Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -6 May
വീട്ടുകാരെ എതിര്‍ത്ത് കാമുകിയെ വിവാഹം കഴിച്ചു; ഒരു മണിക്കൂറിനുള്ളില്‍ യുവാവ് ഭാര്യയെ ഉപേക്ഷിച്ചു
വെല്ലൂര്‍ : വീട്ടുകാരെ എതിര്‍ത്ത് പ്രണയ വിവാഹം നടത്തിയതിനു പിന്നാലെ യുവാവ് ഭാര്യയെ ഉപേക്ഷിച്ചു. തമിഴ്നാട്ടില്‍ വെല്ലൂരിരിലാണ് വിവാഹവും പിന്നാലെ വിവാഹമോചനവും നടന്നത്. വെല്ലൂരിലെ മുന്‍സിപ്പല്‍ കൗണ്‍സിലറായ…
Read More » - 6 May
ക്ഷേത്രത്തിലെ സമൂഹസദ്യയ്ക്കിടെ രാഷ്ട്രീയം പ്രസംഗിച്ച ശോഭ സുരേന്ദ്രനെതിരെ വിമര്‍ശനം
ന്യൂഡല്‍ഹി: ക്ഷേത്രത്തിലെ സമൂഹസദ്യയ്ക്കിടെ ശബരിമലയും രാഷ്ട്രീയവും പ്രസംഗിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രനെതിരെ വിമര്‍ശനം.ഡല്‍ഹിയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനായി എത്തിയതായിരുന്നു ശോഭാ സുരേന്ദ്രന്.…
Read More » - 6 May
പ്ലസ് ടു പരീക്ഷയില്‍ മൂന്നാം തവണയും പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടൂ പരീക്ഷയില്‍ മൂന്നാം തവണയും പരാജയപ്പെട്ടതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. സിബിഎസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസം 17കാരിയും അമ്മയും പ്രീത്…
Read More » - 6 May
റിയാസ് അബൂബക്കറിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ട് എന്‍ഐഎ
ഐഎസ് റിക്രൂട്ട്മെന്റ് കേസില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാടു നിന്നു കസ്റ്റഡിയിലെടുത്ത റിയാസ് അബൂബക്കറിനെ കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവിട്ട് ദേസീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. റിയാസ്…
Read More » - 6 May
ഒത്തുകളി വിവാദം; ആത്മകഥയിലെ വെളിപ്പെടുത്തല്‍ അഫ്രീദിക്ക് പാരയായി
മുംബൈ: പാക്കിസ്ഥാന് താരങ്ങള്‍ ശിക്ഷിക്കപ്പെട്ട 2010ലെ ഒത്തുകളി വിവാദം ഐസിസിയില്‍ നിന്ന് മറച്ചുവെച്ച ഷാഹിദ് അഫ്രിദിക്കെതിരെ ബിസിസിഐ ട്രഷറര്‍ അനിരുദ്ധ് ചൗധരി രംഗത്ത്. ക്രിക്കറ്റിലെ അഴിമതിയെയും ഒത്തുകളിയെയും…
Read More » - 6 May
വനിതാ ടി-20 ചലഞ്ച് ഇന്ന് ആരംഭിക്കും
ജയ്പ്പൂര്‍: വനിത ടി-20 ചലഞ്ചിന് ഇന്ന് ജയ്പ്പൂരില്‍ തുടക്കമാവും. ടി-20 ചലഞ്ചിന് മൂന്ന് ടീമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടീമുകളായ സൂപ്പര്‍ നോവാസും ട്രെയിന്ബേസേഴ്സിനും പുറമേ…
Read More » - 6 May
സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നു
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. ഗ്രാമിന് 10 രൂപയാണ് സ്വര്‍ണവിലയില്‍ ഇന്ന് ഉണ്ടായ വര്‍ധന. പവന് 80 രൂപ ഉയര്‍ന്ന് ഗ്രാമിന് 2,955 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.…
Read More » - 6 May
മുഖ്യമന്ത്രിയും മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് കടകംപള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കാനിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ പരിപാടിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസർ ടിക്കറാം മീണയുടെ…
Read More » - 6 May
താന്‍ ഒരിക്കലും ജാതി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നില്ല, വിവാഹം അതിന്റെ തെളിവാണെന്ന് അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: താന്‍ ഒരിക്കലും ജാതി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നില്ലെന്ന് മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. തന്റെ വിവാഹം തന്നെയാണ് അതിന് ഏറ്റവും വലിയ തെളിവെന്നും അദ്ദേഹം…
Read More » - 6 May
രാജ്യത്തിന് വേണ്ടി തലച്ചോറ് വരെ ചിതറി തെറിച്ചവന്റെ സ്ഥാനവും അന്തസ്സും മനസ്സിലാവില്ല- മോദിക്കെതിരെ ഷാഫി പറമ്പില്‍
ഒന്നാം നമ്പര്‍ അഴിമതിക്കാരനായിട്ടാണ് ജീവിതം അവസാനിച്ചതെന്ന് രാജീവ് ഗാന്ധിയുടെ പേര് എടുത്തു പറയാതെയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം കോണ്ഗ്രസുകാര്ക്കിടയില് വലിയ പ്രതിഷേധമാണുണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഷാഫി പറമ്പില്‍…
Read More » - 6 May
റോജര്‍ ഫെഡറര്‍ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തുന്നു
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം റോജര്‍ ഫെഡറര്‍ തിരിച്ചെത്തുന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന മാഡ്രിഡ് ഓപ്പണിലിലൂടെയാണ് ഫെഡറര്‍ എത്തുന്നത്. പരിക്കുകള്‍ മൂലമാണ് മൂന്ന് വർഷം താരം ഇടവേളയെടുത്തത്.
Read More » - 6 May
മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച സംഭവം: കാരണം വ്യക്തമാക്കി ടീക്കാറാം മീണ
മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കാനിരുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ പരിപാടിക്ക് അനുമതി നിഷേധിച്ചതിനുള്ള കാരണം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിപാടിക്ക്…
Read More » - 6 May
തൃശൂര്‍ പൂരം; പടക്കങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ആരെന്ന് വ്യക്തമാക്കി സുപ്രീം കോടതി
തൃശൂര്‍ പൂരത്തിന് മാല പടക്കം പൊട്ടിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു
Read More » - 6 May
ദേശീയപാത വികസനം അട്ടിമറിച്ചു ; ശ്രീധരൻപിള്ളയ്ക്കെതിരെ തോമസ് ഐസക്
തിരുവനന്തപുരം : ദേശീയപാത വികസനം അട്ടിമറിച്ചത് ബിജെപിയെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള നിതിൻ ഗഡ്കരിക്ക് അയച്ച കത്തിന്റെ പകർപ്പ് പുറത്തുവിട്ടു.ബി.ജെ.പി…
Read More » - 6 May
വികസനത്തെപ്പറ്റി ചോദിച്ചതിന്റെ പേരില്‍ മുന്‍ മുഖ്യമന്ത്രി യുവാവിന്റെ കരണത്തടിച്ചു
അമൃത്സര്‍: സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളെപ്പറ്റി ചോദിച്ചതിന്റെ പേരില്‍ പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായ രജീന്ദര്‍ കൗര്‍ ഭട്ടാലെ കോണ്‍ഗ്രസ് നേതാവ് യുവാവിന്റെ കരണത്തടിച്ചതായി ആരോപണം. സംഗ്രൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു…
Read More » - 6 May
റമദാന് ആശംസകള്‍ നേര്‍ന്ന് സല്മാന് രാജാവ്
ജിദ്ദ: റമദാന് ആശംസകള്‍ നേർന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ്. അനുഗ്രഹീതവും മഹത്തായതുമായ പുണ്യ റമദാന് സമാഗതമായിരിക്കുന്നുവെന്നും വിശ്വാസം മുറുകെ പിടിച്ചും പ്രതിഫലം കാംക്ഷിച്ചും വ്രതമനുഷ്ഠിക്കാന്‍ ദൈവം…
Read More » - 6 May
യു.എസ് വിലക്ക് കാര്യമാക്കുന്നില്ല; എസ് – 400 സ്വന്തമാക്കുമെന്ന് തുര്‍ക്കി
ഇസ്തംബുള്‍: റഷ്യന്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ ‘എസ്400’ വാങ്ങുകയാണെങ്കില്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന യുഎസ് മുന്നറിയിപ്പ് തുര്‍ക്കി തള്ളി. റഷ്യയ്ക്കു നല്കിയ വാക്കില്‍നിന്നു പിന്മാറില്ലെന്ന് തുര്‍ക്കി അറിയിച്ചു. തീരുമാനവുമായി എന്നാല്‍…
Read More » - 6 May
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് വീണ്ടും കോടതിയിൽ
ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. പ്രധനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീൻ ചീറ്റ് നൽകിയത് ചോദ്യം ചെയ്താണ് ഹർജി. കമ്മീഷന്റെ ഉത്തരവ്…
Read More » - 6 May
പൊതുപ്രവര്‍ത്തനം നിര്‍ത്തിയതായി കീഴാറ്റൂരിന്റെ സമരനായകന്
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ സിപിഎമ്മിനെതിരെ ശക്തമായി സമരം ചെയ്ത വയല്‍ക്കിളികളുടെ സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ പൊതു പ്രവര്‍ത്തനം നിര്‍ത്തുന്നു. കണ്ണൂര്‍ തളിപ്പറമ്പില്‍ ഒരു ഹോട്ടല്‍…
Read More » - 6 May
ഇന്നത്തെ സ്വര്‍ണ വില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 23560 രൂപയിലും ഗ്രാമിന് 2945രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. 2019 ഫെബ്രുവരി 20…
Read More » - 6 May
ടൂറിസം മേഖലയില്‍ ചൈന മാതൃകയാകുന്നു; ഈ വര്‍ഷം ഉണ്ടായത് കോടികളുടെ വര്‍ധനവ്
ചൈനയിലെ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ്. 117.67 ബില്ല്യണ്‍ യുവാന്‍ അതായത് ഏകദേശം പന്ത്രണ്ടായിരം കോടി രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്ഷത്തിനേക്കാള് 16 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 6 May
മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ചു
തിരുവന്തപുരം: മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന് അനുമതി നിഷേധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഏഫീസര്‍. കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ്സ് മാര്‍ക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന് ടീക്കാറാം മീണ…
Read More » - 6 May
രാഹുലിന്റെ പ്രചരണത്തിനായി ഇടതു തീവ്രവാദ വിദ്യാര്‍ത്ഥി സംഘടനയായ ഐസയുടെ നൂറിലേറെ പ്രവര്‍ത്തകര്‍ അമേഠിയിൽ : കടുത്ത ആരോപണം
ന്യൂദല്‍ഹി: അനായാസം ജയിച്ചു കയറിയിരുന്ന ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി മണ്ഡലങ്ങളില്‍ ഇത്തവണ കോണ്‍ഗ്രസ് നേരിടുന്നത് കനത്ത പോരാട്ടം. രണ്ടു സീറ്റിലും കോണ്‍ഗ്രസും പ്രിയങ്കാ വാദ്രയും പതിനെട്ടടവും പയറ്റി.…
Read More » - 6 May
ഫോനിചുഴലിക്കാറ്റ്;ദുരിതാശ്വാസ സാമഗ്രികള്‍ ഇന്ത്യന്‍ റെയില്‍വേ സൗജന്യമായി എത്തിക്കും
മുംബൈ: ഫോനി ചുഴലിക്കാറ്റ് കടുത്ത നാശം വിതച്ച ഒഡീഷ,പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ സൗജന്യമായി എത്തിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. അടുത്ത മാസം 2 വരെ…
Read More » - 6 May
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മോദിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കും ; മന്മോഹന് സിങ്
ഇന്ത്യ ഭരിച്ച കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മോദിക്ക് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുമെന്ന് മുൻ പ്രധാനമന്ത്രി മന്മോഹന് സിങ്.മോദിയുടെ ഭരണകാലം ഇന്ത്യയിലെ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ദുരിതപൂർണമായിരുന്നു.
Read More »