Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -27 May
ഹജ്ജ്-ഉംറ സേവനങ്ങൾ സുതാര്യമായി നടത്താൻ സ്വന്തമായി കമ്പനികള്‍ സ്ഥാപിക്കുമെന്ന് സൗദി ഭരണകൂടം
ഹജ്ജ്-ഉംറ സേവനങ്ങൾ സുതാര്യമായി നടത്താൻ സ്വന്തമായി കമ്പനികള്‍ സ്ഥാപിക്കുമെന്ന് സൗദി,ഹജ്ജ് ഉംറ സേവനങ്ങള്‍ക്കായി സൗദി ഭരണകൂടം സ്വന്തമായി കമ്പനികള്‍ സ്ഥാപിക്കും. അടുത്ത ഹജ്ജിന് ശേഷം ഇതിന്റെ നടപടികള്‍…
Read More » - 27 May
സഹായിയുടെ മരണത്തില്‍ രാഹുലിനെതിരെ സ്മൃതി ഇറാനി
ഡൽഹി : ബിജെപി എംപി സ്മൃതി ഇറാനിയുടെ സഹായിയുടെ മരണത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിക്കെതിരെ ഒളിയമ്പുമായി സ്മൃതി ഇറാനി രംഗത്തെത്തി.എനിക്ക് സന്ദേശമയച്ച വ്യക്തിയോട് ഞാന്‍ പറയുന്നു, നിങ്ങളുടെ…
Read More » - 27 May
തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ 15 പേര് കൊല്ലപ്പെട്ടു
ബ്രസീല്‍: ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15 പേര് കൊല്ലപ്പെട്ടു. വടക്കന്‍ ബ്രസീലിലെ ആമസോണ്‍ സംസ്ഥാനത്ത് ഞായറാഴ്ചയാണ് സംഭവമുണ്ടായത്. സംസ്ഥാന തലസ്ഥാനമായ മാനൗസില്‍ നിന്ന് 28 കിലോമീറ്റര്‍…
Read More » - 27 May
ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെ മാറ്റണം- ജോയ് മാത്യു
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കടുത്ത പരാജയമാണ് ഇടതുപക്ഷത്തിന് നേരിടേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ ശൈലിയാണ് തോല്‍വിയുടെ പ്രധാന കാരണമെന്നാണ് മിക്കവരുടേയും അഭിപ്രായം. എന്നാല്‍ തന്റെ ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി…
Read More » - 27 May
എണ്ണ കപ്പലുകൾ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് ഇറാനെന്ന് വ്യക്തമാക്കി അമേരിക്ക രംഗത്ത്
എണ്ണ കപ്പലുകൾ അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് ഇറാനെന്ന് വ്യക്തമാക്കി അമേരിക്ക, ഫുജൈറ തീരത്ത്നാല്എണ്ണ കപ്പലുകൾക്കുനേരെ നടന്ന അട്ടിമറി നീക്കത്തിനു പിന്നിൽ ഇറാൻ തന്നെയെന്ന് അമേരിക്ക. ഇതുമായി ബന്ധപ്പെട്ട്വിവിധ…
Read More » - 27 May
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ : ‘അവർ കരിദിനമാചരിക്കട്ടെ, നമുക്ക് ദീപം തെളിയിച്ചു പ്രാർത്ഥിക്കാം’ : ടിപി സെൻകുമാർ
നരേന്ദ്രമോദിയുടെ സത്യ പ്രതിജ്ഞ ചടങ്ങുകൾ നടക്കുന്ന ദിവസം ദീപം തെളിയിക്കാൻ ഉപദേശിച്ച് മുൻ ഡിജിപി ടിപി സെൻകുമാർ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറഞ്ഞത്. കരിദിനമാചരിക്കാനുള്ള ജമാ…
Read More » - 27 May
നിങ്ങളിൽ നിന്നാണ് ഞാൻ ശക്തി ആർജിച്ചത്; രാജ്യത്തിന്റെ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാം ത്യജിക്കാൻ തയ്യാറാണെന്ന് സോണിയ ഗാന്ധി
റായ്ബറേലി: രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനായി എന്തും ത്യജിക്കാൻ തയാറാണെന്ന് വ്യക്തമാക്കി യുപിഎ ചെയർപേഴ്സൺ സോണിയ ഗാന്ധി. തന്നെ വിജയിപ്പിച്ച റായ്ബറേലിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞെഴുതിയ കത്തിലാണ്…
Read More » - 27 May
ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ നാലംഗസംഘം കൊലപ്പെടുത്തി
ബംഗാളില്‍ ബിജെപി പ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ ബിജെപി പ്രവര്‍ത്തകനായ ചന്ദന്‍ ഷാ എന്ന യുവാവിനെയാണ് ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാതര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്.…
Read More » - 27 May
പാക് ജഴ്സിയിൽ ധോണിയുടെ പേര്; സംഭവമിങ്ങനെ
പാകിസ്ഥാൻ ജേഴ്സിയിൽ ഇന്ത്യൻ മഹേന്ദ്ര സിംഗ് ധോണിയുടെ പേര് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. പാകിസ്ഥാനി ആരാധകനായ ഷെഹ്സാദ് ഉൾ ഹസ്സൻ എന്ന ക്രിക്കറ്റ് പ്രേമിയാണ് ഇങ്ങനെയൊരു ജേഴ്സിക്ക്…
Read More » - 27 May
തീർഥാടകരാൽ നിറഞ്ഞ് മക്ക-മദീന ഹറം പള്ളികൾ
തീർഥാടകരാൽ നിറഞ്ഞ് മക്ക-മദീന ഹറം പള്ളികൾ, റമദാന് അവസാന പത്തിലേക്ക് കടന്നതോടെ മക്ക, മദീന ഹറമുകള്‍ തീര്‍ത്ഥാടകരാല്‍ നിറഞ്ഞു കവിഞ്ഞു. പുലര്‍ച്ച വരെ നീളുന്ന പ്രത്യേക നമസ്കാരത്തിനും…
Read More » - 27 May
സക്കീര്‍ മൂസ വധം ; ജമ്മു കശ്മീരില്‍ വ്യാപക സംഘര്‍ഷം
ശ്രീനഗര്‍: ഭീകരവാദി ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തിൽ ജമ്മു കശ്മീരില്‍ വ്യാപക സംഘര്‍ഷം. ബുര്‍ഹാന്‍ വാനിയുടെ അടുത്ത സഹായിയും അന്വാര് ഗസ്വതുല് ഹിന്ദ് നേതാവുമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ബുര്‍ഹാന്‍…
Read More » - 27 May
അപേക്ഷകള്‍ 3.5 ലക്ഷം: ഇതുവരെ ഒരാള്‍ക്കു പോലും സാന്ത്വനമാകാതെ മുഖ്യമന്ത്രിയുടെ ‘ജനസാന്ത്വനം’ പദ്ധതി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ‘ജനസാന്ത്വനം’പദ്ധതിയില്‍ കളക്ടറേറ്റില്‍ കെട്ടികിടക്കുന്നത് മൂന്നര ലക്ഷം അപേക്ഷകള്‍. നിര്‍ധനര്‍ക്ക് ആശ്വാസമായി പ്രഖ്യാപിച്ച പദ്ധതിയിലൂടെ മൂന്നു വര്‍ഷത്തിനിടക്ക് ഒരാള്‍ക്ക് പോലും സഹായം ലഭിച്ചിട്ടില്ല. ഈ…
Read More » - 27 May
‘ഒഡീഷയുടെ മോദിയെ’ രാജ്യം ഇരു കൈയും നീട്ടി സ്വീകരിച്ചു; അറിയണം പ്രതാപ് ചന്ദ്ര സാരംഗിയുടെ ജീവിതം
ഇടിഞ്ഞുവീഴാറായ കുടിലില്‍ ഒരാളുണ്ട്. രാജ്യം അദ്ദേഹത്തെ എംപിയായി തിരഞ്ഞെടുത്തു. ഇട്ട് പുതുമ നഷ്ടപ്പെട്ട ഒന്നോ രണ്ട് ജുബ്ബ… കുറച്ച് പുസ്തകങ്ങള്‍… അവയെല്ലാം കൂടി ഒതു പഴയ തുകല്‍…
Read More » - 27 May
സർക്കാരിന് തോന്നുംപോലെ ഭൂമി പതിച്ചുനൽകാനാവില്ല: നിങ്ങൾ രക്ഷാധികാരി മാത്രം : ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ഭൂമിയുടെ രക്ഷാധികാരിയാണ് സർക്കാരെന്ന് ഹൈക്കോടതി. ഏറെ പ്രാധാന്യമുള്ളതും ലഭ്യതകുറഞ്ഞതുമായ പ്രകൃതിസമ്പത്താണ് ഭൂമി. പൊതുതാത്പര്യം അവഗണിച്ച് അത് തോന്നുംപോലെ പതിച്ചുനൽകാൻ സർക്കാരിനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇടുക്കി…
Read More » - 27 May
റോഹിങ്ക്യൻ അഭയാര്‍ത്ഥികളുടെ ദയനീയാവസ്ഥ; കൈപിടിച്ചുയർത്താൻ യു.എ.ഇ
റോഹിങ്ക്യൻ അഭയാര്‍ത്ഥികളുടെ ദയനീയാവസ്ഥ, മ്യാൻമറിൽ വംശീയ ഉൻമൂലനം നേരിടുന്ന റോഹിങ്ക്യൻ വംശജർക്കു വേണ്ടി യു.എ.ഇയുടെ കാരുണ്യപ്രവാഹം. ലോകത്തിന്റെ പല ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യൻ ജനതക്ക് തുണയാകാനുള്ള…
Read More » - 27 May
ബ്രോഡ്വേ മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം
കൊച്ചി: കൊച്ചിയില്‍ ബ്രോഡ്വേയില് മാര്‍ക്കറ്റില്‍ തീപിടുത്തം. മാര്‍ക്കറ്റിലെ തുണിക്കടയിലാണ് തീപിടുത്തം ഉണ്ടായത്. വളരെ പെട്ടെന്നു തന്നെ പടര്‍ന്നു പിടിക്കുകയും അഗ്നിബാധയേറ്റ കട അതേസമയം കത്തി ചാമ്പലാവുകയും ചെയ്തു.…
Read More » - 27 May
ദുബായിൽ കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു; മരണകാരണം ഇതാണ്
കാണാതായ മലയാളി വിദ്യാർഥിയുടെ മൃതദേഹം കണ്ടെടുത്തു , ദുബൈയില്‍ കാണാതായ മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കണ്ടെത്തി. ഏറ്റുമാനൂര്‍ സ്വദേശി ഷാഹിന്റെയും സലീനിയുടെയും മകന് നിഹാലാണ് മരിച്ചത്.…
Read More » - 27 May
കീടനാശിനി ശ്വസിച്ച് പത്തുവയസുകാരൻ മരിച്ചു
ഷാർജ : കീടനാശിനി ശ്വസിച്ച് പാകിസ്ഥാനി സ്വദേശിയായ പത്തുവയസുകാരൻ മരിച്ചു. ഷാർജയിലെ അൽ നഹ്ഡയിലെ അയൽവാസിയുടെ വീട്ടിൽ നിന്നാണ് കുട്ടിക്ക് കീടനാശിനി വിഷബാധയേറ്റത്. കോമൽ എസ്. ഖാൻ…
Read More » - 27 May
സൗദിക്ക് നേരെ ഡ്രോൺ ആക്രമണവുമായി ഹൂതിവിമതർ
റിയാദ്: സൗദിക്ക് നേരെ ഡ്രോൺ ആക്രമണവുമായി ഹൂതിവിമതർ, സൗദിയില്‍ വീണ്ടും സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഹൂതി വിമതരുടെ ശ്രമം. ജിസാന്‍ കിങ്…
Read More » - 27 May
ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് പിന്മാറാനൊരുങ്ങി കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് പിന്മാറാനൊരുങ്ങി കെ.എസ്.ആര്.ടി.സി. ഇതിന്റെ ഭാഗമായി സൂപ്പര്‍ ഫാസ്റ്റുകള്ക്കു പിന്നാലെ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളും ചെയിന്‍ സര്‍വീസിലേക്ക് മാറ്റി. ദീര്‍ഘദൂര യാത്രക്കായി കെ.എസ്.ആര്.ടി.സിയെ ആശ്രയിക്കുന്ന…
Read More » - 27 May
രാജ്യത്ത് തൂക്കുമന്ത്രിസഭ അധികാരത്തില്‍ വരണമെന്നാണ് താന്‍ ആഗ്രഹിച്ചത് : ജഗൻ മോഹൻ റെഡ്ഢി
ദില്ലി: രാജ്യത്ത് തൂക്കുമന്ത്രിസഭ അധികാരത്തില്‍ വരണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയ്ക്കും 250 സീറ്റുകളില്‍ കൂടുതല്‍ നേടാനാകരുതെന്ന് പ്രാര്ഥിച്ചിരുന്നതായും തുറന്ന് പറഞ്ഞ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശിന്റെ…
Read More » - 27 May
സ്മൃതി ഇറാനിയുടെ സഹായിയുടെ മരണം ; കൂടുതൽ പേർ അറസ്റ്റിലായി
ബിജെപി എംപി സ്മൃതി ഇറാനിയുടെ സഹായിയുടെ മരണത്തിൽ കൂടുതൽ പേർ അറസ്റ്റിലായി. ബരോളിയ ഗ്രാമത്തിലെ മുന്‍ ഗ്രാമ തലവന്‍ കൂടിയായ സുരേന്ദ്ര സിംഗിന് നേരെയാണ് വെടിയുതിർത്തത്. വാസിം,…
Read More » - 27 May
കേരള കോണ്‍ഗ്രസ് ചെയമാന് തര്‍ക്കം: മാണിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് പി.ജെ ജോസഫ്
തിരുവനനന്തപുരം: കേരള കോണ്‍ഗ്രസില്‍ പാര്‍ട്ടി ചെയര്മാന് സ്ഥാനത്തിനുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ സീനിയോരിറ്റി ഓര്‍മ്മിച്ച് പി.ജെ ജോസഫ്. പാര്‍ട്ടി ചെയര്മാന് മുതിര്‍ന്ന നേതാവാകണെന്ന് കെ.എം മാണി പറഞ്ഞിരുന്നുവെന്ന് ജോസഫ്…
Read More » - 27 May
സഭാനേതാവ്; രാഹുല്‍ ഒഴിഞ്ഞാല്‍ കൂടുതല്‍ സാധ്യത തരൂരിന്
ന്യൂഡല്‍ഹി: ലോക്സഭ സമ്മേളിക്കുന്ന തീയതി പ്രഖ്യാപിച്ചാലുടനെ സഭയിലെ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി യോഗം ചേരും. നേതൃപദവി ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിച്ചാല്‍ മുതിര്‍ന്ന എംപിമാരായ…
Read More » - 27 May
കേരള കോണ്‍ഗ്രസിന് സ്പീക്കറുടെ കത്ത്
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കത്തയച്ചു. ജൂണ്‍ 9ന് മുമ്പ് നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കണം എന്നാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം അന്തരിച്ച…
Read More »