Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -17 April
വാട്സാപ്പ് ചാറ്റ് സ്ക്രീൻഷോട്ട് എടുക്കുന്നതിനും പൂട്ട് വീഴുന്നു
വാട്സാപ്പിന്റെ പുത്തന്‍ ഫീച്ചറായ ഫിംഗര്‍പ്രിന്റ് സ്കാനര്‍ ഉപയോഗിച്ചുള്ള ഒതന്റിക്കേഷന്‍ സംവിധാനം വരുന്നതോടെ ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ട് എടുക്കുന്നതിന് പൂട്ടുവീഴുമെന്ന് സൂചന. വാട്സാപ്പിന്റെ 2.19.71 അപ്ഡേറ്റിലാണ് ഈ മാറ്റമുള്ളത്.…
Read More » - 17 April
പാക്കിസ്ഥാനില്‍ മിന്നലാക്രമണവും വ്യോമാക്രമണവും സാധ്യമാക്കിയത് വോട്ടിന്റെ ശക്തി: പ്രധാനമന്ത്രി
ഭട്ടപാര(ഛത്തീസ്ഗഡ്): വോട്ടിന്റെ ശക്തിയാണ് പാകിസ്താനെതിരെ നടന്ന വ്യോമാക്രമണത്തിന്റെയും മിന്നലാക്രമണത്തിന്റെയും പിന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭട്ടപാരയില് തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ കഴിഞ്ഞ ആഴ്ച…
Read More » - 17 April
ഹൃദയ ശസ്ത്രക്രിയ്ക്കായി കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു
കൊച്ചി: ഹൃദയ ശസ്ത്രക്രിയ്ക്കായി മംഗലാപുരത്തുനിന്നും കേരളത്തിലെത്തിച്ച കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കൊച്ചി അമൃത ആശുപത്രിയിൽ കഴിയുന്ന നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിൽ…
Read More » - 17 April
വോട്ടെടുപ്പിന് ശേഷം വിദേശപര്യടനത്തിന് ഒരുങ്ങി മുഖ്യമന്ത്രി
തിരുവനന്തപുരം: വോട്ടെടുപ്പിനും വോട്ടെണ്ണലിനും ഇടവേളക്കാലത്ത് വിദേശപര്യടനത്തിന് ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്. മെയ് എട്ടു മുതല്‍ 17 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര നടക്കുന്നത്.പ്രളയാനന്ത പുനനിര്‍മ്മാണവുമായി ബന്ധപ്പെട്ട മാതൃകകള്‍…
Read More » - 17 April
തെരഞ്ഞെടുപ്പില്‍ ഒരു ചലനവും സൃഷ്ടിക്കാൻ പ്രിയങ്കയ്ക്ക് കഴിയില്ല; ഉമാ ഭാരതി
ദര്‍ഗ്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിക്ക് ഒരു ചലനവും സൃഷ്ടിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി ഉമാ ഭാരതി. പ്രിയങ്കയുടെ ഭര്‍ത്താവ് അഴിമതി നടത്തിയതിന് പ്രതിയാണെന്നും പ്രിയങ്കയെ രാജ്യത്തെ…
Read More » - 17 April
ചായ ചൂടാക്കി നൽകിയില്ല, വിഷു ദിനത്തിൽ അമ്മയെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചു
ഇരിങ്ങാലക്കുട: ചായ ചൂടാക്കി നല്‍കാത്തതിലുള്ള പക മകൻ തീർത്തത് അമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ‘അമ്മ 50 ശതമാനം പൊള്ളലുമായി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലും.സംഭവത്തില്‍ മകന്…
Read More » - 17 April
എയര്‍ ആംബുലൻസ് വേണമെന്ന ആവശ്യം ശക്തമാകുന്നു
എയര്‍ ആംബുലൻസ് വേണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമാകുന്നു. ആരോഗ്യരംഗത്തെ വിദഗ്ദ്ധരാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. വലിയ ട്രാഫിക്കിനിടയിലൂടെ ജീവൻ രക്ഷിക്കാൻ ആംബുലൻസുമായി നെട്ടോട്ടമോടുന്ന അനവധി സംഭവങ്ങൾ…
Read More » - 17 April
പാസ്പോർട്ട് നഷ്ടമായി കുവൈറ്റിൽ കുടുങ്ങിയ മലയാളി തീര്‍ഥാടകര്‍ക്ക് പുതിയ പാസ്പോര്‍ട്ട്
കുവൈറ്റ്: ഉംറ നിര്‍വ്വഹിക്കാനെത്തി പാസ്പോര്ട്ടുകള് നഷ്ടമായ മലയാളി തീര്‍ഥാടകര്‍ക്ക് കോണ്‍സുലേറ്റില്‍നിന്നും പുതിയ പാസ്പോര്‍ട്ട് നൽകി. എംബസിയില്‍നിന്നും രേഖകള്‍ ശരിയാക്കി കിട്ടിയാല്‍ അധികം വൈകാതെ തന്നെ ഇവർക്ക് കുവൈറ്റിലേക്ക്…
Read More » - 17 April
വെറും ശവക്കല്ലറയല്ല; ഈജിപ്തില്‍ തുറന്നത് നിലവറ തന്നെ, ദൃശ്യങ്ങള്‍ ലൈവില്‍ കണ്ടത് ദശലക്ഷങ്ങള്‍
2,500 വര്‍ഷം മുന്‍പ് അടക്കം ചെയ്ത ഈജിപ്ഷ്യന്‍ മമ്മിയുടെ ശവക്കല്ലറ തറന്നു
Read More » - 17 April
രാഹുൽ ഗാന്ധിക്ക് തിരിച്ചടി, വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി
ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സുപ്രീം കോടതി പരാമർശമെന്ന പേരിൽ ചൗക്കീദാര്‍ കള്ളനാണെന്നു പലയിടത്തും പ്രസംഗിച്ചിരുന്നു.…
Read More » - 17 April
വിജയരാഘവനെതിരെയുള്ള ഹര്‍ജി രമ്യ ഹരിദാസ് ഇന്ന് സമർപ്പിക്കും
ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവനെതിരെയുള്ള ഹർജി ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസിൽ പോലീസ് തുടർപടി സ്വീകരിക്കാത്തതിനാലാണ്…
Read More » - 17 April
വെള്ളം വീഴുമ്പോള്‍ കിസ് ചെയ്യണം; കാമറാമാന്റെ നിര്‍ദ്ദേശം അനുസരിച്ച ദമ്പതിമാര്‍ വെള്ളത്തില്‍
വിവാഹ ഷൂട്ടിങ്ങ് എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് ദമ്പതിമാരുടെ ചിന്ത. ഇത്തരത്തില്‍ സാഹസികമായി പകര്‍ത്തുന്ന സംഭവങ്ങള്‍ ചിരിക്കും ചിലപ്പോള്‍ കരച്ചിലിനും വഴിവെക്കാറുണ്ട്. വള്ളം മറിഞ്ഞ് വെള്ളത്തില്‍ വീണ ദമ്പതിമാരെ ഓര്‍മ്മയില്ലേ?…
Read More » - 17 April
ശബരിമല കര്‍മ്മസമിതി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു; പ്രതിഷേധം ശക്തം
തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതി തിരുവനന്തപുരത്ത് സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പേരൂര്‍ക്കട അമ്പലമുക്കില്‍ സ്ഥാപിച്ച ഫ്ളക്സ്…
Read More » - 17 April
പസഫിക് സമുദ്രത്തിന് മുകളില്‍ എല്‍നിനോ പ്രതിഭാസം; മഴയും വെള്ളപ്പൊക്കവും ആവർത്തിക്കുമോ എന്ന് പറയാനാകില്ലെന്ന് കേന്ദ്ര ഭൗമകേന്ദ്രം
ന്യൂഡൽഹി: കേരളത്തിലുള്‍പ്പെടെ ഇത്തവണ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര ഭൗമകേന്ദ്രം. പസഫിക് സമുദ്രത്തിന് മുകളില്‍ കനത്ത മഴയ്ക്ക് കാരണമാകുന്ന എല്‍നിനോ പ്രതിഭാസം രൂപപ്പെട്ടിട്ടുണ്ട്. ഇത് കേരളത്തില്‍ കനത്ത…
Read More » - 17 April
അയാളുടെ ലൈംഗികപീഡനങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഓക്കാനും വരും; കണക്ക് അധ്യാപകന്റെ പീഡനത്തെകുറിച്ച് കുറിപ്പ്
അധ്യാപകരില്‍ നിന്ന് പീഡനങ്ങളേറ്റ ധാരാളം പെണ്‍കുട്ടികള്‍ സമൂഹത്തിലുണ്ട്. ആരോടും ഒന്നും പറയാനാകാതെ വീര്‍പ്പുമുട്ടുന്നവരാണ് ഇവരില്‍ പലരും. ഇത്തരത്തില്‍ കണക്ക് അധ്യാപകനില്‍ നിന്നും ലൈംഗിക പീഡനങ്ങളേറ്റു വാങ്ങിയ മകളുടെ…
Read More » - 17 April
എന്റെ ഏട്ടന്മാര് വയലില്‍ പണിക്കു പോകാതെയാണ് വരമ്പത്ത് കൂലി കിട്ടിയത്; മുഖം പോലും ബാക്കി വയ്ക്കാതെ അരുംകൊല ചെയ്തു; കൃപേഷിന്റെ സഹോദരി മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്ത്
കാസര്‍ഗോഡ്: കാസര്‍ഗോഡ് കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽനിന്ന് കേരളം ഇതുവരെ മുക്തമായിട്ടില്ല. കൊലപാതകം നടന്ന് നാളേറെയായിട്ടും മരിച്ച കൃപേഷിന്റേയും ശരത്തിന്റെയും കുടുംബം ഇപ്പോഴും വേട്ടയാടപ്പെടുകയാണ്.…
Read More » - 17 April
റെയില്‍വേയില്‍ ഇവര്‍ നേരിടുന്നത് കടുത്ത വിവേചനവും മനുഷ്യാവകാശ ലംഘനവും
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ റെയില്‍വേ കാണിക്കുന്നത് കടുത്ത വിവേചനം
Read More » - 17 April
ആറ്റിങ്ങലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശോഭാ സുരേന്ദ്രന് നേരെ സിപിഎം ആക്രമണം, പോലീസ് നോക്കി നിന്നതായി ആരോപണം( വീഡിയോ)
തിരുവനന്തപുരം: ആറ്റിങ്ങലിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന് നേരെ വർക്കല പളളിക്കലിലും മൂതലയിലും സിപിഎം ആക്രമണം. എൻഡിഎയുടെ വാഹന പ്രചാചരണത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി…
Read More » - 17 April
കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ നിലച്ചതോടെ പ്രവാസികൾ ദുരിതത്തിൽ
ദമ്മാം: ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നിലച്ചതോടെ പ്രവാസികൾ ദുരിതത്തിൽ. ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഉണ്ടായിരുന്ന നേരിട്ടുള്ള സര്‍വീസ് ജെറ്റ് എയര്‍വേസും…
Read More » - 17 April
നാവികസേനയുടെ ഹെലികോപ്റ്റര്‍ കടലില്‍ വീണു
നാവികസേനയുടെ ഹെലികോപ്റ്റര്‍ കടലില്‍ വീണു. ‘ചേതക്’ ഹെലികോപ്റ്ററാണ് കടലില്‍ പതിച്ചതെന്ന് നാവികസേനാ ഉദ്യോഗസ്ഥര്‍ എ.എന്‍.ഐയോട് വെളിപ്പെടുത്തി. യന്ത്രത്തകരാറാണ് ഹെലികോപ്റ്റര്‍ കടലില്‍ പതിക്കാന്‍ കാരണമെന്ന് ഇവര്‍ സംശയിക്കുന്നു. അതേസമയം…
Read More » - 17 April
തെരഞ്ഞെടുപ്പിന് സംസ്ഥാനത്ത് രണ്ടു ദിവസം അവധി ലഭിക്കാന്‍ സാധ്യത
തെരഞ്ഞെടുപ്പു ദിനമായ 23 ന് പുറമേ തലേദിവസമായ 22 നും അവധി പ്രഖ്യാപിക്കുന്നത് പരിഗണയില്‍
Read More » - 17 April
കനത്തമഴയും പൊടിക്കാറ്റും ; 26 മരണം
കറാച്ചിയില്‍ സ്കൂള്‍ തകര്‍ന്നു വീണ് നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കറാച്ചിയില്‍നിന്നും മത്സ്യബന്ധനത്തിനു പോയ 10 പേരടങ്ങുന്ന സംഘത്തെ കടലില്‍ കാണാതായി. നാവിക സേന ആറുപേരെ കണ്ടെത്തി.…
Read More » - 17 April
സൗദിയിയിലെ ഈ മേഖലകളിൽ പുകവലി നിരോധിച്ചു
റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ പുകവലിക്ക് നിരോധനം. തൊഴിലാളികളുടേയും സന്ദര്‍ശകരുടേയും ആരോഗ്യ സുരക്ഷയും പരിസ്ഥിതി സംരക്ഷണവും കണക്കിലെത്ത് സാമൂഹ്യ ക്ഷേമ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍…
Read More » - 17 April
ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെ പോലീസ് അധിക്ഷേപിച്ചുവെന്ന് പരാതി
ഇതേ ആവശ്യവുമായി മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മിഷനും തിരഞ്ഞെടുപ്പു കമ്മിഷനും പരാതി നല്‍കുമെന്നും അശ്വതി പറഞ്ഞു. കേരളത്തില്‍ നിന്നു ലോക്സഭയിലേയ്ക്ക് മത്സരിക്കുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥനാർത്ഥിയും സ്വാതന്ത്ര സ്ഥാനാർത്ഥിയുമാണ്…
Read More » - 17 April
നികുതി മുദ്രയില്ലേ? എങ്കില്‍ ഈ ഉത്പന്നത്തിന് വിലക്ക് വീഴും
യു.എ.ഇയില്‍ ഔദ്യോഗിക നികുതി മുദ്രയില്ലാത്ത സിഗരറ്റ് പാക്കുകള്‍ നിരോധിക്കുന്നു. ആഗസ്റ്റ് ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരിക. നിലവില്‍ രാജ്യത്ത് വില്‍ക്കുന്ന സിഗററ്റുകളില്‍ മൂന്നിലൊന്ന് മുദ്രയില്ലാത്തതാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.…
Read More »