Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -31 May
അഞ്ചു വര്‍ഷം മോദി നല്കിയ ബഹുമാനത്തിന് നന്ദി പറഞ്ഞ് സുഷമ സ്വരാജ്
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയില്‍ സുഷമ സ്വരാജ് ഇല്ല. മന്ത്രിസഭയിലേക്കുള്ള മറ്റു മന്ത്രിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. അതേസമം കഴിഞ്ഞ അഞ്ച് വര്‍ഷം മോദി നല്കിയ…
Read More » - 31 May
വൈറ്റ് ഹൗസിന് പുറത്ത് തീക്കൊളുത്തിയ ഇന്ത്യക്കാരന് മരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസിന് പുറത്ത് തീകൊളുത്തിയ ഇന്ത്യക്കാരന് മരിച്ചു. മേരിലന്‍ഡിലെ ബെതെസ്ഡയിലുള്ള 33-കാരന് അര്‍ണവ് ഗുപ്തയാണ് മരിച്ചത്. ബുധനാഴ്ചയാണ് സംഭവം. കാരണമെന്തെന്ന് വ്യക്തമല്ല. വൈറ്റ്…
Read More » - 31 May
രണ്ടാം മോദി സർക്കാരിന് കരുത്തേകാൻ ഈ പെൺപുലികളും
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ കാബിനറ്റില്‍ ആറു വനിതാ മന്ത്രിമാര്‍. നിര്‍മല സീതാരാമന്, സ്മൃതി ഇറാനി, ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവര്‍ കാബിനറ്റ് പദവിയോടെ മന്ത്രിമാരായപ്പോള്‍, സാധ്വി…
Read More » - 31 May
യുഎഇയിൽ പുകവലി ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്
ദുബായ്: യുഎഇയിൽ പുകവലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. രണ്ടു വർഷം കൊണ്ട് 122% പേരാണ് സിഗരറ്റും മറ്റും ഉപേക്ഷിക്കുന്നത്. ലോക പുകവലി വിരുദ്ധ ദിനം വെള്ളിയാഴ്ച…
Read More » - 31 May
മോദിയുടെ വിദേശനയം കൈകാര്യം ചെയ്തത് മൂന്ന് വര്‍ഷം ; ഒടുവില്‍ അപ്രതീക്ഷിത മുഖമായി മന്ത്രിസഭയില്‍
രണ്ടാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ പരിചയസമ്പന്നര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും
Read More » - 31 May
ഐസിസിയുടെ അനുമതിയില്ലാത വിദേശ ടൂര്‍ണമെന്റില്‍ കളിച്ച താരത്തിനെതിരെ നടപടി
മുംബൈ: ബിസിസിഐയുടെ അനുമതിയില്ലാതെ വിദേശ ടൂര്‍ണമെന്റില്‍ കളിച്ച ക്രിക്കറ്റ് താരത്തിനെതിരെ അസോസിയേഷന് നടപടി എടുത്തു,.ഉത്തര്‍പ്രദേശ് ബാറ്റ്സ്മാന് റിങ്കു സിംഗിനെയാണ് നടപടി. താരത്തിനെ മൂന്നു മാസത്തേക്കു ബിസിസിഐ സസ്പെന്‍ഡ്…
Read More » - 31 May
കഴിഞ്ഞ അഞ്ചെട്ട് വര്‍ഷങ്ങളായി വധുവിനെ തിരയുന്നു, സഹായിക്കണം- സൈമണ്‍ പറയുന്നു
ഫെയ്സ്ബുക്കിലൂടെ വധുവിനെ ആവശ്യമുണ്ടെന്ന പരസ്യം നേരത്തെയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ നിഷ്കളങ്കമായ ഒരു പരസ്യമാണ് സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. 38കാരനായ സൈമണ്‍ ആണ് വധുവിനെ തിരയുന്ന…
Read More » - 31 May
കേന്ദ്രമന്ത്രിയായി അമിത്ഷാ; ഈ മുന്‍ കേന്ദ്രമന്ത്രി അധ്യക്ഷനാകുമെന്ന് സൂചന
. പ്രധാനമന്ത്രി ഉള്‍പ്പെടെ 58 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്
Read More » - 31 May
കെഎസ്ആര്‍ടിസി ബസുകളിലെ ബോർഡ്; നിർദേശവുമായി മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ബസുകളില്‍ റൂട്ട് അറിയിക്കാന്‍ പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡ് വ്യക്തവും വായിക്കാന്‍ സാധിക്കുന്നതുമായിരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ നിർദേശം. എല്ലാ ബസുകളിലും വ്യക്തമായ ബോര്‍ഡാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന് കോര്പറേഷന് മാനേജിങ്ങ്…
Read More » - 31 May
മലയാളത്തിന് നീർമാതളത്തിന്റെ ഗന്ധം നഷ്ടമായിട്ട് ഒരു പതിറ്റാണ്ട്
തൃശൂര്‍: മലയാള സാഹിത്യത്തിലെ നീർമാതളത്തിന്റെ ഗന്ധം നഷ്ടമായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.മാധവിക്കുട്ടി എന്ന ആമിയോപ്പൂവിന്റെ ഓര്‍മ്മകളിലാണ് ഇന്നും തൃശൂരിലെ പുന്നയൂര്‍ക്കുളം എന്ന ഗ്രാമം. കമല, കമലാദാസ് ആയതും…
Read More » - 31 May
മഞ്ചേരിയിൽ പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ആൾക്ക് ശിക്ഷ വിധിച്ചു
മഞ്ചേരി: പതിനാലു വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ വയോധികനു പത്തുവര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. പാലക്കാട് മാങ്കുറിശി മങ്കര കക്കോട് ചേങ്ങാട്ടുതൊടി ചാമി(64)യെയാണു…
Read More » - 31 May
എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം മാറ്റണമെന്ന് വി മുരളീധരന്
ന്യൂഡല്‍ഹി: എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന ശൈലി സിപിഎം മാറ്റണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. അടുത്ത കാലത്ത് എതിര് സ്ഥാനാര്‍ത്ഥിയെ വധിക്കാനുള്ള ശ്രമം വരെ സിപിഎമ്മിന്റെ ഭാഗത്തു നിന്നും…
Read More » - 31 May
ബംഗ്ളാദേശിലെ തീവ്രവാദി സംഘടന ജമാഅത്ത് ഉള് മുജാഹിദ്ദീന്‍ കേരളത്തിൽ ചുവടുറപ്പിക്കുന്നതായി മുന്നറിയിപ്പ്
കൊച്ചി : ബംഗ്ലാദേശിലെ തീവ്രവാദി സംഘടനയായ ജമാഅത്ത് ഉള് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് (ജെ.എം.ബി.) കേരളത്തിലും ചുവടുറപ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ബംഗ്ലാദേശില്‍നിന്നും ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റത്തിന്റെ…
Read More » - 31 May
വീണ്ടും അധികാരമേറ്റ് മോദി സര്‍ക്കാര്‍; ദേശീയ സംസ്ഥാന തലത്തിലെ പിഴവുകള്‍ ഏറ്റ് പറഞ്ഞ് സിപിഎം
സംഘടനയ്ക്കു പറ്റിയ പിഴവുകള്‍ വിശദമാക്കുകയാണ് സിപിഎം നേതൃത്വം
Read More » - 31 May
ജയില്‍ കഫെയിലെ മെനുകാര്‍ഡില്‍ പുതിയ വിഭവങ്ങൾ
തിരുവനന്തപുരം: ജയില്‍ കഫെയിലെ മെനുകാര്‍ഡില്‍ പുതിയ വിഭവങ്ങളും എത്തി. ചപ്പാത്തിയും ചിക്കനും ബിരിയാണി സ്വീകരിച്ചതുപോലെ ഇനിമുതൽ ജ്യൂസും കട്ടനും ജനങ്ങൾ ഏറ്റെടുക്കുന്നു.തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ കഫറ്റേറിയയിലാണ് ഈ…
Read More » - 31 May
കടല്‍ പ്രക്ഷുബ്ധമാകും; ജാഗ്രതാനിർദേശം
തിരുവനന്തപുരം: തെക്ക് പടിഞ്ഞാറന്‍ അറബിക്കടലില്‍ തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതിനാൽ വരുന്ന മൂന്ന് ദിവസങ്ങളിൽ ശക്തമായ കാറ്റടിക്കുവാന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറ് ബംഗാള്‍…
Read More » - 31 May
പ്രതിപക്ഷ യോഗം റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ന് നടത്താനിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം റദ്ദാക്കി. ചില നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് യോഗം റദ്ദാക്കിയതെന്നാണ് വിശദീകരണം. അതേസമയം ലോക്സഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള കോണ്‍ഗ്രസ്…
Read More » - 31 May
മാതാപിതാക്കളെ വീഡിയോ കോളിലൂടെ മകൾ മൊഴി ചൊല്ലി; കാരണമിതാണ്
പെരിന്തല്‍മണ്ണ : മാതാപിതാക്കളെ വീഡിയോ കോളിലൂടെ മകൾ മൊഴി ചൊല്ലി. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ മാതാപിതാക്കൾ അനുവദിക്കുന്നില്ല എന്ന കാരണത്താലാണ് മകൾ മാതാപിതാക്കളെ ഉപേക്ഷിച്ചത്. മലപ്പുറം സ്വദേശിനിയായ സ്ത്രീ…
Read More » - 31 May
പാക് മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷാറഫ് മരിച്ചെന്ന് റിപ്പോര്‍ട്ട്: പാര്‍ട്ടിയുടെ പ്രതികരണം ഇങ്ങനെ
ദുബായ്: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷാറഫ് മരിച്ചതായി അഭ്യൂഹം. മുഷാറഫ് മരിച്ചുവെന്ന വാര്‍ത്ത പാകിസ്ഥാനിലെ ചില മാധ്യമങ്ങളാണ് പ്രചരിപ്പിച്ചത്. കൂടാതെ സമൂഹ മാധ്യമങ്ങളിലൂടേയും ഈ വാര്‍ത്ത…
Read More » - 31 May
ഇന്ത്യയിലെ അവസാന ഒറാങുട്ടാന്‍ ഇനി ഇല്ല
ഭുവനേശ്വര്‍: ഇന്ത്യയിലെ അവസാന ഒറാങുട്ടാനായ ബിന്നി ചത്തു. ഡീഷയിലെ നന്ദന് കാനന്‍ മൃഗശാലയിലായിരുന്നു ബിന്നി ഉണ്ടായിരുന്നത്. 41 വയസ് പ്രായമുണ്ടായിരുന്നു കുരങ്ങിന്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന്…
Read More » - 31 May
കെവിന് കേസ്: എസ്ഐയെ തിരിച്ചെടുത്ത സംഭവത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ
കെവിന് കേസില്‍ ആരോപണവിധേയനായ എസ്ഐ എം.എസ്.ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി സര്‍ക്കാര്‍ മരവിപ്പിച്ചു
Read More » - 31 May
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ചോദ്യം ചെയ്യലിന് റോബർട് വാധ്ര ഹാജരായി
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി റോബർട് വാധ്ര ഇന്നലെ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുൻപാകെ ഹാജരായി. രാവിലെ പത്തരയോടെ ഭാര്യ പ്രിയങ്ക ഗാന്ധിയാണ്…
Read More » - 31 May
മുഖ്യമന്ത്രിയെ സമൂഹമാധ്യമം വഴി അപമാനിച്ചെന്ന് പരാതി
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമം വഴി അപമാനിച്ചെന്ന പരാതിയുമായി ഇരിക്കൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ. ഇതുമായി ബന്ധപ്പെട്ട് ബ്ലാത്തൂര്‍ മഞ്ഞാങ്കരി സ്വദേശിയായ യുവാവിനെതിരെ ഡിവൈഎഫ്ഐ കല്യാട് മേഖല…
Read More » - 31 May
ബക്കറ്റിലെ വെള്ളത്തില്‍ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം
കൂടല്ലൂര്‍: ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഭിന്നശേഷിക്കാരനായ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം. കോട്ടയം കടപ്ലാമറ്റം കൂടല്ലൂര്‍ സുധീഷിന്റെ മകന് അഭിദേവാണ് മരിച്ചത്. അങ്കണവാടിയിലെ പ്രവേശനോത്സവം കഴിഞ്ഞു മടങ്ങിയെത്തിയതായിരുന്നു കുട്ടി.…
Read More » - 31 May
വാവെയ് കമ്പനിയ്ക്ക് വീണ്ടും തിരിച്ചടി
വാവെയ് കമ്പനിയ്ക്ക് വീണ്ടും തിരിച്ചടി. ഇനിമുതല്‍ മെമ്മറി കാര്‍ഡുകളും വാവെയ്ക്ക് ഉപയോഗിക്കാനാകില്ല. എസ്ഡി കാര്‍ഡുകളുടെ സ്റ്റാന്റേര്‍ഡ് നിര്‍ണയിക്കുന്ന എസ്ഡി അസോസിയേഷനിലെ അംഗത്വം വാവെയ്ക്ക് നഷ്ടമായതോടെയാണ് ഇത്തരത്തിലൊരു തിരിച്ചടി…
Read More »