Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -17 April
ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ക്ക് സന്തോഷ് പണ്ഡിറ്റിന്റെ ഉപദേശമിങ്ങനെ
ഇന്ത്യയില്‍ ടിക്ക് ടോക്കിന് നിരോധനം വന്നതോടെ കുറേയെറെ പേര് വിഷമത്തിലാണ്. ഇതില്‍ ചെറുപ്പക്കാരാണേറെയും. ഇവര്‍ക്ക് ആശ്വസിക്കാനുള്ള വഴി ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ സംവിധായകനും, നടനുമായ സന്തോഷ് പണ്ഡിറ്റ്.…
Read More » - 17 April
ഈ ആറ് വയസുകാരന് വേണ്ടത് ഒരു ശ്രവണസഹായിയാണ് ; യാദവിന്റെ വിളി ഉന്നതർ കേൾക്കണം
കണ്ണൂർ : ജന്മനാൽ കേൾവി ശക്തിയില്ലാത്ത ആറ് വയസുകാരന് യാദവിന്റെ ആഗ്രഹം അമ്മയുടെ ശബ്ദം കേൾക്കാനാണ്. അതിന് അവനൊരു ശ്രവണസഹായി വേണം. കണ്ണൂര്‍ ശ്രീകണ്ഠാപുരം ചട്ടുകപാറ സ്വദേശികളായ…
Read More » - 17 April
കെ. സുരേന്ദ്രന് തിരഞ്ഞെടുപ്പില്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് ടി.പി സെന്‍കുമാര്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍…
Read More » - 17 April
നികുതിവെട്ടിച്ച് അനധികൃതമായി ചരക്ക് കടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോർ വകുപ്പ്
കൊച്ചി : നികുതിവെട്ടിച്ച് അനധികൃതമായി ചരക്ക് കടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് രംഗത്ത്.കൊച്ചിയിൽ നടന്ന മിന്നൽ പരിശോധയ്ക്കിടയിലാണ് ബസുകൾ പലതും കുടുങ്ങിയത്.42 ഓളം ടൂറിസ്റ്റ്…
Read More » - 17 April
ഉത്തരേന്ത്യയില്‍ കനത്ത മഴ:31 പേര് മരിച്ചു
ഭോപ്പാല്‍ :ഉത്തരേന്ത്യയില്‍ കനത്ത കാറ്റിലും മഴയിലും 31 പേര് മരിച്ചു. മധ്യപ്രദേശില്‍ 16 പേരും രാജസ്ഥാനില്‍ ആറ് പേരും ഗുജറാത്തിലും 9 പേരുമാണ് മരിച്ചത്. രാജസ്ഥാനിലെ അജ്മേര്‍,…
Read More » - 17 April
കുവൈറ്റില്‍ മലയാളികള്‍ക്ക് തടവ്ശിക്ഷ വിധിച്ച് കോടതി
കുവൈറ്റ് സിറ്റി : മലയാളികള്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈറ്റ് കോടതി. സാമ്പത്തിക കുറ്റകൃത്യക്കേസിലാണ് രണ്ട് മലയാളികള്‍ക്ക് ഒരു വര്‍ഷം തടവിന് കോടതി ശിക്ഷിച്ചത്. കുവൈറ്റിലെ പ്രാഥമിക കോടതിയാണ്…
Read More » - 17 April
പിതാവ് വർഷങ്ങളായി പീഡിപ്പിക്കുന്നു ; പരാതിയുമായി പതിനാറുകാരി
തെലുങ്കാന: പിതാവ് വർഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന് പതിനാറുകാരി പോലീസിൽ പരാതി നൽകി. തെലുങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് 45 വയസ്സുകാരനായ…
Read More » - 17 April
സ്ത്രീകള്‍ക്കെതിരെ സൂക്ഷിച്ച് സംസാരിക്കണം :നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി നിര്‍മല സീതാരാമന്
മുംബൈ: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് ജയപ്രദയ്ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. സ്ത്രീകളെ കുറിച്ച്…
Read More » - 17 April
ഗള്‍ഫ് മേഖലയില്‍ സമാധാനം തകര്‍ക്കുന്ന ഇറാനെതിരെ യു.എ.ഇ
അബുദാബി : ഗള്‍ഫ് മേഖലയില്‍ സമാധാനം തകര്‍ക്കുന്ന ഇറാനെതിരെ യു.എ.ഇ രംഗത്ത്. അരക്ഷിതാവസ്ഥ സൃഷ്ടിയ്ക്കുന്ന ഇറാനെതിരെ അമേരിക്കയുമായി യോജിച്ച് പ്രവര്‍ത്തിയ്ക്കുമെന്ന് യു.എ.ഇ മന്ത്രാലയം അറിയിച്ചു. വാഷിങ്ടണില്‍ സന്ദര്‍ശനം…
Read More » - 17 April
‘ ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’- വീഡിയോ പോസ്റ്റ് ചെയ്ത കെ സുധാകരനെതിരെ കേസെടുത്തു
തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി…
Read More » - 17 April
ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട : പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വടശ്ശേരിക്കര തലച്ചിറ സ്വദേശി പ്രശാന്തിന്റെ മൃതദേഹം പള്ളിക്കമുരുപ്പ് പാറാനിക്കൽക്കടവിൽനിന്നാണ് മൃതദേഹം ലഭിച്ചത്. ഒഴുക്കിൽപ്പെട്ട് മരിച്ച…
Read More » - 17 April
വീട്ടില്‍ വളര്‍ത്തിയ മാനിന്റെ ആക്രമണത്തിൽ ഉടമ കൊല്ലപ്പെട്ടു
മെല്‍ബണ്‍: വീട്ടില്‍ വളര്‍ത്തിയ മാനിന്റെ ആക്രമണത്തിൽ ഉടമ കൊല്ലപ്പെട്ട. ഉടമയുടെ ഭാര്യയ്ക്ക് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവശിപ്പിച്ചിരിക്കുകയാണ്. ആസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തിന് സമീപത്തെ വംഗരാട്ട…
Read More » - 17 April
സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഈ ഗള്‍ഫ് രാഷ്ട്രം ഏറ്റവും സുരക്ഷിതം
ദോഹ : സൈബര്‍ സുരക്ഷയുടെ കാര്യത്തില്‍ ഖത്തര്‍ ഏറ്റവും സുരക്ഷിതംമെന്ന് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷയില്‍ അറബ് മേഖലയില്‍ മൂന്നാം സ്ഥാനമാണ് ഖത്തര്‍ സ്വന്തമാക്കിയത്. ആഗോള തലത്തില്‍ പതിനേഴാം…
Read More » - 17 April
രണ്ടാംഘട്ട വോട്ടെടുപ്പ് : 95 മണ്ഡലങ്ങളില്‍ വിധിയെഴുത്ത് നാളെ
ന്യൂഡല്‍ഹി : 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയും ഉള്‍പ്പെടെ 95 മണ്ഡലങ്ങളില്‍ വിധിയെഴുത്ത് നാളെ. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമടക്കം 96 മണ്ഡലങ്ങള്‍…
Read More » - 17 April
പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും; ഒന്നും അടിച്ചേൽപ്പിക്കില്ലെന്ന് രാഹുൽ ഗാന്ധി
ബത്തേരി: വയനാട്ടിൽ മത്സരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി. വയനാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ഒന്നും അടിച്ചേൽപ്പിക്കില്ല. സ്നേഹത്തോടയും സഹിഷ്ണുതയോടെ ഒന്നിച്ചു…
Read More » - 17 April
ഒരു വോട്ടിന് 500 രൂപ ; മുൻ എംഎൽഎയുടെ വീഡിയോ പുറത്ത്
കനിമൊഴി, ടിടിവി ദിനകരൻ തുടങ്ങി നിരവധി നേതാക്കളുടെ വീടുകളിലും പാർട്ടി ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതിനിടെയാണ് അണ്ണാ ഡിഎംകെ മുൻ എംഎൽഎയുടെ വിവാദ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
Read More » - 17 April
നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പാർവതി രംഗത്ത്
സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനായി സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ പ്രവർത്തനങ്ങൾ വിമൺ ഇൻ സിനിമ കളക്ടീവ് പ്രതീക്ഷയോടൊണ് കാണുന്നതെന്നും പാർവതി…
Read More » - 17 April
പലരുമായി ശാരീരിക ബന്ധം പോലും നടന്നു കഴിഞ്ഞു-ഒരമ്മ മകളെ കുറിച്ച് വെളിപ്പെടുത്തിയതിങ്ങനെ
എട്ടാം ക്ലാസ് തുടങ്ങിയപ്പോള്‍ ഒരു പയ്യന് അങ്ങോട്ട് പ്രണയലേഖനം കൊടുത്തതായി ഞങ്ങള്‍ അറിഞ്ഞു ..അത് എങ്ങനെ എങ്കിലും മുറിച്ചു ..പിന്നെ ഓരോ കാലത്തും അവള്‍ക്കു ഓരോ ബന്ധമാണ്…
Read More » - 17 April
അന്ന് പരിഹസിച്ചയാള്‍ ഇന്ന് സ്ഥാനാര്‍ത്ഥി; പെട്ടി പൊട്ടിക്കുന്ന ദിവസം ആരെന്ന് വെളിപ്പെടുത്താമെന്ന് സിന്ധു ജോയ്
സ്ഥാനാര്‍ഥിയായിരുന്ന തനിക്ക് പാര്‍ട്ടിയിലെ ഒരു നേതാവില്‍ നിന്നും നേരിട്ട അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് സിന്ധു ജോയ്
Read More » - 17 April
ഒരു ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍ തനിക്ക് പേടിയാണ്; ലസിത് മലിംഗ
മുംബൈ: ഒരു ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍ തനിക്ക് പേടിയാണെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ലസിത് മലിംഗ. ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ ലോകകപ്പ് മത്സരത്തില്‍ പന്തെറിയാനാണ് പേടിയെന്നാണ് മലിംഗ പറയുന്നത്. റോയല്‍…
Read More » - 17 April
‘ജിഹാദിയുടെ വിത്ത്’ വര്‍ഗീയ പോസ്റ്റ് മുക്കി; പേജ് ഹാക്ക് ചെയ്തെന്ന് വാദവുമായി ബിനില്‍ സോമസുന്ദരം
കൊച്ചി: അടിയന്തര ശസ്ത്രക്രിയയ്ക്കായി ഇന്നലെ മംഗലാപുരത്തുനിന്ന്് കൊച്ചിയിലെത്തിച്ച പതിനഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനെ ജിഹാദിയുടെ വിത്ത് എന്ന് വിളിച്ചാക്ഷേപിച്ച ഹിന്ദു രാഷ്ട്ര സേവകനെന്ന് അവകാശപ്പെടുന്ന ബിനില്‍ സോമസുന്ദരം…
Read More » - 17 April
മലയാളമുള്‍പ്പെടെ ഏഴ് ഭാഷകളിലേയ്ക്ക് കൂടി സേവനം വ്യാപിപ്പിച്ച് റെയില്‍വേ ബുക്കിംഗ് ആപ്പ്
കൊച്ചി: മലയാളമുള്‍പ്പെടെ ഏഴ് ഭാഷകളിലേക്ക് കൂടി സേവനം വ്യാപിപ്പിച്ച് റെയില്‍വേ ബുക്കിംഗ് ആപ്പായ കണ്‍ഫേം ടിക്കറ്റ്. ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിന്നുള്ള തീവണ്ടിയാത്രക്കാരെ ലക്ഷ്യമിട്ട് ബഹുഭാഷാ റെയില്‍വേ…
Read More » - 17 April
മോദിയുടെ പ്രസംഗത്തിനെതിരെ സിപിഎം പരാതിനൽകി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ സിപിഎം പരാതിനൽകി. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട് എൽഡിഎഫ് മണ്ഡലം കമ്മറ്റികൾ വഴിയും സിപിഎം നേരിട്ടുമാണ് പരാതി നൽകിയിരിക്കുന്നത്. മോദിയുടെ മംഗളൂരു ,ബെംഗളൂരു…
Read More » - 17 April
രാഹുൽ ഗാന്ധി തിരുനെല്ലിയിൽ പിതൃദർപ്പണം നടത്തി
കോൺഗ്രസ് ദേശീയ അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി തിരുനെല്ലിയിലെ പാപനാശിനിയില്‍ പിതൃദർപ്പണം നടത്തി. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്ത തിരുനെല്ലി ക്ഷേത്രത്തിൽ…
Read More » - 17 April
നരേന്ദ്ര മോദി ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് ഖുശ്ബു
ചെന്നെ: നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം താന്‍ ഒരു വിഭാഗത്തിന്റെ മാത്രം പ്രധാനമന്ത്രിയാണെന്ന് തെളിയിച്ചതായി കോണ്‍ഗ്രസ് വക്താവ് ഖുശ്ബു. ഹിന്ദുത്വത്തെ കുറിച്ച് മാത്രമാണ് മോദി സംസാരിക്കുന്നതെന്നും ഖുശ്ബു…
Read More »