Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -17 April
മൂന്നാര്‍ കുണ്ടള അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു
ഇടുക്കി: വേനല്‍ മഴയില്‍ മൂന്നാര്‍ കുണ്ടള അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടര്‍ തുറന്നു വിട്ടു. അഞ്ച് ക്യുമെക്സ് വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്. 1758.69 മീറ്റര്‍ ആണ് കുണ്ടള…
Read More » - 17 April
മോശമായി പെരുമാറിയവരെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ അതൃപ്തിയറിയിച്ച് പ്രിയങ്ക
ന്യൂഡല്‍ഹി: പാര്‍ട്ടിക്ക് വേണ്ടി താന്‍ നിരവധി വിമര്‍ശനങ്ങളും അപമാനങ്ങളും ഏറ്റ് വാങ്ങിയിട്ടുണ്ട് . പക്ഷേ തന്നോട് മോശമായി പെരുമാറിയ നേതാക്കളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് സങ്കടകരമെന്ന് കോണ്‍ഗ്രസ്…
Read More » - 17 April
തുള്ളലും നാടകവും ഗാനമേളയുമായി ജോയ്സിനായി അവരിറങ്ങി: ഇടുക്കി വിട്ടുകൊടുക്കില്ലെന്ന് പുകസ
ഓട്ടന്‍ തുള്ളലും തെരുവുനാടകവുമായി മണ്ഡലം ചുറ്റി ഇടുക്കിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ്ജിന് വോട്ടുറപ്പിക്കുകയാണ് ഒരു സംഘം കോതമംഗലത്ത്. കോതമംഗലം മേഖലയിലെ പുരോഗമന കലാസാംസ്കാരിക പ്രവര്‍ത്തകരാണ് ഈ…
Read More » - 17 April
ടിക്ക് ടോക്ക് വീഡിയോ ചിത്രീകരണത്തിനിടെ വെടിയേറ്റ് യുവാവിനു ദാരുണമരണം
ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
Read More » - 17 April
എസ്ര ബോളിവുഡിലേക്ക് ; പൃഥ്വിയായി ഹാഷ്മി എത്തും
മ ലയാളത്തില്‍ റിലീസായ ഒന്നാന്തരം ഒരു ഹൊറര്‍ ചിത്രമായി രുന്നു എസ്ര. ജയ് കൃഷ്ണന് സംവിധാനം ചെയ്ത സിനിമ പനോരമ സ്റ്രുഡിയോസാണ് ബോളിവുഡിലേക്ക് എത്തിക്കുന്നത്. ഹിന്ദിയിലും ചിത്രത്തിന്റെ…
Read More » - 17 April
തന്നെ രാഹുല്‍ ഗാന്ധി കള്ളനെന്ന് വിളിച്ചതിന്റെ പിന്നിലുള്ള കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി : രാഹുല്‍ കള്ളനാക്കിയത് എന്നെ മാത്രമല്ല മൊത്തം ഒരു സമുദായത്തെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ കള്ളനെന്ന് വിളിച്ചതിന്റെ പിന്നിലെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍ ഹേ(കാവല്ക്കാരന് കള്ളനാണ്)…
Read More » - 17 April
വോട്ടർപട്ടികയിൽ പേരില്ലാതെ വോട്ട് ചെയ്യാനാകുമോ? തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതിങ്ങനെ
പോളിംഗ് ബൂത്തിൽ വെച്ച് പോളിംഗ് ഏജൻറിന് ഒരു വോട്ടറുടെ ആധികാരികതയിൽ സംശയമുണ്ടെങ്കിൽ ചോദ്യം ചെയ്യാൻ രണ്ടുരൂപ കെട്ടിവെച്ച് 'ചലഞ്ച്' ചെയ്യാൻ അവസരമുണ്ട്. ഈ സാഹചര്യത്തിൽ 'ചലഞ്ച്' പോളിംഗ്…
Read More » - 17 April
ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയെ തീരുമാനിച്ചു
മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ്ങാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി
Read More » - 17 April
കടൽ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയെ കാണാതായി
കൊല്ലം: കടൽ തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിയെ കാണാതായി. കൊല്ലം ബീച്ചിൽ നല്ലില സ്വദേശിനി രാധിക(19)യെയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുനലൂര്‍ സ്വദേശി ബിബിന്‍ രക്ഷപ്പെട്ടു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 17 April
ലാന്‍ഡ് മാര്‍ക്ക് ഓപ്പറേഷനിലൂടെ യുഎഇയില്‍ കാലുകള്‍ തളര്‍ന്ന യുവതിക്ക് വീണ്ടും നടക്കാനായി
അബുദാബി : വിദഗ്ദ ശസ്ത്രക്രിയയിലൂടെ ചലനശേഷി നഷ്ടപ്പെട്ട യുവതി വീണ്ടും ജീവിതത്തിലേക്ക് കാലെടുത്ത് നടക്കാന്‍ ആരംഭിച്ചു. കാലുകള്‍ തളര്‍ന്ന് വളരെ മാനസിക സംഘര്‍ഷത്തിലായ യുവതിക്ക് വലിയൊരു ആശ്വാസമാണ്…
Read More » - 17 April
ജനങ്ങളെ ഭീതിലാഴ്ത്തിയ ബ്ലാക്ക് മാന്‍ പിടിയില്‍
കൊല്ലം : ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന ബ്ലാക്ക്മാന് ഒടുവില്‍ പിടിയിലായി. മാസങ്ങളോളം ജനങ്ങളുടെ ഉറക്കം കെടുത്തിയ മോഷ്ടാവാണ് പിടിയിലായത്. വാളത്തുംഗല്‍ ആക്കോലില്‍ കുന്നില്‍വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന അഭിജിത്തിനെ(22)…
Read More » - 17 April
ഗോകുലം ഗോപാലന് ഗിന്നസ് റെക്കോര്‍ഡ്
ചെന്നൈ• ഇന്ത്യയിലെ പ്രമുഖ വ്യവസായിയും ,ഗോകുലം ഗ്രൂപ്പ് ചെയർമാൻ ,മാനേജിംഗ് ഡയറക്റ്റർ ,ചലച്ചിത്രനിർമ്മാതാവ് എന്നീ നിലകളിൽ ജനശ്രദ്ധനേടിയ പൊതുകാര്യപ്രസക്തൻ കൂടിയായ ഗോകുലം ഗോപാലൻ ഗിന്നസ് ബുക്ക് റെക്കോർഡിന്…
Read More » - 17 April
ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
അഞ്ച് ദിവസം തുടര്‍ച്ചയായി മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Read More » - 17 April
സ്ഥാനാര്‍ത്ഥി കേസ് വിവരങ്ങള്‍ പരസ്യപ്പെടുത്തണം, മുന്നറിയിപ്പുമായി ടിക്കാറാം മീണ
തിരുവനന്തപുരം:സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താത്തതിനു മുന്നറിയിപ്പുമായി തിരഞ്ഞെടുപ്പ് കമ്മിഷന്. പരസ്യപ്പെടുത്താന്‍ നല്‍കുന്നതിന്റെ ചെലവ് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം…
Read More » - 17 April
പമ്പയില്‍ കാണാതായ യുവാക്കളിൽ മൂന്നാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
യുവാക്കളുടെ അഞ്ചംഗ സംഘം ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കടവില്‍ കുളിക്കാനിറങ്ങിയിരുന്നു. ഇവരില്‍ മൂന്ന് പേരെയാണ് കാണാതായത്.
Read More » - 17 April
സുഹൃത്തിനെ കൊലപ്പെടുത്തിയ കേസ് : സൗദിയില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പിലാക്കി
റിയാദ്: സൗദിയില്‍ സുഹൃത്തിനെ കൊല്ലെടുത്തിയ കേസില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ നടപ്പിലാക്കി. മോഷണമുതല്‍ പങ്കുവയ്ക്കുന്നതിനിടെ ഇന്ത്യാക്കാരനായ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് പ്രതികളുടെ ശിക്ഷ നടപ്പിലാക്കിയത്. വധശിക്ഷ നടപ്പിലാക്കിയതായി…
Read More » - 17 April
ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ക്ക് സന്തോഷ് പണ്ഡിറ്റിന്റെ ഉപദേശമിങ്ങനെ
ഇന്ത്യയില്‍ ടിക്ക് ടോക്കിന് നിരോധനം വന്നതോടെ കുറേയെറെ പേര് വിഷമത്തിലാണ്. ഇതില്‍ ചെറുപ്പക്കാരാണേറെയും. ഇവര്‍ക്ക് ആശ്വസിക്കാനുള്ള വഴി ഉപദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ സംവിധായകനും, നടനുമായ സന്തോഷ് പണ്ഡിറ്റ്.…
Read More » - 17 April
ഈ ആറ് വയസുകാരന് വേണ്ടത് ഒരു ശ്രവണസഹായിയാണ് ; യാദവിന്റെ വിളി ഉന്നതർ കേൾക്കണം
കണ്ണൂർ : ജന്മനാൽ കേൾവി ശക്തിയില്ലാത്ത ആറ് വയസുകാരന് യാദവിന്റെ ആഗ്രഹം അമ്മയുടെ ശബ്ദം കേൾക്കാനാണ്. അതിന് അവനൊരു ശ്രവണസഹായി വേണം. കണ്ണൂര്‍ ശ്രീകണ്ഠാപുരം ചട്ടുകപാറ സ്വദേശികളായ…
Read More » - 17 April
കെ. സുരേന്ദ്രന് തിരഞ്ഞെടുപ്പില്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് ടി.പി സെന്‍കുമാര്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ എട്ട് ലക്ഷം വോട്ട് നേടുമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ശബരിമലയിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍…
Read More » - 17 April
നികുതിവെട്ടിച്ച് അനധികൃതമായി ചരക്ക് കടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോർ വകുപ്പ്
കൊച്ചി : നികുതിവെട്ടിച്ച് അനധികൃതമായി ചരക്ക് കടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോർ വാഹന വകുപ്പ് രംഗത്ത്.കൊച്ചിയിൽ നടന്ന മിന്നൽ പരിശോധയ്ക്കിടയിലാണ് ബസുകൾ പലതും കുടുങ്ങിയത്.42 ഓളം ടൂറിസ്റ്റ്…
Read More » - 17 April
ഉത്തരേന്ത്യയില്‍ കനത്ത മഴ:31 പേര് മരിച്ചു
ഭോപ്പാല്‍ :ഉത്തരേന്ത്യയില്‍ കനത്ത കാറ്റിലും മഴയിലും 31 പേര് മരിച്ചു. മധ്യപ്രദേശില്‍ 16 പേരും രാജസ്ഥാനില്‍ ആറ് പേരും ഗുജറാത്തിലും 9 പേരുമാണ് മരിച്ചത്. രാജസ്ഥാനിലെ അജ്മേര്‍,…
Read More » - 17 April
കുവൈറ്റില്‍ മലയാളികള്‍ക്ക് തടവ്ശിക്ഷ വിധിച്ച് കോടതി
കുവൈറ്റ് സിറ്റി : മലയാളികള്‍ക്ക് തടവുശിക്ഷ വിധിച്ച് കുവൈറ്റ് കോടതി. സാമ്പത്തിക കുറ്റകൃത്യക്കേസിലാണ് രണ്ട് മലയാളികള്‍ക്ക് ഒരു വര്‍ഷം തടവിന് കോടതി ശിക്ഷിച്ചത്. കുവൈറ്റിലെ പ്രാഥമിക കോടതിയാണ്…
Read More » - 17 April
പിതാവ് വർഷങ്ങളായി പീഡിപ്പിക്കുന്നു ; പരാതിയുമായി പതിനാറുകാരി
തെലുങ്കാന: പിതാവ് വർഷങ്ങളായി പീഡിപ്പിക്കുന്നുവെന്ന് പതിനാറുകാരി പോലീസിൽ പരാതി നൽകി. തെലുങ്കാനയിലെ രങ്ക റെഡ്ഡി ജില്ലയിലാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് 45 വയസ്സുകാരനായ…
Read More » - 17 April
സ്ത്രീകള്‍ക്കെതിരെ സൂക്ഷിച്ച് സംസാരിക്കണം :നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി നിര്‍മല സീതാരാമന്
മുംബൈ: സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് ജയപ്രദയ്ക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിന് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. സ്ത്രീകളെ കുറിച്ച്…
Read More » - 17 April
ഗള്‍ഫ് മേഖലയില്‍ സമാധാനം തകര്‍ക്കുന്ന ഇറാനെതിരെ യു.എ.ഇ
അബുദാബി : ഗള്‍ഫ് മേഖലയില്‍ സമാധാനം തകര്‍ക്കുന്ന ഇറാനെതിരെ യു.എ.ഇ രംഗത്ത്. അരക്ഷിതാവസ്ഥ സൃഷ്ടിയ്ക്കുന്ന ഇറാനെതിരെ അമേരിക്കയുമായി യോജിച്ച് പ്രവര്‍ത്തിയ്ക്കുമെന്ന് യു.എ.ഇ മന്ത്രാലയം അറിയിച്ചു. വാഷിങ്ടണില്‍ സന്ദര്‍ശനം…
Read More »