Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -12 May
ബംഗളൂരുവില്‍ വാഹനാപകടം; മലയാളി ഐ ടി വിദഗ്ദ്ധ കൊല്ലപ്പെട്ടു
കാഞ്ഞങ്ങാട്: ബംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഐ ടി വിദഗ്ദ്ധ കൊല്ലപ്പെട്ടു. കാസര്‍കോട് സ്വദേശിനിയാണ് മരിച്ചത്. മേലാങ്കോട്ട് എ സി കണ്ണന് നായര്‍ ഗവ യു പി സ്കൂളിനടുത്ത…
Read More » - 12 May
യു.എസിന്റെ ഉപരോധത്തോടെ ഈ രാജ്യത്ത് കൊടുംക്ഷാമം : ആവശ്യവസ്തുക്കള്‍ക്ക് നിയന്ത്രണം
ഹവാന : യു.എസിന്റെ ഉപരോധത്തോടെ ഈ രാജ്യത്ത് കൊടുംക്ഷാമം . ആവശ്യവസ്തുക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ക്യൂബയിലെ ജനങ്ങളാണ് അവശ്യവസ്തുക്ക പോലും ലഭ്യമാകാതെ കൊടുംപട്ടിണിയിലേയ്ക്ക് നീങ്ങുന്നത്. കോഴിയിറച്ചി, മുട്ട,…
Read More » - 12 May
വെറും മൂന്നു പേര്ക്കുവേണ്ടിയായിരുന്നു ശബരിമല സമരം ; വെള്ളാപ്പള്ളി
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഒരു പരിധിവരെ സര്‍ക്കാരിനു കഴിഞ്ഞു. വിധി നടപ്പാക്കിയില്ലായിരുന്നെങ്കില്‍ പിണറായി വിജയന് രാജിവെക്കണമെന്ന് ബഹളം വെച്ചവർ തന്നെ പറയുമായിരുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
Read More » - 12 May
ചുംബനവും ഇഴുകി ചേര്‍ന്ന രംഗങ്ങളും; നടന് തുറന്നു പറയുന്നു
കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടുകൊണ്ടാണ് തന്റെ സിനിമകള്‍ പുറത്തിറങ്ങാറുളളതെന്നും അതുകൊണ്ടാണ് ചുംബന രംഗങ്ങള്‍ ഇല്ലാത്തതെന്നുമാണ് നടന് പറഞ്ഞത്. കൗമാര പ്രായമുളള കുട്ടിയുടെ കൂടെ വളരെ ഇന്റിമസിയുളള രംഗങ്ങള്‍ കാണുന്നത്…
Read More » - 12 May
കെട്ടിടത്തിൽ തീപിടിത്തം : 15 വയസുകാരി മരിച്ചു
അഗ്നി ശമന സേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടങ്ങി
Read More » - 12 May
മെട്രോ സ്റ്റേഷന് സമീപം തീപിടിത്തം; വിവരങ്ങൾ ഇങ്ങനെ
ദുബായ്: ദുബായ് മെട്രോ സ്റ്റേഷന് സമീപത്തെ ഗോഡൗണിന് മുന്നിൽ നിർത്തിയിട്ട മൂന്ന് കാറുകളിൽ നിന്ന് തീപടർന്നു. ഇന്നുച്ചയ്ക്ക് 12.20 ഓടെയാണ് സംഭവം. അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം…
Read More » - 12 May
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതി : വിവാദം ആളിക്കത്തുന്നു : അയാളെ കുറിച്ച് എനിയ്ക്ക് ചിലത് പറയാനുണ്ടെന്ന് പൃഥ്വിരാജ്
കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ വിവാദം ആളിക്കത്തുന്നു.അയാളെ കുറിച്ച് എനിയ്ക്ക് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ് ഉണ്ണിത്താന്റെ സഹായിയും…
Read More » - 12 May
മാണിവിഭാഗത്തിന്റെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സി.എഫ് തോമസ്
കോട്ടയം : ഉപതെരഞ്ഞെടുപ്പ് വിഷയത്തിൽ മാണിവിഭാഗത്തിന്റെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സി.എഫ് തോമസ്. പ്രശ്നം വഷളാക്കരുതെന്ന് ജില്ലാ പ്രസിഡന്റുമാരോട് സി.എഫ് തോമസ് വ്യക്തമാക്കി. അന്തരിച്ച മുൻ മന്ത്രിയായിരുന്ന…
Read More » - 12 May
കടലെടുത്ത് വലിയതുറ; പ്രക്ഷോഭവുമായി ‘സേവ് വലിയതുറ’ സംഘം
കടലെടുത്ത് വലിയതുറ, കടല്‍ കയറുന്നത് മൂലം തീരശോഷണം സംഭവിക്കുന്ന തിരുവനന്തപുരം വലിയതുറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം. ‘സേവ് വലിയതുറ’ എന്ന പേരിലുള്ള യുവാക്കളുടെ സംഘമാണ് പ്രക്ഷോഭം ആരംഭിച്ചത്. സംഘം…
Read More » - 12 May
പുതിയ ഉപഗ്രഹം ഈ ദിവസം വിക്ഷേപിക്കുമെന്ന് അറിയിച്ച് ഐഎസ്ആർഒ
ശ്രീഹരിക്കോട്ടയിൽ നിന്നാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുക
Read More » - 12 May
മഴയെത്തും മുൻപേ മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു ; പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്
മലപ്പുറം: മഴയെത്തും മുൻപേ മലപ്പുറത്ത് മലമ്പനി , നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആരോഗ്യവകുപ്പ് പരിശോധന…
Read More » - 12 May
ആറ് കോടിയുടെ സ്വര്‍ണകവര്‍ച്ച; സ്വര്‍ണ ശുദ്ധീകരണശാലയ്ക്ക് ലൈസന്‍സ് ഇല്ല; വിവരങ്ങൾ ഇങ്ങനെ
കൊച്ചി: കൊച്ചിയിൽ ആറ് കോടിയുടെ സ്വര്‍ണകവര്‍ച്ച നടന്ന ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയ്ക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ല. വ്യവസായമേഖലയില്‍ 25 കൊല്ലങ്ങളായി പ്രവര്‍ത്തിക്കുന്ന സിആര്‍ജി മെറ്റലോയ്സ് പ്രവര്‍ത്തനം…
Read More » - 12 May
അയൽവാസികളെ അരിവാളിന് വെട്ടിയും പ്രഷർ കുക്കറിനടിച്ചും ആക്രമണം; ഡോക്ടറുടെയും മാതാവിന്റെയും അറസ്റ്റ് വൈകിപ്പിച്ചെന്ന് പരാതി
അയൽവാസികളെ അരിവാളിന് വെട്ടിയും പ്രഷർ കുക്കറിനടിച്ചും ആക്രമണം , അയല്‍വാസികളെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ ഡോക്ടറുടെയും മാതാവിന്റെയും അറസ്റ്റ് വൈദ്യപരിശോധനയുടെ പേരില്‍ വൈകിപ്പിച്ചെന്ന് പരാതി. കോഴിക്കോട് മെഡിക്കല്‍…
Read More » - 12 May
പലതും തുറന്നു പറയാൻ പേടിയാണ്; ഉര്‍വശി
. സിനിമയിലെ ആരെക്കുറിച്ചു ചോദിച്ചാലും പറയാൻ നാലു വാക്യമുണ്ട്. ‘അയ്യോ, നല്ല സഹപ്രവർത്തകനാണു കേട്ടോ, നല്ല സ്വഭാവമായിരുന്നു, അഭിനയത്തിനിടയിൽ തെറ്റു വരുമ്പോൾ പറഞ്ഞു തരും.. വളരെ കോ…
Read More » - 12 May
ഫോനി ചുഴലിക്കാറ്റ് തകർത്ത ഒഡീഷക്ക് സഹായവുമായി കെ.എസ്.ഇ.ബി
ഫോനി ചുഴലിക്കാറ്റ് തകർത്ത ഒഡീഷക്ക് സഹായവുമായി കെ.എസ്.ഇ.ബി, ഫോനി ചുഴലികാറ്റ് തകർത്തെറിഞ്ഞ ഒഡീഷക്ക് കൈത്താങ്ങുമായി കെ.എസ്.ഇ.ബി. താറുമാറായ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ 200 അംഗ സംഘത്തെ കെ.എസ്.ഇ.ബി…
Read More » - 12 May
സ്വര്‍ണം കവര്‍ന്ന സംഭവം; അന്വേഷണം ഗുണ്ടാ സംഘത്തിലേക്ക്
കൊച്ചി: ആലുവ: സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുപോയ ആറുകോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണം കൊള്ളയടിച്ച സംഭവത്തിൽ അന്വേഷണം ഗുണ്ടാ സംഘത്തിലേക്ക് വ്യാപിപ്പിക്കുന്നു.കസ്റ്റഡിയിലുണ്ടായിരുന്ന നാലുപേരെ…
Read More » - 12 May
നിര്‍മാണ മേഖല വീണ്ടും സജീവമാകുന്നു
റിയാദ് : നിര്‍മാണ മേഖല വീണ്ടും സജീവമാകുന്നു. സൗദിയിലെ നിര്‍മ്മാണ മേഖലയാണ് വീണ്ടും സജീവമാകുന്നത്.. ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. .…
Read More » - 12 May
മാതൃദിനത്തില്‍ അമ്മയെ ഓര്‍ത്ത് ജാന്‍വി; താരത്തിന്റെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
മാതൃദിനത്തില്‍ അമ്മയെ ഓര്‍ത്തും ആശംസകള്‍ അറിയിച്ചും മകളും ബോളിവുഡ് നടിയുമായ ജാന്‍വി കപൂര്‍. അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ജാന്വിയുമുള്ള കുട്ടിക്കാല ചിത്രം പോസ്റ്റ് ചെയ്താണ് നടി മാതൃദിനത്തിന്റെ…
Read More » - 12 May
ശബരിമല ആചാരമാറ്റത്തെ അനുകൂലിച്ചവര്ക്കു വിമര്‍ശനം
പന്തളം: ശബരിമല ആചാരമാറ്റത്തെ അനുകൂലിച്ചവര്‍ക്ക് വിമര്‍ശനം. ഹിന്ദു ഐക്യവേദി സംസഥാന സമ്മേളനത്തിലാണ് ശബരിമല ആചാരമാറ്റത്തെ അനുകൂലിച്ചവരെ രൂക്ഷമായി വിമര്‍ശിച്ചത്. ചിലരുടെ നിലപാട് സംഘടനയെ സംശയത്തിന്റെ നിഴലിലാക്കിയെന്നാണ് വിമര്‍ശനം.…
Read More » - 12 May
വാഹനപരിശോധനക്കിടെ പിടിയിലായത് കേരളത്തിലെ ഇരട്ടകൊലപാതക കേസിലെ പ്രതി എസ്റ്റേറ്റ് മണി; വാഹനത്തിലെ മാരകായുധശേഖരം കണ്ട്ഞെട്ടി പോലീസ്
ഇടുക്കി: വാഹനപരിശോധനക്കിടെ പിടിയിലായത് കേരളത്തിലെ ഇരട്ടകൊലപാതക കേസിലെ പ്രതി , തമിഴ്നാട്ടിൽ പിടിയിലായ കൊള്ളസംഘത്തിലെ മുഖ്യ സൂത്രധാരൻ കേരളത്തിലെ ഇരട്ട കൊലപാതക കേസിലെ പ്രധാന പ്രതിയായ മൂന്നാർ…
Read More » - 12 May
വീട്ടിലിരുന്ന് മുടി കളര്‍ ചെയ്യുന്നവരാണോ നിങ്ങള്‍, എങ്കില്‍ ഇതുകൂടി അറിഞ്ഞുവെക്കാം
മുടി കളര്‍ ചെയ്യുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണ്. ചുവപ്പ്, പച്ച,നീല അങ്ങനെ പലതരത്തിലുള്ള കളറാണ് മുടിയ്ക്ക് നല്‍കുന്നത്. ചിലര്‍ ഇത്തരം കെമിക്കലുകള്‍ വീട്ടിലിരുന്നു സ്വന്തമായും മുടിയില്‍…
Read More » - 12 May
കേരളാ കോൺഗ്രസിൽ പടയൊരുക്കം ; ജില്ലാ പ്രസിഡന്റുമാർ ജോസ് കെ മാണിയെ കണ്ടു
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെഎം മാണിയുടെ മരണശേഷം കേരളാ കോൺഗ്രസിൽ പടയൊരുക്കം നടക്കുന്നു.സി.എഫ് തോമസ് പാർലമെന്ററി പാർട്ടി നേതാവാകണമെന്നും ആവശ്യം. ജില്ലാ പ്രസിഡന്റുമാർ ജോസ് കെ…
Read More » - 12 May
പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച 23കാരന് അറസ്റ്റില്‍
പാറശാല: പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഒരു വര്‍ഷമായി പീഡിപ്പിച്ച് വന്നിരുന്ന യുവാവ് അറസ്റ്റില്‍. പരശുവയ്ക്കല്‍ പെരുവിള ചിറക്കര പുത്തന്‍വീട്ടില്‍ വിപിന്‍(23) ആണ് പിടിയിലായത്. കഞ്ചാവ് വില്പനസംഘങ്ങളുമായി…
Read More » - 12 May
എന്റെ ജവാന്മാര്ക്ക് വെടിവെയ്ക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണോ? പ്രതിപക്ഷത്തെ പരിഹസിച്ച് മോദി
കുശിനഗര്‍: പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ ഷോപ്പിയാനില്‍ ഞായറാഴ്ച നടന്ന സൈനിക നീക്കത്തില്‍ പര്തികരിച്ച് സംസാരിക്കവെയാണ് അദ്ദഹം പ്രതിപക്ഷത്തിനെതിരെ തിരഞ്ഞത്. ‘ഭീകരരെ വെടിവയ്ക്കും മുമ്പ്…
Read More » - 12 May
ബൈക്കപകടം; വെള്ളക്കെട്ടിലേക്ക് വീണ് യുവാവ് മരിച്ചു: സുഹൃത്ത് ഗുരുതരാവസ്ഥയിൽ
മാന്നാർ: വെള്ളക്കെട്ടിലേക്ക് വീണ് യുവാവ് മരിച്ചു, ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. മാന്നാര്‍ പാവുക്കര കണ്ണംപിടവത്ത് രക്തസാക്ഷി കെ ജി ഉണ്ണി കൃഷ്ണന്റെ മകൻ ശ്രീജിത്ത് (…
Read More »