Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -6 May
ജയ് ശ്രീറാം വിളിക്കുന്നവരെയെല്ലാം മമത ബാനര്‍ജി ജയിലില്‍ അടയ്ക്കുമെന്ന് നരേന്ദ്ര മോദി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ് ശ്രീറാം വിളിക്കുന്നവരെയെല്ലാം മമത ജയിലില്‍ അടയ്ക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു.…
Read More » - 6 May
ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്തെ ജയിലുകളില്‍ മരിച്ചത് 282 പേര്
കൊച്ചി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുമ്ബോള്‍ മരിച്ചത് 282 തടവുകാര്‍. ഇതില്‍ അസ്വാഭാവിക മരണം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതു…
Read More » - 6 May
രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശം; നരേന്ദ്ര മോദി ഇത്രയും തരംതാഴുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് തേജസ്വി യാദവ്
പാറ്റ്ന: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്ന് നരേന്ദ്രമോദിയുടെ പ്രസ്താവന അത്യന്തം ക്രൂരമെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വിയാദവ്. ‘മുന്‍ പ്രധാനമന്ത്രിക്കെതിരെയുള്ള പരാമര്‍ശം വളരെ…
Read More » - 6 May
എസ്.എസ്.എല്‍.സി സേ പരീക്ഷ ഈ മാസം 20 മുതല്‍ : പുനര്‍ മൂല്യ നിര്‍ണയത്തിന് നാളെ മുതല്‍ അപേക്ഷിയ്ക്കാം
തിരുവനന്തപുരം: എസ്എസ്എല്‍സി ഉപരിപഠനത്തിന് യോഗ്യത നേടാത്തവര്‍ക്കുള്ള സേ പരീക്ഷ ഈ മാസം 20 മുതല്‍ 25 വരെ നടക്കും. പരമാവധി മൂന്നു വിഷയം സേ പരീക്ഷയില്‍ എഴുതാനാവുമെന്ന്…
Read More » - 6 May
വളാഞ്ചേരിക്കാരന്‍ ചുമ്മാ കയറി വന്ന് ഫോട്ടോ എടുത്തതാണോ; ജലീലിനെതിരെ വീണ്ടും തെളിവുകള്‍ പുറത്ത് വിട്ട് ബല്‍റാം
വളാഞ്ചേരിയില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പോക്സോ കേസില്‍ പ്രതിയായ നഗരസഭ കൗണ്‍സിലര്‍ക്ക് മന്ത്രി കെ.ടി. ജലീലുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പുതിയ ചിത്രം പുറത്ത് വിട്ട്…
Read More » - 6 May
66ാ മത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ജൂലൈയില്‍
ന്യൂഡല്‍ഹി: 66ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരം ജൂലായില്‍.പുരസ്കാര പ്രഖ്യാപനം ജൂലൈ രണ്ടാം വാരമുണ്ടാകും. 400 ചിത്രങ്ങളില്‍ നിന്ന് എണ്‍പതോളം ചിത്രങ്ങളാണ് വിവിധ ഭാഷകളില്‍ നിന്നായി അവസാനഘട്ടത്തിലേയ്ക്ക്…
Read More » - 6 May
റഫാല്‍ ഇടപാട്; ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ചു
ന്യൂഡല്‍ഹി: റഫാല്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. രണ്ട് മണിക്കാണ് ഹര്‍ജി സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തിരുന്നത്. ഹര്‍ജിക്കാരില്‍ ഒരാളായ പ്രശാന്ത് ഭൂഷന്…
Read More » - 6 May
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഉന്നത വിദ്യാഭ്യാസത്തിനുള്ള അഡ്മിഷന് സൗകര്യം ലഭിക്കുന്നതിനു വേണ്ടിയാണു…
Read More » - 6 May
ബിഹാറില്‍ ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും മകളെയും കൂട്ടബലാല്‍സംഗം ചെയ്തു
പാറ്റ്ന: ബിഹാറില്‍ ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും കൂട്ടബലാല്‍സംഗം ചെയ്തു. ആയുധധാരികളായ ഒരു സംഘം ആളുകളാണ് അമ്മയെയും പതിനഞ്ചുകാരിയായ മകളെയും ക്രൂരമായി പീഡിപ്പിച്ചത്. ബിഹാറിലെ…
Read More » - 6 May
തേയില എസ്റ്റേറ്റ് റോഡിന് നടുവിലൊരു പുലിക്കുട്ടി; വീഡിയോ വൈറൽ
ഇടുക്കി: ഇടുക്കിയിൽ കണ്ണന് ദേവന് കമ്പനി കടലാര്‍ എസ്റ്റേറ്റില്‍ പുലി ഇറങ്ങിയി വാര്‍ത്ത വന്നതിനിനെ തുടര്‍ന്ന് വനംവകുപ്പ് ഫാക്ടറി ഡിവിഷന് സമീപത്തെ കാട്ടില്‍ കൂടും ക്യാമറും സ്ഥാപിച്ചു.…
Read More » - 6 May
തെങ്ങിന് തോപ്പുകളില്‍ പരിശോധന ശക്തമാക്കി എക്സൈസ്
പാലക്കാട്: കള്ള് ചെത്തുന്ന തെങ്ങിന് തോപ്പുകളില്‍ രിശോധന ശക്തമാക്കി എക്സൈസ് സംഘം.കളളുചെത്ത് കേന്ദ്രങ്ങളിലേക്ക് സ്പിരിറ്റ് കടത്തുന്നത് പതിവായതോടെയാണ് പരിശോധന കർശനമാക്കിയത്.ചിറ്റൂർ, ഗോപാലപുരം മേഖലകളിലാണ് എക്സസൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ…
Read More » - 6 May
മുസ്ലീമിന് വീട് വാടകയ്ക്ക് കൊടുക്കില്ല; വംശീയമായി അധിക്ഷേപിച്ച സ്ത്രീക്ക് നാലരക്കോടി രൂപ പിഴ
കൊളറാഡോ സ്വദേശിയായ കാത്തിന ഗാച്ചിസ് ആണ് വംശീയത നിറഞ്ഞ തീരുമാനം എടുത്തതിലൂടെ വിവാദത്തിലായത്. ഇവരുടെ ഉടമസ്ഥതയില്‍ ഡെന്‍വറിലുള്ള സ്ഥലം ക്രെയിഗ് കാഡ്വെല്‍ എന്നയാള്‍ക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. ഇതേ…
Read More » - 6 May
എസ്. ജാനകി ആശുപത്രി വിട്ടു; സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനയോടെ ആരാധകര്‍
മൈസൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വഴുതി വീണ് എസ് ജാനകിക്ക് പരുക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജാനകിയമ്മയ്ക്ക് ശസ്ത്രക്രിയ നടത്തി. ജാനകിയമ്മ സുഖം പ്രാപിച്ചു വരികയാണെന്നു മകന് മുരളീകൃഷ്ണന് പറഞ്ഞു.…
Read More » - 6 May
മോദിക്കെതിരെ ബോക്സര്‍ പരാമര്‍ശവുമായി രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബോക്സര്‍ പരാമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ കോച്ച് അദ്വാനിയെ മോദി രാഷ്ട്രീയത്തില്‍ നിന്ന് ഇടിച്ചു പുറത്താക്കിയെന്ന് രാഹുല്‍ പറഞ്ഞു. ടീം അംഗങ്ങളായ…
Read More » - 6 May
ഏരിയകമ്മിറ്റി അംഗം പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി, അന്വേഷണത്തിന് മൂന്നംഗ കമ്മിഷനെ നിയോഗിച്ച് സിപിഎം
ഇടുക്കി:ഫണ്ട് പിരിക്കാന്‍ വീട്ടില്‍ എത്തിയ ഏരിയ കമ്മിറ്റി അംഗം, പാര്‍ട്ടി പ്രവര്‍ത്തകന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സിപിഎം. ഏരിയാ കമ്മിറ്റി…
Read More » - 6 May
‘ഉയരെ’ എന്നെ അത്ഭുതപ്പെടുത്തിയൊന്നുമില്ല. എനിക്കെന്തെങ്കിലും കുഴപ്പമുള്ളതു കൊണ്ടാവും – സുനിത ദേവദാസ്
മികച്ച പ്രേക്ഷക പ്രതികരണം നേടി തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ‘ഉയരെ’ എന്ന സിനിമ തന്നെ അത്ഭുതപ്പെടുത്തിയൊന്നുമില്ലെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. നവാഗതനായ മനു അശോകന് സംവിധാനം ചെയ്ത ‘ഉയരെ’…
Read More » - 6 May
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപനം ഉടൻ
ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപനം ഉടൻ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3 മണിക്കാണ് ഫലം പ്രഖ്യാപനം നടക്കുന്നത്. ഫലം ഇന്നലെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.…
Read More » - 6 May
നാവിക സേനയ്ക്കു കരുത്തേകാന്‍ മറ്റൊരു അന്തര്‍വാഹിനി
നാവിക സേനയ്ക്ക് കരുത്തേകാന്‍ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളില്‍ നാലാമനായ ഐഎന്‍എസ് വേല ഒരുങ്ങുന്നു. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് നാവികസേനയ്ക്കായി അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്. ഇതിന് മുന്നോടിയായുള്ള പരീക്ഷണങ്ങള്‍…
Read More » - 6 May
മൂന്നാര്‍ പഞ്ചായത്തില്‍ വന്‍ അഴിമതി; തുറക്കാത്ത ലൈബ്രറിക്കും ലൈബ്രേറിയന്‍
2018 ഫെബ്രുവരി 21നായിരുന്നു ഇവരുടെ നിയമനം. എന്നാല്‍ ഇവര്‍ ഒരു ദിവസം പോലും തുറക്കാത്ത ലൈബ്രറിയുടെ രജിസ്റ്ററില്‍ അവധി ദിവസങ്ങളിലടക്കം ഒപ്പ് രേഖപ്പെടുത്തി ശമ്പളം കൈപ്പറ്റുകയായിരുന്നു.
Read More » - 6 May
ഇത് 2014 അല്ല, ലക്നൗവില്‍ ബിജെപി കനത്ത തിരിച്ചടി നേരിടുമെന്ന് പൂനം സിന്‍ഹ
ലക്നൗ: ലക്നൗ ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ മികച്ച വിജയം നേടാനാകുമെന്ന വിശ്വാസമുണ്ടെന്ന് മണ്ഡലത്തിലെ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പൂനം സിന്‍ഹ. ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യയായ പൂനം സിന്‍ഹ…
Read More » - 6 May
നികുതി നിരക്ക് കൂട്ടുമെന്ന് ട്രംപ് ; തീരുമാനം ചൈനക്ക് തിരിച്ചടിയായേക്കും
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കു മേലുള്ള നികുതി നിരക്ക് കൂട്ടുമെന്ന നിലപാടില്‍ ഡൊണാള്‍ഡ് ട്രംപ്. ചൈനയില്‍ നിന്ന് അമേരിക്കയിലേക്കെത്തുന്ന 200 ബില്യണ്‍ ഡോളറിന്റെ ഉല്പന്നങ്ങളുടെ നികുതി…
Read More » - 6 May
സ്വന്തം ചിത്രങ്ങൾ വൈറലാകുന്നത് കണ്ടു അമ്പരന്ന് ടെന്നീസ് താരം
മിയാമി: സ്വന്തം ചിത്രങ്ങൾ വൈറലാകുന്നത് കണ്ടു അമ്പരന്ന് കനേഡിയന്‍ ടെന്നീസ് താരം. യൂജിന്‍ ബുച്ചാര്‍ഡ് മിയാമി ബീച്ചില്‍ വച്ച് ഷൂട്ടുചെയ്ത ചില ബിക്കിനി ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ…
Read More » - 6 May
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എ,സ്എല്‍സി ഫലം പ്രഖ്യാപിച്ചു. 98.11 ശതമാനമാണ് വിജയശതമാനം. കേരളത്തിലും ലക്ഷദ്വീപിലും, ഗള്ഡഫ് മേഖലകളിലുമായി 2939 സെന്ററുകളില്‍ 434729 വിദ്ായര്ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍…
Read More » - 6 May
കേരള ബാങ്ക് രൂപീകരണം; നടപടികള്‍ ഊര്‍ജിതമാക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: റിസര്‍വ് ബാങ്കിനു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കേരള ബാങ്ക് രൂപീകരണത്തിന്റെ തുടര്‍നടപടികളിലാണ് സംസ്ഥാന സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക സെല്‍ രൂപീകരിച്ചിട്ടുണ്ട്.…
Read More » - 6 May
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച തകര്‍പ്പന്‍ ക്യാച്ചുമായി ദിനേഷ് കാര്‍ത്തിക്ക്
മുംബൈ ഇന്ത്യന്‍സ് – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ മത്സരത്തില്‍ ആരാധകരെ ഞെട്ടിച്ച് ദിനേഷ് കാര്‍ത്തിക്ക്. ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനെ പുറത്താക്കാനായുള്ള ദിനേശ് കാർത്തിക്കിന്റെ ക്യാച്ചാണ് വൈറലായത്.…
Read More »