Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -27 May
എസ്.എസ്.എല്‍.സി; ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തിലും പുനര്‍മൂല്യനിര്‍ണയത്തിലും ഗുരുതരവീഴ്ച
തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തിലും പുനര്‍മൂല്യനിര്‍ണയത്തിലും ഗുരുതരവീഴ്ച. ചുരുങ്ങിയദിനം കൊണ്ട് മൂല്യനിര്‍ണയം നടത്തി പരീക്ഷാഫലം പ്രഖ്യാപിക്കാൻ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സമ്മർദ്ദം ചെലുത്തിയതോടെയാണ് പുനർ…
Read More » - 27 May
മസാല ബോണ്ടിന് പിന്നാലെ ഡോളര്‍, ഡയാസ്പെറ ബോണ്ടുകള്‍ കൂടി
മസാല ബോണ്ടിനു പുറമേ ഡോളര്‍, ഡയാസ്പെറ ബോണ്ടുകള്‍ കൂടി ഇറക്കാന്‍ ധനവകുപ്പ് തീരുമാനിച്ചു. കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള ധനസമാഹരണത്തിന് വേണ്ടിയാണിത്.പുതിയ ബോണ്ടുകള്‍ വഴി 6000 കോടി രൂപ…
Read More » - 27 May
സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയത് ആരെന്ന സ്ഥിരീകരണവുമായി അമേരിക്ക
വാഷിംഗ്ടണ്‍ : യുഎയിലെ അധീനപ്രദേശമായ ഫുജൈറ തീരത്ത് സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടത്തിയത് ആരെന്ന സ്ഥിരീകരണവുമായി അമേരിക്ക . നാല് എണ്ണ കപ്പലുകള്‍ക്കുനേരെ നടന്ന അട്ടിമറി…
Read More » - 27 May
മോന്‍സ് ജോസഫിന് വിമര്‍ശനവുമായി റോഷി അഗസ്റ്റിന് എംഎല്‍എ
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മില്‍ ചെയര്മാന് സ്ഥാനത്തിനായുള്ള തര്‍ക്കം തുടരുന്നതിനിടെ മോന്‍സ് ജോസഫിന്റെ നീക്കത്തിനെ വിമര്‍ശിച്ച് റോഷി അഗസ്റ്റിന് എംഎല്‍എ രംഗത്ത്. പി ജെ ജോസഫിനെ നിയമസഭാ…
Read More » - 27 May
പ്ലാസ്റ്റിക് മാലിന്യം ; കേരളത്തിന് പിഴ ഒരുകോടി
ഡൽഹി : പ്ലാസ്റ്റിക് മാലിന്യ ഇല്ലാതാക്കാൻ സ്ഥിരം സംവിധാനത്തിന് രൂപം കൊടുക്കുന്ന കർമപദ്ധതി സമർപ്പിക്കാതിരുന്നതിന് കേരളമുൾപ്പെടെ 25 സംസ്ഥാനങ്ങൾക്ക് പിഴ ഏർപ്പെടുത്തി. ദേശീയ മലിനീകരണ നിയന്ത്രണ ബോർഡിനു…
Read More » - 27 May
തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന് ചേരും. കേരളാ കോൺഗ്രസ് എമ്മിലെ പ്രശ്നങ്ങളിൽ യുഡിഎഫ് ഇടപെടണോ എന്ന് ഇന്ന് ചർച്ച ചെയ്യും. കൂടാതെ…
Read More » - 27 May
ഒമാനില്‍ ചില മദ്യം ഉള്‍പ്പെടെയുള്ളവയ്ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നു
മസ്കറ്റ് : ഒമാനില്‍ ചില ഉത്പ്പന്നങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തുന്നു. പുകയില ഉല്പന്നങ്ങള്, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങള്‍, ഊര്‍ജ്ജ പാനീയങ്ങള്‍ എന്നിവക്കാണ് ജൂണ്‍ 15 മുതല്‍ പ്രത്യേക…
Read More » - 27 May
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി, ജാഗ്രതയോടെ രഹസ്യാന്വേഷണ വിഭാഗം
ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമൂഹ മാധ്യമം വധ ഭീഷണിയുമായി ജിഹാദി ശക്തികള്‍. ഭീകരവാദത്തിനെതിരെ നരേന്ദ്രമോദി സ്വീകരിച്ച ശക്തമായ നടപടികളാണ് ഭീഷണിക്ക് കാരണം. ഇത് സംബന്ധിച്ച് കേന്ദ്ര…
Read More » - 27 May
മമതയുടേത് വെറും രാജിനാടകം മാത്രം: മമത രാജിക്കത്ത് സ്വന്തം പേര്‍ക്ക് എഴുതുകയും പിന്നീടത് സ്വയം തള്ളിക്കളയുകയും ചെയ്തു: ആരോപണം
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന മമതാ ബാനര്‍ജിയുടെ പ്രഖ്യാപനം നാടകമാണെന്ന് ബിജെപി നേതാവ് മുകുള്‍ റോയ്. വാര്‍ത്തകളിലിടം പിടിക്കാനുള്ള മമതയുടെ തന്ത്രം മാത്രമാണ് അതെന്നും…
Read More » - 27 May
കുവൈറ്റില്‍ മധ്യാഹ്നജോലികള്ക്ക് വിലക്ക്
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മധ്യാഹ്ന ജോലികള്‍ക്ക് വിലക്ക്. രാജ്യത്ത് ചൂട് ഉയര്‍ന്നതിനെ തുടര്‍ന്നാണ് മന്ത്രാലയം പുതിയ തീരുമാനം കൈക്കൊണ്ടത്. ഉച്ച സമയത്തു പുറം ജോലികള്‍ ചെയ്യുന്നതിനുള്ള…
Read More » - 27 May
ചാലക്കുടിയില്‍ എച്ച്1എന്‍1 രോഗബാധയാണെന്ന് സ്ഥിരീകരിച്ച യുവാവ് ഗുരുതരാവസ്ഥയില്‍
ചാലക്കുടി: ചാലക്കുടിയില്‍ എച്ച്1എന്‍1 രോഗബാധയാണെന്ന് സ്ഥിരീകരിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. തുടര്‍ന്ന് ഇയാളെ കൊച്ചി അമൃതാ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന് എച്ച്1എന്‍1 സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. വായുവില്‍ കൂടി…
Read More » - 27 May
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ പല ജില്ലകളിലും ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കേരള തീരത്ത് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ…
Read More » - 27 May
നിങ്ങള്‍ അവിവാഹിതയാണോ? എങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത
അവിവാഹിതയും, കുട്ടികളില്ലാത്തതുമായ സ്ത്രീകളാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ വിഭാഗങ്ങളിലൊന്ന് എന്നാണ് പോള്‍ ഡോളന്‍ പറയുന്നത്. ഇവര്‍ക്ക് വിവാഹിതരും അമ്മമാരുമായ സ്ത്രീകളെക്കാള്‍ ആരോഗ്യവും ആയുസും കൂടുതലാണെന്നും പോള്‍ ഡോളന്‍…
Read More » - 27 May
ഇടുക്കിയിലെ പരാജയം: കാരണം തേടി സിപിഎം
ഇടുക്കി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ മുന്‍ എം പി ജോയ്സ് ജോര്‍ജിന്റെ ദയനീയ പരാജയത്തിന്റെ കാരണം തേടി സിപിഎം. 2014ലെ തെരഞ്ഞെടുപ്പില്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോയ്സ്…
Read More » - 27 May
ഈ ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് വിജയിക്കാന്‍ കഴിയുമെന്ന് ഇന്‍സമാമുല്‍ ഹഖ്
ഈ ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് വിജയിക്കാന്‍ കഴിയുമെന്ന് മുന്‍ പാകിസ്ഥാന് താരവും സെലക്ടാറുമായ ഇന്‍സമാമുല്‍ ഹഖ്. ഇതുവരെ 6 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരിക്കല്‍…
Read More » - 27 May
പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു
എറണാകുളം: പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. എറണാകുളം പാലാരിവട്ടത്താണ് സംഭവം. നാലുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നു. പാലാരിവട്ടം…
Read More » - 27 May
പി.കെ ശശിക്കെതിരായ അച്ചടക്ക നടപടിയുടെ കാലാവധി അവസാനിച്ചു
പാലക്കാട്: പി.കെ ശശി എംഎൽഎയ്ക്കെതിരായ അച്ചടക്ക നടപടിയുടെ കാലാവധി അവസാനിച്ചു. പാലക്കാട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗം നൽകിയ പീഡന പരാതിയിലാണ് പി.കെ ശശിക്കെതിരെ സിപിഎം…
Read More » - 27 May
കൊൽക്കത്ത മുൻ കമ്മീഷണർ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
ന്യൂദല്‍ഹി : ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ ബംഗാള്‍ മുന്‍ എഡിജിപിയുമായിരുന്ന രാജീവ് കുമാറിനെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഈ മാസം 23 നാണ്…
Read More » - 27 May
തിരിച്ചടി നല്‍കും : പോലീസിനെ വെല്ലുവിളിച്ച് മാവോവാദികള്‍
കോഴിക്കോട്: മോവോവാദി നേതാവ് സി.പി ജലീലിന്റെ മരണത്തില്‍ പോലീസിനു തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ്. പോലീസിനെ വെല്ലുവിളിച്ചു കൊണ്ട് കോഴിക്കോട് തിരുവമ്പാടിയില്‍ മോവോവാദികള്‍ പോസ്റ്ററുകള്‍ പതിച്ചു. സി.പി ജലീലിന്റെ…
Read More » - 27 May
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവന്റ്സിന് തോല്‍വി
ടൂറിന്: എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് യുവന്റ്സിന് തോല്‍വി. ഇറ്റാലിയന്‍ സീരി എയില്‍ അവസാന പോരാട്ടത്തിനിറങ്ങിയ യുവന്റ്സാണ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍വിയേറ്റ് വാങ്ങിയത്. സമ്പ്ഡോറിയയോടു എതിരില്ലാത്ത രണ്ടു…
Read More » - 27 May
മെയ് 30 നുള്ള സംഘർഷ സാധ്യത ശ്രീലങ്കൻ ഭീകരരെ രക്ഷിക്കാനെന്ന് ആരോപണം
രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരമേൽക്കുന്ന ദിവസം കരിദിനമായി ആചരിക്കുമെന്ന ചില സംഘടനകളുടെ നിലപാട് സംശയാസ്പദമെന്ന് സോഷ്യൽമീഡിയ. ഇത്തരത്തിൽ കരിദിനവും സംഘർഷ സാധ്യതയും നിലനിറുത്തി ശ്രദ്ധ തിരിക്കുന്നത്…
Read More » - 27 May
ശബരിമല വഴിപാട് സ്വര്‍ണ്ണത്തിലെ കുറവ്; ഇന്ന് ഓഡിറ്റ് വിഭാഗം പരിശോധന നടത്തും
ശബരിമലയില്‍ വഴിപാട് ഇനത്തില്‍ ലഭിച്ച നാല്‍പ്പത് കിലോ സ്വര്‍ണ്ണവും നൂറ് കിലോയിലേറെ വെള്ളിയും എവിടെ എന്നറിയാന്‍ ഇന്ന് സ്ട്രോംങ്ങ് റൂം തുറന്ന് പരിശോധന നടത്തും. ആറന്മുള പാര്‍ത്ഥ…
Read More » - 27 May
കെവിൻ തന്റെ പ്രിയതമയെയും മാതാപിതാക്കളെയും വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം
കോട്ടയം: കെവിൻ വധക്കേസ് പുറം ലോകം അറിഞ്ഞിട്ട് ഇന്ന് ഒരു വർഷമാകുന്നു.കഴിഞ്ഞ വർഷം മെയ് 27നാണ് കോട്ടയം നട്ടാശ്ശേരി സ്വദേശി കെവിനെ മാന്നാത്ത് നിന്നും ഷാനുവും സംഘവും…
Read More » - 27 May
നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍
ന്യൂഡല്‍ഹി: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വാരണാസിയില്‍ സന്ദര്‍ശനം നടത്തും. ലോക്സഭ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ ഉജ്ജ്വല വിജയത്തിനു ശേഷമണ് മോദി സ്വന്തം മണ്ഡലമായ വാരണാസിയില്‍ എത്തുന്നത്.…
Read More » - 27 May
ആര്‍എല്‍എസ്പി പിളരുന്നു; എംഎല്‍എമാര്‍ ജെഡിയുവില്‍ ചേര്‍ന്നു
പാറ്റ്ന: ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന ആര്എല്എസ്പിക്ക് വീണ്ടും തിരിച്ചടി. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനിടെയാണ് പാര്‍ട്ടി വീണ്ടും തിരിച്ചടി നേരിടുന്നത്. പാര്‍ട്ടിയിലെ രണ്ട് എംഎല്‍എമാരും ഒരു എംഎല്‍സിയും…
Read More »