Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -15 May
വിലക്കുകൾ ബാധിക്കാതെ ടിക് ടോക്ക്
ദില്ലി: വിലക്കുകൾ ബാധിക്കാതെ ടിക് ടോക്ക്, സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്ക് ഫേസ്ബുക്കിനെ കടത്തിവെട്ടി. ഈ വര്‍ഷത്തെ ആദ്യപകുതിയിലെ കണക്കുകള്‍ പ്രകാരം ടിക് ടോക്ക് ഡൗണ്‍ലോഡ്…
Read More » - 15 May
വിവാഹവേദിയിൽ വരൻ മദ്യപിച്ചെത്തി; വധു ചെയ്തത്
ഭുവനേശ്വര്‍: വിവാഹവേദിയിൽ വരന് മദ്യപിച്ചെത്തിയതിനാൽ വിവാഹം റദ്ദാക്കി വധു. ഒഡീഷ ജജ്പുര് ജില്ലയിലെ സംഗമിത്ര സേഥി(22) ആണ് തന്റെ വിവാഹം റദ്ദാക്കിയത്. വിവാഹത്തിന്റെ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെയാണ് വരൻ…
Read More » - 15 May
വിവാദ പരാമർശം; കമൽഹാസൻ മുൻകൂർ ജാമ്യാപേക്ഷ നൽകി
ചെന്നൈ: ഹിന്ദു തീവ്രവാദി പരാമർശത്തിൽ കമൽഹാസൻ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്സെയാണെന്നുമാണ് കമൽഹാസൻ…
Read More » - 15 May
ഡ്രോണ്‍ ആക്രമണം; ഗള്‍ഫ് മേഖലയില്‍ സമാധാനം ഉറപ്പാക്കണമെന്ന് ഒപെക്
ഡ്രോണ്‍ ആക്രമണം, അറബ് മേഖലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ അടിയന്തര നടപടി വേണമെന്ന് എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്. സൌദിയിലെ എണ്ണ പൈപ്പ് ലൈനുകള്‍ക്ക് നേരെ നടന്ന…
Read More » - 15 May
പരിശീലകന് ഷറ്റോരിയെ സ്വന്തമാക്കാൻ കരുക്കൾ നീക്കി കേരള ബ്ലാസ്റ്റേഴ്സ്
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകൻ എല്‍കോ ഷറ്റോരി ടീം വിടാനായി ഒരുങ്ങുന്നതായി സൂചന. അതേസമയം നോര്‍ത്ത് ഈസ്റ്റ് വിടുന്ന ഷറ്റോരിയെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് കരുക്കൾ നീക്കുന്നുവെന്നും…
Read More » - 15 May
പ്രധാനമന്ത്രിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും സംവാദത്തിനായി വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പഞ്ചാബില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി…
Read More » - 15 May
സന്തോഷ വാർത്ത; പ്രവാസികള്‍ക്ക് സ്പോണ്‍സറില്ലാതെ താമസിക്കാം
റിയാദ്: സന്തോഷ വാർത്ത, സൗദിയില്‍ പ്രിവലേജ് ഇഖാമ അനുവദിക്കുന്നതിനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്കി. പ്രവാസികള്‍ക്ക് സ്പോണ്‍സറില്ലാതെ രാജ്യത്ത് ജോലി ചെയ്യാനും താമസിക്കാനും അവസരം നല്കുന്ന ഇത്തരമൊരു…
Read More » - 15 May
ലളിതമായ നടപടി ക്രമങ്ങളിലൂടെ ഇനി മുതൽ യുഎഇ വിസ സ്വന്തമാക്കാം
സാറ്റയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ യുഎഇ വിസ നേടാൻ അവസരം, ഷാര്‍ജ എയര്‍പോര്‍ട്ട് അതോരിറ്റിയുടെ കീഴിയില്‍ പ്രവര്‍ത്തിക്കുന്ന ഷാര്‍ജ എയര്‍പോര്‍ട്ട് ട്രാവല്‍ ഏജന്‍സി (സാറ്റാ) വഴി കുറഞ്ഞ…
Read More » - 15 May
ആൾമാറാട്ടം നടത്തി അധ്യാപകൻ പരീക്ഷ എഴുതിയ വിവാദം; വീണ്ടും പരീക്ഷ എഴുതാൻ തയ്യാറെന്ന് വിദ്യാർഥികൾ
ആൾമാറാട്ടം നടത്തി അധ്യാപകൻ പരീക്ഷ എഴുതിയ വിവാദത്തിൽ പരീക്ഷ എഴുതുമെന്ന് വിദ്യാർഥികൾ, കോഴിക്കോട് നീലേശ്വരം സ്കൂളില്‍ ആള്‍മാറാട്ടം നടത്തി വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന് പരീക്ഷ എഴുതിയ സംഭവത്തില്‍ സേ…
Read More » - 15 May
കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി ആളുകൾ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷിയായി ആളുകൾ. എഐസിസി ആസ്ഥാനത്ത് ദേശീയ പതാകയുമായി എത്തിയ യുവാവ് കോണ്‍ഗ്രസ് വക്താവ് പവാന്‍ ഖേരയുടെ വാര്‍ത്താ…
Read More » - 15 May
പാകിസ്ഥാൻ ,ചൈന ഉൾപ്പെട്ട രാജ്യങ്ങൾക്ക് താക്കീത്: പാരാ കമാൻഡോസ്, ഗരുഡ്, മാർകോസ് എന്നീ ഇന്ത്യയുടെ ഏറ്റവും അപകടകാരികളായ പോരാളികളുടെ മുഴുവൻ കരുത്തുമായി പുതിയ സേനാ വിഭാഗം
ഇന്ത്യൻ സൈന്യത്തിന്റെ കരുത്തിനെ ലോകരാജ്യങ്ങൾ പലപ്പോഴായി പ്രകീർത്തിച്ചതാണ് . എന്നാൽ ഇപ്പോൾ ഇന്ത്യയുടെ കര,നാവിക,വ്യോമസേനകളുടെ മുഴുവൻ കരുത്തുമായി പ്രത്യേക സേനാ വിഭാഗം വരുന്നു .ഇന്ത്യൻ ആർമിയിലെ അത്യന്തം…
Read More » - 15 May
പേവിഷബാധ ശ്രദ്ധിക്കുക: ഇനിയൊരാള്‍ക്കും ഈയൊരവസ്ഥ ഉണ്ടാകരുത് ; മൃഗങ്ങളുടെ കടിയേറ്റാല്‍ എന്ത് ചെയ്യണം?
തിരുവനന്തപുരം: പേ വിഷബാധയേറ്റെന്ന് സംശയിച്ച് അടുത്തിടെ 3 മരണങ്ങള് സംസ്ഥാനത്ത് ഉണ്ടായ സാഹചര്യത്തിലും തിരുവനന്തപുരം സ്വദേശിയായ ഒരാള്‍ (58) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തേടിയ…
Read More » - 15 May
അരിയിലും വെള്ളത്തിലും മായം കലർത്തിയ റിപ്പോർട്ടടക്കം മുക്കി; ഗുരുതര ക്രമക്കേട് കണ്ടെത്തിയ ഭക്ഷ്യ സുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് റെയിഡ്
മായം കലർത്തിയ റിപ്പോർട്ടടക്കം മുക്കി, സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയിഡില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. അരിയിലും വെളളത്തിലും മായം കലര്‍ത്തിയെന്ന ലാബ് പരിശോധനാ…
Read More » - 15 May
ഫേസ്ബുക്ക് ലൈവ്; നിയമങ്ങള്‍ കടുപ്പിക്കുന്നു
സാന്‍ഫ്രാന്‍സിസ്കോ: ലൈവ് സ്ട്രീമിങ്ങിനായുള്ള നിയമങ്ങൾ കർശനമാക്കി ഫേസ്ബുക്ക്. ലൈവ് സ്ട്രീമിങ്ങ് ഉപയോഗിക്കുന്നതിനായി വണ്‍ സ്ട്രൈക്ക് പോളിസി നടപ്പാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഒരു തവണ ഫേയ്സ്ബുക്കിന്റെ നിയമങ്ങള്‍ തെറ്റിച്ചാൽ…
Read More » - 15 May
ബംഗാളിൽ മമതയ്ക്ക് കൂടുതൽ തിരിച്ചടി ,ആഭ്യന്തര സെക്രട്ടറിയെ മാറ്റി ; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർണ്ണായക ഇടപെടൽ
കൊൽക്കത്ത : ബംഗാളിൽ ആഭ്യന്തര സെക്രട്ടറിയെ മാറ്റി . തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി .ചീഫ് സെക്രട്ടറിയ്ക്കാണ് പകരം ചുമതല .…
Read More » - 15 May
പാട്രിക് ഫെർണാണ്ടസിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു
തിരുവനന്തപുരം•പ്രളയ സമയത്ത് മുന്നൂറോളം പേരെ രക്ഷിച്ച മത്സ്യതൊഴിലാളി പാട്രിക് ഫെർണാണ്ടസിനെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സന്ദർശിച്ചു. കടലിൽ കുഴഞ്ഞു വീണ പാക്ട്രിക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ…
Read More » - 15 May
കെ.എസ്.ആർ.ടി.സി ബസിലും രക്ഷയില്ല; യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം
കെ.എസ്.ആർ.ടി.സി ബസിലും രക്ഷയില്ലാതെ യാത്രക്കാർ, കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് യാത്രക്കാരിക്ക് നേരെ ഡ്രൈവറുടെ പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് മൈസൂരിലേക്ക് പോയ ബസിലാണ് സംഭവം. മെയ് 9ന് തിരുവനന്തപുരത്ത്…
Read More » - 15 May
വാട്സ്ആപ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ടെലികോം അതോരിറ്റി
അബുദാബി: യുഎഇയിലെ വാട്സ്ആപ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ടെലികോം അതോരിറ്റി. വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നുവെന്ന കണ്ടെത്തല്‍ പുറത്തുവന്നതിന്…
Read More » - 15 May
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ 6നെത്തും ; കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മണ്‍സൂണ്‍ ജൂണ്‍ 6ന്, കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ആറിന് എത്തുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ ശരാശരിയേക്കാളും മഴ കുറവായിരിക്കും അനുഭവപ്പെടുക. വേനല്‍ മഴയില്‍ ഇതുവരെ…
Read More » - 15 May
നിയമലംഘനം; ബോട്ട് പിടിച്ചെടുത്ത് ഫിഷറീസ് വകുപ്പ്
ആലപ്പുഴ: നിയമലംഘനം നടത്തിയെന്ന പരാതി, നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി. അർത്തുങ്കൽ ഭാഗത്ത് നിന്നാണ് ഫിഷറീസ് വകുപ്പ് ബോട്ട് പിടിച്ചെടുത്തത്. ദൂരപരിധി ലംഘിച്ച് കരവലി,…
Read More » - 15 May
അമിത് ഷായുടെ റോഡ്ഷോയ്ക്ക് നേരെ ആക്രമണം, മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഷോക്ക് ട്രീറ്റ്മെന്റ്
ന്യൂഡല്‍ഹി: അമിത്ഷായുടെ റോഡ്ഷോയ്ക്ക് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തില്‍ പശ്ചിമബംഗാളിലെ ഒമ്പത് ലോക്സഭാ മണ്ഡലങ്ങളില്‍ പ്രചരണത്തിന് നാളെ മുതല്‍ നിരോധനം. ദംദം, ബരാസത്, ബസീരാത്ത്, ജയനഗര്‍, മധുരാപൂര്‍, യാദവ്പൂര്‍,…
Read More » - 15 May
ടെക്നോപാർക്ക് പരിസരത്ത് കഞ്ചാവ് വിൽപന: ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം•കഴക്കൂട്ടം ടെക്നോപാർക്കിനും പരിസരത്തും കമ്പത്തുനിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് നൽകുന്നതിൽ പ്രധാനിയായ തമിഴ്നാട് തേനി ജില്ലയിൽ കമ്പം ഉലകതേവർ തെരുവിൽ ഹൗസ് നമ്പർ…
Read More » - 15 May
ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിച്ചു; വിവരങ്ങൾ ഇങ്ങനെ
അലബാമ: ഗര്‍ഭഛിദ്രം പൂര്‍ണമായി നിരോധിച്ചു. അമേരിക്കയിലെ അലബാമലാണ് ഗര്‍ഭഛിദ്രം പൂർണ്ണമായും നിരോധിച്ചത്. ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായാല്‍ പോലും ഗര്‍ഭഛിദ്രം നടത്തുന്നത് ഇനിമുതല്‍ കുറ്റകരമാകും. 99 വര്‍ഷം വരെ ശിക്ഷ…
Read More » - 15 May
തന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ കഴിഞ്ഞ 20 വര്‍ഷമായി ശ്രമങ്ങള്‍ നടക്കുന്നു, ആരോപണം ഉന്നയിച്ചവര്‍ക്ക് തന്നെ തിരിച്ചടി ഉണ്ടായി: ടൈം മാഗസിനെതിരെ മോദി
ന്യൂഡൽഹി: : പ്രധാനമന്ത്രി വിഭജന നായകനാണെന്ന ടൈം മാഗസിന് ലേഖനത്തിനെതിരെ നരേന്ദ്ര മോദിയുടെ മറുപടി. തന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ കഴിഞ്ഞ 20 വര്‍ഷമായി ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മോദി…
Read More » - 15 May
അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പല സന്ദര്‍ഭങ്ങളിലും തെറ്റിപോയിട്ടുണ്ട്; ധോണിക്കെതിരെ വിമർശനവുമായി കുൽദീപ്
മഹേന്ദ്ര സിംഗ് ധോണിയുടെ നിര്‍ദേശങ്ങള്‍ പല സന്ദര്‍ഭങ്ങളിലും തെറ്റിപോകാറുണ്ടെന്ന വിമർശനവുമായി കുല്‍ദീപ് യാദവ്. ധോണി പറയുന്ന ദിശയില്‍ പന്തെറിഞ്ഞാല്‍ വിക്കറ്റ് ലഭിക്കാറുണ്ടെന്ന് ചാഹല്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി…
Read More »