Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -6 May
കേരളത്തിന് അഭിമാനം; കണ്ണാടി പ്രതിഷ്ഠയുടെ ശില്പം ഇനി റയ്റ്റ്ബര്ഗ് മ്യൂസിയത്തില്‍
ന്യൂഡല്‍ഹി: പ്രശസ്ത ശില്പി ബാലന് നമ്പ്യാര്‍ തീര്‍ത്ത 2 ശില്പങ്ങള് ഇനി സൂറിക്കിലെ റയ്റ്റ്ബര്ഗ് മ്യൂസിയത്തിന് സ്വന്തം. കേരളത്തിലെ കണ്ണാടി പ്രതിഷ്ഠയുമായി ബന്ധപ്പെട്ട 101 സെന്റിമീറ്റര്‍ ഉയരമുള്ള…
Read More » - 6 May
വോട്ടര്‍മാരെ ബലം പ്രയോഗിച്ച് വോട്ട് ചെയ്യിക്കുന്നു: രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി
അമേഠി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗനാധിക്കെതിരെ ആരോപണവുമായി അമേഠിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിക്കുന്നുവെന്നാണ് സ്മൃതി ഇറാനിയുടെ ആരോപണം. അമേഠിയില്‍…
Read More » - 6 May
ലക്നൗവില്‍ വിജയംസ്വന്തമാക്കും,ജയത്തിന്റെ തോത് ജനങ്ങള്‍ തീരുമാനിക്കുമെന്ന് രാജ്നാഥ് സിംഗ്
ലക്നൗ:ലോക്സഭ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടവോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ലക്നൗ നിയോജക മണ്ഡലത്തില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് വോട്ട് രേഖപ്പെടുത്തി. ഗോമതിനഗര്‍ പോളിംഗ് സ്റ്റേഷനിലെത്തിയ രാജ്നാഥ് സിംഗ് രാവിലെ 7.30ഓടെ…
Read More » - 6 May
ഇരുപത്തിയഞ്ച് വര്‍ഷമായി നീട്ടിവളര്‍ത്തുന്ന മുടിയുമായി കൊലുമ്പൻ
മൂലമറ്റം: ഇരുപത്തിയഞ്ച് വര്‍ഷമായി നീട്ടിവളര്‍ത്തുന്ന മുടിയുമായി കൊലുമ്പൻ രാഘവൻ. ആദിവാസികളുടെ പരമ്പരാഗത രീതിയിലാണ് നാടുകാണി പുത്തടം ഊരിലെ തൊട്ടിയില്‍ കൊലുമ്പൻ ജീവിക്കുന്നത്. മുടി തലപ്പാവുപോലെ മനോഹരമായി ചുറ്റിക്കെട്ടിവച്ച്…
Read More » - 6 May
ആധുനിക സൗകര്യങ്ങളോടുകൂടി സ്മാർട് ബസ് പ്രാവർത്തികമായി
കൊച്ചി: കല്ലട ബസിൽ യാത്രക്കാർക്ക് നേരെ മർദ്ദനം ഉണ്ടായ സാഹചര്യത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടി സ്മാർട് ബസ് കൊച്ചിയിൽ പ്രാവർത്തികമായി. നിരീക്ഷണ ക്യാമറ, അടിയന്തര സാഹചര്യങ്ങളിൽ പോലീസിന്റെയും മോട്ടർ…
Read More » - 6 May
കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് പിടിച്ചിട്ട സംഭവം: വിശദീകരണവുമായി ഗതാഗത മന്ത്രി
തിരുവനന്തപുരം: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് പിടിച്ചിട്ട സംഭവത്തില്‍ വിശദീകരണവുമായി സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. ബസ് കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചിട്ടത് അവിടുത്തെ…
Read More » - 6 May
പാചകവാതകവുമായി വന്ന ലോറികളുടെ ടയറിന്റെ കാറ്റ് സിപിഐഎം പ്രവര്‍ത്തകര്‍ തുറന്ന് വിട്ടു
കൊല്ലം: കരുനാഗപ്പള്ളിയില്‍ പാചകവാതക സിലിണ്ടറുകളുമായെത്തിയ ലോറികള്‍ സിപിഐഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഓച്ചിറയ്ക്കടുത്ത് വീടുകളിലേക്ക് വിതരണം ചെയ്യാനായി പാചകവാതക സിലിണ്ടറുകളുമായി എത്തിയ ലോറികളാണ് പ്രവര്‍ത്തകര്‍ തടഞ്ഞത്. ഓച്ചിറയിലെ ഗ്യാസ്…
Read More » - 6 May
പെണ്‍കുട്ടികളുടെ വിവാഹപ്രായം ഇനി മുതല്‍ 18 ; സെനറ്റ് അംഗീകാരം നേടി ഈ രാജ്യം
ഇസ്ലാമാബാദ്: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കി ഉയര്‍ത്തുന്ന ബില്ലിന് പാകിസ്താന് സെനറ്റ് അംഗീകാരം നല്കി. എന്നാല്‍ നിയമനിര്‍മാണ സഭയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ ബില്‍ നിയമമാവുകയുള്ളൂ.…
Read More » - 6 May
എയര്‍ഹോസ്റ്റ്സ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍
കൊല്ലം: കൊല്ലത്ത് വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പോളയത്തോടാണ് സംഭവം. കടയ്ക്കല്‍ സ്വദേശിനി ശ്രീലക്ഷ്മിയെയാണ് മരിച്ചത്. എയര്‍ഹോസ്റ്റസിനു പഠിക്കുകയായിരുന്ന ശ്രീലക്ഷ്മി ഹോസ്റ്റലില്‍ തൂങ്ങി മരിക്കുകയായിരുന്നു.…
Read More » - 6 May
നക്സൽ കമാന്‍ഡര്‍ വെടിയേറ്റു മരിച്ചു
ഗയ: നക്സല്‍ കമാന്‍ഡര്‍ വെടിയേറ്റു മരിച്ചു. തൃതീയ പ്രസ്തുതി കമ്മിറ്റി സബ് സോണല്‍ കമാന്‍ഡര്‍ ബസന്ത് ഭോക്തയാണ് ബിഹാറിലെ ഗയയില്‍ കൊല്ലപ്പെട്ടത്. സിപിഐ മാവോയിസ്റ്റ് ആണ് ആക്രമണത്തിനു…
Read More » - 6 May
രാഹുലിന്റേയും പ്രിയങ്കയുടേയും മേല്‍നോട്ടത്തിലുള്ള ആശുപത്രിയില്‍ ‘ആയുഷ്മാന്‍ ഭാരത്’ അവഗണിച്ചു രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രിയുടെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ കാര്‍ഡുമായി അമേഠിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തിയ രോഗിക്ക് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് രോഗി മരിച്ച…
Read More » - 6 May
ജീന്‍സും ലെഗ്ഗിന്സും പോലുള്ള വസ്ത്രങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം എതിര്‍ക്കപ്പെടേണ്ടത്- എംഇഎസിനെതിരെ സുനില്‍ പി ഇളയിടം
കോഴിക്കോട്: എം.ഇ.എസിന്റെ ബുര്‍ഖ നിരോധനത്തെ സ്വാഗതം ചെയ്തും ജീന്‍സും ലെഗ്ഗിന്സും നിരോധിച്ചതിനോട് വിയോജിപ്പും പ്രകടിപ്പിച്ചും ഇടതുപക്ഷ ചിന്തകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം. ‘മുഖാവരണ നിരോധനത്തോടൊപ്പം ജീന്‍സും…
Read More » - 6 May
കസ്തൂരിയെ ജീവിതത്തിലേക്ക് നടത്താന്‍ നാടിനൊപ്പം നിങ്ങളുടെ ഒരു കൈ സഹായം
പന്ത്രണ്ടുകാരിയായ കസ്തൂരിയെ കൈപിടിച്ച് ജീവിതത്തിലേയ്ക്ക് നടത്താന്‍ നാട് ഒന്നിക്കുന്നു. മറയൂര്‍ ചില്ലറപ്പാറ സ്വദേശി ഗണേശന്റെ മകളും മറയൂര്‍ സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥിനിയുമായ കസ്തൂരി (12) ക്ക്…
Read More » - 6 May
‘രാജീവ് ഗാന്ധി ആള്‍ക്കൂട്ട കൊലപാതകിയാണ്’; നരേന്ദ്രമോദിയെ പിന്തുണച്ച് ശിരോമണി അകാലിദള്‍
ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയ്ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്തുണയുമായി ശിരോമണി അകാലിദള്‍. അഴിമതിക്കാരന് മാത്രമല്ല ആള്‍ക്കൂട്ട കൊലപാതകി കൂടിയായിരുന്നു രാജീവ് ഗാന്ധി എന്നാണ് അകാലിദള്‍ വക്താവ്…
Read More » - 6 May
കുവൈറ്റിലേക്ക് കഞ്ചാവ് കടത്താൻ ശ്രമം; യുവാവ് പിടിയിൽ
കുവൈറ്റ്: ശ്രീലങ്കയില്‍ നിന്നും കുവൈറ്റിലേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കുവൈറ്റ് എയര്‍പോര്‍ട്ടില്‍ നടന്ന പരിശോധനയിൽ 3.6 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്.…
Read More » - 6 May
ആ പിഞ്ചുകുഞ്ഞ് ജീവിതത്തിലേക്ക്; മംഗലാപുരത്തുനിന്നും അമൃതയിലെത്തിച്ച കുഞ്ഞ് അടുത്തയാഴ്ച ആശുപത്രി വിടും
തുടര്‍ന്ന് ഹൃദയശസ്ത്രക്രിയക്ക് വിധേയമാക്കിയ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും കുട്ടിയെ അടുത്ത ആഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അമൃതാ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ ഒരുമാസം പ്രായമായ കുട്ടിയുടെ ആരോഗ്യനില…
Read More » - 6 May
നോമ്പ് തുറ വിഭവ വിതരണം, ആശയ പ്രചരണങ്ങള്‍ നടത്തരുത്, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കരുത് .. മുന്നറിയിപ്പുമായി സൗദി മന്ത്രാലയം
റിയാദ് : നോമ്പ് തുറ വിഭവ വിതരണം, ആശയ പ്രചരണങ്ങള്‍ നടത്തരുത്, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിയ്ക്കരുത് .. മുന്നറിയിപ്പുമായി സൗദി മന്ത്രാലയം . മക്കയിലെ മസ്ജിദുല്‍ ഹറമില്‍…
Read More » - 6 May
സ്വയം വെടിവെച്ചു; ജനനേന്ദ്രിയത്തിന് പരിക്ക് പറ്റിയ യുവാവ് ആശുപത്രിയില്‍
ലിങ്കണ്: സ്വയം വെടിവെച്ച് ജനനേന്ദ്രിയത്തിന് പരിക്ക് പറ്റിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീറ്റര്‍ ജേക്കബ്സണ് എന്ന 32 കാരനാണ് ജനനേന്ദ്രിയത്തിന് സ്വയം വെടിവെച്ചത്. ഗുരുതരമായ പരുക്കുകളോടെയാണ് ഇയാളെ…
Read More » - 6 May
വളാഞ്ചേരി പീഡന കേസ്; കൗണ്‍സിലര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും
മലപ്പുറം : വളാഞ്ചേരിയില്‍ 17 വയസുകാരിയെ പീഡിപ്പിച്ചു കടന്നുകളഞ്ഞ വളാഞ്ചേരിയിലെ എല്‍.ഡി.എഫ്. സ്വതന്ത്ര കൗണ്‍സലര്‍ ഷംസുദ്ദീനെതിരേ ഇന്നു ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഇയാള്‍ വിദേശത്തേക്കു കടന്നതായാണ്…
Read More » - 6 May
വിവാഹ സല്‍ക്കാര ചടങ്ങില്‍ സവര്‍ണരുടെ മുമ്പിലിരുന്ന് ഭക്ഷണം കഴിച്ചു; ഉത്തരാഖണ്ഡില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു
തെഹ്രി:വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദളിത് യുവാവിനെ സവര്‍ണരുടെ മുമ്പിലിരുന്ന് ഭക്ഷണം കഴിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലെ ശ്രീകോട്ട് ഗ്രാമത്തിലാണ് സംഭവം. ജീതേന്ദ്രയെന്ന…
Read More » - 6 May
ഇരട്ടക്കൊലപാതകം ; സിപിഎം നേതാക്കളെ ചോദ്യം ചെയ്തു
യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്തു. ഉദുമ എംഎൽഎ കെ.കുഞ്ഞിരാമന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്റെയും മൊഴിയെടുത്തു. ജില്ലാ…
Read More » - 6 May
കൗമാരക്കാരിയെ പീഡിപ്പിച്ചു മുങ്ങിയ കൗണ്‍സലറിന് മന്ത്രിയുമായി ബന്ധമെന്ന് പെൺകുട്ടിയുടെ സഹോദരി
മലപ്പുറം: വളാഞ്ചേരിയില്‍ 17 വയസുകാരിയെ പീഡിപ്പിച്ചു മുങ്ങിയ വളാഞ്ചേരിയിലെ എല്‍.ഡി.എഫ്. സ്വതന്ത്ര കൗണ്‍സലര്‍ ഷംസുദ്ദീന് മന്ത്രി കെ.ടി. ജലീലുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്നും പ്രതിയെ സംരക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചെന്നും…
Read More » - 6 May
പോളിങ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം
കശ്മീർ : പുൽവാമയിൽ പോളിങ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം.സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. ത്രാലിൽ ബൂത്തിന് നേരെയും കല്ലേറ് ഉണ്ടായി. അതേസമയം ബംഗാളിൽ വോട്ടെടുപ്പിനിടെ അക്രമം നടന്നു.…
Read More » - 6 May
പൊലീസില്‍ കള്ളവോട്ട് നടന്നു : ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട്
തിരുവനന്തപുരം : പൊലീസില്‍ കള്ളവോട്ട് നടന്നു. ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് മേധാവിയുടെ റിപ്പോര്‍ട്ട്. ബാലറ്റ് സമാഹരണമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇന്റലിജന്‍സ് മേധാവി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറി. പ്രത്യേക…
Read More » - 6 May
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും പിന്തുണയര്‍പ്പിച്ച് ഡല്‍ഹിയിൽ വിവിധ ഭാഷകളിലെ താരങ്ങളുടെ കൂട്ടായ്മ
ന്യൂഡല്‍ഹി: ഒരു വട്ടം കൂടി മോദി സര്‍ക്കാര്‍ ഈ മുദ്രാവാക്യത്തിന് സിനിമ മേഖലയിലും പിന്തുണയേറുകയാണ്. ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും പിന്തുണയര്‍പ്പിച്ച് ഡല്‍ഹിയില്‍ വിവിധ ഭാഷകളിലെ സിനിമാ താരങ്ങളുടെ കൂട്ടായ്മ.…
Read More »