Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -21 April
നവജാത ശിശുവിനോട് കൊടും ക്രൂരത; അമ്മയ്ക്ക് ലഭിച്ച ശിക്ഷ ഇങ്ങനെ
നവജാത ശിശുവിനെ കൊന്ന സംഭവത്തില്‍ അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു
Read More » - 21 April
പ്രത്യാശയുടെ ഒരു ഞായർ കൂടി; ഇന്ന് ഈസ്റ്റർ
ലോകം മുഴുവനുള്ള ക്രിസ്തുമത വിശ്വാസികളും ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞവനെയും ചേര്‍ത്ത് നിര്‍ത്തി വിശുദ്ധനാക്കിയ ദൈവപുത്രന്, മരണത്തെ ജയിച്ചതിന്റെ ഓര്‍മയാണ് ഈസ്റ്റര്‍ ഞായര്‍.സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും…
Read More » - 21 April
ഈസ്റ്റർ ആശംസകളുമായി രാഷ്ട്രപതിയുടെ സന്ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈസ്റ്റര്‍ ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദേശം. രാജ്യത്തെ മുഴുവന്‍ പൗരന്മാര്ക്കും ഇന്ത്യയിലെയും വിദേശത്തെയും ക്രൈസ്തവര്‍ക്കും ഈസ്റ്റര്‍ ആശംസകൾ ആശംസിക്കുന്നതായി…
Read More » - 21 April
ഭരണം പിടിച്ചെടുക്കാനുള്ള പരാക്രമം; ചീഫ് ജസ്റ്റിസിനേയും വെറുതെ വിടുന്നില്ല
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം വലിയ അപകടത്തിലാണെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്ത. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് നേരെ ലൈംഗികാരോപണവുമായി യുവതി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു.…
Read More » - 21 April
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നു ; ഇന്ന് കൊട്ടിക്കലാശം
കഴിഞ്ഞ ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇന്ന് അവസാനം. ഇന്ന് വൈകിട്ടോടെ പരസ്യ പ്രചരണങ്ങള്‍ അവസാനിക്കും. നാളെ നിശബ്ദ പ്രചരണം നടത്താം. അവസാന മണിക്കൂറുകള്‍ ആവേശമാക്കുകയാണ് പ്രവര്‍ത്തകര്‍.…
Read More » - 21 April
നാളത്തെ സര്‍ക്കാര്‍ അവധിയെ കുറിച്ച് തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കേണ്ട എന്നാണ്…
Read More » - 21 April
നിരോധിച്ചെങ്കിലും ടിക് ടോക്കിനെ കൈവിടാതെ ആരാധകർ
നിരോധിച്ചെങ്കിലും ടിക് ടോക്കിനെ കൈവിടാതെ ആരാധകർ. ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ്സ്റ്റോറില്‍ നിന്നും ടിക്…
Read More » - 21 April
അപേക്ഷകരുടെ എണ്ണം പരിഗണിക്കാതെ സീറ്റ് വീതിക്കുന്നു; ഹജ്ജിനായി കേരളത്തില്‍ കാത്തിരിക്കുന്നത് പതിനായിരങ്ങള്‍
ഹജ് തീര്‍ത്ഥാടനത്തിന് കേരളത്തില്‍ ഇനിയും കാത്തിരിക്കുന്നത് 29,241 പേര്
Read More » - 21 April
പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് രണ്ട് സംസ്ഥാനങ്ങളില്‍
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമേദി ഇന്ന് രണ്ട് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ഗുജറാത്തിലും രാജസ്ഥാനിലുമാണ് മോദിയുടെ ഇന്നത്തെ പ്രചരണം. ഗുജറാത്തില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം പങ്കെടുക്കും.…
Read More » - 21 April
മലയാളികൾക്ക് ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
മലയാളികള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് . മാനവ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീക്ഷയുടേയും മഹത്തായ സന്ദേശ നല്കുന്ന ഈസ്റ്ററിന് വര്‍ത്തമാന കാലത്ത് കൂടുതല്‍ പ്രസക്തിയുണ്ടെന്നും…
Read More » - 21 April
സംസ്ഥാനത്ത് നാളെ മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
ഭാഗമായി നാല് പാസഞ്ചര്‍ ട്രെയ്നുകള്‍ റദ്ദാക്കി. നിരവധി ട്രെയ്നുകളുടെ സര്‍വീസ് വൈകും. 56382ാം നമ്പര്‍ കായംകുളം-എറണാകുളം പാസഞ്ചര്‍, 66302ാം നമ്പര്‍ കൊല്ലം-എറണാകുളം പാസഞ്ചര്‍, 66303ാം നമ്പര്‍ എറണാകുളം-കൊല്ലം…
Read More » - 21 April
ഇനി യാത്രക്കാര്‍ക്ക് കോഴിക്കോട് നിന്ന് നേരിട്ട് ജിദ്ദയിലേക്ക് പറക്കാം; സൗകര്യമൊരുക്കി ഈ സ്വകാര്യ വിമാനകമ്പനി
ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സ്പൈസ് ജെറ്റിന്റെ നേരിട്ടുളള സര്‍വ്വീസിന് തുടക്കമായി
Read More » - 21 April
വിവാദങ്ങള്‍ക്ക് മറുപടി: ശ്രീലക്ഷ്മിയെ ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപിയുടെ കുടുംബം എത്തി
അന്തിക്കാട്: തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി പ്രചരണത്തിനിടെ ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ കൈവെച്ച് അനുഗ്രഹിച്ച വാര്‍ത്ത വലിയ രീതിയിലുള്ള സൈബര്‍ ആക്രമണത്തിനിരയായിരുന്നു. ഈ ചിത്രം സോഷ്യല്‍…
Read More » - 21 April
എപ്പോഴും ബ്ലാസ്റ്റേഴ്സ് തന്നെ; കേരളാ ബ്ലാസ്റ്റേഴ്സുമായി കരാര്‍ നീട്ടി സന്ദേശ് ജിങ്കന്
കേരളാ ബ്ലാസ്റ്റേഴ്സുമായി കരാര്‍ നീട്ടി ക്യാപ്റ്റൻ സന്ദേശ് ജിങ്കന്. എപ്പോഴും ബ്ലാസ്റ്റേഴ്സ് ആയിരിക്കും എന്ന കുറിപ്പിനോടൊപ്പം ഒരു വീഡിയോയും അദ്ദേഹം പങ്കുവെക്കുകയുണ്ടായി. അതേസമയം എത്രകൊല്ലത്തേക്കാണ് ജിങ്കന് കരാര്‍…
Read More » - 21 April
ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഏപ്രില്‍ 20 ശനിയാഴ്ച മുതല്‍ ഏപ്രില്‍ 23 ചൊവ്വാഴ്ച വരെ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കും…
Read More » - 21 April
വയനാടിന്റെ സമഗ്ര വികസനത്തിന് തുഷാർ ജയിക്കണം; വയനാട്ടിൽ മകന് വേണ്ടി വോട്ടഭ്യർത്ഥിച്ച് തുഷാറിന്റെ അമ്മയും
കല്‍പ്പറ്റ: വയനാടിന്റെ സമഗ്ര വികസനത്തിന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പള്ളി വിജയിക്കണമെന്ന് തുഷാറിന്റെ അമ്മ പ്രീതി നടേശന്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന കുടുംബ യോഗങ്ങളില്‍ സംസാരിക്കുമ്പോഴാണ്…
Read More » - 21 April
കെ.സുരേന്ദ്രന് ഇന്ത്യയിലെ മുഴുവന്‍ വിശ്വാസികളുടെയും സ്ഥാനാര്‍ത്ഥിയാണെന്ന് അമിത് ഷാ
പത്തനംതിട്ട: പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ കെ.സുരേന്ദ്രന് ഇന്ത്യയിലെ മുഴുവന്‍ വിശ്വാസികളുടെയും സ്ഥാനാര്‍ത്ഥിയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ. ഇന്നലെ പത്തനംതിട്ട നഗരത്തില്‍ നടത്തിയ റോഡ് ഷോയിൽ സംസാരിക്കുമ്പോഴാണ്…
Read More » - 21 April
രാഹുലിനെ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു, കൈവെടിയരുത്; വയനാടിനോട് പ്രിയങ്ക ഗാന്ധി
മാനന്തവാടി: രാഹുലിനെ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നുവെന്നും കൈവെടിയരുതെന്നും വയനാടിനോട് പ്രിയങ്ക ഗാന്ധി. എന്റെ രാഹുലിനെ ഞാന്‍ നിങ്ങളെ ഏല്‍പ്പിക്കുന്നു. എന്റെ സുഖത്തിലും ദു:ഖത്തിലും രാഹുലുണ്ടായിരുന്നു. അദ്ദേഹം നിങ്ങളെ…
Read More » - 21 April
നൂറ് കുപ്പി വിദേശമദ്യം പിടികൂടി
കോഴിക്കോട്: മാഹിയില്‍ നിന്ന് കൊണ്ട് വന്ന നൂറ് കുപ്പി വിദേശമദ്യം പിടികൂടി.ശനിയാഴ്ചയായിരുന്നു സംഭവം. തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പേരാമ്പ്രയിൽ നിന്ന് കുപ്പി പിടികൂടിയത്. സംഭവത്തില്‍ രണ്ട്…
Read More » - 21 April
ഭീകരാക്രമണത്തിൽ ഒരാൾക്ക് പരിക്ക്
ശ്രീനഗര്‍:കാശ്മീരിൽ ഭീകരാക്രമണത്തിൽ ഒരാൾക്ക് പരിക്ക്. അനന്ത്നാഗിലെ ജബല്പോറ ഗ്രാമത്തിലുള്ള ബിജ്ബെഹ്രയിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരങ്ങൾ ലഭ്യമല്ല.
Read More » - 21 April
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഈ ദിവസം അവധിയില്ല
തിരുവനന്തപുരം; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഈ ദിവസം അവധിയില്ല. വോട്ടെടുപ്പിന് തലേദിവസമായ ഏപ്രില്‍ 22 ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയുണ്ടായിരിക്കില്ല.…
Read More » - 21 April
പഞ്ചാബിനെതിരെ അനായാസ ജയവുമായി ഡൽഹി
ഈ ജയത്തോടെ പന്ത്രണ്ടു പോയിന്റുമായി ഡൽഹി മൂന്നാം സ്ഥാനത്തു തന്നെ തുടരുന്നു. 10 പോയിന്റുമായി നാലാം സ്ഥാനത്താണ് പഞ്ചാബ്.
Read More » - 21 April
രാഹുല്‍ ഗാന്ധിയുടെ പ്രചാരണ ഗാനം സൂപ്പര്‍ ഹിറ്റ്
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം. ഇതിനിടെ വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും ജനവിധി തേടുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍…
Read More » - 21 April
ഷാര്‍ജയിലെ പണമിടപാടു സ്ഥാപനം ആക്രമിച്ച് കവര്‍ച്ച ;പ്രവാസികള്‍ക്ക് വധശിക്ഷ
ഷാ ര്ജയിലെ വിദേശ പണ വിനിമയ സ്ഥാപനത്തില്‍ അക്രമിച്ച് കയറി വന്‍തുക കവര്‍ന്ന കേസില്‍ പ്രതികളായ 8 നെെജീരിയക്കാര്ക്ക് കോടതി വധശിക്ഷ വിധിച്ചു. 9 പ്രതികളില്‍ ഒരാളെ…
Read More » - 20 April
വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് നാവികസേനയുടെ ഭാഗമാകുന്നു
കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ നാവികസേനയുടെ ഭാഗമാകുന്നു. ഐഎന്‍ എസ് വിക്രാന്ത് ആണ് 2021ല്‍ നാവികസേനയുടെ ഭാഗമാകുന്നത്. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍…
Read More »