Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -21 April
നോത്രദാം ദേവാലയം കത്തികൊണ്ടിരുന്നപ്പോഴും സുരക്ഷിതരായി തേനീച്ചകള്‍
പാരിസ്: നോത്രദാം ദേവാലയം കത്തികൊണ്ടിരുന്നപ്പോഴും മേല്‍ക്കൂരയില്‍ സുരക്ഷിതരായി തേനീച്ചകൾ. ഇത്രയും വലിയ അപകടമുണ്ടായിട്ടും അവയെ അതിജീവിക്കാൻ തേനീച്ചയ്ക്ക് കഴിഞ്ഞുവെന്ന് ഇവയെ പരിപാലിക്കുന്ന നികളാസ് ഗിയന്റ് പറഞ്ഞു.കൂടുകളിൽ നിന്ന്…
Read More » - 21 April
വാഹന ലൈസന്‍സ് വിതരണം മുടങ്ങി; രണ്ട് ലക്ഷത്തോളം അപേക്ഷകള്‍ കുന്നുകൂടികിടക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ലൈസന്‍സ് വിതരണം മാസങ്ങളായി മുടങ്ങി കിടക്കുന്നു. ഇതോടെ വിവിധ മോട്ടോര്‍ വാഹന ഓഫീസുകളിലായി രണ്ട് ലക്ഷത്തോളം അപേക്ഷകള്‍ കുന്നുകൂടികിടക്കുന്ന അവസ്ഥയാണ്. രാജ്യത്ത് ലൈസന്‍സ്…
Read More » - 21 April
അയോധ്യ ക്ഷേത്ര നിര്‍മാണത്തില്‍ മോദിയില്‍ പൂര്‍ണ പ്രതീക്ഷ: രാം വിലാസ് വേദാന്തി
ലക്നൗ: അയോധ്യ ക്ഷേത്ര നിര്‍മാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ പൂര്‍ണ പ്രതീക്ഷയെന്ന് രാം വിലാസ് വേദന്തി ഗുരുജി. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് രൂപീകരിച്ച ട്രസ്റ്റിന്റെ തലവനാണ് രാം…
Read More » - 21 April
ഇന്നത്തെ ഇന്ധനവില
ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.00 രൂപയും ഡീസലിന്റെ വില 66.39 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 78.57…
Read More » - 21 April
ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും സ്ഫോടനം
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയില്‍ വന്ഡ സ്ഫോടനം. ക്രിസ്ത്യന്‍ പള്ളികളിലും പഞ്ച നക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനം നടന്നത്. ഈസ്റ്റര്‍ പ്രാര്‍ത്ഥനകള്‍ക്കിടെയായിരുന്നു സ്ഫോടനം. സംഭവത്തില്‍ 160 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More » - 21 April
ബ്രിട്ടന് ഗോട്ട് ടാലന്റില്‍ വിജയിയാകുന്നത് അക്ഷതോ ? ഐടിവി ഷോയില്‍ തിളങ്ങുന്ന ഇന്ത്യൻ വംശജൻ
ലണ്ടന്‍: യുകെയിൽ നടക്കുന്ന ബ്രിട്ടന് ഗോട്ട് ടാലന്റ് 2019 എന്ന പരിപാടിയിൽ ഇന്ത്യയ്ക്ക് അഭിമാനായി മാറിയിരിക്കുകയാണ് അക്ഷത് സിങ് എന്ന 13 കാരൻ. അക്ഷത് സിങ് ഈ…
Read More » - 21 April
അടുത്ത തെരഞ്ഞെടുപ്പില്‍ അയല്‍ രാജ്യത്തി നിന്നും മത്സരിക്കേണ്ടി വരും: രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ പരിഹസിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. അമേഠിയിൽ സ്മൃതി ഇറാനിയാണ് എതിരാളിയെന്നറിഞ്ഞപ്പോള്‍ പരാജയപ്പെടുമെന്ന് പേടിച്ചാണ് രാഹുൽ വയനാട്ടിലേക്ക് ഓടിയത്. എന്നാല്‍ വയനാട്ടിലും ഫലം മറിച്ചാവില്ല.…
Read More » - 21 April
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മറുപടിയുമായി ശ്രീധരന് പിള്ള
തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങള്‍ക്ക് മാപ്പു പറഞ്ഞെന്ന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെളിപ്പെടുത്തലിന് മറുപടിയുമായി സംസ്ഥാന ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. മീണയും താനും നിയമത്തിന് അതീതരല്ലെന്ന്…
Read More » - 21 April
റോഡ് ഷോയ്ക്കിടെ പരിക്കേറ്റ മാധ്യമപ്രവര്ത്തകൻ പ്രിയങ്കയെ കാണാനെത്തി
വയനാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വായനാട്ടിൽനിന്നും മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാമനിര്‍ദേശപത്രിക സമർപ്പിക്കാൻ മണ്ഡലത്തിലെത്തിയപ്പോൾ രാഹുലും സഹോദരി പ്രിയങ്ക ഗാന്ധിയും നടത്തിയ റോഡ് ഷോയ്ക്കിടെ മാധ്യമപ്രവര്ത്തകന്…
Read More » - 21 April
ഒമ്പതു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അയല്‍വായി അറസ്റ്റില്‍
കൊല്ലം കടക്കലില്‍ ഒമ്പതു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അയല്‍വാസി അറസ്റ്റില്‍.കടക്കല്‍ സ്വദേശിയായ ചെല്ലപ്പനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ചെല്ലപ്പനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.…
Read More » - 21 April
തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലേ? എങ്കില്‍ വോട്ട് ചെയ്യാന്‍ ഈ രേഖകള്‍ മതി
ഇലക്ഷന് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കിലും ഇലക്ഷന് കമ്മീഷന് അംഗീകരിച്ച ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം.
Read More » - 21 April
ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഈസ്റ്റര്‍ ദിന സന്ദേശം നല്കി മാര്‍പാപ്പ
റോം: ഉയര്‍ത്തെഴുന്നേല്‍പ്പിനേയും പ്രത്യാശയേയും അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സമ്പത്തിന്റെയും വിജയങ്ങളുടേയും പിറകെ പോകാതെ, വിശ്വാസികള്‍ ദൈവത്തിനുവേണ്ടി ജീവിക്കാന്‍ തയ്യാറാകണമെന്ന് ഈസ്റ്റര്‍ സന്ദേശത്തില്‍…
Read More » - 21 April
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നത് 6 ലക്ഷത്തിലേറെ പേർ
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നത് 6.25 ലക്ഷം പേര്. കൂടുതല്‍പേര്‍ പരീക്ഷയെഴുതാന്‍ സന്നദ്ധത അറിയിച്ചാല്‍ രണ്ടുദിവസങ്ങളിലായി പരീക്ഷ നടത്താന്‍ കമ്മിഷന് ആലോചിച്ചിരുന്നു. എന്നാല്‍ 6,25,477 പേര് മാത്രമാണ്…
Read More » - 21 April
വികസന വിഷയത്തിൽ ജോയ്സ് ജോർജ് എംപിക്കെതിരെ യുഡിഎഫ്
ഇടുക്കിയിൽ വികസനം നടത്തിയെന്ന് അവകാശപ്പെടുന്ന ജോയ്സ് ജോർജ് എംപിക്കെതിരെ യുഡിഎഫ് പ്രതിഷേധം. കേന്ദ്രം ഭരണാനുമതി നൽകാത്ത ശബരിമല പളനി ദേശീയപാത എംപിയുടെ വികസന പദ്ധതികൾ വിവരിക്കുന്ന പുസ്തകത്തിൽ…
Read More » - 21 April
ബസ് ട്രക്കുമായിടിച്ച് ഏഴ് മരണം
ലക്നൗ: ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. അപകടത്തില്‍ 34 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഉത്തർപ്രദേശിലെ മയിൻപുരിയിലാണ് അപകടം നടന്നത്. ആഗ്ര- ലക്നോ എക്സ്പ്രസ് ഹൈവേയിലാണ് അപകടം ഉണ്ടായത്.…
Read More » - 21 April
സംസ്ഥാനത്ത് കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത
ചെന്നൈ: സംസ്ഥാനത്ത് കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് മഴ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളില്‍ മഴയുണ്ടായിരുന്നു. അതേസമയം…
Read More » - 21 April
അവസാന നിമിഷം പരിപാടിമാറ്റി; പ്രിയങ്ക ജവാന്റെ വീട് സന്ദര്‍ശിക്കുന്നത് ഇന്ന്
പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന് വി.വി വസന്തകുമാറിന്റെ വീട് പ്രിയങ്ക ഗാന്ധി ഇന്ന് സന്ദര്‍ശിക്കും
Read More » - 21 April
മോദിക്കെതിരായ പരാമര്‍ശം: പ്രിയങ്കയെ വിമര്‍ശിച്ച് പീയുഷ് ഗോയല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധയ്ക്കെതിരെ കേന്ദ്രമന്ത്രി പീയുഷ് ഗോയൽ രംഗത്ത്. നരേന്ദ്രമോദി കഴിവുകെട്ട പ്രധാനമന്ത്രിയാണെന്ന പ്രിയങ്കയുടെ പരാമര്‍ശമാണ് ഗോയലിനെ ചൊടിപ്പിച്ചത്.
Read More » - 21 April
ഗൊറില്ലകള്‍ ഫോറസ്റ്റ് ഓഫീസര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ചിത്രം ഏറ്റെടുത്ത് ലോകം
കോംഗോയിലെ വിരുന്‍ഗ നാഷണല്‍ പാര്‍ക്കിലെ രണ്ട് ഗൊറില്ലകള്‍ ഫോറസ്റ്റ് ഓഫീസര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്ന ചിത്രം വൈറലാകുന്നു. മനുഷ്യല്‍ സെല്‍ഫിക്ക് പോസ് ചെയ്യുന്ന അതേ സ്റ്റൈലിലാണ് ഗൊറില്ലകളും…
Read More » - 21 April
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു
പഞ്ച്കുള: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അകാലി ദള്ളില്‍ ചേര്‍ന്നു. 35 വര്‍ഷത്തോളം കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ച് ഗുര്‍വിന്ദര്‍ സിങ് ബാലിയാണ് പാര്‍ട്ടി വിട്ടത്.. ശനിയാഴ്ചയാണ് അദ്ദേഹം ഔദ്യോഗികമായി…
Read More » - 21 April
മോഷ്ടാക്കള്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത് ജനകീയ ഡോക്ടറെ
ഡല്‍ഹി: മോഷ്ടാക്കള്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട തൃശൂര്‍ സ്വദേശിനിയായ ഡോക്ടര്‍ ജനങ്ങള്‍ക്ക് പ്രിയങ്കരി. കുടുംബത്തോടൊപ്പം ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു പട്ടിക്കാട് പാണഞ്ചേരി കീരന്‍കുളങ്ങര വാരിയത്ത് ശേഖര…
Read More » - 21 April
സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്തുകളുടെ കണക്കുകള്‍ ഇങ്ങനെ
സംസ്ഥാനത്ത് 831 പ്രശ്നബാധിത പോളിങ് ബൂത്തുകളും 359 തീവ്രപ്രശ്നബാധിത ബൂത്തുകളുമുണ്ടെന്ന് ടിക്കാറാം മീണ
Read More » - 21 April
ഐ പി എല്ലില്‍ ഇന്ന് കൊല്‍ക്കത്ത-ഹൈദരാബാദ് പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത ഹൈദരാബാദ് പോരാട്ടം. വൈകുന്നേരം നാല് മണിക്ക് ഹൈദരാബാദില്‍ വെച്ചാണ് മത്സരം. മത്സരം സ്റ്റാര്‍ സ്പോര്‍ട്സില്‍ തത്സമയം കാണാന്‍ സാധിക്കും.
Read More » - 21 April
വിവാദ പരാമർശം ; ശ്രീധരൻപിള്ള മാപ്പുപറഞ്ഞുവെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പരാമർശങ്ങൾ നടത്തിയ ശേഷം രണ്ടു തവണ തന്നെകണ്ട് മാപ്പുപറഞ്ഞുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ…
Read More » - 21 April
നവജാത ശിശുവിനോട് കൊടും ക്രൂരത; അമ്മയ്ക്ക് ലഭിച്ച ശിക്ഷ ഇങ്ങനെ
നവജാത ശിശുവിനെ കൊന്ന സംഭവത്തില്‍ അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു
Read More »