പ (39)യ്ക്കാണ് വെട്ടേറ്റത്. ചെവിക്ക് പരിക്കേറ്റ…
Read More » - 31 May
കെവിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു
കോട്ടയം : ദുരഭിമാനത്തിന്റെ പേരിൽ കൊലപ്പെടുത്തിയ കെവിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിച്ചു. തെന്മല ചാലിയക്കരയിലെ ആറ്റില്‍ നിന്നു കെവിന്റെ മൃതദേഹം പുറത്തെടുക്കുമ്പോൾ അരയ്ക്കൊപ്പം വെള്ളം മാത്രമേ…
Read More » - 31 May
സംസ്ഥാനത്ത് വ്യാജ ഡോക്ടറേറ്റ് പെരുകുന്നു; ഓണ്‍ലൈനില്‍ മാത്രമുള്ള സര്‍വകലാശാലകളും വ്യാപകം
കോഴിക്കോട്: വിദേശ സര്‍വകലാശാലകളുടെ പേരില്‍ കേരളത്തില്‍ വ്യാജ ഡോക്ടറേറ്റ് വ്യാപകമാകുന്നു. 25,000 രൂപ നല്കിയാല് ഡോക്ടറേറ്റ് നല്കുന്ന ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റികള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്നാട് ആസ്ഥാനമായാണ് ഇവയില്‍…
Read More » - 31 May
ഇന്ന് ലോക പുകയില വിരുദ്ധ ദിനം; പുകവലി നിര്‍ത്താന്‍ ഇതാ ചില മാര്‍ഗങ്ങള്‍
പുകവലിയുടെ ദൂഷ്യവശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് പുകവലിക്കുന്നവര്‍ മാത്രമല്ല അവര്‍ക്ക് ചുറ്റുമുള്ളവര്‍ കൂടിയാണെന്ന സന്ദേശം കൂടിയാണ് ഓരോ പുകയില വിരുദ്ധ ദിനവും നമുക്ക് പകര്‍ന്നു നല്‍കുന്നത്. ഇന്ത്യയിലെ യുവാക്കളില്‍…
Read More » - 31 May
കേരളത്തിൽ ന്യൂനപക്ഷ വിരുദ്ധമെന്ന് പ്രചരിക്കുമ്പോഴും, ഇത്തവണ ബിജെപി ജയിച്ചു കയറിയത് ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള 41 ലോക്സഭ മണ്ഡലങ്ങളിൽ
ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍, ന്യൂനപക്ഷങ്ങള്‍ക്ക് മുന്‍തൂക്കമുള്ള മണ്ഡലങ്ങളില്‍ പകുതിയും പിടിച്ചെടുത്തത് ബിജെപി. കേരളത്തിൽ ഉൾപ്പെടെ വ്യാപക പ്രചാരണമായിരുന്നു ബിജെപി ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയാണെന്നും. ന്യൂനപക്ഷങ്ങൾ ബിജെപിക്ക് വോട്ടുകൊടുക്കില്ലെന്നും എന്നാൽ…
Read More » - 31 May
ജമ്മുവിലെ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ദ്രഗഡ് സുഗാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഷോപ്പിയാന്‍ മേഖലയില്‍ ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുള്‍…
Read More » - 31 May
സ്വന്തമായി കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്ന് വെച്ചു; കേന്ദ്രമന്ത്രി മുരളീധരന്റെ ഭാര്യയ്ക്ക് പറയാനുള്ളത്
കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണ് വി മുരളീധരന്റെ കേന്ദ്രമന്ത്രി സ്ഥാനമെന്ന് ഭാര്യ ജയശ്രീ. സ്വന്തമായി കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്ന് തീരുമാനിച്ച് പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനും.
Read More » - 31 May
പാർട്ടിക്ക് കേരളത്തിൽ വളർച്ച പോരെന്ന് കണ്ണന്താനം
കൊച്ചി : ബിജെപിക്ക് കേരളത്തിൽ വളർച്ച പോരെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ബംഗാളിലും ത്രിപുരയിലും ഉണ്ടായ വളർച്ച കേരളത്തിൽ ഉണ്ടായില്ല. കൂട്ടായ പ്രവർത്തനത്തിലൂടെ വളർച്ച വേഗത്തിലാക്കണം…
Read More » - 31 May
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക കണ്ടെത്തല്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായക കണ്ടെത്തല്‍. സ്വര്‍ണം കടത്തിയിരുന്നത് പിപിഎം ചെയിന്‍സ് ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്ന് ഡിആര്‍ഐ കണ്ടെത്തി. മുഹമ്മദലിയുടെ കോഴിക്കോട്ടെ വീട്ടില്‍ ഡിആര്‍ഐ…
Read More » - 31 May
നാലുപതിറ്റാണ്ടുകാലത്തെ വിശ്വസ്തസേവനം അവസാനിക്കുന്നു ; നാവികസേന മേധാവി ഇന്ന് വിരമിക്കും
ന്യൂഡല്‍ഹി : നാവിക സേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബ ഇന്ന് വിരമിക്കും. നാവിക സേനയില്‍ നാല് പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷമാണ് സുനില്‍ ലാംബ വിരമിക്കുന്നത്.…
Read More » - 31 May
മക്കളുമായി ഓഫീസില്‍ വരരുതെന്ന് കെഎസ്ആര്‍ടിസി
കൊച്ചി : മക്കളുമായി ഓഫീസില്‍ വരരുതെന്ന് ജീവനക്കാർക്ക് നിർദ്ദേശം നൽകി കെഎസ്ആര്‍ടിസി. ഉത്തരവ് ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കും. കുട്ടികളുമായി ജീവനക്കാർഎത്തുമ്പോൾ അത് ഓഫീസിലെ…
Read More »